മകൻ തേജ് പ്രതാപിനെ കുടുംബത്തിൽനിന്നും പാർട്ടിയിൽനിന്നും പുറത്താക്കി രാഷ്ട്രീയ ജനതാദൾ (ആർജെഡി) അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ആറ് വർഷത്തേക്കാണ് നടപടി. തേജ്പ്രതാപിന്റെ പെരുമാറ്റം കുടുംബമൂല്യങ്ങൾക്ക് എതിരാണെന്നും...
മനാമ: ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി എംപിമാർ. ഭീകരതയെ ചെറുക്കുന്നതിന് ശക്തമായ അന്താരാഷ്ട്ര പിന്തുണ ആവശ്യമാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി ചെയർമാനുമായ...
ബഹ്റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) എംപി അസദുദ്ദീൻ ഒവൈസി. പഹൽഗാം കൊലപാതകങ്ങൾക്ക് ഉത്തരവാദികളായ പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ...
അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്ന കണ്ടെയ്നറില്‍ എന്താണുണ്ടായിരുന്നതെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് തുറമുഖ മന്ത്രി വി എന്‍ വാസവന്‍. വിശദമായ പരിശോധന കഴിഞ്ഞാല്‍ മാത്രമേ ഇതിനെക്കുറിച്ച് വിശദീകരിക്കാന്‍...
ലോകത്തെ നാലാമത്തെ വലിയ സാമ്പത്തികശക്തിയായി ഇന്ത്യ. ജപ്പാനെ പിന്തള്ളിയാണ് ഇന്ത്യ അഞ്ചാംസ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് കുതിച്ചത്. നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്‌മണ്യം ആണ് ഈ...
മുംബൈ : പുതിയ കോവിഡ് -19 ബാധിതരിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. താനെയിലെ ഛത്രപതി ശിവാജി മഹാരാജ് കൽവ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 21 വയസ്സുള്ള...
ബെർലിൻ:ഇന്ത്യയിൽ കലാപം ഉണ്ടാക്കാനും ഭീകരർ നോക്കിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പഹൽഗാമിൾ നടന്നത് ജമ്മുകശ്മീരിന്റെ വികസനത്തെ ലക്ഷമാക്കിയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഭീകരരെ ഉപയോഗിച്ച്...
ന്യൂഡൽഹി : കേരളം ഉൾപ്പെടെയുള്ള 5 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ...
ന്യൂഡൽഹി : പാകിസ്താനുള്ള പിന്തുണയും ധനസഹായങ്ങളും ലോകരാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) എംപി അസദുദ്ദീൻ ഒവൈസി. സർവകക്ഷി ഇന്ത്യൻ പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യയുടെ...
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്കും ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വെള്ളം...
വിഴിഞ്ഞത്ത് നിന്ന് കൊച്ചി തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടു.. ലൈബീരിയൻ ഫ്ളാഗുള്ള എം.എസ്.സി എൽസ3 എന്ന കാർഗോ ഷിപ്പാണ് അപകടത്തിൽപ്പെട്ടത്. കപ്പൽ ചരിയുകയായിരുന്നുവെന്നാണ് വിവരം. ഇതിലുണ്ടായിരുന്ന മറൈൻ...
ചാരവൃത്തികേസിൽ ഉത്തർപ്രദേശ് പോലീസിന്റെ ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്ത രണ്ടുപേരിൽ ഒരാൾ പഹൽഗാം ഭീകരാക്രമണത്തിന് 17 ദിവസം മുൻപ് പാകിസ്താൻ സന്ദർശിച്ചിരുന്നുവെന്ന് കുടുംബം. സീലംപൂർസ്വദേശിയായ മുഹമ്മദ് ഹാരൂൺ ആണ്...
ന്യൂഡൽഹി : ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് ഇലക്ട്രിക് ബസുകൾ എത്തിക്കുന്ന പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതി ആവിഷ്കരിച്ച് കേന്ദ്രസർക്കാർ. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾക്കായി കേന്ദ്ര ഉരുക്ക്,...
കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും ടീം ഇന്ത്യയെപ്പോലെ ഒരുമിച്ച് പ്രവർത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി ആയോഗിന്റെ പത്താമത് ഗവേണിങ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ഗാന്ധിനഗർ : നുഴഞ്ഞുകയറാൻ ശ്രമം നടത്തിയ പാകിസ്താൻ പൗരനെ വെടിവെച്ച് കൊന്നു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ അതിർത്തിയിലൂടെ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാ...
ഡേറ്റിംഗ് ആപ്പ് ആയ അരികെയിലൂടെ നിരവധി സ്ത്രീകളെ പരിചയപ്പെട്ട് ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ചാവക്കാട് സ്വദേശിയായ ഹനീഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. ഡേറ്റിംഗ് ആപ്പിലൂടെ യുവതികളെ പരിചയപ്പെട്ട്...
ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പൗരന്മാരുടെ സംരക്ഷണത്തെക്കുറിച്ചുള്ള ചർച്ചയിൽ പാകിസ്താൻ പങ്കെടുക്കുന്നത് പോലും അന്താരാഷ്ട്ര സമൂഹത്തോടുള്ള അപമാനമാണെന്ന് ഇന്ത്യ വിമർശിച്ചു. തീവ്രവാദികളെയും സിവിലിയന്മാരെയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്ത...
ഐക്യരാഷ്ട്ര സഭയിൽ പാകിസ്താനെ നിർത്തിപ്പൊരിച്ച് ഇന്ത്യ. പാക് ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ഭീകരത കാരണം 65 വർഷം പഴക്കമുള്ള കരാർ ഉപേക്ഷിക്കപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി...
കൊല്ലം: വില്ലേജ് ഓഫീസർക്കെതിരെ ഭീഷണിയുമായി സിപിഎം പ്രവർത്തകരെന്ന് പരാതി. ഭീഷണികാരണം ജോലി ചെയ്യാൻ കഴിയുന്നില്ലെന്ന് നെടുമ്പന വില്ലേജ് ഓഫീസർ പറയുന്നു. സർക്കാർ ഭൂമി കയ്യേറി പരസ്യ ബോർഡ്...
സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനവുണ്ടെന്ന് റിപ്പോർട്ടുകൾ. മേയ് മാസത്തിൽ ഇതുവരെ273 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയതത്. ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം സംസ്ഥാനത്ത് 95...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies