ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മധുരപലഹാരങ്ങളുടെ പേര് മാറ്റി വ്യാപാരികൾ, പാക് എന്ന് വരുന്ന പലഹാരങ്ങളുടെ പേരിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പാക്കിന് പകരം ശ്രീ എന്നാണ് ചേർത്തിരിക്കുന്നത്. ഞങ്ങളുടെ...
പോക്സോ കേസിൽ അസാധാരണ ഉത്തരവുമായി സുപ്രീം കോടതി. അതിജീവിതയെ വിവാഹം കഴിച്ച ശിക്ഷിക്കപ്പെട്ട യുവാവിന്റെ ശിക്ഷ സുപ്രീം കോടതി റദ്ദ് ചെയ്തു. പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു...
സിന്ധു നദീജല കരാർ റദ്ദാക്കിയ വിഷയത്തിൽ ഇന്ത്യക്കെതിരെ പാകിസ്താൻ ഭീഷണിയുമായി സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി. 'നിങ്ങൾ ഞങ്ങളുടെ വെള്ളം തടഞ്ഞാൽ, ഞങ്ങൾ...
പാകിസ്താനിലെ കരസേന മേധാവി ജനറൽ അസിം മുനീറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താനിൽ നിലവിൽ കാട്ടുനീതിയായതിനാൽ കരസേനാ മേധാവി ജനറൽ അസിം മുനീറിന്...
കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ റെഡ്കാർപ്പറ്റിൽ അതിസുന്ദരിയായി ഐശ്വര്യറായി. അടിമുടി ഇന്ത്യൻ ലുക്കിലാണ് കഴിഞ്ഞദിവസം താരം എത്തിയത്. ദ് ഹിസ്റ്ററി ഓഫ് സൗണ്ട് എന്ന സിനിമയുടെ പ്രദർശനത്തിനു...
വന്ദേഭാരതിൽ ഈ വ്യാഴാഴ്ച മുതൽ പുതിയ മാറ്റങ്ങൾ. മംഗലാപുരം-തിരുവനന്തപുരം(20631-20632) വന്ദേഭാരത് ട്രെയിനിൽ എട്ട് കോച്ചുകൾ കൂട്ടിച്ചേർത്തു. തിരക്ക് കൂടുന്ന സാഹചര്യം പരിഗണിച്ചാണ് ഈ മാറ്റം. ഇതോടെ 16...
ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിക്കുകയും രാജ്യവിരുദ്ധ പരാമർശം നടത്തുകയും ചെയ്തതിന് ഒരാൾ അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ ഏറനാട് കാരക്കുന്ന് സ്വദേശി ചെറുകാട്ട് വീട്ടിൽ മുഹമ്മദ് നസീം (26) ആണ്...
ഇന്ത്യയുമായി ചർച്ചയ്ക്ക് താല്പര്യം എന്ന് വീണ്ടും ആവർത്തിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇന്ത്യയുമായി സൗദിയിൽ ചർച്ചകൾക്ക് താല്പര്യം എന്നാണ് ഷഹബാസ് പറയുന്നത്. നിഷ്പക്ഷ വേദിയെന്ന നിലയിലാണ്...
ചണ്ഡീഗഡ് : പഞ്ചാബും ഹരിയാനയും തമ്മിൽ ജല തർക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. എന്നാൽ കേന്ദ്രസർക്കാരിന്റെ...
ലഖ്നൗ : പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ ആക്രി കച്ചവടക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് ആണ് ന്യൂഡൽഹി സ്വദേശികളായ രണ്ടു പേരെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ...
ദേശീയപാത നിർമ്മണത്തിൽ സംസ്ഥാന സർക്കാരിനോ പൊതുമരാമത്ത് വകുപ്പിനോ യാതൊരു തരത്തിലുള്ള പങ്കാളിത്തവും ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാതയുടെ 'അ' മുതൽ 'ക്ഷ' വരെയുള്ള കാര്യങ്ങൾ...
ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി നമ്പാല കേശവറാവു അടക്കം 27 പേരെ സുരക്ഷാസേന വധിച്ച സംഭവത്തെ അപലപിച്ച് സിപിഎം പോളിറ്റ്ബ്യൂറോ.മാവോവാദികൾ ആവർത്തിച്ച് ചർച്ചകൾക്ക്...
പാകിസ്താൻ സൈനിക മേധാവി അസിം മുനീറിന്റെ പ്രസംഗത്തിലെ തീവ്രമായ മത നിലപാടുകൾ, ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെസ്വാധീനിച്ചിട്ടുണ്ടെന്ന് കുറ്റപ്പെടുത്തി വിദേശകാര്യ മന്ത്രി...
ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന. സിംഗ്പോരയിലെ ഛത്രൂ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. പ്രദേശത്ത് സുരക്ഷസേനയുടെ തിരച്ചിൽ തുടരുകയാണ്. മേഖലയിൽ നാല്...
ഏപ്രിൽ 22-ന് നടന്ന ആക്രമണത്തിന് മറുപടിയായി, തീവ്രവാദികളുടെ ഏറ്റവും വലിയ ഒമ്പത് ഒളിത്താവളങ്ങൾ 22 മിനിറ്റിനുള്ളിൽ ഞങ്ങൾ നശിപ്പിച്ചു. സിന്ദൂരം വെടിമരുന്നായി മാറുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന്റെയും...
പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരർ മതം നോക്കി നിരപരാധികളെ കൊന്നു. സിന്ദൂരം മായ്ച്ചാല് തിരിച്ചടി എങ്ങനെയാകുമെന്ന് പാകിസ്താന് കാണിച്ചുകൊടുത്തു. ഭീകരരെ ഇല്ലാതാക്കുമെന്ന് ഈ...
ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പാകിസ്താൻ ചാര സംഘടന ഐഎസ്ഐയുടെ പദ്ധതി തകർത്തതായി റിപ്പോർട്ട്. മൂന്ന് മാസം നീണ്ടുനിന്ന രഹസ്യ ഓപ്പറേഷനിലൂടെയാണ് രഹസ്യാന്വേഷ ഏജൻസികൾ അപകടകരമായ ചാരശൃംഖല കണ്ടെത്തുന്നത്....
കൊച്ചി: മൂന്നുവയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയുടെ പിതാവിന്റെ സഹോദരൻ ആണ് പോക്സോ കേസിൽ അറസ്റ്റിലായിരിക്കുന്നത്. കുഞ്ഞിനെ നിരന്തരം ക്രൂരപീഡനത്തിന് ഇരയാക്കിയതായാണ് വിവരം....
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ തുടരുകയാണെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. പഹൽഗാം പോലെ മറ്റൊരു ഭീകരാക്രമണം ഉണ്ടായാൽ ഇന്ത്യ പ്രതികരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഏപ്രിൽ 22...
എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന കേസില് പ്രതി കുറ്റം സമ്മതിച്ചെന്ന് വിവരം. പീഡനം നടന്നത്വീടിനുള്ളിൽ വെച്ചു തന്നെയാണ്. ചോദ്യം ചെയ്യലിനിടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies