ന്യൂഡൽഹി : ഉറുദു ഭാഷ പാകിസ്താന്റെയോ ഈജിപ്തിന്റെയോ അല്ല, അത് ഹിന്ദുസ്ഥാന്റെ ഭാഷയാണെന്ന് ജാവേദ് അക്തർ. 'ഷയറാന-സർതാജ്' എന്ന ഉറുദു കവിതാ ആൽബത്തിന്റെ പ്രകാശന വേളയിലാണ് അദ്ദേഹം...
കൊൽക്കത്ത : വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും സാമൂഹിക വിരുദ്ധരുടെ ആക്രമണം. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ഫറാക്കയിൽ വെച്ചാണ് കല്ലേറുണ്ടായത്. ശനിയാഴ്ച വൈകീട്ടുണ്ടായ ആക്രമണത്തിൽ...
ബംഗളൂരു: ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ട് കിലോമീറ്റർ ദൂരം പ്രധാനമന്ത്രിയുടെ റോഡ് ഷോയും ഉണ്ട്. എക്സ്പ്രസ് വേ...
ന്യൂഡൽഹി : കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക്കിനെ തന്റെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുമായി യുവതി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയുടെ...
ജനീവ: ജനീവയിലെ യുഎൻ ആസ്ഥാനത്തിന് മുന്നിൽ ഇന്ത്യാ വിരുദ്ധ പോസ്റ്ററുകൾ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യ സ്വിസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെയും മനുഷ്യാവകാശ കൗൺസിലിന്റെയും പ്രധാന...
ഭോപ്പാൽ: രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ രണ്ട് യുവാക്കളെ എൻഐഎ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിലെ സിയോനിയിലാണ് സംഭവം. അബ്ദുൾ അസീസ് (40), ഷോയിബ് ഖാൻ (26) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. എൻഐഎയുടെ...
ഭോപ്പാൽ: നമീബയിൽ നിന്നും എത്തിച്ച ചീറ്റകളെ കാട്ടിലേക്ക് തുറന്നുവിട്ടു. രണ്ട് ചീറ്റകളെയാണ് കുനോ നാഷണൽ പാർക്കിലെ കാട്ടിലേക്ക് തുറന്നുവിട്ടത്. ആറ് മാസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയതോടെയായിരുന്നു ഇവയെ...
ലക്‌നൗ: ഉത്തർപ്രദേശിൽ ഇസ്ലാം മതം സ്വീകരിക്കാനാവശ്യപ്പെട്ട് ഒൻപതാം ക്ലാസുകാരിയെ യുവാവ് ഭീഷണിപ്പെടുത്തിയതായി പരാതി. കന്നൂജ് സ്വദേശി മുഹമ്മദ് സാഖ്‌ലൈനെതിരെയാണ് പെൺകുട്ടിയും കുടുംബവും പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇസ്ലാം...
ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭ തെരഞ്ഞെടുപ്പിൽ 80 വയസിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാരായ വോട്ടർമാർക്കും വീട്ടിൽ നിന്ന് വോട്ട് ചെയ്യാനുള്ള...
അഗർത്തല : വിവാഹത്തിന് വെള്ളമടിച്ചെത്തിയ വരൻ വേദിയിൽ കിടന്നുറങ്ങി. ഇതോടെ വധു വിവാഹത്തിൽ നിന്ന് പിന്മാറി. അസമിലെ നാൽബാരി ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് വരൻ...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഹിന്ദുവായ യുവ ഡോക്ടറെ ആൺ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ ലൗജിഹാദാണെന്ന ആരോപണവുമായി ബജ്രംഗ്ദൾ. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന്...
ഹൈദരാബാദ് : വരന്റെ ഭാഗത്ത് നിന്ന് ലഭിച്ച തുക കുറഞ്ഞുപോയെന്ന് ആരോപിച്ച് വിവാഹത്തിൽ നിന്ന് പിന്മാറി വധു. ഹൈദരാബാദിലാണ് സംഭവം. വരന്റെ വീട്ടുകാർ വിവാഹധനമായി നൽകിയ രണ്ട്...
ന്യൂഡൽഹി : കുട്ടിയായിരുന്നപ്പോൾ താൻ പിതാവിന്റെ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ. വനിതാ കമ്മീഷൻ സംഘടിപ്പിച്ച ഒരു അവാർഡ് ദാന...
ന്യൂഡൽഹി: ക്ഷേത്രത്തിന് സമീപമുള്ള കടയിലേക്ക് മാംസാഹാരം വിതരണം ചെയ്യാൻ വിസമ്മതിച്ച ഫുഡ് ഡെലിവറി ബോയ് സ്വിഗ്ഗിയിൽ നിന്നും രാജിവച്ചു. കരോൾ ബാഗ് സ്വദേശി സച്ചിൻ പാഞ്ചാൽ ആണ്...
ഇസ്ലാമാബാദ് : ഇന്ത്യയുടെ ശക്തമായ സ്വാധീനം മൂലം കശ്മീർ വിഷം ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയിൽ പെടുത്താൻ സാധിക്കുന്നില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. തുടർന്ന് ഇന്ത്യയെ സുഹൃദ്...
റായ്പൂർ: :ഛത്തീസ്ഗഡിൽ ഉത്സവത്തിന്റെ ഭാഗമായി വഴിയരികിൽ സ്ഥാപിച്ചിരുന്ന ശിവഭഗവാന്റെ പോസ്റ്ററുകളും ബാനറുകളും വലിച്ച് കീറി കത്തിച്ച് മതതീവ്രവാദികൾ. സംഭവത്തിൽ പോലീസ് പ്രതികൾക്കെതിരെ കേസ് എടുത്തു. റായ്പൂർ ജില്ലയിലെ...
ലക്‌നൗ : ബീഹാർ ഉപമുഖ്യമന്തിര തേജസ്വി യാദവിന്റെയും സഹോദരിയുടെയും വീടുകളിൽ ഇഡി റെയ്ഡ്. വൻ തോതിൽ പണവും സ്വർണവും പിടിച്ചെടുത്തു. 70 ലക്ഷം രൂപയും ഒന്നര കിലോ...
അയോദ്ധ്യ: അയോദ്ധ്യയിൽ 465 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രനിർമാണം പൂർത്തായികുന്നതോടെ അയോദ്ധ്യയിലെത്തുന്ന...
ന്യൂഡൽഹി : ഡൽഹി മുംബൈ എക്‌സ്പ്രസ് ഹൈവേയ്ക്ക് പിന്നാലെ രാജ്യത്ത് മറ്റൊരു എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനത്തിനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. മാർച്ച് 12 ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി...
ന്യൂഡൽഹി: രാജ്യത്തെ ആറ് യുട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഖാലിസ്ഥാൻ അനുകൂല ഉളളടക്കങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നിർണായക നടപടി. വിദേശ രാജ്യങ്ങളിൽ നിന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies