ചെന്നൈ: മഹാ ശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു തമിഴ്‌നാട്ടിൽ. മധുര വിമാനത്താവളത്തിൽ എത്തിയ മുർമുവിനെ ഗവർണർ ആർ.എൻ രവിയും, മന്ത്രി മനോജ് തങ്കരാജും ചേർന്ന്...
ജയ്പൂർ: രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന തുടർന്ന് എൻഐഎ. രാജസ്ഥാനിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ സംഘം പരിശോധന നടത്തി. യുവാക്കളെ രാജ്യവിരുദ്ധ...
മെൽബൺ/ന്യൂഡൽഹി: ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗിന് സ്‌നേഹ സമ്മാനമേകി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയ്ശങ്കർ. ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മയുടെ ഒപ്പുള്ള ക്രിക്കറ്റ്...
ബംഗളൂരു: തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള യുവതാരമാണ് വിജയ് ദേവരകൊണ്ട. ആരാധകവൃന്ദത്തോട് സൗമ്യനായി ഇടപെടുന്ന അദ്ദേഹം ആരാധകർക്കായി കിടിലൻ സർപ്രൈസുകളും സമ്മാനങ്ങളും ഒരുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ നൂറ് ആരാധകരുടെ...
ബന്ദിപ്പൂർ: ബന്ദിപ്പൂരിൽ കടുവാ സങ്കേതത്തിലെ ജീവനക്കാരുടെ ഇടപെടലിനെ തുടർന്ന് വൈദ്യുതാഘാതമേറ്റ ആനയുടെ ജീവൻ രക്ഷിച്ച സംഭവത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമങ്ങളിലടക്കം ഈ സംഭവം വാർത്താ പ്രാധാന്യം...
ന്യൂഡൽഹി: അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അന്താരാഷ്ട്ര ഉപജാപകൻ ജോർജ്ജ് സോറോസിന്റെ പരാമർശത്തിൽ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. സമ്പന്നനായ എന്നാൽ പഴയ ചിന്താഗതിക്കാരനും അപകടകാരിയുമാണ് സോറോസ്...
ന്യൂഡൽഹി: തീർത്ഥാടന കേന്ദ്രങ്ങളായ അയോദ്ധ്യയിലും നേപ്പാളിലെ ജനക്പൂരിലുമായി സർവീസ് നടത്തുന്ന ഭാരത് ഗൗരവ് ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തു. 'ശ്രീറാം-ജാനകി യാത്ര: അയോധ്യ...
ഡൽഹി: ഡൽഹിയിലെ നിക്കി വധക്കേസിന്റെ ചുരളഴിയുന്നു. 2020 ൽ നിക്കിയും പ്രതി സാഹിലും വിവാഹതിരായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഗ്രേറ്റർ നോയിഡയിലെ ആര്യസമാജ് ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ. വിവാഹവുമായി...
ഭോപ്പാൽ: ഇന്ത്യൻ മണ്ണിൽ കുതിച്ച് പായാൻ ദക്ഷിണാഫ്രിക്കയിൽ നിന്നും കൂടുതൽ ചീറ്റകൾ. ഇന്ന് രാവിലെ 10 മണിയോടെ ചീറ്റകളുമായുള്ള വ്യോമസേന വിമാനം മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലെത്തി. ഇക്കുറി 12...
തിരുവനന്തപരും: കോടതിയിൽ തൊണ്ടി മുതലായി സൂക്ഷിച്ച കഞ്ചാവ് കാണാനില്ല. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിൽ സൂക്ഷിച്ച കഞ്ചാവാണ് പകുതിയും കാണാതെ പോയത്. കഞ്ചാവ് എലി കരണ്ടതാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ...
ഗുവാഹട്ടി: സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾക്കെതിരെയുള്ള നടപടികൾ ശക്തമാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 2026ഓടെ ശൈശവ വിവാഹം എന്ന വിപത്തിനെ സംസ്ഥാന സർക്കാർ ഇല്ലാതാക്കുമെന്നും അദ്ദേഹം...
ന്യൂഡൽഹി: ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ശിവരാത്രി ആശംകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം ആംസകൾ നേർന്നത്. പ്രധാനമന്ത്രിയ്ക്ക് പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...
സംസ്ഥാനത്ത് വരാനിരിക്കുന്ന പ്രതിരോധ ഇടനാഴിയെ അഭിനന്ദിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അവിടെ നിർമ്മിക്കുന്ന പീരങ്കികൾ ഗർജ്ജിച്ച് കഴിഞ്ഞാൽ പിന്നെ പാകിസ്താൻ ലോക ഭൂപടത്തിൽ നിന്ന് തന്നെ...
ഭോപ്പാൽ: പ്രൊജക്ട് ചീറ്റ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പന്ത്രണ്ട് ചീറ്റകൾ ഇന്ന് ഇന്ത്യയിലെത്തും. അഞ്ച് പെൺ ചീറ്റകളും ഏഴ് പെൺചീറ്റകളുമാണ് ഇന്ന് പുലർച്ചെ ഇന്ത്യയിലെത്തുന്നത്. കേന്ദ്ര പരിസ്ഥിതി...
തെങ്കാശി: തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് തമിഴ് സംസാരിക്കുന്ന ആളെന്ന് കുടുംബം. ഗാർഡ് റൂമിൽ കടന്നു കയറി അക്രമി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പ്രതിയുടെ മുടിയിൽ...
ന്യൂഡൽഹി: രാമചരിതമാനസത്തെ പിന്തുണച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ സമാജ്വാദി പാർട്ടിക്കെതിരെ ആഞ്ഞടിച്ച് റോളി തിവാരി മിശ്ര. സനാതനധർമ്മത്തേയും രാമചരിതമാനസത്തേയും ബഹുമാനിക്കുന്നതിനെ കുറിച്ച് സംസാരിച്ചതിന്റെ പേരിലാണ്...
പഞ്ചാക്ഷരീ മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ ശിവരാത്രി വ്രതമെടുക്കാൻ ഒരുങ്ങി ഭക്തർ. മനസും ശരിരവും ഭഗവാനിൽ അർപ്പിച്ച് കഠിനമായ വ്രതനിഷ്ഠകളോടെ ശിവരാത്രി വ്രത പുണ്യം നേടാൻ തയ്യാറെടുത്ത് ക്ഷേത്രങ്ങളിലും കാവുകളിലും...
അഹമ്മദാബാദ് : മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവതാണ്ഡവമാടി ഈജിപ്തിൽ നിന്നുള്ള മുസ്ലീം വിദ്യാർത്ഥി. ഗുജറാത്ത് സർവകലാശാലയിൽ പഠിക്കുന്ന റെവ അബ്ദേൽ നാസർ എന്ന ശിവഭക്തയാണ് താണ്ഡവനൃത്തമാടിയത്. മാതാപിതാക്കളുടെയും...
ലഖ്നൗ: ഉത്തർ പ്രദേശിൽ മുൻ ഗ്രാമമുഖ്യനായിരുന്ന ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ആസൻവാർ സ്വദേശി സുരേഷ് വർമയാണ് കൊല്ലപ്പെട്ടത്. ഒരു കേസിൽ സുഹൃത്തിനെ ജാമ്യത്തിൽ ഇറക്കിയ ശേഷം...
ന്യൂഡൽഹി : അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാജ്യത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച അന്താരാഷ്ട്ര ഉപജാപകൻ ജോർജ്ജ് സോറോസിന് കോൺഗ്രസുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ പുറത്ത്. ജോർജ്ജ് സോറോസിന്റെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies