India

റിപ്പബ്ലിക് ദിനത്തിൽ അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽ അല്ലാഹു അക്ബർ മുദ്രാവാക്യം.; കേസെടുത്ത് യുപി പോലീസ്

റിപ്പബ്ലിക് ദിനത്തിൽ അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽ അല്ലാഹു അക്ബർ മുദ്രാവാക്യം.; കേസെടുത്ത് യുപി പോലീസ്

അലിഗഢ്: റിപ്പബ്ലിക് ദിനത്തിൽ അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽ അല്ലാഹു അക്ബർ, ബോലോ തക്ബീർ മുദ്രാവാക്യങ്ങൾ വിളിച്ച സംഭവത്തിൽ യുപി പോലീസ് കേസെടുത്തു. എൻസിസി യൂണിഫോം അണിഞ്ഞ വിദ്യാർത്ഥികളാണ്...

ഗുരുവായൂരിൽ ഒരുങ്ങുന്നത് 55 കോടിയുടെ അത്യാധുനിക ആശുപത്രി ;സഹായം നൽകുമെന്ന് മുകേഷ് അംബാനി : ദേവസ്വം അധികൃർക്ക് ഉറപ്പ് നൽകി അനന്ത് അംബാനി

ഗുരുവായൂരിൽ ഒരുങ്ങുന്നത് 55 കോടിയുടെ അത്യാധുനിക ആശുപത്രി ;സഹായം നൽകുമെന്ന് മുകേഷ് അംബാനി : ദേവസ്വം അധികൃർക്ക് ഉറപ്പ് നൽകി അനന്ത് അംബാനി

തൃശൂർ : ഗുരുവായൂർ ക്ഷേത്രനഗരിയിൽ അത്യാധുനിക ആശുപത്രി ഒരുക്കാൻ സഹായം ചെയ്യുമെന്ന് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി. ക്ഷേത്ര ദർശനത്തിന് ശേഷം...

മുഗൾ ഗാർഡൻ ഇനി മുതൽ അമൃത് ഉദ്യാൻ

മുഗൾ ഗാർഡൻ ഇനി മുതൽ അമൃത് ഉദ്യാൻ

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന്റെ പേര് മാറ്റി. മുഗൾ ഗാർഡൻ എന്ന പേര് അമൃത് ഉദ്യാൻ എന്നാണ് മാറ്റിയത്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ഇത്തരത്തിൽ...

ആയിരക്കണക്കിന് ഭർത്താക്കൻമാർ അറസ്റ്റിലാകും; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്തവർക്കെതിരെ കർശന നടപടിയെന്ന് അസം മുഖ്യമന്ത്രി

ആയിരക്കണക്കിന് ഭർത്താക്കൻമാർ അറസ്റ്റിലാകും; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്തവർക്കെതിരെ കർശന നടപടിയെന്ന് അസം മുഖ്യമന്ത്രി

ഗുവാഹട്ടി: സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്തവർക്കെതിരെ കർശന നടപടികൾക്ക് ഒരുങ്ങി അസം സർക്കാർ. വരുന്ന നാലോ അഞ്ചോ മാസങ്ങൾക്കുളളിൽ ആയിരക്കണക്കിന് ഭർത്താക്കൻമാർ അറസ്റ്റിലാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത്...

ത്രിപുര തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി; 11 വനിതകൾ; മുൻ സിപിഎം എംഎൽഎ മൊബോഷർ അലിയും പട്ടികയിൽ

ത്രിപുര തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി; 11 വനിതകൾ; മുൻ സിപിഎം എംഎൽഎ മൊബോഷർ അലിയും പട്ടികയിൽ

അഗർത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തുവിട്ടു. 60 മണ്ഡലങ്ങളിലെ 48 സീറ്റുകളിലേക്കുളള സ്ഥനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം സിപിഎം വിട്ട്...

കിട്ടിയോ.. ഇല്ല ചോദിച്ചു വാങ്ങി : വെറുതെ നിന്ന കരടിയെ ചൊറിയാൻ ചെന്ന കടുവയ്ക്കു കിട്ടിയത്; വൈറലായി വീഡിയോ

കിട്ടിയോ.. ഇല്ല ചോദിച്ചു വാങ്ങി : വെറുതെ നിന്ന കരടിയെ ചൊറിയാൻ ചെന്ന കടുവയ്ക്കു കിട്ടിയത്; വൈറലായി വീഡിയോ

കടുവയോ സിംഹമോ ശക്തൻ എന്ന ചോദ്യം കാലങ്ങളായി ഉള്ളതാണ്. ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളുടെ കാലത്തും ഈ ചോദ്യം സർവ്വ സാധാരണമാണ്. എന്തിനേറെ കടുവ - സിംഹം ആരാധകർ തമ്മിൽ...

ഗുജറാത്ത് കലാപം ചർച്ചയാക്കുന്നതുകൊണ്ട് പലർക്കും ഗുണമുണ്ടെന്ന് ശശി തരൂർ; തുറന്നുപറച്ചിൽ ട്വിറ്റർ പ്രതികരണത്തിലൂടെ

ഗുജറാത്ത് കലാപം ചർച്ചയാക്കുന്നതുകൊണ്ട് പലർക്കും ഗുണമുണ്ടെന്ന് ശശി തരൂർ; തുറന്നുപറച്ചിൽ ട്വിറ്റർ പ്രതികരണത്തിലൂടെ

തിരുവനന്തപുരം; ബിബിസി ഡോക്യുമെന്ററിയുടെ മറവിൽ ഗുജറാത്ത് കലാപം വീണ്ടും ചർച്ചയാക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെയും ഇടത് പാർട്ടികളുടെയും രാഷ്ട്രീയ അജൻഡ തുറന്നുകാട്ടി ശശി തരൂർ എംപി. ഗുജറാത്ത് കലാപം...

രാജസ്ഥാനിലും മദ്ധ്യപ്രദേശിലും തകർന്നുവീണത് ഒരേ സ്ഥലത്ത് നിന്നും പറന്നുയർന്ന വിമാനങ്ങൾ; ഒരു പൈലറ്റിന് വീരമൃത്യു; രണ്ട് പേർക്ക് ഗുരുതരപരിക്ക്

രാജസ്ഥാനിലും മദ്ധ്യപ്രദേശിലും തകർന്നുവീണത് ഒരേ സ്ഥലത്ത് നിന്നും പറന്നുയർന്ന വിമാനങ്ങൾ; ഒരു പൈലറ്റിന് വീരമൃത്യു; രണ്ട് പേർക്ക് ഗുരുതരപരിക്ക്

ന്യൂഡൽഹി: രാജസ്ഥാനിലും മദ്ധ്യപ്രദേശിലും തകർന്നു വീണ വിമാനങ്ങൾ ഗ്വാളിയാറിൽ നിന്ന് പറന്നുയർന്നതാണെന്ന് സൂചന. സുഖോയ്-30, മിറാഷ്-2000 എന്നീ യുദ്ധ വിമാനങ്ങളാണ് പരിശീലന പറക്കലിനായി ഗ്വാളിയോറിൽ നിന്ന് പറന്നുയർന്നത്....

ഭരണകൂടം കാണിക്കുന്നത് ക്രൂരത; ഭീകരാക്രമണ കേസ് കെട്ടിച്ചമച്ചത്; അമദനിയെ വെള്ളപൂശി കെ.ടി ജലീൽ; ഇഞ്ചിഞ്ചായ് കൊല്ലരുതെന്നും അഭ്യർത്ഥന

ഭരണകൂടം കാണിക്കുന്നത് ക്രൂരത; ഭീകരാക്രമണ കേസ് കെട്ടിച്ചമച്ചത്; അമദനിയെ വെള്ളപൂശി കെ.ടി ജലീൽ; ഇഞ്ചിഞ്ചായ് കൊല്ലരുതെന്നും അഭ്യർത്ഥന

മലപ്പുറം: പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയോട് ഭരണകൂടം കാണിക്കുന്നത് കൊടും ക്രൂരതയാണെന്ന് കെ.ടി ജലീൽ എംഎൽഎ. മഅദനിയെ വീട്ടിലെത്തി സന്ദർശിച്ച ശേഷം ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം....

കാമുകിയോട് വഴക്കിട്ടു; ദേഷ്യം സഹിക്കാൻ വയ്യാതെ സ്വന്തം ബെൻസ് കാർ കത്തിച്ച് യുവാവ്

കാമുകിയോട് വഴക്കിട്ടു; ദേഷ്യം സഹിക്കാൻ വയ്യാതെ സ്വന്തം ബെൻസ് കാർ കത്തിച്ച് യുവാവ്

ചെന്നൈ : കാമുകിയോട് വഴക്കിട്ടതിനെ തുടർന്ന് സ്വന്തം ബെൻസ് കാർ അഗ്നിക്കിരയാക്കി യുവാവ്. തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. നാൽപ്പത് ലക്ഷത്തിലധികം വിലയുള്ള കാറാണ് കത്തിക്കരിഞ്ഞത്. കാറിൽ നിന്ന്...

സനാതന ധർമ്മം  ഭാരതത്തിന്റെ രാഷ്ട്രീയ ധർമ്മം; അശുദ്ധമാക്കപ്പെട്ട ആരാധനാലയങ്ങൾ അയോദ്ധ്യയിലെ പോലെ പുന:സ്ഥാപിക്കാൻ പ്രചാരണം നടത്തണം; യോഗി ആദിത്യനാഥ്

സനാതന ധർമ്മം ഭാരതത്തിന്റെ രാഷ്ട്രീയ ധർമ്മം; അശുദ്ധമാക്കപ്പെട്ട ആരാധനാലയങ്ങൾ അയോദ്ധ്യയിലെ പോലെ പുന:സ്ഥാപിക്കാൻ പ്രചാരണം നടത്തണം; യോഗി ആദിത്യനാഥ്

ന്യൂഡൽഹി: ഓരോ പൗരനും ബഹുമാനിക്കേണ്ട സനാതൻ ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന ധർമ്മം ഇന്ത്യയുടെ രാഷ്ട്രീയ ധർമ്മം ആണ്. നമ്മൾ...

രാജ്യത്തെ നടുക്കി ഇരട്ട വിമാന ദുരന്തം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

രാജ്യത്തെ നടുക്കി ഇരട്ട വിമാന ദുരന്തം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

ന്യൂഡൽഹി: രാജ്യത്തെ നടുക്കി ഇരട്ട വിമാന ദുരന്തം. രാജസ്ഥാനിലും മദ്ധ്യപ്രദേശിലുമാണ് വിമാനാപകടങ്ങൾ സംഭവിച്ചത്. രാജസ്ഥാനിലെ ഭരത്പൂരിലാണ് വിമാനം തകർന്ന് വീണത്. ആഗ്രയിൽ നിന്ന് പുറപ്പെട്ട ചാർട്ടേഡ് വിമാനമാണ്...

സാനിയ കരിയറിൽ കുറിച്ച എല്ലാ നേട്ടങ്ങളിലും അഭിമാനിക്കുന്നു; വിടവാങ്ങൽ ഗ്രാൻഡ് സ്ലാമിന് പിന്നാലെ ഷൊയിബ് മാലിക്കിന്റെ പോസ്റ്റ് വൈറൽ

സാനിയ കരിയറിൽ കുറിച്ച എല്ലാ നേട്ടങ്ങളിലും അഭിമാനിക്കുന്നു; വിടവാങ്ങൽ ഗ്രാൻഡ് സ്ലാമിന് പിന്നാലെ ഷൊയിബ് മാലിക്കിന്റെ പോസ്റ്റ് വൈറൽ

ഇസ്ലാമാബാദ്; ടെന്നീസ് താരം സാനിയ മിർസയെക്കുറിച്ച് ഭർത്താവും പാക് മുൻ ക്രിക്കറ്റ് താരവുമായ ഷൊയിബ് മാലിക്കിന്റെ ട്വീറ്റ് വൈറലായി. കരിയറിലെ അവസാന ഗ്രാൻഡ് സ്ലാമായ ഓസ്‌ട്രേലിയൻ ഓപ്പണിൽ...

കമ്യൂണിസ്റ്റ് ഭീകരൻ മിസിർ ബെസ്രയ്ക്കായി വല വിരിച്ച് സുരക്ഷാ സേന; ഝാർഖണ്ഡിൽ സിആർപിഎഫിന്റെ പരിശോധന തുടരുന്നു

വൻ ഭീകരാക്രമണ പദ്ധതി തകർത്ത് പോലീസ്; മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ അറസ്റ്റ് ചെയ്തു

റായ്പൂർ: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ വൻ ആക്രമണ പദ്ധതി തകർത്തെറിഞ്ഞ് പോലീസ്. മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ സിംഗ്ഭൂമിലെ ഗോളിക്കേരയിലായിരുന്നു സംഭവം. ഇവരുടെ പക്കൽ നിന്നും...

ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ജമ്മു കശ്മീർ ഭരണകൂടം; പോലീസുമായുളള ധാരണ ലംഘിച്ച് സംഘാടകർ ആളെക്കൂട്ടിയതാണ് പ്രശ്‌നത്തിനിടയാക്കിയതെന്നും വിശദീകരണം

ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ജമ്മു കശ്മീർ ഭരണകൂടം; പോലീസുമായുളള ധാരണ ലംഘിച്ച് സംഘാടകർ ആളെക്കൂട്ടിയതാണ് പ്രശ്‌നത്തിനിടയാക്കിയതെന്നും വിശദീകരണം

ശ്രീനഗർ; ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന കോൺഗ്രസിന്റെ ആരോപണം നിഷേധിച്ച് ജമ്മു കശ്മീർ ഭരണകൂടം. പോലീസുമായി ഉണ്ടാക്കിയിരുന്ന ധാരണ ലംഘിച്ച് സംഘാടകർ ആളെക്കൂട്ടിയതാണ് പ്രശ്‌നങ്ങൾക്ക്...

ബംഗളൂരു നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് നിരോധനം; ഹോട്ടലുകളിൽ നോൺ-വെജ് ഭക്ഷണം വിളമ്പുന്നതിനും വിലക്ക്

ബംഗളൂരു നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് നിരോധനം; ഹോട്ടലുകളിൽ നോൺ-വെജ് ഭക്ഷണം വിളമ്പുന്നതിനും വിലക്ക്

ബംഗളൂരു: നഗരത്തിൽ ഇറച്ചിയുടെയും ഇറച്ചി വിഭവങ്ങളുടെയും വിൽപ്പന നിരോധിച്ച് ബംഗളൂരു നഗരസഭ. എയറോ- ഇന്ത്യ ഷോയുടെ പശ്ചാത്തലത്തിലാണ് നിരോധം ഏർപ്പെടുത്തിയത്. ഫെബ്രുവരി 13 മുതൽ 17 വരെയാണ്...

ന്യൂസിലൻഡിനെ 8 വിക്കറ്റിന് തകർത്തു; പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ

ന്യൂസിലൻഡിനെ 8 വിക്കറ്റിന് തകർത്തു; പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ

ജോഹന്നാസ്ബർഗ്: പ്രഥമ വനിതാ അണ്ടർ 19 ട്വന്റി 20 ലോകകപ്പിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യ ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ്...

പച്ച അനാക്കോണ്ട, പച്ചത്തലയൻ തത്ത, ചുവന്ന കാലൻ ആമ…; അനധികൃത ഫാം ഹൗസിൽ മിന്നൽ പരിശോധന; 139 അപൂർവയിനം ജീവികളെ കണ്ടെടുത്തു

പച്ച അനാക്കോണ്ട, പച്ചത്തലയൻ തത്ത, ചുവന്ന കാലൻ ആമ…; അനധികൃത ഫാം ഹൗസിൽ മിന്നൽ പരിശോധന; 139 അപൂർവയിനം ജീവികളെ കണ്ടെടുത്തു

ന്യൂഡൽഹി: കർണാടകയിലെ അനധികൃത ഫാം ഹൗസിൽ റവന്യൂ ഇന്റലിജൻസ് വിഭാഗവും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ 139 അപൂർവയിനം ജീവികളെ കണ്ടെടുത്തു. 48 ജന്തുവംശങ്ങളിൽ പെടുന്ന...

കശ്മീരിൽ 5 ജി സർവ്വീസുമായി എയർടെൽ; ആദ്യ ഘട്ടത്തിൽ ഏഴിടങ്ങളിൽ; ഘട്ടം ഘട്ടമായി ബാക്കിയിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ

കശ്മീരിൽ 5 ജി സർവ്വീസുമായി എയർടെൽ; ആദ്യ ഘട്ടത്തിൽ ഏഴിടങ്ങളിൽ; ഘട്ടം ഘട്ടമായി ബാക്കിയിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ

ശ്രീനഗർ: കശ്മീരിൽ 5ജി സേവനങ്ങൾ ആരംഭിച്ച് എയർടെൽ. ജമ്മുവിലും കശ്മീർ താഴ് വരയിലും ചില മേഖലകളിൽ 5 ജി സേവനങ്ങൾ ലഭ്യമാക്കി തുടങ്ങിയതായി എയർ ടെൽ അറിയിച്ചു....

ചാണകത്തിൽ നിന്ന് ഇന്ധനം കാറുകളിൽ; അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി മാരുതി

ചാണകത്തിൽ നിന്ന് ഇന്ധനം കാറുകളിൽ; അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി മാരുതി

ന്യൂഡൽഹി : ജാപ്പനീസ് വാഹന ഭീമനായ സുസുക്കിയും അതിന്റെ ഇന്ത്യൻ ഉപസ്ഥാപനമായ മാരുതിയും ചേർന്ന് ഇന്ത്യൻ വാഹനലോകത്ത് വൻ മാറ്റം സൃഷ്ടിക്കാനൊരുങ്ങുകയാണ്. മലീനികരണം ഉൾപ്പെടെ തടയുന്നതിനായി വാഹനങ്ങളിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist