India

ആൻഡ്രോയ്ഡിന് ബദൽ; സ്വന്തം സ്മാർട്ട്‌ഫോൺ ഓപ്പറേറ്റിങ് സിസ്റ്റവുമായി ഇന്ത്യ; ഭാരോസ് (bharOS)   പരീക്ഷിച്ച് കേന്ദ്രമന്ത്രിമാർ

ആൻഡ്രോയ്ഡിന് ബദൽ; സ്വന്തം സ്മാർട്ട്‌ഫോൺ ഓപ്പറേറ്റിങ് സിസ്റ്റവുമായി ഇന്ത്യ; ഭാരോസ് (bharOS) പരീക്ഷിച്ച് കേന്ദ്രമന്ത്രിമാർ

ചെന്നൈ; ആൻഡ്രോയ്ഡിന് ബദലായി സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കാൻ ഇന്ത്യയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വരുന്നു. മദ്രാസ് ഐഐടിയാണ് ഭാരോസ് (bharOS) എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചത്. കേന്ദ്രമന്ത്രിമാരായ...

മോഷ്ടിച്ച ബൈക്കിൽ യുവാവിന്റെയും യുവതിയുടെയും പ്രണയസല്ലാപം: കമിതാക്കൾ പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ യുവാവിന്റെയും യുവതിയുടെയും പ്രണയസല്ലാപം: കമിതാക്കൾ പിടിയിൽ

ദുർഗ് ; ബൈക്ക് ഓടിക്കുന്നതിനിടെ പ്രണയസല്ലാപം നടത്തിയ കാമുകീ കാമുകന്മാർ പിടിയിൽ. ഛത്തീസ്ഗഡിലെ ദുർഗിലാണ് സംഭവം . ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഇരുവരും പരസ്പരം ചുംബിക്കുകയും പ്രണയസല്ലാപം നടത്തുകയുമായിരുന്നു....

മഴ,മഴ.. നോട്ടുമഴ; ഫ്‌ളൈഓവറിൽ നിന്ന് നോട്ടുകൾ വാരിയെറിഞ്ഞ് യുവാവ്; ഓടിക്കൂടി ജനങ്ങൾ; കേസെടുത്ത് പോലീസ്

മഴ,മഴ.. നോട്ടുമഴ; ഫ്‌ളൈഓവറിൽ നിന്ന് നോട്ടുകൾ വാരിയെറിഞ്ഞ് യുവാവ്; ഓടിക്കൂടി ജനങ്ങൾ; കേസെടുത്ത് പോലീസ്

ബംഗളൂരു: ഫ്‌ളൈഓവറിൽ നിന്ന് നോട്ടുകൾ വാരിയെറിഞ്ഞ് യുവാവ്. ബംഗളൂരുവിലെ കെആർ മാർക്കറ്റിലെ ഫ്‌ളൈഓവറിനു താഴെയുള്ള ആൾക്കൂട്ടത്തിലേക്കാണ് യുവാവ് നോട്ടുകൾ വീശിയെറിഞ്ഞത്. ഇതോടെ നോട്ടുകൾ വാരിക്കൂട്ടാൻ ജനങ്ങൾ ഓടിക്കൂടി....

‘ഇത് പൂജാരിമാരുടെയും പൂജകളുടെയും രാജ്യമല്ല‘: ഹിന്ദുവിരുദ്ധ പരാമർശവുമായി വീണ്ടും രാഹുൽ

സൈന്യത്തിനെതിരായ പരാമർശത്തിൽ വിമർശനം ശക്തം; ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ് നേതൃത്വം; സൈന്യം ചെയ്യുന്ന ജോലികൾക്ക് അവർ തെളിവ് നൽകേണ്ടതില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: 2016ലെ ഉറി ആക്രമണത്തിന് ഇന്ത്യൻ സൈന്യം നടത്തിയ സർജ്ജിക്കൽ സ്ട്രൈക്കിനെതിരെ വിവാദ പരാമർശം നടത്തിയ ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി....

ഇത് ഭയമാണ്, നരേന്ദ്ര മോദിയെന്ന നേതാവിനോടുളള ഭയം; കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെപ്പറ്റി ഡോക്യുമെന്ററി ചെയ്യാൻ ബിബിസി തയ്യാറായോ?ഹിന്ദുക്കളെ പച്ചക്ക് കൊത്തിയരിഞ്ഞ് കിണറ്റിൽ തള്ളിയ മാപ്പിള ലഹളയെപ്പറ്റി ? പിന്നെ കോടതി പോലും തള്ളിക്കളഞ്ഞ ഗുജറാത്ത് കലാപത്തെപ്പറ്റി പറയുന്നതെന്തിന് ?

ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപമാനിക്കുന്ന തരത്തിൽ ബിബിസി ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്ത സംഭവത്തിൽ ദേശീയ തലത്തിൽ ചർച്ചകൾ കനക്കുകയാണ്. ലോകരാജ്യയങ്ങൾക്ക് മുന്നിൽ ഇന്ത്യയെ നാണംകെടുത്തുക എന്ന...

ഈ റിപ്പബ്ലിക് ദിനം ആത്മനിർഭരമാകും; പ്രദർശിപ്പിക്കുന്നത് ഇന്ത്യൻ മേഡ് ആയുധങ്ങൾ; നാരീശക്തി വിളിച്ചോതി വനിത സൈനികർ; സാക്ഷിയാകാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് , മാർച്ച് ചെയ്യാൻ ഈജിപ്ഷ്യൻ പട്ടാളം

ഈ റിപ്പബ്ലിക് ദിനം ആത്മനിർഭരമാകും; പ്രദർശിപ്പിക്കുന്നത് ഇന്ത്യൻ മേഡ് ആയുധങ്ങൾ; നാരീശക്തി വിളിച്ചോതി വനിത സൈനികർ; സാക്ഷിയാകാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് , മാർച്ച് ചെയ്യാൻ ഈജിപ്ഷ്യൻ പട്ടാളം

ന്യൂഡൽഹി : രാജ്യം എഴുപത്തിനാലാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ കർത്തവ്യ പഥിനെ ആവേശം കൊള്ളിക്കുന്ന രീതിയിലാണ് പരേഡ് തയ്യാറാക്കിയിരിക്കുന്നത്. വിജയ് ചൗക്കിൽ നിന്ന് രാവിലെ 10:30 ന്...

യുവനടൻ സുധീർ വർമ അന്തരിച്ചു; ആത്മഹത്യയെന്ന് പോലീസ്

യുവനടൻ സുധീർ വർമ അന്തരിച്ചു; ആത്മഹത്യയെന്ന് പോലീസ്

ഹൈദരാബാദ്: തെലുങ്ക് യുവനടൻ സുധീർ വർമ അന്തരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വിഷം കഴിച്ചതാണ് 33 കാരനായ നടന്റെ മരണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. ജനുവരി 10ന്...

പരോളിലിറങ്ങി വാളുകൊണ്ട് കേക്ക് മുറിച്ച് ആഘോഷം; ബലാത്സംഗ-കൊലപാതകക്കേസുകളിലെ പ്രതിയുടെ വീഡിയോ പുറത്ത്

പരോളിലിറങ്ങി വാളുകൊണ്ട് കേക്ക് മുറിച്ച് ആഘോഷം; ബലാത്സംഗ-കൊലപാതകക്കേസുകളിലെ പ്രതിയുടെ വീഡിയോ പുറത്ത്

ന്യൂഡൽഹി: വാളുകൊണ്ട് കേക്ക് മുറിച്ച് ആഘോഷം നടത്തി ദേര സച്ചാ സൗധ മേധാവിയും പരോളിൽ കഴിയുന്ന തടവുപുള്ളിയുമായ ഗുർമീത റാം റഹീം സിംഗ്. ബലാത്സംഗ-കൊലപാതകക്കേസുകളിലാണ് ഇയാൾ ശിക്ഷ...

ഓരോ പേജിനിടയിലും കറൻസി നോട്ടുകൾ; പുസ്തകത്തിനിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 90,000 ഡോളർ; പിടികൂടി കസ്റ്റംസ്

ഓരോ പേജിനിടയിലും കറൻസി നോട്ടുകൾ; പുസ്തകത്തിനിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 90,000 ഡോളർ; പിടികൂടി കസ്റ്റംസ്

മുംബൈ: മുംബൈ വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ ഡോളർ കടത്ത് പിടികൂടി. 90,000 ഡോളറിന്റെ (73.44 ലക്ഷം) നോട്ടുകളാണ് പുസ്തകത്തിനുള്ളിൽ വച്ച് കടത്താൻ ശ്രമിച്ചത്. പുസ്തകത്തിന്റെ ഓരോ പേജുകൾക്കും ഇടയിലായാണ്...

മഹാരാഷ്ട്ര നിയമസഭയിൽ ബാൽ താക്കറെയുടെ എണ്ണച്ഛായാചിത്രം; അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കാതെ ഉദ്ധവ്

മഹാരാഷ്ട്ര നിയമസഭയിൽ ബാൽ താക്കറെയുടെ എണ്ണച്ഛായാചിത്രം; അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കാതെ ഉദ്ധവ്

മുംബൈ; മഹാരാഷ്ട്ര നിയമസഭയിൽ ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ എണ്ണച്ഛായാ ചിത്രം സ്ഥാപിച്ചു. നിയമസഭയിലെ സെൻട്രൽ ഹാളിലാണ് ചിത്രം സ്ഥാപിച്ചത്. ബാൽ താക്കറെയുടെ 97 ാം ജൻമദിനത്തോട്...

പ്രധാൻമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം ഏറ്റുവാങ്ങി ആദിത്യ സുരേഷ്; ഇന്ന് പ്രധാനമന്ത്രിയുമായി സംവദിക്കും

പ്രധാൻമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം ഏറ്റുവാങ്ങി ആദിത്യ സുരേഷ്; ഇന്ന് പ്രധാനമന്ത്രിയുമായി സംവദിക്കും

ന്യൂഡൽഹി; പ്രധാൻമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി കേരളത്തിന്റ അഭിമാനമായി ആദിത്യ സുരേഷ്. ഗുരുതരരോഗത്തെ അതിജീവിച്ചും സംഗീതത്തിൽ പ്രാവീണ്യം നേടിയതാണ് ആദിത്യ...

ബിബിസിയുടെ ഇന്ത്യ വിരുദ്ധ ഡോക്യുമെന്ററി; പ്രദർശനത്തിന് സോഷ്യൽ മീഡിയയിലൂടെ ആളെക്കൂട്ടി ഡിവൈഎഫ്ഐയും എസ്എഫ്ഐയും; വരുവിൻ കാണുവിൻ പ്രതിഷേധിക്കുവിൻ എന്ന് ഡിവൈഎഫ്ഐ

ബിബിസിയുടെ ഇന്ത്യ വിരുദ്ധ ഡോക്യുമെന്ററി; പ്രദർശനത്തിന് സോഷ്യൽ മീഡിയയിലൂടെ ആളെക്കൂട്ടി ഡിവൈഎഫ്ഐയും എസ്എഫ്ഐയും; വരുവിൻ കാണുവിൻ പ്രതിഷേധിക്കുവിൻ എന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചുകൊണ്ട് ബിബിസി സംപ്രേക്ഷണം ചെയ്ത 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന വിവാദ ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് ഇടത്...

ഓസ്‌കർ നാമനിർദ്ദേശ പ്രഖ്യാപനം ഇന്ന്; പ്രതീക്ഷയിൽ ഇന്ത്യൻ ചിത്രങ്ങൾ

ഓസ്‌കർ നാമനിർദ്ദേശ പ്രഖ്യാപനം ഇന്ന്; പ്രതീക്ഷയിൽ ഇന്ത്യൻ ചിത്രങ്ങൾ

ഓസ്‌കർ നാമനിർദ്ദേശ പ്രഖ്യാപനം ഇന്ന്. ആർആർആർ ഉൾപ്പെടെ നാല് ഇന്ത്യൻ ചിത്രങ്ങളാണ് വിവിധ ഭാഗങ്ങളിലായി നാമനിർദ്ദേശം ലഭിക്കാൻ ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. വൈകുന്നേരം ഏഴ് മണിക്കാണ് പ്രഖ്യാപന...

ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്ന പ്രസ്താവന: രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് യുപി മുഖ്യമന്ത്രി; ഇന്ത്യ വെല്ലുവിളി നേരിടുമ്പോള്‍ രാഹുലിന്റെ തനിനിറം കാണാനാകും

ഇത്തരം ഹർജികൾ ഒന്നാം പേജിൽ ഇടംപിടിക്കാനുളള ശ്രമം മാത്രമാണ്; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യോഗി ആദിത്യനാഥ് മതവികാരം വ്രണപ്പെടുത്തിയെന്ന ഹർജി തളളി സുപ്രീംകോടതി

ന്യൂഡൽഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നൽകിയ ഹർജി തളളി സുപ്രീംകോടതി. 2018 ൽ രാജസ്ഥാനിലെ ആൽവാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിൽ...

അത് വ്യക്തിപരമായ പരാമർശം, പാർട്ടിയുടേതല്ല; സർജ്ജിക്കൽ സ്‌ട്രൈക്കിന് തെളിവ് ചോദിച്ച ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ്

അത് വ്യക്തിപരമായ പരാമർശം, പാർട്ടിയുടേതല്ല; സർജ്ജിക്കൽ സ്‌ട്രൈക്കിന് തെളിവ് ചോദിച്ച ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ്

ന്യൂഡൽഹി: 2016ലെ ഉറി ആക്രമണത്തിന് ഇന്ത്യൻ സൈന്യം നടത്തിയ സർജ്ജിക്കൽ സ്‌ട്രൈക്കിന് തെളിവ് ചോദിച്ച മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗിന്റെ പരാമർശം തള്ളി പാർട്ടി. ദിഗ്...

പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ഡോക്യുമെന്ററി അനുവാദമില്ലാതെ ഹൈദരാബാദ് സർവ്വകലാശാലയിൽ പ്രദർശിപ്പിച്ച് മുസ്ലീം വിദ്യാർത്ഥി സംഘടനകൾ; പരാതി നൽകി എബിവിപി

പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ഡോക്യുമെന്ററി അനുവാദമില്ലാതെ ഹൈദരാബാദ് സർവ്വകലാശാലയിൽ പ്രദർശിപ്പിച്ച് മുസ്ലീം വിദ്യാർത്ഥി സംഘടനകൾ; പരാതി നൽകി എബിവിപി

ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന ഡോക്യുമെന്ററി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ പ്രദർശിപ്പിച്ചു. സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനൈസേഷൻ, മുസ്ലീം സ്റ്റുഡന്റ് ഫെഡറേഷൻ എന്നീ സംഘടനകൾ...

ഗുസ്തി ഫെഡറേഷൻ മേൽനോട്ടത്തിന് അഞ്ചംഗ സമിതി; മേരികോം അധ്യക്ഷയാകും

ഗുസ്തി ഫെഡറേഷൻ മേൽനോട്ടത്തിന് അഞ്ചംഗ സമിതി; മേരികോം അധ്യക്ഷയാകും

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രവർത്തനങ്ങൾ നിർത്തിവച്ചതിന് പിന്നാലെ കേന്ദ്ര കായിക മന്ത്രാലയം മേൽനോട്ട സമിതി രൂപീകരിച്ചു. ബോക്‌സിംഗ് താരം മേരികോം അഞ്ചംഗ സമിതിയുടെ അധ്യക്ഷയാകും. മൂന്ന് കാര്യങ്ങളാണ്...

കൊല്ലത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ജോലി പോകുമെന്ന് ഭയം; മൂന്നാമത്തെ പെൺകുഞ്ഞിനെ കനാലിൽ എറിഞ്ഞ് കൊന്നു; ദമ്പതിമാർ അറസ്റ്റിൽ

ജയ്പൂർ : ജോലി പോകുമെന്ന് ഭയന്ന് മൂന്നാമത്തെ കുഞ്ഞിനെ കനാലിൽ എറിഞ്ഞ് കൊന്ന് ദമ്പതിമാർ. രാജസ്ഥാനിലെ ബികാനേർ ജില്ലയിലാണ് സംഭവം. സർക്കാരിന് കീഴിലെ കരാർ ജോലിക്കാരനായ ജവർലാൽ...

കശ്മീരിൻറെ പ്രത്യേക ഭരണാധികാരം റദ്ദാക്കിയത് മുസ്ലിം വിരുദ്ധം;  കുത്തിതിരിപ്പുമായി വീണ്ടും ബിബിസി; പ്രതികരണം  അർഹിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ഇടത് വിദ്യാർത്ഥി സംഘടനകൾക്കും അർബൻ നക്സലുകൾക്കും തിരിച്ചടി; പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിക്കില്ലെന്ന് ജെ എൻ യു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യത്തെയും അപമാനിക്കുന്ന ബിബിസി ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിക്കില്ലെന്ന് ജബഹർലാൽ നെഹ്രു സർവകലാശാല. ക്യാമ്പസിനുള്ളിലെ സമാധാനാന്തരീക്ഷം തകർക്കാൻ ഡോക്യുമെന്ററിയുടെ പ്രദർശനം കാരണമായേക്കുമെന്നും അതിനാൽ...

ക്യാബിൻ ക്രൂവിനെ മോശം രീതിയിൽ സ്പർശിച്ചുവെന്ന് ആരോപണം; പിന്നാലെ വാക്കുതർക്കം; യാത്രക്കാരനെ ഇറക്കി വിട്ട് സ്‌പൈസ് ജെറ്റ്

ക്യാബിൻ ക്രൂവിനെ മോശം രീതിയിൽ സ്പർശിച്ചുവെന്ന് ആരോപണം; പിന്നാലെ വാക്കുതർക്കം; യാത്രക്കാരനെ ഇറക്കി വിട്ട് സ്‌പൈസ് ജെറ്റ്

ന്യൂഡൽഹി; ക്യാബിൻ ക്രൂവിനോട് മോശമായി പെരുമാറിയെന്ന് പരാതി ഉയർന്ന യാത്രക്കാരനെ ഇറക്കി വിട്ട് സ്‌പൈസ് ജെറ്റ്. ഡൽഹിയിൽ നിന്നും ഹൈദരാബാദിലേക്കുളള എസ്ജി 8133 വിമാനത്തിലായിരുന്നു സംഭവം. ക്യാബിൻ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist