ഷിംല: ഹിമാചല്‍ പ്രദേശിലെ കാംഗ്ര തന്റ സ്ഥിരം വസതിയാണെന്ന് ഉറപ്പിച്ചു പറഞ്ഞ് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ. ചൈനയിലേക്ക് മടങ്ങിപ്പോകാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അരുണാചല്‍ പ്രദേശിലെ തവാംഗില്‍...
തവാംഗ്: ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ തവാംഗ് സെക്ടറില്‍ സ്ഥിതിഗതികള്‍ സമാധാന പൂര്‍ണമാകുമ്പോള്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി തവാംഗ് ആശ്രമത്തിലെ സന്യാസിമാര്‍ നേരിട്ട് രംഗത്ത്. ഇത്...
ഷില്ലോംഗ്: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജി അറിയിച്ച് മുന്‍ മേഘാലയ മന്ത്രി ഡോ. അംപരീന്‍ ലിംഗ്‌ദോ. മറ്റൊരു എംഎല്‍എയ്‌ക്കൊപ്പം ഭരണകക്ഷി പാര്‍ട്ടിയായ...
ബെംഗളൂരു: വീര സവര്‍ക്കരുടെ ഫോട്ടോ നിയമസഭയ്ക്കുള്ളില്‍ വെച്ചതിന് കര്‍ണ്ണാടകയില്‍ പ്രതിപക്ഷ പ്രതിഷേധം. വീര സവര്‍ക്കറെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനുള്ള സംസ്ഥാനതല പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ബിജെപി സര്‍ക്കാര്‍...
ന്യൂഡൽഹി; ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 11 വിദേശ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചതായി റിപ്പോർട്ടി. ബഹിരാകാശ, ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പാർലമെന്റിൽ...
ലക്‌നൗ: ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഫുട്‌ബോൾ രാജാക്കൻമാർക്കായുളള കലാശപോരാട്ടം വീക്ഷിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വന്തം ട്വിറ്റർ അക്കൗണ്ടിലാണ് ലോകകപ്പ് ഫൈനൽ മത്സരം കാണുന്ന ചിത്രം...
ന്യൂഡെല്‍ഹി: സംഘര്‍ഷഭരിത പ്രദേശത്ത് സൈനികര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. തവാംഗില്‍ സൈനികരെ ശരിയായി വിന്യസിച്ചതിനാല്‍ ഇവിടം ഇപ്പോള്‍ പൂര്‍ണമായി സുരക്ഷിതമാണെന്ന് മന്ത്രി ട്വിറ്ററില്‍...
ന്യൂഡെല്‍ഹി: ഒരുല്‍പ്പന്നത്തിന്റെയും നികുതി വര്‍ധിപ്പിക്കാതെ 48-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം. സിഗരറ്റ്, ഗുഡ്ക എന്നിവയുടെ നികുതി ജിഎസ്ടി കൗണ്‍സില്‍ ഇന്ന് പരിഗണിക്കുമെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒന്നിനും നികുതി...
ലക്‌നൗ: ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന ഇന്ത്യന്‍ സൈന്യത്തിന് അപമാനകരമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ സംഭവത്തില്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍...
ന്യൂഡെല്‍ഹി: ഗാല്‍വാനിലും തവാംഗിലും ഇന്ത്യന്‍ സൈനികര്‍ ധൈര്യം തെളിയിച്ചെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ലോക ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ പവര്‍ ആകുകയാണ് ലക്ഷ്യമെന്നും 95-ാമത് ഫിക്കി വാര്‍ഷിക...
തിരുവനന്തപുരം: വസ്ത്രധാരണത്തെച്ചൊല്ലിയുളള തർക്കത്തെ തുടർന്ന് ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്ന് ഭർത്താവ്. കന്യാകുമാരിക്ക് സമീപം തക്കലയിൽ ഇന്നലെ രാത്രിയാണ് സംഭവം. തച്ചലോട് സ്വദേശിനിയായ ജെബ ബെർനിഷയാണ് മരിച്ചത്. മൂന്ന്...
മുംബൈ: അമരാവതിയില്‍ ഫാര്‍മസി ജീവനക്കാരനായ ഉമേഷ് കോലെയെ കൊലപ്പെടുത്തിയത് ബിജെപി നേതാവായ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിലുള്ള വൈരാഗ്യം മൂലമാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). പ്രതികളായ പതിനൊന്ന്...
ന്യൂഡല്‍ഹി: 2024 അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യയിലെ റോഡ് സൗകര്യങ്ങള്‍ അമേരിന്‍ റോഡുകളുടെ നിലവാരത്തിന് തുല്യമായിരിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 95ാമത്...
ന്യൂഡെല്‍ഹി: ചൈനയില്‍ നിന്നുള്ള യുദ്ധഭീഷണി ഇന്ത്യ കണ്ടില്ലെന്ന് നടിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശനത്തിന് മറുപടി നല്‍കി ബിജെപി. രാഹുല്‍ഗാന്ധി ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മവീര്യം കെടുത്താന്‍ ശ്രമിക്കുകയാണെന്ന്...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുജറാത്തിന്റെ കശാപ്പുകാരൻ എന്ന് വിളിച്ച് ആക്ഷേപിച്ച പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിക്കെതിരെ ബിജെപി ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തും. എല്ലാ സംസ്ഥാന...
പട്‌ന; ബിഹാറിൽ വിഷമദ്യ ദുരന്തത്തിന് കൂടുതൽ ഇരകൾ. സരൺ ജില്ലയിൽ മുപ്പതോളം പേർ മരിച്ചതിന് പിന്നാലെയാണ് സമീപ ജില്ലകളിലും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിവാൻ ജില്ലയിൽ...
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി കടന്നാക്രമിച്ച് കൊണ്ടുള്ള പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ബൂട്ടോയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ഇന്ത്യ. പാക് വിദേശകാര്യമന്ത്രിയുടെ സംസ്‌കാരശൂന്യമായ വാക്കുകള്‍ പാക്കിസ്ഥാന്...
ന്യൂഡെല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന്റെ കാരണക്കാര്‍ ആം ആദ്മി പാര്‍ട്ടി ആണെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ആം ആദ്മി പാര്‍്ട്ടി മത്സരരംഗത്ത് ഉണ്ടായിരുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്...
വ്യക്തികളുടെ അനുവാദം ചോദിക്കാതെ അവരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് കമ്പനികള്‍ക്കും ബ്രാന്‍ഡുകള്‍ക്കുമിടയില്‍ പുതിയ കാര്യമല്ല. ചരിത്രകാരനും അറിയപ്പെടുന്ന എഴുത്തുകാരനുമായ മനു എസ് പിള്ളയ്ക്കും ഇപ്പോള്‍ അത്തരമൊരു അനുഭവം ഉണ്ടായിരിക്കുകയാണ്....
ഗ്വാളിയാര്‍: മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നിന്നുള്ള സ്ത്രീ നാലുകാലുകളുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സിക്കന്തര്‍ കാംപൂ സ്വദേശിനിയായ ആരതി കുശ്‌വാഹ എന്ന സ്ത്രീയുടെ കുഞ്ഞാണ് നാലു കാലുകളുമായി ജനിച്ച്മാതാപിതാക്കളെയും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies