ഡൽഹി: കൊവാക്‌സിനേക്കാള്‍ ശരീരത്തില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നത് കൊവിഷീല്‍ഡാണെന്ന് പഠനം. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെട്ട ആദ്യ പഠനമാണിത്. ഈ രണ്ട് വാക്‌സിനുകളുടെയും രണ്ട് ഡോസും എടുത്തവരാണ് സര്‍വേയില്‍ പങ്കെടുത്തത്....
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം 5 മണിക്കാണ് അദ്ദേഹം ജനങ്ങളോട് സംസാരിക്കുക. രാജ്യം കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിൽ നിന്നും...
ഡൽഹി: അടിയന്തര സാഹചര്യത്തിലൂടെ രാജ്യം കടന്ന് പോകുമ്പോൾ സേവനപ്രവർത്തനങ്ങളിൽ വ്യാപൃതരാകാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകി ബിജെപി. ഒരു ലക്ഷത്തോളം സന്നദ്ധ പ്രവർത്തകർക്ക് അത്യാവശ്യ മെഡിക്കൽ സേവനങ്ങളിൽ പരിശീലനം...
ഡൽഹി: മാസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഡൽഹിയിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നു. വ്യാപാര സ്ഥാപനങ്ങൾ നിയന്ത്രണ വിധേയമായി തുറക്കാനും മെട്രോ സർവീസുകൾ ഭാഗികമായി പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിക്കാനും...
ചണ്ഡീഗഢ്: പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. നവജ്യോത് സിങ് സിദ്ധുവിനെ ഉപമുഖ്യമന്ത്രിയാക്കാനോ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനാക്കാനോ സാധിക്കില്ലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് വ്യക്തമാക്കി. പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍...
വാരാണസി: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ ഭീഷണി ഫലപ്രദമായി നേരിട്ട ഉത്തർ പ്രദേശിൽ കർഫ്യൂ പിൻവലിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശത്തെ തുടർന്നാണ് കർഫ്യൂ പിൻവലിച്ചത്. ഇതോടെ...
ഡൽഹി: നിയന്ത്രണങ്ങളും വാക്സിനേഷൻ നടപടികളും കാര്യക്ഷമമായി പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ,74,399...
കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് കുവൈത്ത് മെഡിക്കൽ സഹായം തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ അടുത്തയാഴ്ച കുവൈത്ത് സന്ദർശിച്ചേക്കും. കഴിഞ്ഞ...
ലക്ഷദ്വീപ്: അഗത്തി എയര്‍പ്പോര്‍ട്ടില്‍ നിന്നും ആദ്യമായി ട്യൂണ മത്സ്യം ജപ്പാനിലേക്ക് കയറ്റിയയക്കാന്‍ തുടങ്ങിയെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്‌ദുള്ളക്കുട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയും...
ഉത്തര്‍പ്രദേശ് : യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തള്ളി ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് രാധാ മോഹന്‍ സിങ്. ഉത്തര്‍പ്രദേശില്‍...
ഗുവാഹത്തി: ക്ഷേത്രത്തിനുള്ളിൽ പച്ചമാംസം വിതറി അശുദ്ധമാക്കിയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ. അസാമിലെ ധുബ്രി ജില്ലയിലെ കാളീ ക്ഷേത്രത്തിലായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് പ്രദേശത്ത് അക്രമങ്ങൾ അരങ്ങേറിയെന്നും...
ഡൽഹി: ശരിയായ രീതിയിലല്ലാതെ ദേശീയ പതാക പ്രദർശിപ്പിച്ച് പുലിവാലു പിടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കൊറോണ വ്യാപനം വിലയിരുത്താൻ ചേർന്ന വെർച്വൽ യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ കെജരിവാളിന്റെ...
ഡൽഹി: രാജ്യം കൊവിഡ് വ്യാപനത്തിന്റെ രൂക്ഷമായ രണ്ടാം തരംഗ വ്യാപനത്തിൽ നിന്നും കഷ്ടിച്ച് കരകയറുന്നതിനിടെ നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് രാകേഷ് ടികായത്. കർഷക നിയമങ്ങൾക്കെതിരായ സമരം ശക്തമാക്കുമെന്ന് ടികായത്...
ഡൽഹി: ഇന്ത്യയിൽ വാക്സിൻ ക്ഷാമമെന്ന പ്രചാരണം അസ്ഥാനത്താക്കി കണക്കുകൾ പുറത്ത്. രാജ്യത്ത് ഇതുവരെ 24 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിക്കുന്നത് വഴിയും സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക്...
ലഖ്നൗ: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തെ അതിജീവിച്ച് ഉത്തർ പ്രദേശ്. രോഗവ്യാപനം നിയന്ത്രണ വിധേയമായതിനാൽ കർഫ്യൂ പിൻവലിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ലഖ്നൗ, മീററ്റ്, സഹരൺപുർ,...
ഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന് അംഗീകാരം നൽകി ബ്രസീൽ. ബ്രസീലിലെ ആരോഗ്യ നിരീക്ഷണ ഏജൻസിയായ അൻവിസയാണ് കൊവാക്സിന് അംഗീകാരം നൽകിയിരിക്കുന്നത്. ബ്രസീൽ കൊവാക്സിന് അംഗീകാരം നിഷേധിച്ചതായി...
ഡൽഹി : ട്വിറ്ററിനെതിരെയുള്ള കടുത്ത നിലപാടിന്റെ ഭാഗമായി കേസെടുക്കാനാണ് ആലോചനയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചന നൽകി. ട്വിറ്ററിന്റെ നിലപാട് ദൗർഭാഗ്യകരമാണെന്നും, ട്വിറ്ററിന് നല്കിയത് അവസാന നോട്ടീസ് ആണെന്നും...
ഡൽഹി: ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ നഴ്സുമാർ സംസാരിക്കാൻ പാടുള്ളൂവെന്ന വിവാദ സർക്കുലർ പിൻവലിച്ച് ഡൽഹിയിലെ ഗോവിന്ദ് വല്ലഭ് പന്ത് ആശുപത്രി. മലയാളം സംസാരിക്കാൻ പാടില്ലെന്ന ഉത്തരവാണ് ആശുപത്രി...
ഡൽഹി: രാജ്യം കൊവിഡ് ബാധയുടെ രണ്ടാം തരംഗത്തിൽ നിന്നും കരകയറുന്നു. പ്രതിദിന രോഗബാധാ നിരക്കും മരണ നിരക്കും രാജ്യത്ത് ദിനംപ്രതി കുറഞ്ഞു വരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം...
ഡൽഹി : പഞ്ചാബ് കോണ്‍ഗ്രസിലും സർക്കാരിലും ഭിന്നത രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിനായി സംഘടന തലപ്പത്ത് അഴിച്ചുപണി നടത്താനുള്ള നീക്കത്തിലാണ് ഹൈക്കമാൻഡ്. കലാപക്കൊടി ഉയര്‍ത്തിയ നവ്ജ്യോത് സിങ് സിദ്ദുവിന്റെ സ്ഥാനമുൾപ്പെടെയുള്ള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies