India

നിയന്ത്രണങ്ങൾ ഫലം കാണുന്നു; രാജ്യത്തെ പ്രതിദിന കൊവിഡ് ബാധ രണ്ടര ലക്ഷത്തിൽ താഴേക്ക്, രോഗമുക്തി നിരക്കും കുതിച്ചുയരുന്നു

ഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗ വ്യാപനം കുറയുന്നു. കഴിഞ്ഞ  24 മണിക്കൂറിനിടെ 2,40,842 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,34,25,467 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ...

യാസ് ചുഴലിക്കാറ്റ്; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

ഡൽഹി: യാസ് ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുഴലിക്കാറ്റിനെ നേരിടാൻ സ്വീകരിച്ചിരിക്കുന്ന...

കശ്മീരിലെ ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ കൊലപാതകങ്ങൾക്ക് പിന്നിൽ ഹൈന്ദവ ഉന്മൂലനം എന്ന പാക് ലക്ഷ്യം; എൻ ഐ എ കുറ്റപത്രത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കശ്മീരിലെ ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ കൊലപാതകങ്ങൾക്ക് പിന്നിൽ ഹൈന്ദവ ഉന്മൂലനം എന്ന പാക് ലക്ഷ്യം; എൻ ഐ എ കുറ്റപത്രത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ശ്രീനഗർ: കശ്മീരിലെ ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ കൊലപാതകങ്ങൾക്ക് പിന്നിൽ പാക് ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദീൻ ആണെന്ന് വ്യക്തമായതായി എൻ ഐ എ കോടതിയിൽ അറിയിച്ചു....

ഹിന്ദു സമുദായത്തിലെ പ്രമുഖരെ കൊലപ്പെടുത്തി അരക്ഷിതാവസ്ഥ സൃഷ്ടിച്ച ശേഷം ആട്ടിയോടിക്കുക; വംശീയ ഉന്മൂലനത്തിന്റെ പാക് ഗൂഢാലോചന പൊളിച്ചടുക്കി എൻ ഐ എ

ഹിന്ദു സമുദായത്തിലെ പ്രമുഖരെ കൊലപ്പെടുത്തി അരക്ഷിതാവസ്ഥ സൃഷ്ടിച്ച ശേഷം ആട്ടിയോടിക്കുക; വംശീയ ഉന്മൂലനത്തിന്റെ പാക് ഗൂഢാലോചന പൊളിച്ചടുക്കി എൻ ഐ എ

ജമ്മു: കശ്മീർ പണ്ഡിറ്റുകളുടെ പലായനം നടന്ന് മൂന്ന് ദശാബ്ദങ്ങൾ പിന്നിടുമ്പോൾ സമാനമായ ഗൂഢാലോചനയുമായി പാകിസ്ഥാൻ. കശ്മീരിലെ കിഷ്ത്വാർ പട്ടണത്തിൽ നിന്നും ഹിന്ദുക്കളെ ആട്ടിപ്പായിക്കാനുള്ള പാക് ഭീകരസംഘടനയായ ഹിസ്ബുൾ...

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.4 ശതമാനം; കൊവിഡിനെതിരെ പൊരുതി യുപി

ലഖ്നൗ: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗ വ്യാപനം ഒക്ടോബറിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മുൻകൂർ പ്രതിരോധ നടപടികൾ ശക്തമാക്കാനൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ. ഇതിന്റെ ഭാഗമായി...

‘കൊറോണയുടെ പേരിൽ രാജ്യത്തെ അപമാനിക്കാൻ ശ്രമം‘; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പേരിൽ കോൺഗ്രസ് നിരന്തരം രാജ്യത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. കൊറോണയുടെ പുതിയ വകഭേദത്തെ ഇന്ത്യൻ വകഭേദം എന്ന് വിശേഷിപ്പിക്കുന്ന...

സംസ്ഥാനത്തിന്ന് 42,464 പേര്‍ക്ക് കോവിഡ് ; ഇതുവരെ രോഗ മുക്തി നേടിയത് 13,89,515 പേര്‍ ; ആകെ മരണം 5628

‘ഇന്ത്യൻ വകഭേദം എന്നൊരു കൊവിഡ് രൂപാന്തരം ഇല്ല‘; ഇന്ത്യൻ വകഭേദം എന്ന പരാമർശം വരുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് സാമൂഹിക മാധ്യമങ്ങളോട് കേന്ദ്ര സർക്കാർ

ഡൽഹി: കൊറോണ വൈറസിന് ഇന്ത്യൻ വകഭേദം എന്നൊരു രൂപാന്തരമില്ലെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യൻ കൊവിഡ് വകഭേദം എന്ന പരാമർശം വരുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ...

കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് ആദരം; ഒരു കോടി രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ

‘ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെ‘; കൊവിഡിനെ മെരുക്കി മധ്യപ്രദേശ്, ജൂൺ 1 മുതൽ നിയന്ത്രണങ്ങൾ പിൻവലിക്കും

ഭോപാൽ: മധ്യപ്രദേശിൽ കൊവിഡ് ബാധ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ 1 മുതൽ പിൻവലിക്കുമെന്നും...

നാവികസേനയുടെ ആദ്യത്തെ ഡിസ്ട്രോയറായ ഐ‌എൻ‌എസ് രജപുത് 41 വർഷത്തെ സേവനത്തിന് ശേഷം വിട വാങ്ങി

നാവികസേനയുടെ ആദ്യത്തെ ഡിസ്ട്രോയറായ ഐ‌എൻ‌എസ് രജപുത് 41 വർഷത്തെ സേവനത്തിന് ശേഷം വിട വാങ്ങി

ഇന്ത്യൻ നാവികസേനയുടെ കാശിൻ ക്ലാസ് ഡിസ്ട്രോയർ ഐ‌എൻ‌എസ് രജപുത് 41 വർഷത്തെ സേവനത്തിന് ശേഷം മെയ് 21 ന് ഡി കമ്മീഷൻ ചെയ്തു. ഗൈഡഡ് - മിസൈൽ...

‘‘അസ്സലാമു അലൈക്കും’’; മഹാമാരിക്കിടയിലും ലോകത്തിന് സഹായമെത്തിക്കുന്ന എയർ ഇന്ത്യയെ അഭിനന്ദിച്ച് പാകിസ്ഥാൻ, ചരിത്രത്തിലാദ്യമായി 1000 മൈൽ റൂട്ട് ക്ലിയറൻസ് നൽകി ഇറാൻ

എയർ ഇന്ത്യയിൽ സൈബർ ആക്രമണം; 45 ലക്ഷത്തോളം യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു

ഡല്‍ഹി: ഫെബ്രുവരിയില്‍ ഡേറ്റ പ്രോസസറിന് നേരെ സൈബര്‍ ആക്രമണം ഉണ്ടായെന്ന് എയർ ഇന്ത്യ വെളിപ്പെടുത്തി. ക്രെഡിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഫോണ്‍ നമ്പറുകൾ എന്നിവ ഉള്‍​പ്പെടെ 45 ലക്ഷത്തോളം...

‘കൊവിഡ് കാലത്ത് നടപ്പിലാക്കാൻ പറ്റാത്ത ഉത്തരവുകൾ പുറപ്പെടുവിക്കരുത്‘; ഹൈക്കോടതികളോട് സുപ്രീം കോടതി

ഡൽഹി: കൊവിഡ് കാലത്ത് നടപ്പിലാക്കാൻ പറ്റാത്ത ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് ഹൈക്കോടതികളോട് സുപ്രീം കോടതി. ഉത്തർ പ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും ഐസിയു സൗകര്യമുള്ള ആംബുലൻസുകൾ ലഭ്യമാക്കണമെന്ന അലഹാബദ് ഹൈക്കോടതി...

മഹാമാരിയുടെ കാലത്ത് കരുതലുമായി ഇന്ത്യൻ സൈന്യം; കൊവിഡ് ആശുപത്രിയും ആംബുലൻസും സമർപ്പിച്ചു

മഹാമാരിയുടെ കാലത്ത് കരുതലുമായി ഇന്ത്യൻ സൈന്യം; കൊവിഡ് ആശുപത്രിയും ആംബുലൻസും സമർപ്പിച്ചു

ജയ്പുർ: കൊവിഡ് കാലത്ത് കരുതലിന്റെ കൈത്താങ്ങുമായി ഇന്ത്യൻ സൈന്യം. രാജസ്ഥാനിലെ ശ്രീഗംഗാ നഗറിൽ കൊവിഡ് ആശുപത്രി നിർമ്മിച്ച് നൽകി. സൈന്യത്തിന്റെ സുദർശൻ ചക്ര ഡിവിഷനാണ് 50 കിടക്കകൾ...

‘സൗമ്യയുടെ കുടുംബത്തിന് അനുശോചനം‘; ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രസിഡന്റ്

‘സൗമ്യയുടെ കുടുംബത്തിന് അനുശോചനം‘; ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രസിഡന്റ്

ജറുസലേം: ഇസ്രായേലിൽ ഹമാസ് ഭീകരവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന് ആദരമർപ്പിച്ച് ഇസ്രായേൽ പ്രസിഡന്റ് റൂവൻ റിവ്ലിൻ. ഇസ്രായേൽ ജനതയുടെ പേരിൽ സൗമ്യയുടെ...

പി എം കെയർ ഫണ്ടുപയോഗിച്ച് മൂന്നു മാസത്തിനകം 500 ഓക്സിജൻ പ്ലാന്റുകൾ; യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ച് ഡിആർഡിഒ

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഓർമ്മയിൽ വിതുമ്പി പ്രധാനമന്ത്രി; പുതിയ വെല്ലുവിളിയായ ബ്ലാക്ക് ഫംഗസിനെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

ഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഓർമ്മയിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് ബാധിച്ച്‌ മരിച്ചവര്‍ക്ക് ആദരം അര്‍പ്പിക്കുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരെയുള്ള...

നാരദ കേസ്; തൃണമൂൽ മന്ത്രിമാരായ ഫിർഹാദ് ഹക്കീമിനെയും സുബ്രത മുഖർജിയെയും മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്ത് സിബിഐ

നാരദ കേസ്; കുറ്റാരോപിതരായ തൃണമൂൽ മന്ത്രിമാരെയും നേതാക്കളെയും വീട്ടു തടങ്കലിലാക്കാൻ ഉത്തരവിട്ട് കോടതി

കൊൽക്കത്ത: നാരദ കേസിൽ കുറ്റാരോപിതരായ തൃണമൂൽ മന്ത്രിമാരെയും നേതാക്കളെയും വീട്ടു തടങ്കലിലാക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രിമാരായ സുബ്രത മുഖർജി, ഫിർഹാദ് ഹക്കിം, എം എൽ എ...

പ്രമുഖ പരിസ്‌ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്‌ഥാനത്തിന്റെ സ്ഥാപകനുമായ സുന്ദർലാൽ ബഹുഗുണ കോവിഡ് ബാധിച്ചു മരിച്ചു

പ്രമുഖ പരിസ്‌ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്‌ഥാനത്തിന്റെ സ്ഥാപകനുമായ സുന്ദർലാൽ ബഹുഗുണ കോവിഡ് ബാധിച്ചു മരിച്ചു

ഡല്‍ഹി: കോവിഡ് ബാധിച്ച് ഋഷികേശിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രമുഖ പരിസ്‌ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്‌ഥാനത്തിന്റെ ആചാര്യനുമായ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. ദിവസങ്ങൾക്ക് മുൻപാണ് ബഹുഗുണയ്‌ക്ക് കൊവിഡ്...

കോവിഡ്​ മൂലം അനാഥരായ കുഞ്ഞുങ്ങളെ ഏറ്റെടുത്ത്​ പഞ്ചാബ്​; സൗജന്യ വിദ്യാഭ്യാസത്തിനൊപ്പം പ്രതിമാസം 1500 രൂപയും; കോവിഡ് ബാധിതര്‍ക്ക് 51,000 രൂപ ഗ്രാന്‍റ്​ നല്‍കുന്ന ആശീര്‍വാദ്​ പദ്ധതി​ ജൂലൈ ഒന്നിന്

കോവിഡ്​ മൂലം അനാഥരായ കുഞ്ഞുങ്ങളെ ഏറ്റെടുത്ത്​ പഞ്ചാബ്​; സൗജന്യ വിദ്യാഭ്യാസത്തിനൊപ്പം പ്രതിമാസം 1500 രൂപയും; കോവിഡ് ബാധിതര്‍ക്ക് 51,000 രൂപ ഗ്രാന്‍റ്​ നല്‍കുന്ന ആശീര്‍വാദ്​ പദ്ധതി​ ജൂലൈ ഒന്നിന്

അമൃത്​സര്‍: കോവിഡ്​ കാരണം മാതാപിതാക്കളെ നഷ്​ടമായ കുട്ടികള്‍ക്ക്​ പ്രതിമാസം 1500 രൂപ സാമൂഹ്യ സുരക്ഷ പെൻഷനും, ബിരുദതലം വരെ​ സൗജന്യ വിദ്യാഭ്യാസവും നല്‍കാന്‍ പഞ്ചാബ്​ സര്‍ക്കാര്‍ തീരുമാനിച്ചു....

കൊവിഡ് പ്രതിസന്ധി; വൻ ഇളവുകൾ പ്രഖ്യാപിച്ച് എസ്ബിഐ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് ഭാരതീയ സ്റ്റേറ്റ് ബാങ്ക്. പണം പിൻവലിക്കുന്നതിലാണ് പ്രധാനമനായും ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അക്കൗണ്ടുടമകള്‍ക്ക് ഇതര ശാഖകളില്‍നിന്ന്...

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ തുടരുന്നു; 13 കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വകവരുത്തി

മുംബൈ: മഹാരാഷ്ട്രയിൽ കമ്മ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഇതുവരെ 13 ഭീകരർ കൊല്ലപ്പെട്ടതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. ഗഡ്ചിരോളിയിലാണ് ഏറ്റുമുട്ടൽ. മഹാരാഷ്ട്ര പൊലീസിന്റെ...

ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയായ വൈറ്റ് ഫംഗസ്; ബീഹാറിൽ 4 പേർക്ക് വൈറ്റ് ഫംഗസ് ബാധ

ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയായ വൈറ്റ് ഫംഗസ്; ബീഹാറിൽ 4 പേർക്ക് വൈറ്റ് ഫംഗസ് ബാധ

പട്‌ന : കോവിഡിനിടെ ബ്ലാക്ക് ഫംഗസ് രോഗബാധ പടരുന്നെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെ ബീഹാറിലെ പട്‌നയില്‍ നാല് പേരില്‍ വൈറ്റ് ഫംഗസ് അണുബാധ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരില്‍...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist