India

ബാറുകളില്‍ നിന്ന് പണം പിരിക്കാന്‍ പോലീസുകാരെ നിയോഗിച്ചു, മുംബൈ പോലീസ് കമ്മീഷണറുടെ ലെറ്റര്‍ ബോംബ് :ശിവസേന എന്‍സിപി സര്‍ക്കാര്‍ താഴെ വീഴുമോ

ബാറുകളില്‍ നിന്ന് പണം പിരിക്കാന്‍ പോലീസുകാരെ നിയോഗിച്ചു, മുംബൈ പോലീസ് കമ്മീഷണറുടെ ലെറ്റര്‍ ബോംബ് :ശിവസേന എന്‍സിപി സര്‍ക്കാര്‍ താഴെ വീഴുമോ

മുംബൈ:മഹാരാഷ്ട്രയില്‍ മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരമ്പിര്‍ സിങ്ങ് പുറത്തവിട്ട ലെറ്റര്‍ ബോംബിന് ശേഷം രാഷ്ട്രീയ കോളിളക്കം രൂക്ഷമാകുന്നു. ഉദ്ദവ് താക്കറെയ്ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തിയാണ് കത്ത്...

ബംഗാൾ തെരഞ്ഞെടുപ്പ് ഇത്തവണ ബിജെപിക്ക് തന്നെ മുൻതൂക്കം: വോട്ടെടുപ്പിന് മുൻപുള്ള സർവ്വേ ഫലങ്ങൾ പുറത്തുവരുന്നു

സംസ്ഥാനത്തിന്റെ സമഗ്രവികസനം, ജനക്ഷേമ പദ്ധതികള്‍: ബംഗാളില്‍ ബിജെപിയുടെ പ്രകടന പത്രിക ഇന്ന് അമിത്ഷാ പുറത്തിറക്കും

ഡല്‍ഹി : ബംഗാളില്‍ ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കുന്നത്. പ്രകടന പത്രിക...

‘മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പ്രതിമാസം നൂറ് കോടി രൂപ കൈക്കൂലി കൈപ്പറ്റിയിരുന്നു‘; നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ മുംബൈ പൊലീസ് കമ്മീഷണർ

‘മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പ്രതിമാസം നൂറ് കോടി രൂപ കൈക്കൂലി കൈപ്പറ്റിയിരുന്നു‘; നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ മുംബൈ പൊലീസ് കമ്മീഷണർ

മുംബൈ: മഹാരാഷ്ട്ര സർക്കാരിനെ പിടിച്ചുലച്ച് കൈക്കൂലി ആരോപണം. സ്ഥലം മാറ്റപ്പെട്ട മുംബൈ പൊലീസ് കമ്മീഷണർ പരം ബീർ സിംഗിന്റേതാണ് ആരോപണം. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്...

ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ടോൾ ബൂത്തുകൾ മുഴുവൻ ഇല്ലാതാക്കും; നിർണ്ണായക പ്രഖ്യാപനവുമായി കേന്ദ്രം

ഡൽഹി: ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ടോൾ ബൂത്തുകൾ മുഴുവൻ ഇല്ലാതാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ടോള്‍ ബൂത്തുകള്‍ക്ക് പകരം വാഹനങ്ങൾ ട്രാക്ക്...

‘വേഗം രോഗമുക്തനാകട്ടെ‘; പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വേഗം രോഗമുക്തനാകട്ടെ‘; പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് ഇമ്രാൻ ഖാന് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. ഇമ്രാന്‍...

അതിർത്തി വഴി കന്നുകാലിക്കടത്ത് ചോദ്യം ചെയ്ത സൈനികർക്ക് നേരെ ആക്രമണ ശ്രമം; ബംഗ്ലാദേശ് സ്വദേശിയെ വധിച്ച് ബി എസ് എഫ്

അഗർത്തല: അതിർത്തി വഴി കന്നുകാലിക്കടത്ത് നടത്തിയ ബംഗ്ലാദേശ് സ്വദേശിയെ വധിച്ച് ബി എസ് എഫ്. ബംഗ്ലാദേശ് സ്വദേശി ബപ്പ മിയാനെയാണ് ബി എസ് എഫ് വധിച്ചത്. വടക്കൻ...

മാനസ് ഭവനിൽ രാമമന്ത്ര ധ്വനി മുഴങ്ങി; അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചു

രാമക്ഷേത്ര നിർമ്മാണം; അയോധ്യയിൽ 1.15 ലക്ഷം ചതുരശ്ര അടി ഭൂമി വാങ്ങി ക്ഷേത്രം ട്രസ്റ്റ്

അയോധ്യ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായി 1.15 ലക്ഷം ചതുരശ്ര അടി ഭൂമി വാങ്ങി ക്ഷേത്രം ട്രസ്റ്റ്. ശ്രീരാമ ക്ഷേത്രം നിർമ്മിക്കുന്നതിന് രണ്ട് കിലോമീറ്റർ അകലെയായാണ് ഭൂമി...

സോമനാഥ ക്ഷേത്രം തകർത്ത മുഹമ്മദ് ഗസ്നിയെ പ്രകീർത്തിച്ച് വീഡിയോ; ഹരിയാന സ്വദേശി ഇർഷാദിനെ കൈയ്യോടെ പൊക്കി ഗുജറാത്ത് പൊലീസ്

സോമനാഥ ക്ഷേത്രം തകർത്ത മുഹമ്മദ് ഗസ്നിയെ പ്രകീർത്തിച്ച് വീഡിയോ; ഹരിയാന സ്വദേശി ഇർഷാദിനെ കൈയ്യോടെ പൊക്കി ഗുജറാത്ത് പൊലീസ്

ഡൽഹി: ഗുജറാത്തിലെ സോമനാഥ ക്ഷേത്രം തകർത്ത തുർക്കി കൊള്ളക്കാരൻ മുഹമ്മദ് ഗസ്നിയെ പ്രകീർത്തിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വെച്ച വ്യക്തിയെ പിടികൂടി ഗുജറാത്ത് പൊലീസ്. സോംനാഥ്...

രാത്രിയിൽ വീട്ടിൽ കടന്നു കയറി പീഡിപ്പിക്കാൻ ശ്രമം; അക്രമിയുടെ ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി

ഭോപാൽ: രാത്രിയിൽ വീട്ടിൽ കടന്നു കയറി പീഡിപ്പിക്കാൻ ശ്രമിച്ച അക്രമിയുടെ ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ഉമരിഹാ സ്വദേശിനിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ച 45 കാരന്റെ...

കർഷക നിയമത്തിലെ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; നിയമ നിർമ്മാണത്തെ അനുകൂലിച്ച് അഞ്ച് വർഷം മുൻപ് രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം പുറത്തു വിട്ട് ബിജെപി

‘രാഹുൽ ഗാന്ധി കോൺഗ്രസ് ആസ്ഥാനം ഇറ്റലിയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റണം‘; ബിജെപി

ഗുവാഹതി: വയനാട് എം പി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധി കോൺഗ്രസ് ആസ്ഥാനം ഇറ്റലിയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റണമെന്ന് അസം കാബിനറ്റ് മന്ത്രിയും...

കള്ളപ്പണം വെളുപ്പിക്കൽ; മെഹബൂബക്കെതിരായ എൻഫോഴ്സ്മെന്റ് നടപടികൾക്ക് സ്റ്റേ ഇല്ല

കള്ളപ്പണം വെളുപ്പിക്കൽ; മെഹബൂബക്കെതിരായ എൻഫോഴ്സ്മെന്റ് നടപടികൾക്ക് സ്റ്റേ ഇല്ല

ഡൽഹി: പിഡിപി നേതാവ് മെഹബൂബ മുഫ്തിയ്ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ എൻഫോഴ്സ്മെന്റ് നടപടികൾക്ക് സ്റ്റേ ഇല്ല. കേസിൽ മെഹബൂബയ്ക്കെതിരായ ഇഡി സമൻസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി...

വീണ്ടും റൊട്ടിയിൽ തുപ്പി; പാചകക്കാരൻ സുഹൈലിനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തു

വീണ്ടും റൊട്ടിയിൽ തുപ്പി; പാചകക്കാരൻ സുഹൈലിനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തു

  മീററ്റ്: പാചകത്തിനിടെ ഭക്ഷ്യവസ്തുക്കളിൽ തുപ്പുന്നത് പതിവാകുന്നു. വിവാഹ വിരുന്നിൽ ഭക്ഷണത്തില്‍ തുപ്പിയിട്ട പാചകക്കാരനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തു. മീററ്റില്‍ നിന്നും അറസ്റ്റിലായ സുഹൈൽ...

ബംഗാളിൽ തൃണമൂൽ തകർന്നടിയുന്നു; സുവേന്ദു അധികാരിയുടെ സഹോദരനും തൃണമൂൽ എം പിയുമായ ദിവ്യേന്ദു അധികാരിയും ബിജെപിയിലേക്ക്

ബംഗാളിൽ തൃണമൂൽ തകർന്നടിയുന്നു; സുവേന്ദു അധികാരിയുടെ സഹോദരനും തൃണമൂൽ എം പിയുമായ ദിവ്യേന്ദു അധികാരിയും ബിജെപിയിലേക്ക്

കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. നന്ദിഗ്രാമിലെ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ സഹോദരനും തൃണമൂൽ എം പിയുമായി ദിവ്യേന്ദു അധികാരി...

സമരത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ചാൽ ജപ്തിയും ജയിലും; നിർണ്ണായക നിയമം പാസാക്കി ഹരിയാന സർക്കാർ

സമരത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ചാൽ ജപ്തിയും ജയിലും; നിർണ്ണായക നിയമം പാസാക്കി ഹരിയാന സർക്കാർ

ഡൽഹി: സമരത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ചാൽ കർശന നടപടികൾ വ്യവസ്ഥ ചെയ്യുന്ന നിയമം പാസാക്കി ഹരിയാന സർക്കാർ. നിയമവിരുദ്ധമായ ആൾക്കൂട്ടമോ കലാപകാരികളോ പൊതുമുതൽ നശിപ്പിച്ചാൽ നശിപ്പിക്കപ്പെട്ട വസ്തുക്കളുടെ...

മാവിലേക്ക് തുപ്പിക്കൊണ്ട് വിയർപ്പ് കുഴച്ച് ചപ്പാത്തിയുണ്ടാക്കി; പാചക തൊഴിലാളികളായ ഇബ്രാഹിം, അൻവർ എന്നിവർ അറസ്റ്റിൽ

മാവിലേക്ക് തുപ്പിക്കൊണ്ട് വിയർപ്പ് കുഴച്ച് ചപ്പാത്തിയുണ്ടാക്കി; പാചക തൊഴിലാളികളായ ഇബ്രാഹിം, അൻവർ എന്നിവർ അറസ്റ്റിൽ

ഡൽഹി: മാവിലേക്ക് തുപ്പിക്കൊണ്ട് വിയർപ്പ് കുഴച്ച് ചപ്പാത്തിയുണ്ടാക്കിയ രണ്ട് പാചക തൊഴിലാളികൾ അറസ്റ്റിലായി. ഡല്‍ഹിയിലാണ് സംഭവം. നാല്‍പ്പത് വയസുകാരനായ ഇബ്രാഹിം, 22 കാരനായ അന്‍വര്‍ എന്നിവരാണ് പിടിയിലായത്....

‘സൗഗത റോയ് ഉൾപ്പെടെ അഞ്ച് തൃണമൂൽ എം പിമാർ ബിജെപിയിൽ ചേരും‘; ബംഗാളിൽ നടക്കാൻ പോകുന്നത് തൃണമൂലിന്റെ അടിതെറ്റിക്കുന്ന നീക്കങ്ങളെന്ന് ബിജെപി

ബംഗാളിൽ ബിജെപി പ്രവർത്തകനെ കൊന്ന് കെട്ടിത്തൂക്കി; മമതക്കെതിരെ ജനരോഷം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകനെ കൊന്ന് കെട്ടിത്തൂക്കി. ദക്ഷിണ സോനാർപൂർ സ്വദേശിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ജലപൈഗുരിയിലാണ് സംഭവം. കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നാണ്...

പ്രതിപക്ഷ പ്രതിഷേധത്തിൽ നിൽക്കക്കള്ളിയില്ലാതെ ഇമ്രാൻ ഖാൻ; ഇന്ത്യയോട് സമാധാനം യാചിച്ച് മുൻ പ്രസ്താവനകൾ വിഴുങ്ങി പാക് കരസേനാ മേധാവി

‘കഴിഞ്ഞതൊക്കെ മറക്കണം‘; പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് പിന്നാലെ ഇന്ത്യയോട് അപേക്ഷയുമായി പാക് കരസേന മേധാവിയും, ചർച്ച വേണമെന്ന് ആവശ്യം

ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും ഭൂതകാലം മറക്കാൻ തയ്യാറാകണമെന്ന് പാക് കരസേന മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ. മേഖലയിലെ സമാധാന പുനസ്ഥാപനത്തിന് ഇത് അനിവാര്യമാണെന്ന് ബജ്വ പറഞ്ഞു....

രാമാനന്ദ സാഗറിന്റെ ‘ശ്രീരാമൻ‘ ബിജെപിയിൽ ചേർന്നു; പാർട്ടി അംഗമാകുന്നത് ലോകത്തിലെ ഏറ്റവും ജനപ്രിയ പരമ്പരയിലെ നായക നടൻ

രാമാനന്ദ സാഗറിന്റെ ‘ശ്രീരാമൻ‘ ബിജെപിയിൽ ചേർന്നു; പാർട്ടി അംഗമാകുന്നത് ലോകത്തിലെ ഏറ്റവും ജനപ്രിയ പരമ്പരയിലെ നായക നടൻ

ഡൽഹി: നടൻ അരുൺ ഗോവിൽ ബിജെപിയിൽ ചേർന്നു. രാമാനന്ദ സാഗറിന്റെ ലോകപ്രശസ്തമായ ‘രാമായണം‘ പരമ്പരയിൽ ശ്രീരാമന്റെ വേഷം അവതരിപ്പിച്ച നടനാണ് അരുൺ ഗോവിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ്...

സാങ്കേതിക തകരാർ; 35 കിലോമീറ്റർ പിന്നോട്ടോടി ജനശതാബ്ദി, ഒഴിവായത് വൻ ദുരന്തം ( വീഡിയോ കാണാം )

സാങ്കേതിക തകരാർ; 35 കിലോമീറ്റർ പിന്നോട്ടോടി ജനശതാബ്ദി, ഒഴിവായത് വൻ ദുരന്തം ( വീഡിയോ കാണാം )

ഡൽഹി: സാങ്കേതിക തകരാർ നിമിത്തം 35 കിലോമീറ്റർ പിന്നോട്ടോടി ജനശതാബ്ദി എക്സ്പ്രസ്. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ട്രെയിൻ അമിത വേഗത്തിലാണ് പിന്നോട്ടോടിയത്. ഖാട്ടിമയില്‍ നിന്ന് തനക്പൂരിലേക്ക്...

സുവേന്ദു അധികാരിയുടെ റാലിക്ക് നേരെ നന്ദിഗ്രാമിൽ ആക്രമണം, യുവമോർച്ച പ്രവർത്തകന് മാരക പരിക്ക്; പിന്നിൽ തൃണമൂൽ ഗുണ്ടകളെന്ന് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ  റാലിക്ക് നേരെ ആക്രമണം നടന്നു. നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ മത്സരിക്കുന്ന ബിജെപി നേതാവാണ് സുവേന്ദു...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist