India

ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം; ലോകാരോഗ്യ സംഘടന ചൈനയുടെ കളിപ്പാവയായെന്ന് ആരോപണം

ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം; ലോകാരോഗ്യ സംഘടന ചൈനയുടെ കളിപ്പാവയായെന്ന് ആരോപണം

ഡൽഹി: ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം തയ്യാറാക്കി ലോകാരോഗ്യ സംഘടന. ഇന്ത്യയെ നീല നിറത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഭൂപടത്തിൽ ജമ്മു കശ്മീരിനും ലഡാക്കിനും തവിട്ട് നിറമാണ്...

സ്ത്രീ ശാക്തീകരണത്തിന് മാതൃകയായി വെസ്റ്റേണ്‍ റെയില്‍വേ: ചരക്ക് തീവണ്ടി ഓടിക്കാനും വനിതാസംഘം

സ്ത്രീ ശാക്തീകരണത്തിന് മാതൃകയായി വെസ്റ്റേണ്‍ റെയില്‍വേ: ചരക്ക് തീവണ്ടി ഓടിക്കാനും വനിതാസംഘം

വസായ് റോഡ്: ചരക്ക് തീവണ്ടി ഓടിക്കാന്‍ റെയില്‍വേയുടെ ചരിത്രത്തിലാദ്യമായി വനിതകളുടെ സംഘം. വെസ്‌റ്റേണ്‍ റെയില്‍വേയാണ് മൂന്നംഗ വനിതാസംഘത്തിന് പൂര്‍ണ്ണ ചുമതല നല്‍കി സ്ത്രീമുന്നേറ്റത്തിന് മാതൃകയായത്. മഹാരാഷ്ട്രയിലെ വസായ്...

ജാർഖണ്ഡിൽ അമ്പത് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യ ഭാഗങ്ങളിൽ സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി; പൊലീസിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി

റാഞ്ചി: ജാർഖണ്ഡിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം അമ്പത് വയസ്സുകാരിക്ക് നേരെ അതിക്രൂരമായ അക്രമം നടന്നു. രാത്രി പുറത്തിറങ്ങിയ സ്ത്രീയെ മൂന്ന് പേർ ചേർന്ന് കൂട്ട...

എട്ടാംവട്ട ചര്‍ച്ചയും പരാജയം: കര്‍ഷക സമരക്കാരോട് സുപ്രീംകോടതിയെ സമീപിക്കാൻ പറഞ്ഞ് കേന്ദ്രം

എട്ടാംവട്ട ചര്‍ച്ചയും പരാജയം: കര്‍ഷക സമരക്കാരോട് സുപ്രീംകോടതിയെ സമീപിക്കാൻ പറഞ്ഞ് കേന്ദ്രം

കേന്ദ്ര സര്‍ക്കാരുമായി എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കൂടുതല്‍ സമര രൂപങ്ങളിലേക്ക് കടക്കാന്‍ കര്‍ഷക സംഘടനകള്‍. സിംഘുവിലെ പ്രക്ഷോഭ കേന്ദ്രത്തില്‍ ഇന്ന് കര്‍ഷക നേതാക്കള്‍ യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍...

പക്ഷിപ്പനി ഭീതിയിൽ ഡൽഹി; കാക്കകൾ കൂട്ടത്തോടെ ചത്ത് വീഴുന്നു

പക്ഷിപ്പനി ഭീതിയിൽ ഡൽഹി; കാക്കകൾ കൂട്ടത്തോടെ ചത്ത് വീഴുന്നു

ഡൽഹി: രാജ്യ തലസ്ഥാനം പക്ഷിപ്പനി ഭീതിയിൽ. ഡൽഹിയിൽ കാക്കകൾ കൂട്ടത്തോടെ ചത്ത് വീഴുന്നത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസം മുപ്പത്തിയഞ്ച് കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇവയുടെ...

‘ഒരു കൊവിഡ് രോഗി പോലും പ്രാണവായു കിട്ടാതെ മരിക്കരുത്‘; അകാലത്തിൽ വിട പറഞ്ഞ പൊന്നോമനയുടെ സ്മരണയിൽ മെഡിക്കൽ കോളേജിലെ രോഗികൾക്ക് സ്വന്തം ചിലവിൽ ഓക്സിജൻ വിതരണം ഏറ്റെടുത്ത് സുരേഷ് ഗോപി

സുരേഷ് ഗോപി മത്സരിക്കുന്നെന്ന വാർത്ത: കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച്‌ പ്രവര്‍ത്തിക്കും; വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് പിആര്‍ ടീം

തൃശൂര്‍: ചലച്ചിത്ര നടനും എം പിയുമായ സുരേഷ് ഗോപി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുള്ള വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് സുരേഷ് ഗോപിയുടെ പി ആര്‍ ടീം. ഇത് സംബന്ധിച്ച്‌...

കോൺഗ്രസിന് കനത്ത തിരിച്ചടി; മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ ആദ്യ ട്രാൻസ്ജെൻഡർ യുവതി അപ്സരാ റെഡ്ഡി എൻഡിഎക്ക് വേണ്ടി പ്രചാരണം നയിക്കും

കോൺഗ്രസിന് കനത്ത തിരിച്ചടി; മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ ആദ്യ ട്രാൻസ്ജെൻഡർ യുവതി അപ്സരാ റെഡ്ഡി എൻഡിഎക്ക് വേണ്ടി പ്രചാരണം നയിക്കും

ചെന്നൈ: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ ആദ്യ ട്രാൻസ്ജെൻഡർ യുവതി അപ്സരാ റെഡ്ഡി എൻഡിഎയിലേക്ക്. അപ്സര ഇത്തവണ തമിഴ്നാട്ടില്‍ എന്‍ഡിഎയ്ക്ക്...

‘ഔറംഗസേബ്​ മതതീവ്രവാദി , ഒരിക്കലും മതേതരൻ ആയിരുന്നില്ല ‘; ഔറംഗാബാദിന്‍റെ പേരുമാറ്റത്തിൽ ഉറച്ച് ഉദ്ദവ്​ താക്കറെ: സഖ്യത്തിൽ തമ്മിലടി തുടരുന്നു

മുംബൈ: ഔറംഗാബാദിന്‍റെ പേരുമാറ്റവുമായി ബന്ധപ്പെട്ട്​ മഹാരാഷ്​ട്ര ഭരണസഖ്യത്തില്‍ തമ്മിലടി തുടരുന്നു. ഔറംഗാബാദിന്‍റെ പേര്​ സംബാജി നഗര്‍ എന്നാക്കണ​െമന്ന ശിവസേനയുടെ ആവശ്യം കോണ്‍ഗ്രസ്​ അംഗീകരിക്കാതെ വന്നതോടെയാണ്​ വിള്ളല്‍. അതേസമയം...

കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി അന്തരിച്ചു

ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ മാധവ് സിംഗ് സോളങ്കി അന്തരിച്ചു. 93 വയസ്സായിരുന്നു. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചത്....

ഐക്യരാഷ്ട്ര സഭയില്‍ പ്രധാനമന്ത്രിക്ക് ചരിത്ര നേട്ടം, ഭീകര വിരുദ്ധ സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക്

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. യുഎന്‍ രക്ഷാസമിതിയിലെ, ഭീകരതയ്ക്ക് എതിരായ മൂന്നു നിര്‍ണായക സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക് ലഭിച്ചു. ഭീകരതക്കെതിരേ, പ്രത്യേകിച്ച്‌ പാക്കിസ്ഥാനില്‍നിന്ന്...

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൻ തീപിടുത്തം; പത്ത് നവജാത ശിശുക്കള്‍ മരിച്ചു

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൻ തീപിടുത്തം; പത്ത് നവജാത ശിശുക്കള്‍ മരിച്ചു

മുംബയ്: മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ മരിച്ചു. ഭണ്ഡാരയിലെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. പുക ശ്വസിച്ചതിനെ...

രണ്ടു കാമുകിമാരെ ഒരേ സമയം വിവാഹം ചെയ്ത യുവാവിന് പറയാനുള്ളത്

രണ്ടു കാമുകിമാരെ ഒരേ സമയം വിവാഹം ചെയ്ത യുവാവിന് പറയാനുള്ളത്

രണ്ട് യുവതികളെ ഒരുമിച്ച്‌ വിവാഹം ചെയ്ത യുവാവിന്റെ കഥ വൈറലാകുന്നു. ഛത്തീസ്ഗഢിലെ ബസ്തറിലാണ് വിവാഹം നടന്നത്. ഹസീന (19), സുന്ദരി (21) എന്നീ യുവതികളെയാണ് ചന്ദു മൗരിയ...

കേന്ദ്രനിര്‍ദേശം തള്ളിക്കളഞ്ഞ് മമതാ ബാനര്‍ജി, തിയറ്ററുകളില്‍ 100 ശതമാനം ആളെ കയറ്റുമെന്ന് വെല്ലുവിളി

കൊല്‍ക്കത്ത: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ കൊല്‍ക്കത്തയിലെ സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിച്ച...

‘ഇന്ത്യൻ വാക്സിൻ സുരക്ഷിതം, സൗകര്യപ്രദം‘; കൊവാക്സിൻ സ്വീകരിച്ച് ഇന്ത്യയിലെ ഇക്വഡോർ സ്ഥാനപതി

‘ഇന്ത്യൻ വാക്സിൻ സുരക്ഷിതം, സൗകര്യപ്രദം‘; കൊവാക്സിൻ സ്വീകരിച്ച് ഇന്ത്യയിലെ ഇക്വഡോർ സ്ഥാനപതി

ഡൽഹി: ഇന്ത്യൻ കൊവിഡ് വാക്സിൻ സുരക്ഷിതവും സൗകര്യപ്രദവുമാണെന്ന് ഇന്ത്യയിലെ ഇക്വഡോർ സ്ഥാനപതി. താൻ വാക്സിൻ സ്വീകരിച്ചുവെന്നും അമേരിക്കയിലെയും ഇക്വഡോറിലെയും ഗവേഷകരുമായി സംസാരിച്ച ശേഷമാണ് താൻ ഇത് പറയുന്നതെന്നും...

‘ലഖ്‌വിക്കെതിരായ പാക് നടപടി കണ്ണിൽ പൊടിയിടാൻ‘; എഫ് എ ടി എഫ് യോഗം ചേരാനിരിക്കെയുള്ള ശിക്ഷാവിധി ഒത്തുകളിയെന്ന് ഇന്ത്യ

‘ലഖ്‌വിക്കെതിരായ പാക് നടപടി കണ്ണിൽ പൊടിയിടാൻ‘; എഫ് എ ടി എഫ് യോഗം ചേരാനിരിക്കെയുള്ള ശിക്ഷാവിധി ഒത്തുകളിയെന്ന് ഇന്ത്യ

ഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സാകിർ ഉർ റഹ്മാൻ ലഖ്വിക്കെതിരായ പാക് നടപടി കണ്ണിൽ പൊടിയിടലെന്ന് ഇന്ത്യ. എഫ് എ ടി എഫ് യോഗം ചേരാനിരിക്കെയുള്ള ശിക്ഷാവിധി...

‘ബിജെപി അധികാരത്തിലെത്തിയാൽ ബംഗാളിലും ലൗ ജിഹാദ് അവസാനിപ്പിക്കും‘; ഗോസംരക്ഷണത്തിനും നിയമം കൊണ്ടു വരുമെന്ന് നരോത്തം മിശ്ര

‘ബിജെപി അധികാരത്തിലെത്തിയാൽ ബംഗാളിലും ലൗ ജിഹാദ് അവസാനിപ്പിക്കും‘; ഗോസംരക്ഷണത്തിനും നിയമം കൊണ്ടു വരുമെന്ന് നരോത്തം മിശ്ര

കൊൽക്കത്ത: ബിജെപി അധികാരത്തിലെത്തിയാൽ പശ്ചിമ ബംഗാളിലും ലൗ ജിഹാദിനെതിരായി നിയമം കൊണ്ടു വരുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. സംസ്ഥാനത്ത് ഗോ സംരക്ഷണത്തിനായുള്ള നിയമവും പാസാക്കുമെന്നും അദ്ദേഹം...

ഗുജറാത്ത് കലാപത്തെ കുറിച്ച് നിറംപിടിപ്പിച്ച കഥകൾ രചിച്ച റാണാ അയൂബ് ഇത്തവണയും കള്ളക്കഥയുമായി ഇറങ്ങി : മണിക്കൂറുകൾക്കകം പൊളിഞ്ഞു

ഗുജറാത്ത് കലാപത്തെ കുറിച്ച് നിറംപിടിപ്പിച്ച കഥകൾ രചിച്ച റാണാ അയൂബ് ഇത്തവണയും കള്ളക്കഥയുമായി ഇറങ്ങി : മണിക്കൂറുകൾക്കകം പൊളിഞ്ഞു

വാഷിങ്‌ടണ്‍: യുഎസ്‌ പാര്‍ലമെന്റ്‌ മന്ദിരമായ കാപ്പിറ്റോളില്‍ കഴിഞ്ഞ ദിവസം ട്രംപ്‌ അനുകൂലികള്‍ അഴിച്ചുവിട്ട ആക്രമണം ജനാധിപത്യ രാജ്യമായ അമേരിക്കക്ക്‌ ഏറെ നാണക്കേടുണ്ടാക്കുന്നതായിരുന്നു. കാപ്പിറ്റോളിന്‌ പുറത്തും അകത്തും ട്രംപ്‌...

ഓൺലൈൻ വായ്പാ തട്ടിപ്പ്; ചൈനീസ് പൗരന്മാരും ഐ ടി കമ്പനി ഉടമകളും പിടിയിൽ, ആപ്പുകൾക്ക് നിരോധനം ഒരുങ്ങുന്നു

ഓൺലൈൻ വായ്പാ തട്ടിപ്പ്; ചൈനീസ് പൗരന്മാരും ഐ ടി കമ്പനി ഉടമകളും പിടിയിൽ, ആപ്പുകൾക്ക് നിരോധനം ഒരുങ്ങുന്നു

ചെന്നൈ: ആപ്പുകൾ വഴി ഓൺലൈൻ വായ്പ നൽകി കടക്കെണിയിലാക്കി കുരുക്കുന്നവർക്കെതിരെ നടപടി ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചൈനീസ് പൗരന്മാരും ഐടി കമ്പനി ഉടമസ്ഥരുമടക്കം നിരവധി പേർ അറസ്റ്റിലായി....

‘അതിഥി’ തൊഴിലാളികളുടെ ക്യാമ്പിൽ കഞ്ചാവ് വളർത്തൽ: എക്സൈസ് പരിശോധന

‘അതിഥി’ തൊഴിലാളികളുടെ ക്യാമ്പിൽ കഞ്ചാവ് വളർത്തൽ: എക്സൈസ് പരിശോധന

ആലപ്പുഴ: അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന ക്യാമ്പില്‍ നൂറനാട് എക്സൈസ് നടത്തിയ പരിശോധനയില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തുകയുണ്ടായി. താമരക്കുളം നാലു മുക്കിന് സമീപമുള്ള അതിഥിതൊഴിലാളി ക്യാമ്പില്‍ വീടിന്...

ആരോപണങ്ങൾ ശക്തമായതോടെ നിലപാട് മാറ്റി ജഗൻ, 9 ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണം ഉടൻ

വിജയവാഡയിലെ ഒമ്പത് ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായി ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി വെള്ളിയാഴ്ച ഭൂമി പൂജ നടത്തും. സംസ്ഥാനത്തെ മുന്‍ ടിഡിപി സര്‍ക്കാരിന്റെ കാലത്താണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist