ലഖ്നൗ: അഴിമതിക്കാർക്കെതിരെ കർശന നടപടി തുടർന്ന് ഉത്തർ പ്രദേശ് സർക്കാർ. കാറ്റിലും മഴയിലും പെട്ട് കഴിഞ്ഞ ദിവസം തകർന്നു വീണ മുരട്നഗർ ശ്മശാനം നിർമ്മിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പ്...
കൊവിഡ് സമയത്ത് ഇന്ത്യയില്‍ ഭീകരവാദ റിക്രൂട്ട്‌മെന്റ് നടന്നതായി ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തി. വ്യത്യസ്ത മേഖലകളിലെ യുവാക്കളെ ഭീകരവാദികള്‍ ഇങ്ങനെ കെണിയില്‍ വീഴ്ത്തിയതായി തെളിവ് ലഭിച്ച പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടില്‍...
കൊച്ചി : ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി - മംഗളൂരു ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. കേരളത്തിനും കർണ്ണാടകയ്ക്കും ഇന്ന്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കു താമസം മാറ്റുന്നു. അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണു സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന...
അച്ഛന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന പൊലീസ് സ്റ്റേഷനിലേക്ക് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി എത്തിയ മകള്‍, അഭിമാനത്തോടെ സലൂട്ട് ചെയ്തു പിതാവ്. ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ ഞായറാഴ്ചയാണ് ഹൃദയസ്പര്‍ശിയായ...
കോഴിക്കോട്: കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായ ഗെയില്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) പദ്ധതി വൈകാന്‍ കാരണം ഇടതു-വലതു മുന്നണികളുടെ വികസന വിരുദ്ധ സമീപനം. ഇന്ന്...
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശില്‍ ടിഡിപി നേതാവിനെ വെട്ടിക്കൊന്നു .പെഡഗര്‍ലപാഡു ഗ്രാമത്തിലെ മുന്‍ തലവന്‍ പുരംസെട്ടി അന്‍കുലുവാണ് കൊല്ലപ്പെട്ടത് . നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പോലീസിന്റെ...
സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ നിന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. മൂന്ന് മാസം മുമ്പ് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്ത മുഹമ്മദ് അൻവർ എന്ന മുസ്ലീം യുവാവിന്റെ കുടുംബത്തെ ജീവനോടെ...
പശ്ചിമ ബംഗാളിലെ സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ രാഷ്ട്രീയ ലക്ഷ്യം ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ എത്തുന്നത് തടയുകയാണെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎം- കോണ്‍ഗ്രസുമായി സഖ്യം...
ന്യൂഡല്‍ഹി: വസ്‌തു ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ആദായനികുതി വകുപ്പ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാധ്‌രയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌രയെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തു....
മംഗളൂരു: ആധാര്‍ കാര്‍ഡുകള്‍ മുതല്‍ വാഹന രെജിസ്റ്ററേഷന്‍ സര്‍ട്ടിഫികറ്റുകള്‍ വരെ വ്യാജമായി നിര്‍മ്മിച്ചു നല്‍കുന്ന സംഘത്തില്‍ 10 പേരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് ബംഗളൂറുവില്‍ അറസ്റ്റു ചെയ്തു....
കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് ഒരു കോടി രൂപ നല്‍കിയ ബോളിവുഡ് താരവും, പഞ്ചാബി ഗായകനുമായ ദില്‍ജിത്ത് ദോസഞ്ചിനെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം. ലീഗല്‍ റൈറ്റ്‌സ് ഒബ്‌സെര്‍വേറ്ററി എന്ന...
ഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്ര കുരുക്കിൽ. വാദ്രയുടെ ഓഫീസിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തി. അനധികൃത വസ്തു ഇടപാടുമായി ബന്ധപ്പെട്ട്...
മുംബൈ: രാമക്ഷേത്ര നിർമ്മാണ പ്രചാരകരെ ആക്രമിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടു കെട്ടാൻ നിയമ നിർമ്മാണവുമായി മധ്യപ്രദേശ് സർക്കാർ. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ധനസമാഹരണത്തിന് ഇറങ്ങിയ ഭക്തരെ ചിലർ...
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി വൈ എസ് ജഗൻമോഹൻ റെഡ്ഢി അധികാരത്തിലേറിയത് 2019 മെയ് മാസത്തിലാണ്. എന്നാൽ ഹിന്ദുക്കൾക്കും ഹൈന്ദവ ക്ഷേത്രങ്ങൾക്കും അത്ര സുഖകരമായ കാര്യങ്ങളല്ല ആന്ധ്ര പ്രദേശിൽ ഇപ്പോൾ...
ലഖ്നൗ: ഉത്തർപ്രദേശിൽ കാറ്റിലും മഴയിലും ശ്മശാനം തകർന്നു വീണ് നിരവധി പേർ മരിച്ച സംഭവത്തിൽ കർശന നടപടിയുമായി യോഗി സർക്കാർ. ശ്മാനത്തിന്റെ നിർമാണത്തിന് മേൽനോട്ടം നൽകിയ ഗാസിയാബാദ്...
ഡൽഹി: കൊവാക്സിന്റെ ആധികാരികതയെ ചൊല്ലി കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ വാക്സിൻ വാങ്ങാൻ സന്നദ്ധരായി ലോകരാജ്യങ്ങൾ. ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ്-19 വാക്‌സിന്‍ വാങ്ങി വിതരണം...
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിനിടെ പഞ്ചാബിലും ഹരിയാനയിലുമായി ടവറുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ച് റിലയന്‍സ് ജിയോ. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ജിയോയുടെ ആവശ്യം. ഏതാനും...
ആലപ്പുഴ: ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയിൽവരുന്ന റേഷൻകാർഡുടമകൾക്ക് നൽകാൻ കേന്ദ്രസർക്കാർ അനുവദിച്ച സൗജന്യ പയറുവർഗങ്ങൾ സംസ്ഥാനം വകമാറ്റി നൽകി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതിയിൽ...
കൊച്ചി∙ വായ്പയ്ക്ക് അപേക്ഷിച്ചാല്‍ മൊബൈല്‍ ഫോണിലെ ഫോട്ടോകളും ഫോണ്‍ബുക്കും അടക്കം സ്വകാര്യ വിവരങ്ങളെല്ലാം തന്നെ ആപ്പ് ചോർത്തും. തിരിച്ചടവ് വൈകിയാൽ കോൺടാക്ട് ലിസ്റ്റിലുള്ള എല്ലാവർക്കും മെസേജ് ചെല്ലും....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies