ഒൻപത് മാസത്തെ ബഹിരാകാശ വാസത്തിനു ശേഷം ഭൂമിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യൻ വംശജയായ സുനിത വില്യംസ്. തൻ്റെ നീണ്ടകാലത്തെ ബഹിരാകാശ ജീവിതത്തെ കുറിച്ചും അനുഭവത്തെ കുറിച്ചും അവർ പറഞ്ഞ...
ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വളഞ്ഞ് സൈന്യം. കത്വയിലാണ് സംഭവം. സന്യാൽ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടാൻ പോലീസ് നായ്ക്കളുടെയും ഡ്രോണുകളുടെയും സഹായത്തോടെ സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി.പാകിസ്താനിൽ...
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ 15 സ്ഥലങ്ങൾക്ക് പേരുമാറ്റം. തദ്ദേശവാസികളുടെ വികാരങ്ങളും സാംസ്കാരിക പൈതൃകവും കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി. ഇന്ത്യൻ സംസ്കാരത്തിന് പ്രചോദനമായ...
ലഖ്‌നൗ : ഈദ് ആഘോഷ പരിപാടികൾക്കിടയിൽ രണ്ടു മുസ്ലിം വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലും സംഘർഷവും. ഉത്തർപ്രദേശിലെ വിവിധ ഭാഗങ്ങളിൽ ഈദ് ആഘോഷത്തിന് ഇടയിൽ സംഘർഷം ഉണ്ടായി. ആഘോഷ...
ന്യൂഡൽഹി : നിർദ്ദിഷ്ട വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെസിബിസി) കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാർക്കും കത്തയച്ചിരുന്നു. ഇതിന് പിന്നാലെ...
ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്ത. ഇനി മുതൽ ക്യൂ നിന്ന് കഷ്ടപ്പെടേണ്ട. റെയിൽവേ ടിക്കറ്റ് കൗണ്ടർ വഴിയെടുക്കുന്ന ടിക്കറ്റുകൾ യാത്രക്കാർക്ക് ഓൺലൈൻ വഴി ഇനി റദ്ദാക്കാം. ഐആർസിടിസി...
മുംബൈ : 2029ൽ ആരാകും പ്രധാനമന്ത്രി എന്നുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി നാഗ്പൂരിൽ ആർഎസ്എസ് കാര്യാലയം...
മുംബൈ: മഹാകുംഭമേളയിൽ വൈറലായ മൊണാലിസയ്ക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകൻ പീഡന കേസിൽ അറസ്റ്റിൽ. സംവിധായകൻ സനോജ് കുമാർ മിശ്രയാണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയ വഴി...
റായ്പൂർ : ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ . തലയ്ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന വനിതാ കമ്യൂണിസ്റ്റ് ഭീകരവാദി നേതാവിനെ വധിച്ചു. രേണുക എന്ന ഭീകരവാദി നേതാവിനെയാണ്...
മുംബൈ: ആഡംബരത്തിന്റെ അവസാന വാക്ക് എന്ന് വിശേഷണം ഏറ്റവും കൂടുതൽ ഇണങ്ങുക അംബാനിയുടെ ആന്റിലിയയ്ക്ക് ആയിരിക്കും. കാരണം അത്രയധികം സുഖസൗകര്യങ്ങളാണ് അദ്ദേഹത്തിന്റെ വസതിയിൽ ഉള്ളത്. ലോകത്തിലെ തന്നെ...
ബംഗളുരു: പാൽ വില കുത്തനെ കൂട്ടി. കർണാടക മിൽക് ഫെഡറേഷൻ ഉൽപ്പാദിപ്പിക്കുന്ന നന്ദിനി പാലിന്റെ വിലയാണ് കൂട്ടിയത്. ലിറ്ററിന് നാൽ രൂപയാണ് കൂട്ടിയത്. രാജ്യത്തെ രണ്ടാമത്തെ വലിയ...
ചെന്നൈ: വഖഫിന്റെ കീഴിലുള്ള വസ്തുവകകളെല്ലാം അള്ളാഹുവിന്റേതാണെന്ന് ഡിഎംകെ മന്ത്രി. നിയമമന്ത്രി എസ് രഘുപതിയാണ് വിവാദ പരാമർശം. അതിൽ സർക്കാരിന് അധികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വഖഫ് നിയമ...
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ വീണ്ടും പ്രശംസിച്ച് ശശി തരൂർ എംപി. ദി വീക്കിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശശി തരൂരിന്റെ പ്രശംസ ഉൾപ്പെട്ടിരിക്കുന്നത്. കൊറോണ കാലത്ത് കേന്ദ്രസർക്കാർ സ്വീകരിച്ച വാക്‌സിൻ...
റായ്പൂർ : ഒരു സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയക്കാൻ നിർബന്ധിക്കുന്നത് ആർട്ടിക്കിൾ 21 ന്റെ ലംഘനമാമാണ് എന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. കന്യകാത്വ പരിശോധനയ്ക്ക് അനുമതി നൽകുന്നത് മൗലികാവകാശങ്ങൾക്കും...
ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ഇസ്ലാമിക വിശ്വാസികൾക്ക് റംസാൻ ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. എക്‌സിലൂടെയാണ് ഇരുവരും ആശംസ സന്ദേശം പങ്കുവച്ചത്. ഈ ദിനം...
സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് സ്റ്റുഡിയോ ഗിബ്ലി. ഇൻസ്റ്റഗ്രാമിലും എക്‌സിലും ഫേസ്ബുക്കിലും ഗിബ്ലി ചിത്രങ്ങൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഓപ്പൺഎഐയുടെ ചാറ്റ് ജിപിടി-4ഒയുടെ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പുതിയ...
ന്യൂഡൽഹി : ഇന്ത്യൻ സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന AFSPA നിയമം മണിപ്പൂരിൽ ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. 2025 ഏപ്രിൽ 1...
കാമാഖ്യ എക്‌സ്പ്രസ് ട്രെയിനിന്റെ 11 ബോഗികൾ പാളം തെറ്റിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബംഗളൂരു-കാമാഖ്യ എക്‌സ്പ്രസ് ബെംഗളൂരുവിൽ നിന്ന്...
പട്‌ന : പട്‌ന സർവകലാശാലയിൽ ചരിത്രവിജയം സ്വന്തമാക്കി എബിവിപി. പഠന സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പെൺകുട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എബിവിപി ചരിത്രവിജയം കുറിച്ച തിരഞ്ഞെടുപ്പിൽ...
ആർഎസ്എസ് പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആളുകളെ സഹായിക്കാൻ എന്നും മുന്നിൽ നിൽകുന്നവരാണ് ആർഎസ്എസ് വളണ്ടിയർമാർ. വെള്ളപ്പൊക്കം , മണ്ണിടിച്ചിൽ , മഹാകുംഭമേള എന്നിവയിൽ എല്ലാം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies