India

പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും കമൽനാഥിനെ ഒഴിവാക്കണം : സോണിയ ഗാന്ധിക്ക് കത്തെഴുതി ശിവരാജ് സിംഗ് ചൗഹാൻ

പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും കമൽനാഥിനെ ഒഴിവാക്കണം : സോണിയ ഗാന്ധിക്ക് കത്തെഴുതി ശിവരാജ് സിംഗ് ചൗഹാൻ

ന്യൂഡൽഹി : കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനമാനങ്ങളിൽ നിന്നും കമൽനാഥിനെ അടിയന്തരമായി ഒഴിവാക്കണമെന്ന് സോണിയ ഗാന്ധിയ്ക്ക് കത്തെഴുതി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന...

ചാരവൃത്തിയെന്ന് സംശയം: മണിക്കൂറുകളോളം ചോദ്യം ചെയ്തു, നടപടികൾക്കു ശേഷം ചൈനീസ് സൈനികനെ തിരികെ അയച്ചു

ലഡാക്ക്: ലഡാക്കിൽ പിടികൂടിയ ചൈനീസ് സൈനികനെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. ഡെംചോക്കിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികനെ ഇന്ന് രാവിലെയാണ് ഇന്ത്യൻ സേന പിടികൂടിയത്. കോർപ്പറൽ...

ഫാറൂഖ് അബ്ദുള്ള വീണ്ടും കുടുക്കിൽ : 94.06 കോടിയുടെ ക്രിക്കറ്റ് അസോസിയേഷൻ അഴിമതി നടത്തിയ കേസിൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു

ഫാറൂഖ് അബ്ദുള്ള വീണ്ടും കുടുക്കിൽ : 94.06 കോടിയുടെ ക്രിക്കറ്റ് അസോസിയേഷൻ അഴിമതി നടത്തിയ കേസിൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു

ജമ്മു ആൻഡ് കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് പാർട്ടി തലവനുമായ ഫാറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്. ജമ്മു...

‘സ്വർണ്ണക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര സാമ്പത്തിക ഭീകരവാദം‘; ജയ്പുർ, ഡൽഹി സ്വർണ്ണക്കടത്തുകളുടെയും അന്വേഷണം ഏറ്റെടുത്ത് എൻ ഐ എ

‘സ്വർണ്ണക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര സാമ്പത്തിക ഭീകരവാദം‘; ജയ്പുർ, ഡൽഹി സ്വർണ്ണക്കടത്തുകളുടെയും അന്വേഷണം ഏറ്റെടുത്ത് എൻ ഐ എ

ഡൽഹി: സ്വർണ്ണക്കടത്തിന് പിന്നിൽ സാമ്പത്തിക ഭീകരവാദം തന്നെയെന്ന നിഗമനത്തിൽ ഉറച്ച് എൻ ഐ എ. തിരുവനന്തപുരം സ്വർണ്ണക്കടത്തിന് പിന്നാലെ രാജസ്ഥാനിലെയും ഡൽഹിയിലെയും സ്വർണ്ണക്കടത്ത് കേസുകളുടെ അന്വേഷണവും എൻ...

‘ജമ്മു കശ്മീരിനെ ചൈനീസ് പ്രദേശമായി കാണിച്ചത് സാങ്കേതിക പിഴവ്‘; അന്വേഷണം പ്രഖ്യാപിച്ചതായി ട്വിറ്റർ

ഡൽഹി: ജമ്മു കശ്മീരിനെ ചൈനീസ് പ്രദേശമായി കാണിച്ചത് വൻ വിവാദമായ പശ്ചാത്തലത്തിൽ വിഷയത്തിൽ വിശദീകരണവുമായി ട്വിറ്റർ രംഗത്തെത്തി. സംഭവം ഒരു സാങ്കേതിക പിഴവായിരുന്നുവെന്നും അത് പരിഹരിച്ചതായും ട്വിറ്റർ...

‘ദളിത് സമൂഹത്തോടും സ്ത്രീകളോടുമുള്ള കോൺഗ്രസിന്റെ ദുഷിച്ച മനോഭാവമാണ് ബിജെപി നേതാവിനെതിരായ കമൽനാഥിന്റെ പ്രസ്താവനയിലൂടെ വെളിവാകുന്നത് ‘; വിഷയത്തിൽ കോൺഗ്രസ്സ് ദേശീയ നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്ന് മായാവതി

ഡൽഹി: ബിജെപി നേതാവ് ഇമാരതി ദേവിക്കെതിരായ കോൺഗ്രസ്സ് നേതാവ് കമൽനാഥിന്റെ പരാമർശം സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമെന്ന് ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും ബി എസ് പി പ്രസിഡന്റുമായ...

ബംഗളുരുവിൽ മോഷ്ടിച്ച കത്തി കൊണ്ട് അക്രമ പരമ്പര : ഒരാൾ മരിച്ചു, ആറു പേർക്ക് പരിക്ക്

ബംഗളുരുവിൽ മോഷ്ടിച്ച കത്തി കൊണ്ട് അക്രമ പരമ്പര : ഒരാൾ മരിച്ചു, ആറു പേർക്ക് പരിക്ക്

ബംഗളുരു : ഇറച്ചിക്കടയിൽ നിന്നും മോഷ്ടിച്ച കത്തിയുപയോഗിച്ച് ബംഗളുരു നഗരത്തിൽ അക്രമ പരമ്പര. ഗണേഷ് എന്ന മുപ്പതു വയസുകാരനായ യുവാവാണ് കോട്ടൺപേട്ടിൽ വഴിയിൽ കണ്ട 7 പേരെ...

ജമ്മുകശ്മീരിനെ ചൈനയുടെ ഭാഗമായി കാണിച്ചു : ട്വിറ്റർ ഇന്ത്യയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി : ടൈംലൈനുകളിൽ ട്വിറ്റർ ഇന്ത്യ ജമ്മുകശ്മീരിനെ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഭാഗമായി കാണിച്ചതിനെ തുടർന്ന് രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നു. റിസർച്ച് ഫൗണ്ടേഷനിലെ ഡിസ്റ്റിംഗ്വിഷ്ഡ് ഫെല്ലോ...

മഹാരാഷ്ട്രയിൽ 6 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി സി-60 കമാന്റോസ് : കൊല്ലപ്പെട്ടവരിൽ 4 സ്ത്രീകളും

മഹാരാഷ്ട്രയിൽ 6 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി സി-60 കമാന്റോസ് : കൊല്ലപ്പെട്ടവരിൽ 4 സ്ത്രീകളും

  നാഗ്പൂർ : മഹാരാഷ്ട്രയിലെ നോർത്ത് ഗഡ്ചിറോലിയിൽ വെച്ച് 6 മാവോയിസ്റ്റുകളെ സി -60 കമാന്റോസ് എൻകൗണ്ടറിൽ കൊലപ്പെടുത്തി. നോർത്ത് ഗഡ്ചിറോലിയിലെ ധനോറ താലുകയിലുള്ള കോസ്മി കിസ്നേലി...

”ഔദ്യോഗിക ഇടപാടുകള്‍ക്ക് കടലാസ് രേഖകള്‍ ഇനി വേണ്ട” നിര്‍ണായക ചുവടുവെപ്പുമായി വീണ്ടും ഇന്ത്യന്‍ റെയില്‍വെ

റെയിൽവേ പാൻട്രി കാർ നിർത്തുന്നു : ലഭിക്കുക 1,400 കോടിയുടെ അധികവരുമാനം

ന്യൂഡൽഹി: പാൻട്രി കാർ സർവീസ് നിർത്താൻ തീരുമാനമെടുത്ത് ഇന്ത്യൻ റെയിൽവേ. ദീർഘദൂര തീവണ്ടികളിലെ പാൻട്രി കാറാണ് നിർത്തലാക്കുന്നത്. നിലവിൽ, കോവിഡ് കാലത്ത് ഓടുന്ന പ്രത്യേക തീവണ്ടികളിലൊന്നും പാൻട്രിയില്ല....

ബിജെപി നേതാവ് ഇമാർത്ഥി ദേവിയെ ‘ഐറ്റം’ എന്ന് വിളിച്ച് കോൺഗ്രസ്‌ നേതാവ് കമൽനാഥ് : ഫ്യൂഡൽ മാനസികാവസ്ഥക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ബിജെപി നേതാവ് ഇമാർത്ഥി ദേവിയെ ‘ഐറ്റം’ എന്ന് വിളിച്ച് കോൺഗ്രസ്‌ നേതാവ് കമൽനാഥ് : ഫ്യൂഡൽ മാനസികാവസ്ഥക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ബിജെപി

മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ കമൽനാഥ് ബിജെപി നേതാവായ ഇമാർത്ഥി ദേവിയെ 'ഐറ്റം' എന്ന് പരാമർശിച്ചത് വിവാദമാകുന്നു. മധ്യപ്രദേശിലെ ഡബ്രയിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച...

“മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചാൽ അടുത്ത വർഷം ആദ്യത്തോടെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകും” : കേന്ദ്രസർക്കാരിന്റെ വിദഗ്ധ സമിതി

“മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചാൽ അടുത്ത വർഷം ആദ്യത്തോടെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകും” : കേന്ദ്രസർക്കാരിന്റെ വിദഗ്ധ സമിതി

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ മൂർധന്യാവസ്ഥ പിന്നിട്ടെന്ന് കോവിഡിനെ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. കോവിഡ് മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചാൽ...

‘സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾക്ക് മേൽ സമ്മർദ്ദമില്ല‘; ചികിത്സ അതിന്റെ വഴിക്കും നിയമം നിയമത്തിന്റെ വഴിക്കും പോകുമെന്ന് കേന്ദ്രമന്ത്രി

‘സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾക്ക് മേൽ സമ്മർദ്ദമില്ല‘; ചികിത്സ അതിന്റെ വഴിക്കും നിയമം നിയമത്തിന്റെ വഴിക്കും പോകുമെന്ന് കേന്ദ്രമന്ത്രി

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾക്ക് മേൽ യാതൊരു വിധത്തിലുള്ള സമ്മർദ്ദവും കേന്ദ്രസർക്കാർ ചെലുത്തുന്നില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാന സർക്കാരിലെ ഉന്നതരുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പുറത്തു...

“ഇന്ത്യ-ന്യൂസിലാൻഡ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തും” : രണ്ടാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജസീന്ത ആർഡനെ അഭിനന്ദിച്ച് നരേന്ദ്രമോദി

“ഇന്ത്യ-ന്യൂസിലാൻഡ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തും” : രണ്ടാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജസീന്ത ആർഡനെ അഭിനന്ദിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി : ന്യൂസിലാൻഡിന്റെ പ്രധാനമന്ത്രിയായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ജസീന്ത ആർഡനെ അഭിനന്ദനങ്ങളറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ അവസരത്തിൽ കഴിഞ്ഞ വർഷം തമ്മിൽ നടത്തിയ കൂടിക്കാഴ്ച താൻ...

കൊവിഡ് പ്രതിരോധത്തിൽ രാജ്യം മുന്നേറുമ്പോൾ കേരളം പിന്നോട്ടെന്ന് കണക്കുകൾ; രൂക്ഷവിമർശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

‘കൊവിഡ് വ്യാപനം തടയുന്നതിൽ കേരളം പരാജയപ്പെട്ടു‘; വീഴ്ചകൾ അക്കമിട്ട് നിരത്തി കേന്ദ്രം (വീഡിയോ പുറത്ത്)

ഡൽഹി: കൊവിഡ് വ്യാപനം തടയുന്നതിൽ കേരളം പരാജയപ്പെട്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ. കോവിഡിന്റെ തുടക്കത്തിൽ അതിനെ മികച്ച രീതിയിൽ കേരളത്തിനു പ്രതിരോധിക്കാനായി. എന്നാൽ പിന്നീട്...

ഡൽഹി പെൺകുട്ടിയുടെ ആത്മഹത്യയെ ‘ഹത്രാസ് മോഡൽ ‘ പീഡനമാക്കി വ്യാജവാർത്ത കൊടുത്ത് മാധ്യമം : കള്ളം പൊളിച്ചടുക്കി ഡൽഹി പൊലീസ്

ഡൽഹി പെൺകുട്ടിയുടെ ആത്മഹത്യയെ ‘ഹത്രാസ് മോഡൽ ‘ പീഡനമാക്കി വ്യാജവാർത്ത കൊടുത്ത് മാധ്യമം : കള്ളം പൊളിച്ചടുക്കി ഡൽഹി പൊലീസ്

ന്യൂഡൽഹി : ഡൽഹിയിൽ നടന്ന പെൺകുട്ടിയുടെ ആത്മഹത്യയെ പീഡനവും കൊലപാതകവുമാക്കി വ്യാജ വാർത്ത കൊടുത്ത മാധ്യമത്തിനെതിരെ ഡൽഹി പോലീസിന്റെ വിജ്ഞാപനം. ഡൽഹിയിലെ ഗുർമൻഡിയിൽ, ഡൽഹി യൂണിവേഴ്സിറ്റിക്ക് സമീപം...

‘ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാകിസ്ഥാൻ നാഷണൽ കോൺഗ്രസ് ആയി മാറും, രാഹുൽ ഗാന്ധി പേര് മാറ്റി രാഹുൽ ലാഹോറി ആകും‘; ശശി തരൂരിന്റെ പാക് അനുകൂല പ്രസ്താവനക്കെതിരെ ബിജെപി

‘ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാകിസ്ഥാൻ നാഷണൽ കോൺഗ്രസ് ആയി മാറും, രാഹുൽ ഗാന്ധി പേര് മാറ്റി രാഹുൽ ലാഹോറി ആകും‘; ശശി തരൂരിന്റെ പാക് അനുകൂല പ്രസ്താവനക്കെതിരെ ബിജെപി

ഡൽഹി: ശശി തരൂരിന്റെ ലാഹോർ സാഹിത്യമേളയിലെ വിവാദ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി. കോൺഗ്രസ്സ് നേതാക്കൾ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ അപമാനിക്കുന്നത് തുടരുകയാണെന്നും പാക് വേദിയിലെ അത്തരം പരാമർശങ്ങൾ...

ബാർകോഴ കേസ് : ഗൂഢാലോചനക്ക് പിന്നിൽ പ്രവർത്തിച്ചത് രമേശ് ചെന്നിത്തലയെന്ന് അന്വേഷണ റിപ്പോർട്ട്

കോട്ടയം : ബാർകോഴ കേസിൽ കെ.എം മാണിക്കെതിരെയുള്ള ഗൂഢാലോചനക്ക് പിന്നിൽ പ്രവർത്തിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് കേരള കോൺഗ്രസ് അന്വേഷണ റിപ്പോർട്ട്. ഒരു സ്വകാര്യ ഏജൻസിയുടെ...

ശത്രുവിനെ നിഷ്പ്രഭമാക്കാൻ ഇന്ത്യ; ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം

ശത്രുവിനെ നിഷ്പ്രഭമാക്കാൻ ഇന്ത്യ; ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം

ഡൽഹി: ശത്രുക്കൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. സൂപ്പർസോണിക് ക്രൂസ് മിസൈൽ ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഡിആർഡിഓ അറിയിച്ചു. അറബിക്കടലിലെ ഐ എൻ എസ് ചെന്നൈ കപ്പലിൽ...

ഇന്ത്യയിലേറ്റവും ജനപ്രതീയുള്ള വിദേശ നേതാവ് തായ്‌വാൻ പ്രസിഡന്റ്‌ സായ് ഇങ്‌ -വെൻ : ചൈനയ്ക്ക് അസ്വസ്ഥത

ഇന്ത്യയിലേറ്റവും ജനപ്രതീയുള്ള വിദേശ നേതാവ് തായ്‌വാൻ പ്രസിഡന്റ്‌ സായ് ഇങ്‌ -വെൻ : ചൈനയ്ക്ക് അസ്വസ്ഥത

ഇന്ത്യയിലേറ്റവും ജനപ്രതീയുള്ള വിദേശനേതാവ് തായ്‌വാൻ പ്രസിഡന്റ്‌ സായ് ഇങ്‌ -വെൻ ആണെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെയടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തികൂടിയാണ് തായ്‌വാൻ പ്രസിഡന്റ്‌ സായ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist