യുപി: ഹത്രാസ് സംഭവത്തില്‍ ജാതിവ്യവസ്ഥയോ യു പി പൊലീസോ യോഗി ആദിത്യനാഥോ ഉത്തരവാദികളല്ലെന്ന് അമല പോൾ. ' ഇംതിയാസ് കാദര്‍ എന്ന ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ നിന്നുള്ള ഒരു...
രാജ്യത്തെ കർഷകരെ സഹായിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ മികച്ച നിലവാരത്തിലുള്ള ശാസ്ത്രീയ ഗവേഷണം ആവശ്യമാണെന്ന് വൈഭവ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള, വിദേശ ഇന്ത്യൻ ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ചു...
ഹത്രാസിൽ 19 വയസ്സുള്ള ദളിത് പെൺകുട്ടി കൊല്ലപ്പെട്ട കേസ് ഏറ്റെടുക്കാനൊരുങ്ങി നിർഭയ കേസ് വാദിച്ച അഭിഭാഷക സീമ കുശ്വാഹ. കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ തന്നെ...
ന്യൂഡൽഹി : ഹത്രാസ് കൊലപാതകക്കേസിന്റെ ആദ്യഘട്ട അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെയെല്ലാം സസ്‌പെൻഡ് ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എസ്പി വിക്രാന്ത് വീർ, സിഒ റാം...
ചെന്നൈ : ജമ്മുകശ്മീരിലെ കുൽഗാമിൽ വെച്ച് തീവ്രസംഘടനയായ ലഷ്കർ-ഇ-ത്വയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിൽ മൂന്നു പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻ.ഐഎ. മുനീബ് ഹമീദ് ബട്ട്, ജുനൈദ്...
ന്യൂഡൽഹി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇരുവരുടെയും രോഗം പെട്ടെന്ന് ഭേദമാവട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിൽ ഡൊണാൾഡ്...
ലക്നൗ : നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന നിർദ്ദേശത്തോടെ ദുർഗ്ഗാപൂജക്ക് അനുമതി നൽകി യോഗി ആദിത്യനാഥ് സർക്കാർ. പ്രാഥമിക ഘട്ടത്തിൽ, ആഘോഷങ്ങൾ അനുവദിക്കാതിരുന്ന യോഗി സർക്കാർ, നിരവധി കൂടിയാലോചനകൾക്ക്...
ഡൽഹി: ഇന്ത്യൻ സൈന്യത്തിന് ഉപയോഗിക്കാൻ ഇനി ആധുനിക ഗ്രനേഡുകൾ. 409 കോടി ചെലവിൽ ഇന്ത്യൻ ആർമി 10 ലക്ഷം മൾട്ടി-മോഡ് ഗ്രനേഡുകൾ ആണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്നത്....
ലക്നൗ : അയോധ്യയിലെ ബാബ്റി മസ്ജിദ് കെട്ടിടം തകർത്തതിൽ പാകിസ്ഥാനി ഇന്റലിജൻസ് ഏജൻസികൾക്ക് പങ്കുണ്ടാകുമെന്ന രഹസ്യവിവരം സിബിഐ അന്വേഷിച്ചില്ലെന്ന് കോടതി. ഗൂഢാലോചന കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്ന ബുധനാഴ്ചത്തെ വിധിന്യായത്തിൽ...
ന്യൂഡൽഹി : രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശ യാത്രകൾക്കായുള്ള പ്രത്യേക വിമാനമായ എയർഇന്ത്യ വൺ യു.എസിൽ നിന്നും ഇന്ത്യയിലെത്തി. ടെക്സാസിൽ നിന്നും ഇന്നലെ ഇന്ത്യയിലെത്തിയത് ബോയിങ്ങിന്റെ...
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം ചിലര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് വിലയിരുത്തല്‍. സംഭവം സര്‍ക്കാരിനെതിരെ ഉപയോഗിക്കാന്‍ വലിയ തോതിലുള്ള വ്യാജപ്രചരണങ്ങളും നീക്കങ്ങളുമാണ് നടക്കുന്നതെന്നാണ് ആക്ഷേപം. പെണ്‍കുട്ടി...
ന്യൂഡൽഹി : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആഗോള ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബർ അഞ്ചിന് ഉദ്ഘാടനം ചെയ്യും.കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെയും നീതി ആയോഗിന്റെയും നേതൃത്വത്തിലായിരിക്കും...
ന്യൂഡൽഹി : ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാൻ മറ്റു രാജ്യങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനായി ഇരവാദം മുഴക്കുകയാണെന്ന് ഇന്ത്യ. ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിലാണ് പാകിസ്ഥാനെതിരെ ഇന്ത്യ ആഞ്ഞടിച്ചത്. മുയലിനെ പോലെ...
കൊല്ലം : സ്വകാര്യ ആശുപത്രി ഉടമയായ യുവ ഡോക്ടറെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കടപ്പാക്കട ഭദ്രശ്രീയിൽ ഡോ.അനൂപ് കൃഷ്ണയെ(35)യാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....
ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ നിന്നും 1.48 കോടി രൂപ വിലവരുന്ന 2.82 കിലോ സ്വർണം ചെന്നൈ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടി. രണ്ടുതവണയായി...
ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെടുന്ന പതിനാറാമത്തെ രാജ്യമായി ഒമാൻ. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കെനിയ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലേക്ക് വിമാനസർവീസുകൾ...
ന്യൂഡൽഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ നടന്ന കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഉമർ ഖാലിദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ഉമർ ഖാലിദിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ്...
വടക്കൻ കശ്മീരിലെ നൗഗാം ഭാഗത്ത് പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതിനെ തുടർന്ന് രണ്ടു സൈനികർ കൊല്ലപ്പെടുകയും 4 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച്ച രാവിലെ പ്രകോപനങ്ങളൊന്നും കൂടാതെയാണ്...
ഒരു കോടിയിലധികം കോവിഡ് പരിശോധനകൾ നടത്തിയ ആദ്യത്തെ സംസ്ഥാനമായി ഉത്തർപ്രദേശ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.61 ലക്ഷം പരിശോധനകളാണ് സംസ്ഥാനം നടത്തിയത്. ഇതോടെ ഉത്തർപ്രദേശിൽ ഇതുവരെ...
ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഭക്ഷണ വിതരണ ആപ്പുകളായ സ്വിഗ്ഗിയ്ക്കും സൊമാറ്റോയ്ക്കും ഗൂഗിൾ നോട്ടീസയച്ചു. രണ്ട് ആപ്പുകളും പുതിയതായി ആരംഭിച്ച ഗെയിമിഫിക്കേഷൻ ഫീച്ചറിനെ തുടർന്നാണ് ഗൂഗിൾ നോട്ടീസ് അയച്ചിരിക്കുന്നത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies