നിയന്ത്രണങ്ങൾ ലംഘിച്ച് മതപുരോഹിതന്റെ ശവസംസ്കാര ചടങ്ങിൽ പതിനായിരത്തോളം പേർ പങ്കെടുത്തതിനെ തുടർന്ന് ആസാമിലെ മൂന്ന് ഗ്രാമങ്ങൾ പൂർണമായും അടച്ചു.കോവിഡ് ഭീതിയെ തുടർന്നാണ് ഇങ്ങനെയൊരു നടപടി.ആസാമിലെ നാഗോൺ ജില്ലയിലെ...
ശ്രീനഗർ: ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിച്ച രണ്ട് ഭീകരർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്....
ഡൽഹി: അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാമ്നാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ലഡാക്കിലെ സ്ഥിതിഗതികളും മറ്റ് ദേശീയ -അന്തർദ്ദേശീയ വിഷയങ്ങളും ഇരുവരും...
ന്യൂഡൽഹി : ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കോവിഡ് ചികിത്സാ സൗകര്യങ്ങളുള്ള സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ ഇന്ന് ഡൽഹിയുടെ ലഫ്റ്റനന്റ് ഗവർണറായ അനിൽ ബൈജാൽ...
കാൺപൂർ : ഉത്തർപ്രദേശിലെ കാൺപൂരിൽ പോലീസുകാർക്കെതിരെ നടന്ന അക്രമത്തിനു പിന്നിലുള്ള വികാസ് ഡൂബെയുടെ കൂട്ടാളി ദയാശങ്കർ അഗ്നിഹോത്രിയെ പോലീസ് അറസ്റ്റ് ചെയ്തു.പോലീസിന് നേരെ വെടിയുതിർത്ത് ദയാശങ്കർ ബൈക്കിൽ...
ജമ്മു: 2020-21 കാലയളവിലെ ജമ്മു കശ്മീർ ഹൈവേ വികസനത്തിന് 574.16 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രസർക്കാർ. ശ്രീനഗറിലും ബെമിനയിലും സനത്നഗറിലും നൗഗാമിലുമായി 3.23 കിലോമീറ്റർ ദൈർഘ്യമുള്ള...
മുംബൈ : രണ്ട് ലക്ഷത്തിലധികം കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ സംസ്ഥാനമായി മഹാരാഷ്ട്ര. ഇന്നലെ മാത്രം 7,074 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്....
ന്യൂഡൽഹി : ഗുരുപൂർണിമ ദിനത്തിൽ ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെയെല്ലാം ജീവിതം അർത്ഥപൂർണമാക്കിയ ഗുരുക്കന്മാരെ ആദരിക്കേണ്ട ദിവസമാണ് ഇന്നെന്ന് നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.ഇന്നേ ദിവസം തന്റെ എല്ലാ...
കന്ധമാൽ: ഒഡിഷയിലെ കന്ധമാലിൽ നടന്ന ഏറ്റുമുട്ടലിൽ നാല് കമ്മ്യൂണിസ്റ്റ് ഭീകരവാദികളെ സൈന്യം വധിച്ചു. കന്ധമാലിൽ വനത്തിനുള്ളിൽ ഇന്ന് രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. കന്ധമാൽ ജില്ലയിലെ തുമുദിബാന്ധ മേഖലയിൽ...
ഖാലിസ്ഥാൻ തീവ്രവാദികളുടെ പുതിയ പ്രവർത്തന മേഖല ജർമനി കേന്ദ്രീകരിച്ചാണെന്ന് അന്വേഷണ റിപ്പോർട്ടുകൾ.കുപ്രസിദ്ധ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ശക്തമായ പിന്തുണ ഖാലിസ്ഥാൻ തീവ്രവാദികൾക്കുണ്ട്.സിഖുകാർക്ക് സ്വന്തമായി രാഷ്ട്രം വേണമെന്ന വിഘടനവാദികളാണ്...
ഡൽഹി: അമേരിക്കയുടെ 244ആം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ അർപ്പിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ സന്ദേശത്തിന് മറുപടി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ‘നന്ദി...
ഡൽഹി: പതിനായിരം കിടക്കകളും അത്യാധുനിക സജ്ജീകരണങ്ങളോടും കൂടിയ ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് ചികിത്സാ കേന്ദ്രം ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. ഡൽഹി ലഫ്റ്റ്നന്റ് ഗവർണ്ണർ അനിൽ ബാലാജിയാണ്...
ലഡാക്ക് : ഇന്ത്യ-ചൈന അതിർത്തിയിൽ നിരീക്ഷണപ്പറക്കലുകൾ ശക്തമാക്കി വ്യോമസേന.യഥാർത്ഥ നിയന്ത്രണരേഖയിൽ ഉടനീളം നടത്തിയിരുന്ന നിരീക്ഷണ ദൗത്യങ്ങൾ പ്രതിരോധ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് കടുപ്പിച്ചിരിക്കുകയാണ്. സുഖോയ് 30-എം.കെ.ഐ പോർവിമാനങ്ങൾ, അപ്പാഷെ...
ശ്രീനഗർ : കശ്‍മീരിൽ, സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. ഞായറാഴ്ചയാണ് ശ്രീനഗറിലെ ഗാൻഗൂ മേഖലയിൽ സ്ഫോടനം നടന്നത്.വാഹനം കടന്നു പോയതിനു പിന്നാലെയാണ് സ്ഫോടനം നടന്നത് എന്നതിനാൽ കൂടുതൽ...
ന്യൂഡൽഹി : ലേയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശുപത്രി സന്ദർശനം നാടകമാണെന്ന ആരോപണങ്ങൾക്ക് വിശദീകരണവുമായി സൈന്യം. ധീരസൈനികർക്ക് മികച്ച ചികിത്സ നൽകുന്നതിനായി സജ്ജമാക്കിയ സൈനിക ആശുപത്രി തന്നെയാണ് പ്രധാനമന്ത്രി...
മഹാരാഷ്ട്ര : ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചവരിൽ നിന്നും മഹാരാഷ്ട്ര പോലീസ് ഒറ്റദിവസം കൊണ്ട് പിരിച്ചെടുത്തത് 53,06,050 രൂപ.രാജ്യം മുഴുവനും ലോക്ക്ഡൗൺ ഏർപ്പെടുത്തിയ മാർച്ച് 22 മുതൽ ജൂലൈ...
ലക്നൗ : മകനെ എൻകൗണ്ടറിൽ കൊന്നു കളയാൻ യു.പി പോലീസിനോടാവശ്യപ്പെട്ട് കൊടും കുറ്റവാളി വികാസ് ഡൂബെയുടെ അമ്മ. തന്റെ മകൻ ചെയ്തത് അത്രത്തോളം ഹീനമായ കൃത്യമാണെന്നും, പോലീസുകാരുടെ...
ഡൽഹി: വിവേകാനന്ദ സമാധി ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശസ്നേഹിയായ സന്യാസിയും,മഹാനായ ചിന്തകനും ,പ്രഗല്ഭനായ പ്രഭാഷകനുമായിരുന്നു സ്വാമി വിവേകാനന്ദൻ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ...
കൊഹിമ: നായമാംസത്തിന്റെ വിൽപ്പനയും ഇറക്കുമതിയും കച്ചവടവും നിരോധിച്ച് നാഗാലാൻഡ്. നായകളുടെ മാംസം വിൽക്കുന്നതോ മാംസത്തിനായി നായകളെ വിൽക്കുന്നതോ നായമാംസം പാചകം ചെയ്തതോ അല്ലാത്തതോ ആയ നിലയിൽ നാഗലാൻഡിലേക്ക്...
ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹത്തിന്റെ ചിത്രവുമായി മംഗൾയാൻ. ഇസ്രോയുടെ മാർസ് ഓർബിറ്റൽ മിഷനിലെ മാർസ് കളർ ക്യാമറ ഉപയോഗിച്ചാണ് ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹം ഫോബോസിന്റെ ചിത്രം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies