ഡല്‍ഹി: അതിരപ്പിള്ളി പദ്ധിക്ക് അനുമതി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്‍ കേന്ദ്ര വനംവകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്...
ഉത്തർപ്രദേശിൽ ഗോവധ നിരോധന നിയമം ഭേദഗതി വരുത്തിക്കൊണ്ടുള്ള ഓർഡിനൻസ് പാസാക്കി യോഗി ആദിത്യനാഥ് സർക്കാർ.പുതിയ ഭേദഗതിയനുസരിച്ച് നിയമം തെറ്റിച്ച് ഗോവധം നടത്തുന്നവർക്ക് കർശനമായ ശിക്ഷ ലഭിക്കും.പശുവിനെ കൊല്ലാനായി...
ആസാമിൽ കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന എണ്ണക്കിണർ അണയ്ക്കാനുള്ള ശ്രമത്തിൽ രണ്ട് അഗ്നിശമനസേന പ്രവർത്തകർ മരിച്ചു.ഇരുവരുടെയും മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.സമീപ മേഖലകളിൽ തീപടർന്നതിനാൽ അൻപതിലധികം വീടുകളും കത്തിനശിച്ചു.ആസാമിലെ ടിൻസുകിയ ജില്ലയിലുള്ള ബാഗ്ജാനിലെ...
ജമ്മുകശ്മീരിൽ തുടർച്ചയായ മൂന്നാം ദിവസവും ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു.ഷോപ്പിയാൻ ജില്ലയിലെ സുഗൂ ഗ്രാമത്തിലെ വീട്ടിനുള്ളിൽ സൈന്യം വളഞ്ഞു വെച്ചിരിക്കുന്നത് മൂന്നു ഭീകരരെയാണ്.അർധരാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്....
ന്യൂഡൽഹി : കോവിഡ് രോഗബാധിതരെ സുരക്ഷിതരായി ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ എയർബോൺ റെസ്ക്യൂ പോഡ് നിർമിച്ച് ഇന്ത്യൻ വ്യോമസേന.വായുവിലൂടെ കൊറോണ മറ്റുള്ളവറിലേക്ക് ബാധിക്കുന്നത് തടയാൻ കഴിയും എന്നതാണ്...
ഇന്ത്യ ചൈന സേനകളിലെ ഉന്നതർ നടത്തിയ ചർച്ച ഫലം കണ്ടുവെന്ന് റിപ്പോർട്ടുകൾ.ശനിയാഴ്ച വൈകുന്നേരം ഇരുരാജ്യങ്ങളിലെയും കരസേന വിഭാഗത്തിലെ ഉന്നതർ നടത്തിയ ചർച്ചയെ തുടർന്ന് ഒരു സൈനിക ഗ്രൂപ്പുകളും...
ന്യൂഡൽഹി : പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഇന്ത്യ മുഴുവനും ഒറ്റ കെട്ടായി നിൽക്കുമ്പോഴും മമത ബാനർജിയുടെ പശ്ചിമ...
ബിജെപി നേതാവ് ജോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവിരാജ സിന്ധ്യയ്ക്കും കോവിഡ്-19 സ്ഥിരീകരിച്ചു. പനിയും തൊണ്ടവേദനയും അടക്കമുള്ള രോഗലക്ഷണങ്ങളോടെ തിങ്കളാഴ്ചയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടുപേരുടെയും പരിശോധനാഫലം വന്നപ്പോൾ...
ജമ്മു : ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ വെച്ച് കോൺഗ്രസ് പാർട്ടിയുടെ ജില്ലാ മെമ്പറെ തീവ്രവാദികൾ കൊലപ്പെടുത്തി.അനന്ത്നാഗ് ജില്ലയിലുള്ള ലാർക്കിപോറ ഭാഗത്തിന്റെ സർപഞ്ച് കൂടിയായ അജയ് പണ്ഡിറ്റിനെ തീവ്രവാദികൾ...
ലഡാക്ക് അതിർത്തിയിൽ ചൈനയുടെ പ്രതിഷേധം വകവെക്കാതെ റോഡ് നിർമ്മാണം പുരോഗമിക്കുന്നു.സംഘർഷം പരിഹരിക്കാൻ പ്രതിരോധ, നയതന്ത്ര വിദഗ്ധർ പരി ശ്രമിക്കുമ്പോഴും റോഡ് നിർമ്മാണവുമായി മുന്നോട്ടുപോവുകയാണ് ബോർഡർ റോഡ് ഓർഗനൈസേഷൻ....
ന്യൂഡൽഹി : ന്യൂഡൽഹിയിൽ നടന്ന ലഹളയിൽ കൊല്ലപ്പെട്ട ഹെഡ്കോൺസ്റ്റബിൾ രത്തൻ ലാലിന്റെ മരണത്തെ സംബന്ധിച്ചുള്ള ചാർജ് ഷീറ്റ് തിങ്കളാഴ്ച ഡൽഹി പോലീസ് കോടതിയിൽ സമർപ്പിച്ചു.1,100 പേജുള്ള ചാർജ്...
കോവിഡ് -19 മഹാമാരി മൂലം ഇറാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടു വരുന്നതിന് ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഇറാനിലെത്തി.ഓപ്പറേഷൻ സമുദ്രസേതുവിന്റെ ഭാഗമായാണ് കപ്പലുകൾ ഇറാനിൽ എത്തിയിട്ടുള്ളത്.ഇറാനിലെ...
പാലക്കാട് ഗർഭിണിയായ ആനയെ കൊന്ന സംഭവത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു.വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ട്രിബ്യൂണൽ കേരളത്തിനും കേന്ദ്രത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്.ജസ്റ്റിസ് കെ.രാമകൃഷ്ണനും സൈബൽ ദാസ് ഗുപ്തയുമടങ്ങിയ...
തബ്ലീഗ് ജമാഅത്ത് തലവൻ മൗലാന സാദിന്റെ കോവിഡ്-19 പരിശോധനാഫലം കാത്ത് ഡൽഹി പോലീസ്. ചോദ്യംചെയ്യൽ നടപടികൾ റിപ്പോർട്ട് കിട്ടിയതിനുശേഷം ആരംഭിക്കാൻ വേണ്ടിയാണ് പോലീസുദ്യോഗസ്ഥർ കാത്തു നിൽക്കുന്നത്. എന്നാൽ,...
കഴിഞ്ഞ 24 മണിക്കൂറിൽ സൈന്യം വധിച്ചത് ഒൻപത് തീവ്രവാദികളെ.കശ്മീരിലെ ഷോപ്പിയാനിലാണ് ഇന്നലെയും ഇന്നുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടന്നത്. ഇവർ ഹിസ്ബുൾ മുജാഹിദീൻ ഭീകര സംഘടനയിലെ അംഗങ്ങളാണെന്ന് ഉയർന്ന...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പനി ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി അദ്ദേഹം കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാകും.ഞായറാഴ്ച മുതല്‍ കെജ്രിവാളിന് പനി ഉണ്ടെന്നാണ്...
ഉംപുൻ ചുഴലിക്കാറ്റിനെക്കുറിച്ച് കൃത്യസമയത്ത് തന്നെ മുന്നറിയിപ്പ് നൽകിയതിന് ഇന്ത്യൻ മീറ്റിയോറോളജി സംഘടനയെ പ്രശംസിച്ച് ലോക മീറ്റിയോറോളജി സംഘടനയായ ഡബ്ലിയു.എം.ഒ. കൃത്യമായ മുന്നറിയിപ്പ് വേണ്ട സമയത്ത് നൽകിയതിനാലാണ് ഫലപ്രദമായ...
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ വീണ്ടും ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. ഷോപ്പിയാനിലെ പിൻജോര മേഖലയിലാണ് തീവ്രവാദികളും സൈന്യവും തമ്മിൽ വെടിവെപ്പ് നടക്കുന്നത്.പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടലിൽ ഇതുവരെ നാലു...
ഡൽഹി : രാജ്യത്തെ സ്കൂളുകൾ തുറക്കാൻ വീണ്ടും വൈകുമെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാലാണ് ഓഗസ്റ്റ് മാസത്തിനു ശേഷമേ സ്കൂളുകൾ തുറക്കാൻ സാധ്യതയുള്ളൂ എന്ന്...
ന്യൂഡൽഹി : ഡൽഹിയിൽ വൻ ഭൂകമ്പത്തിന് സാധ്യതയെന്ന് ധാൻബാദ് ഐഐടിയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്.ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്മോളജി വകുപ്പുകളാണ് വരും ദിവസങ്ങളിൽ ഡൽഹി-എൻ സി ആർ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies