പാകിസ്ഥാനെതിരെ രണ്ടാമതൊരു സർജിക്കൽ സ്ട്രൈക്ക് കൂടി നടത്തണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.ജമ്മുകശ്മീരിൽ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ശിവസേനാ തലവൻ. "കോവിഡ് വിരുദ്ധ പോരാട്ടത്തിൽ നമ്മൾ...
ചെന്നൈ : കോവിഡ് രോഗം ഭേദമായി ആശുപത്രി വിടാനിരിക്കേ ഹൃദയാഘാതം വന്ന് മധ്യവയസ്ക മരിച്ചു.55-കാരിയായ രോഗിയുടെ അവസാന രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു.രോഗം ഭേദമായതിനെ തുടർന്ന്...
സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ ബോയ്സ് ലോക്കർ വിവാദത്തിൽ ശക്തമായ മുന്നറിയിപ്പുമായി മുംബൈ പോലീസ്. സ്ത്രീകളുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം ഗ്രൂപ്പുകൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുംബൈ പോലീസ് അധികൃതർ വ്യക്തമാക്കി....
പുൽവാമ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സേന വധിച്ചത് ഹിസ്ബുൾ കമാൻഡർ റിയാസ് നൈകൂവിനെ തന്നെയെന്ന് സ്ഥിരീകരണം. കഴിഞ്ഞ എട്ട് വർഷമായി താഴ്വരയിൽ ഭീകര പ്രവർത്തനങ്ങൾ...
ഡൽഹി : നാളെ മുതൽ വിദേശത്തു നിന്നുള്ള പ്രവാസികൾ നാട്ടിലെത്തി തുടങ്ങും. ആദ്യഘട്ടത്തിൽ രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലേക്കുള്ള പ്രവാസികളെയായിരിക്കും തിരികെയെത്തിക്കുക.ആദ്യ ആഴ്ചയിൽ ഗൾഫിലെ ആറ് രാജ്യങ്ങളിലേക്കാണ് സർവീസുകൾ...
തബ്ലീഗ് ജമാഅത്ത് തലവൻ മൗലാന സാദിന്റെ മകനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.തബ്ലീഗ് സമ്മേളനത്തിനെത്തിയവർക്ക് താമസഭക്ഷണ സൗകര്യം നൽകിയ 20 പേരെ കുറിച്ചുള്ള വിവരങ്ങൾ ഇവർ പോലീസിന് നൽകിയിട്ടുണ്ട്....
ജമ്മുകശ്മീരിലെ ഹിന്ദ്വാരയിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരെ അവഹേളിച്ചു കൊണ്ട് ജാമിയ മിലിയ വിദ്യാർത്ഥിനി.നിയമ വിദ്യാർത്ഥിനിയായ മഹൂർ പർവേസാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കശ്മീരിൽ കൊല്ലപ്പെട്ട സൈനികരെ...
ജമ്മുകശ്മീരിലെ ശ്രീനഗറിൽ, സൈന്യവും ഭീകരരുമായുള്ള രൂക്ഷമായ ഏറ്റുമുട്ടൽ .ശ്രീനഗറിലെ അവന്തിപുരയിൽ സൈന്യം വളഞ്ഞിരിക്കുന്നത് കൊടും ഭീകരനായ റിയാസ് നായ്ക്കുവിനെയാണ്.തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദീന്റെ പ്രധാന കമാൻഡർമാരിൽ ഒരാളാണ്...
മുംബൈ : മെയ് അവസാനമാവുമ്പോഴേക്കും മുംബൈയിൽ എഴുപത്തി അയ്യായിരത്തോളം കൊറോണ രോഗികളുണ്ടാവാൻ സാധ്യത. ബൃഹൺമുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ്(ബിഎംസി ) ഇതിനെ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.രോഗലക്ഷണങ്ങളില്ലാതെ...
ശ്രീനഗർ : മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്കെതിരെ ചുമത്തിയിരുന്ന പൊതു സുരക്ഷാ നിയമപ്രകാരമുള്ള തടങ്കൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടി.തടങ്കൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ...
രാഹുൽഗാന്ധി ജമ്മു കാശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി കാണുന്നില്ലേയെന്ന ചോദ്യവുമായി ബിജെപി ഔദ്യോഗിക വക്താവ് സംഭിത് പത്ര.പുലിറ്റ്സർ സമ്മാനം ലഭിച്ച ഫോട്ടോഗ്രാഫറായ ദാർ യാസിനെ രാഹുൽ...
പഞ്ചാബിൽ കോവിഡ് രോഗ വ്യാപനം തുടരുന്നു. സംസ്ഥാനത്ത് ചൊവ്വാഴ്ച മാത്രം സ്ഥിരീകരിച്ചത് 219 പുതിയ കേസുകളാണ്.ഇതോടുകൂടി സംസ്ഥാനത്ത് ആകെ മൊത്തം ഉള്ള രോഗികളുടെ എണ്ണം 1,451 ആയി...
ഡൽഹി: ഇന്ത്യയിൽ കൊവിഡ് 19 സാമൂഹിക വ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്കിടയിൽ ഉണ്ടായ ഗുണകരമായ മാറ്റങ്ങൾ ഒരു പുതിയ ജീവിത ശൈലിയായി...
ന്യൂഡൽഹി : ഈ വർഷത്തെ നീറ്റ് പരീക്ഷ ജൂലൈ 26-ന് നടത്തുമെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി രമേശ് പൊഖ്റിയാൽ അറിയിച്ചു.മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ മെഡിക്കൽ...
ടെൽഅവീവ് : കൊറോണയെ തുരത്താനുള്ള മരുന്ന് കണ്ടുപിടിച്ചെന്ന അവകാശ വാദവുമായി ഇസ്രായേൽ.ഇസ്രായേൽ വികസിപ്പിച്ചെടുത്തത് കൊറോണ വൈറസിനെ നിർവീര്യമാക്കുന്ന ആന്റിബോഡിയാണ്.ലോക രാജ്യങ്ങലെല്ലാം കോവിഡിനെ തടയാനുള്ള വാക്സിൻ കണ്ടുപിടിക്കാൻ നെട്ടോട്ടമോടുകയാണ്.ഈ...
ബംഗളുരു : നഗരത്തിലെ ബിഗ് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിന്റെ പരിസരത്ത് ആയിരത്തോളം വരുന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം.സ്വന്തം നാടുകളിലേക്ക് മടക്കി അയക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെയും ബീഹാറിലെയും നിരവധി...
കേന്ദ്ര-സംസ്ഥാന സർക്കാർ ജോലി ലഭിക്കുന്നതിന് ഇനി മുതൽ സൈനിക സേവനം നിർബന്ധമാക്കണമെന്ന നിർദ്ദേശം മുന്നോട്ടു വെച്ച് പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി.കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ജോലി ലഭിക്കാൻ...
ഡൽഹി: അസമിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തണമെന്ന പ്രസ്താവന നടത്തിയതിന് അറസ്റ്റിലായ ഷഹീൻബാഗ് സമര നേതാവ് ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഡല്ഹി പട്യാല ഹൗസ് കോടതിയാണ്...
ലഖ്നൗ: രാജ്യവ്യാപക ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അമ്പതിനായിരത്തോളം കുടിയേറ്റ തൊഴിലാളികൾ സംസ്ഥാത്തേക്ക് മടങ്ങിയെത്തിയതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മടങ്ങിയെത്തുന്നവർക്ക് വേണ്ടി...
ഡൽഹി: കൊറോണയ്ക്ക് പിന്നാലെ ആഫ്രിക്കൻ പന്നിപ്പനിയും ഇന്ത്യയിലേക്ക്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളാണ് ആഫ്രിക്കൻ പന്നിപ്പനി എന്നറിയപ്പെടുന്ന ആഫ്രിക്കന് സ്വൈൻ ഫ്ലൂവിന്റെ ഭീഷണി നേരിടുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies