കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചതായി ഇന്ത്യൻ സൈന്യം. സി ആർ പി എഫ്- ജമ്മു കശ്മീർ പൊലീസ്- കശ്മീർ മേഖലാ...
കോവിഡ് മഹാമാരി ലോകത്ത് പടർന്ന് പിടിക്കുമ്പോൾ, ഇന്ത്യ കഴിയുന്നവിധം മറ്റുള്ള രാജ്യങ്ങളെ സഹായിക്കുന്നുണ്ടെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.ഞായറാഴ്ച, നാഗ്പൂരിൽ നടന്ന ഓൺലൈൻ അഭിമുഖത്തിലാണ് മോഹൻ ഭാഗവത്...
ഷാർജ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെറിയ പെരുന്നാൾ സന്ദേശം പങ്കുവെച്ച് യുഎഇ രാജകുടുംബാംഗം. ഇസ്ലാമോഫോബിയ ക്കെതിരെ ഇപ്പോഴും കടുത്ത ഭാഷയിൽ പ്രതികരിക്കാനുള്ള യുഎഇ രാജകുടുംബാംഗം ഷെയ്ഖ ഹെന്ത്...
ഡൽഹിയിൽ വിവിധ ആശുപത്രികളിലെ മെഡിക്കൽ ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു.ബാബാസാഹിബ് അംബേദ്കർ ആശുപത്രിയിലെ 30 ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതേ തുടർന്ന്, ഇവരുമായി സമ്പർക്കം പുലർത്തിയ ഡോക്ടർമാർ, നഴ്സുമാർ...
രാജ്യത്തെ ബാധിച്ച കോവിഡ് മഹാമാരിയുടെ സ്ഥിതിയും ഭാവി നടപടികളെയും പറ്റിയ പ്രധാനമന്ത്രി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും.വീഡിയോ കോൺഫറൻസ് വഴി ആയിരിക്കും ചർച്ച.മഹാമാരിക്കെതിരെയുള്ള പ്രതിരോധ നടപടി...
ന്യൂഡൽഹി :ലോക്ക്ഡൗൺ മൂലം വരുമാനമില്ലാതെ ദുരിതമനുഭവിക്കുന്നവർക്ക്, ജൈന വിഭാഗത്തിൽപ്പെട്ടവരുടെ കൂട്ടായ്മ ഭക്ഷണവും പലചരക്കു സാധനങ്ങളും വിതരണം ചെയ്തു.ജൈനരുടെ കൂട്ടായ്മയായ ജൈൻ തരുൺ സമാജാണ് ഡൽഹിയിലെ ചാന്ദ്നി ചൗക്കിലും...
ന്യൂഡൽഹി മഹാരാഷ്ട്രയിലെ പാൽഘാറിൽ,രണ്ട് സന്യാസിമാരെയും ഡ്രൈവറെയും ജനക്കൂട്ടം ആക്രമിച്ചു കൊന്ന സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി അഖില ഭാരതീയ സന്ത് സമിതി. ആൾക്കൂട്ടക്കൊലക്ക് കാരണക്കാരായവർക്കെതിരെ...
ഭവന വായ്പാ സ്ഥാപനമായ ഡി.എച്.എഫ്.എല്ലിന്റെ പ്രമോട്ടർമാരായ വധാവൻ സഹോദരങ്ങളെ കേന്ദ്ര ഏജൻസിയായ സിബിഐ കസ്റ്റഡിയിലെടുത്തു.കപിൽ വധാവൻ, ധീരജ് വധാവൻ എന്നിവരെയാണ് സത്താറ പോലീസിന്റെ സഹായത്തോടുകൂടി സിബിഐ ഉദ്യോഗസ്ഥർ...
കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്കാരം തടഞ്ഞാൽ ഇനി കടുത്ത ശിക്ഷ. മൃതദേഹങ്ങൾ സംസ്കരിക്കുന്നത് തടയുന്നവർക്ക് മൂന്നു വർഷം തടവ് ശിക്ഷ നൽകാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ഇതിനുള്ള...
മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ മഹാരാഷ്ട്ര സർക്കാർ പരാജയപ്പെട്ടതായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസ്. രോഗികളെന്ന് സംശയിക്കുന്ന രോഗലക്ഷണമില്ലാത്തവരെ പരിശോധിക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകുന്നില്ലെന്നും സഖ്യസർക്കാർ...
മഹാരാഷ്ട്ര : മുംബൈയിൽ കോവിഡ് ബാധിച്ച് രണ്ടു പോലീസ് ഉദ്യോഗസ്ഥർ മരണപ്പെട്ടു.മുംബൈ പോലീസിൽ ആദ്യമായാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് ഉന്നത തല ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ഹെഡ്...
കൊൽക്കത്ത : കോവിഡ് ബാധിച്ച് പശ്ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മരിച്ചു.ഡോ. ബിപ്ലവ് കാന്തിദാസ് ഗുപ്തയാണ് ഇന്നലെ രാത്രി മരിച്ചത്. കൊൽക്കത്തയിലെ ഒരു സ്വകാര്യ...
ക്വാലാലമ്പൂർ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മെയ് 21നകം കൊവിഡ് വ്യാപനം അവസാനിക്കുമെന്ന് പഠന റിപ്പോർട്ട്. സിങ്കപ്പുർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈനിലെ ഗവേഷകരാണ് പഠന റിപ്പോർട്ട്...
ന്യൂഡൽഹി : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ മടക്കി കൊണ്ട് വരാൻ നടപടികൾ സ്വീകരിക്കുന്നു. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒട്ടേറെ പ്രവാസികളാണ് നാട്ടിലെത്താൻ കഴിയാതെ...
ഡൽഹി: കൊറോണ വൈറസ് ബാധയ്ക്കെതിരെ പോരാടുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളെയും ജനങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ജനങ്ങളാണ് നായകരെന്നും അദ്ദേഹം പറഞ്ഞു....
ഡൽഹി: കൊവിഡിനെതിരായ പോരാട്ടം ഇന്ത്യയുടെ സ്വയം പര്യാപ്തതയുടെയും ധീരതയുടെയും പ്രതീകമെന്ന് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യൻ...
രാജ്യം കോവിഡ് വിരുദ്ധ പോരാട്ടം ഉജ്ജ്വലമായി നയിക്കുന്നുവെന്ന് പ്രധാനമന്ത്രി. മഹാമാരിക്കെതിരെയുള്ള യുദ്ധം ഈ രാജ്യത്തെ ജനങ്ങളാണ് നയിക്കുന്നതെന്നും 130 കോടി ജനങ്ങളുടെ പോരാട്ടവീര്യത്തെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി...
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ജനസമ്പർക്ക പരിപാടിയായ മൻ കി ബാത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.ഇന്ന് രാവിലെ 11 മണിക്ക് ആയിരിക്കും ഓൾ ഇന്ത്യ റേഡിയോ മുഖേനയുള്ള പ്രധാനമന്ത്രിയുടെ...
കോവിഡ് മഹാമാരി രാജ്യത്ത് സാവധാനം വ്യാപിക്കുകയാണ്.ഏറ്റവും ഒടുവിൽ ലഭിച്ച കണക്കുപ്രകാരം രാജ്യത്ത് രോഗബാധിതരുടെ എണ്ണം 26,496 ആയി ഉയർന്നു. രോഗബാധയേറ്റ് ഇതുവരെ 825 പേർ മരിച്ചിട്ടുണ്ട്.കഴിഞ്ഞ 24...
ഉപഭോക്താവിന്റെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായുള്ള കെ.വൈ.സി വിവര ശേഖരണത്തിൽ, ആധാർ കാർഡ് കോപ്പി ചോദിക്കരുതെന്ന് ഉത്തരവിട്ട് ധനകാര്യ മന്ത്രാലയം.ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ട് മുതലായ സകല സാമ്പത്തിക ഇടപാടുകൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies