ഡൽഹിയിൽ നിസാമുദ്ദീൻ മർകസിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 14 ഇന്തോനേഷ്യൻ പൗരൻമാർക്കെതിരെ തെലങ്കാന പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സമ്മേളനത്തിൽ പങ്കെടുത്ത 14 പേരിൽ...
ഒഡീഷയിലെ മാവോയിസ്റ്റുകൾ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചു.പടർന്നു പിടിക്കുന്ന കോവിഡ്-19 രോഗബാധയെത്തുടർന്നാണ് മാവോയിസ്റ്റുകളുടെ ഈ തീരുമാനം.ഒഡീഷയിലെ കാടുകളിലും ഉൾഭാഗങ്ങളിലെ ഗ്രാമപ്രദേശങ്ങളിലുമാണ് മാവോയിസ്റ്റുകളുടെ സജീവസാന്നിധ്യമുള്ളത്. ഇവിടങ്ങളിലും രോഗബാധ പടർന്നിട്ടുണ്ടെന്നാണ് കണക്ക്...
കോവിഡ് രോഗ ബാധ മൂലം തമിഴ്നാട്ടിൽ മരണം ആറായി.ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ 48 അംഗങ്ങൾക്ക് കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു....
കോവിഡ്-19 മഹാമാരി ഇന്ത്യയിൽ പടരുക തന്നെയാണ്. മംഗളൂരുവിൽ ഇന്ന് മാത്രം 12 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. കർണാടകയിൽ ആകെമൊത്തം 151 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്....
ലക്നോവിലെ ബിജെപി മഹിളാമോർച്ച നേതാവായ മഞ്ജു തിവാരിയെ പാർട്ടി സസ്പെൻഡ് ചെയ്തു.ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിനും ആകാശത്തേക്ക് വെടി വെച്ചതിനുമായിരുന്നു പാർട്ടിയുടെ അച്ചടക്ക നടപടി. ഇന്നലെ രാത്രി 9...
രാജ്യമൊട്ടാകെ കോവിഡ് മഹാമാരി പടർന്നു പിടിക്കുമ്പോൾ, പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപദേശ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി.പശ്ചിമബംഗാൾ സർക്കാരിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ഉപദേശക സമിതിയിൽ നിരവധി...
കോവിഡ് സ്ഥിരീകരിച്ച രോഗി മുറിയിൽ അതിക്രമിച്ചു കയറി ഡോക്ടറുടെ മുഖത്ത് തുപ്പി. ഉത്തർപ്രദേശിൽ കാൺപൂർ നഗരത്തിലെ സർസോൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ക്വാറന്റൈനിലായിരുന്നു ഇയാൾ. ഡൽഹിയിലെ തബ്ലീഗ്...
ഇന്ത്യയിൽ കൊറോണ വൈറസ് ബാധ മൂന്നാം ഘട്ടത്തിലേക്ക് കടന്നുവെന്ന് ഡൽഹി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. ഇന്ത്യയിൽ ചിലയിടത്ത് വൈറസ് ബാധ സാമൂഹ്യസേവന ഘട്ടത്തിലേക്ക് കടന്നുവെന്ന് ഇദ്ദേഹം...
ഭാരതീയ ജനതാ പാർട്ടി ഇന്ന് നാൽപതാം സ്ഥാപകദിനം ആഘോഷിക്കുന്നു. ഡൽഹിയിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പിയുടെ പ്രവർത്തകർക്ക് അഞ്ച് നിർദ്ദേശങ്ങൾ നൽകി. ഭക്ഷണവും...
ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ വീടുകളിൽ കയറി പ്രാർത്ഥന നടത്തിയ വനിതാ പ്രഭാഷകരെ അന്വേഷിച്ച് പൊലീസ്. ഇവർ നിരവധി വീടുകളിൽ ദിവസങ്ങളോളം കഴിഞ്ഞതിനാൽ രോഗവ്യാപന...
കർണാൽ: ഹരിയാനയിലെ കർണാലിൽ കൊറോണ സംശയത്തെ തുടര്ന്ന് ഐസൊലേഷനിലായിരുന്ന അമ്പത്തഞ്ചുകാരന് രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ വീണു മരിച്ചു. ബെഡ്ഷീറ്റ് ഉപയോഗിച്ച് രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ ആശുപത്രിയുടെ ആറാം നിലയില് നിന്ന്...
ചെന്നൈ: മദ്യം കിട്ടാത്തതിനാൽ പെയിന്റും വാർണിഷും കുടിച്ച മൂന്ന് പേർ മരിച്ചു. തമിഴ്നാട് ചെങ്കൽപ്പേട്ട സ്വദേശികളായ ശിവശങ്കര്, പ്രദീപ്, ശിവരാമന് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം....
ഡൽഹി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻ തുക സംഭാവന നൽകി ബിജെപി എം പി ഗൗതം ഗംഭീർ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി എം കെയറിലേക്ക്...
ആരോഗ്യ പ്രവർത്തകർക്കെതിരെ ആക്രമണം നടത്തിയവർക്കെതിരെ കടുത്ത പദപ്രയോഗങ്ങളുമായി റെസ്ലിംഗ് താരം ബബിത ഫോഗട്ട്. കൊവിഡ് 19 പരിശോധനയ്ക്ക് വിധേയമാകാൻ വിസമ്മതിക്കുകയും ആരോഗ്യ പ്രവർത്തകർക്കെതിരെ മോശമായി പെരുമാറുകയും ചെയ്ത...
കോവിഡ് മഹാമാരി പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ, കാസർഗോഡ് അതിർത്തി തുറക്കുന്നത് മരണത്തെ ആലിംഗനം ചെയ്യലാണെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ആംബുലൻസ് പോലെയുള്ള അത്യാവശ്യ സർവീസുകൾക്കായി അതിർത്തി...
ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം പടരുന്ന സാഹചര്യത്തിൽ നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ. രോഗബാധിതർ കൂടുതലുള്ള ജില്ലകൾ അടച്ചിടാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. രാജ്യത്തെ 82 ശതമാനത്തിലധികം...
പ്രധാനമന്ത്രിയുടെ ഏകദീപം തെളിയിക്കൽ രാജ്യമൊട്ടാകെ ക്ഷണ നേരത്തേക്ക് വൈദ്യുത ഉപഭോഗം കുറച്ചുവെന്ന് കേന്ദ്ര ഊർജ്ജമന്ത്രി ആർ. കെ സിംഗ്. നരേന്ദ്രമോദിയുടെ ആഹ്വാനമനുസരിച്ച് രാജ്യം മുഴുവൻ 9:00 മുതൽ...
ഉത്തർപ്രദേശിലെ ലക്നൗവിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജമാഅത്ത് അംഗങ്ങളെ പോലീസ് പിടികൂടി.മാർക്കറ്റിനുള്ളി ഒളിവിൽ കഴിഞ്ഞിരുന്ന 13 തബ്ലീഗ് ജമാഅത്ത് അങ്ങനെയാണ് ഉത്തർപ്രദേശ് പോലീസ് പിടികൂടിയത്.ഇവരെയെല്ലാം ഉദ്യോഗസ്ഥർ പിന്നീട് ക്വാറന്റൈനിലാക്കി....
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗ്യമായി ഐക്യ ദീപം തെളിയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള് ഏറ്റെടുത്ത് സോഷ്യല് മീഡിയ മുണ്ടും കുര്ത്തയും ഷാളും ധരിച്ച് നിലവിളക്ക് തെളിയിക്കുന്ന ചിത്രമാണ് മോദി...
കൊവിഡിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി ഐക്യദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. രാത്രി ഒന്പത് മണി മുതല് ഒന്പത് മിനിറ്റാണ് രാജ്യം ദീപം തെളിയിച്ച് ഒരുമ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies