ഡല്ഹി: പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഇന്ന് രാത്രി ഒന്പത് മണിക്ക് ദീപം തെളിയിക്കാന് രാജ്യം തയ്യാറെടുക്കുന്നു. കൊറോണ വൈറസിനെതിരെ പോരാടുന്നതിനായി രാജ്യത്തെ ഒരുമിച്ചു കൊണ്ടുവരിക എന്ന് ലക്ഷ്യത്തോടെയാണ്...
ഡല്ഹി ; സര്ക്കാര് ആശുപത്രികള്ക്ക് പിറകെ സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ സൗജന്യമാക്കി കേന്ദ്രസര്ക്കാര്. ദേശീയ ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയായ ആയുഷ്മാന് ഭാരതില് അംഗങ്ങളായവര്ക്കാണ് കോവിഡ് പരിശോധനയും...
ഇന്ത്യയിൽ കോവിഡ്-19 രോഗം ബാധിച്ചവരുടെ എണ്ണം 3072 ആയി. കഴിഞ്ഞ ദിവസം മാത്രം 525 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 2, 748 പേർ ചികിത്സയിലാണ്. രോഗബാധ...
ഇന്ത്യയിൽ, കോവിഡ്-19 വൈറസ് ബാധ ഏറ്റവും കൂടുതൽ സ്ഥിരീകരിച്ചിരിക്കുന്നത് യുവജനങ്ങളിലാണെന്ന മുന്നറിയിപ്പു നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗബാധ സ്ഥിരീകരിച്ച 42 ശതമാനം പേരും 21നും 40നും...
ഡൽഹിയിൽ, മെഡിക്കൽ ജീവനക്കാരുടെ പരിശോധനാഫലം പുറത്തുവന്നു.രണ്ട് പേർക്ക് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു.തലസ്ഥാനത്തെ സർ ഗംഗാറാം ആശുപത്രിയിലെ രണ്ട് മെഡിക്കൽ ജീവനക്കാർക്കാണ് പരിശോധനയിൽ കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചത്.തുടർന്ന് നൂറിലധികം...
ഇന്ത്യയിൽ കൊറോണ വൈറസ് പടർന്ന് പിടിക്കുമ്പോൾ പ്രതിരോധിക്കാൻ ഒരുമിക്കുകയാണ് സമൂഹം മുഴുവൻ. ഉത്തർപ്രദേശിലെ ജയിൽ പുള്ളികൾ കോവിഡ്-19 പ്രതിരോധത്തിനായി നിർമ്മിച്ചു നൽകിയത് മൂന്നുലക്ഷം മാസ്കുകൾ ആണ്. ഉത്തർപ്രദേശിലെ...
കോവിഡ്-19 മഹാമാരിക്കിടയിലും ഇസ്കോൺ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ച് സൗരവ് ഗാംഗുലി.താൻ ഉറപ്പു നൽകിയത് പോലെ 50 ലക്ഷം രൂപയുടെ അരി സംഭാവന ചെയ്യാനാണ് മുൻ ക്രിക്കറ്റ് താരം...
മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ കവിത പാരായണത്തിന്റെ വീഡിയോ ഷെയർ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.വാജ്പേയുടെ "ആവോ ഫിർ സേ ദിയ ജലായേ"(വരൂ.. നമുക്ക് ദീപം തെളിയിക്കാം)എന്ന പ്രശസ്തമായ...
ഒരു ദിവസം ഉറക്കമെഴുന്നേറ്റപ്പോൾ കൺമുന്നിൽ തെളിഞ്ഞു നിൽക്കുന്നത് ഹിമാലയത്തിന്റെ മാസ്മര ദൃശ്യം. വെള്ളിയാഴ്ച കാലത്ത് ജലന്ധറിലാണ് ഈ വിസ്മയക്കാഴ്ച ദൃശ്യമായത്. അന്തരീക്ഷത്തിൽ മാലിന്യങ്ങൾ നിറഞ്ഞിരുന്നതിനാൽ ദൂരെ നിന്നും...
കൊല്ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപം കത്തിക്കല് ആഹ്വാനത്തില് അനുകൂല പ്രതികരണവുമായി പശ്ചിമബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജി. പ്രധാനമന്ത്രിയുടെ ആഹ്വാനം ഇഷ്ടപ്പെടുന്നവര് അതുചെയ്യട്ടേ എന്ന് മമത മാധ്യമങ്ങളോട് പറഞ്ഞു....
കോവിഡ്-19 മഹാമാരിയോടനുബന്ധിച്ച് ലോക്ഡൗൺ പ്രഖ്യാപനത്തിൽ കഷ്ടപ്പെടുന്നവർക്ക് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് സർക്കാർ. ആന്ധ്രയിലെ ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് 1000 രൂപ വീതം നൽകുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി...
ഡോക്ടർമാർക്കും മറ്റ് ആരോഗ്യ ജീവനക്കാർക്കും മനപ്പൂർവ്വം ബുദ്ധിമുട്ടു സൃഷ്ടിച്ച് യു.പിയിൽ തബ്ലീഗി ജമാഅത്ത് പ്രവർത്തകർ.ആഗ്രയിലെ സിക്കന്തരാ സ്പേസിൽ, മധു റിസോർട്ടിൽ ഐസൊലേഷനിൽ താമസിപ്പിച്ചിരിക്കുന്ന 89 തബ്ലീഗി ജമാഅത്തെ...
ഡൽഹി: രാജ്യം കൊറോണ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കറൻസി നോട്ടു കൊണ്ട് മൂക്കും വായും തുടച്ച് വീഡിയോ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ മാലേഗാവ് സ്വദേശി നാൽപ്പതു...
ഡൽഹി: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പണം കൈമാറ്റ പദ്ധതിക്ക് തുടക്കമിട്ട് നരേന്ദ്ര മോദി സർക്കാർ. കൊവിഡ് 19 രോഗവ്യാപനത്തെ നേരിടുന്നതിന്റെ ഭാഗമായാണ് ജൻ ധൻ അക്കൗണ്ടുള്ള...
മുംബൈ: മുംബൈയിലെ ധാരാവിയിൽ കൊറോണ ബാധിച്ച് മരിച്ച വ്യക്തിക്ക് രോഗം പകർന്നത് മലയാളികളിൽ നിന്നാണെന്ന് മുംബൈ പൊലീസ്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മലയാളികൾ മുംബൈയിലും എത്തിയിരുന്നു. മാര്ച്ച്...
രാജ്യത്ത് കോവിഡ്-19 മഹാമാരി പടരുക തന്നെയാണെന്ന് റിപ്പോർട്ട്.ലഭ്യമായ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയിൽ 3,082 കോവിഡ് ബാധ്യത ഉണ്ട്.രോഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 89...
കശ്മീരിൽ സുരക്ഷാസേനയും ഭീകരരുമായി കനത്ത വെടിവയ്പ്.കുൽഗാമിലെ മൻസാഗാം മേഖലയിലാണ് ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.വെടിവയ്പ്പിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ജമ്മുകശ്മീർ പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ, ഈയിടെ...
കോവിഡ്-19 റാപ്പിഡ് ടെസ്റ്റിന്റെ മാർഗ്ഗരേഖ ഇന്ന് പുറത്തിറക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആയിരിക്കും ഇതിന് നേതൃത്വം കൊടുക്കുക. കഴിഞ്ഞ ദിവസം ചേർന്ന കർമ്മ സമിതിയിൽ,...
ഇന്ത്യയിൽ പടർന്നുപിടിക്കുന്ന കോവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഫാക്ട് ചെക് പോർട്ടൽ ആരംഭിച്ച് കേന്ദ്രസർക്കാർ.കോവിഡ് രോഗത്തെ സംബന്ധിച്ച നിരവധി കുപ്രചരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പരക്കുന്നതിനാലാണ് കേന്ദ്ര...
ഡൽഹി നിസാമുദ്ദീൻ സമ്മേളനത്തിന്റെ പുറകേ, 50,000 പേരെ പങ്കെടുപ്പിച്ചുകൊണ്ട് വൻ മത സമ്മേളനം നടത്താൻ തബ്ലീഗി ജമാഅത്ത് മുംബൈയിലും പദ്ധതിയിട്ടിരുന്നുവെന്ന് മഹാരാഷ്ട്ര സർക്കാർ.മുംബൈ നഗരത്തിൽ, വസായി മേഖലയിലെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies