India

വധശിക്ഷക്ക് മുൻപ് പൊട്ടിക്കരഞ്ഞ് പ്രതികൾ : മരണം ഉറപ്പാക്കാൻ കൊലക്കയറിൽ കിടന്നത് അരമണിക്കൂർ, തൂക്കിലേറ്റുമ്പോൾ പുറത്ത് മധുരം വിളമ്പി ജനങ്ങൾ

വധശിക്ഷക്ക് മുൻപ് പൊട്ടിക്കരഞ്ഞ് പ്രതികൾ : മരണം ഉറപ്പാക്കാൻ കൊലക്കയറിൽ കിടന്നത് അരമണിക്കൂർ, തൂക്കിലേറ്റുമ്പോൾ പുറത്ത് മധുരം വിളമ്പി ജനങ്ങൾ

നിർഭയ കൂട്ടബലാത്സംഗ കേസിൽ വധശിക്ഷ നടപ്പാക്കുന്നതിന് മുൻപുള്ള മണിക്കൂറുകളിൽ, പ്രതികൾ നിയന്ത്രണം വിട്ടു കരഞ്ഞിരുന്നുവെന്ന് തിഹാർ ജയിൽ അധികൃതർ.വധശിക്ഷക്ക് വിധേയനായ 4 പ്രതികളും കർശന നിരീക്ഷണത്തിലായിരുന്നു. എന്തെങ്കിലും...

നിർഭയ കേസ് : വധശിക്ഷ നടപ്പിലാക്കാൻ കോടതിയോട് പുതിയ തീയതി ആവശ്യപ്പെട്ട് തിഹാർ ജയിൽ

ചായ കുടിക്കാതെ, ഉറങ്ങാതെ, കുളിക്കാതെ തൂക്കുമരത്തിലേക്ക് : പ്രതികൾ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്ന് ജയിൽ അധികൃതർ

വധശിക്ഷ നടപ്പിലാക്കുന്നതിന് തലേദിവസം പ്രതികൾ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്ന് തിഹാർ ജയിൽ അധികൃതർ വെളിപ്പെടുത്തുന്നു. 4 പ്രതികളിൽ ആരും തന്നെ ചായ കുടിക്കാനോ, രാത്രിയിൽ ഉറങ്ങാനോ,...

നിർഭയ പ്രതികളെ തൂക്കിലേറ്റി : ഇന്നാണ് യഥാർത്ഥ വനിതാദിനമെന്ന് ആശാദേവി

നിർഭയ പ്രതികളെ തൂക്കിലേറ്റി : ഇന്നാണ് യഥാർത്ഥ വനിതാദിനമെന്ന് ആശാദേവി

നിർഭയ കൊലക്കേസിലെ പ്രതികളെ തൂക്കിലേറ്റി. കൂട്ടബലാൽസംഗ കേസിലെ നാലു പ്രതികളായ അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിംഗ് എന്നിവരെയാണ് തൂക്കിലേറ്റിയത്.തിഹാർ ജയിലിൽ വെള്ളിയാഴ്ച...

സംസ്ഥാനത്ത് സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല, മൂല്യനിർണയ ക്യാമ്പുകളും നടത്തും : യുജിസി നിർദ്ദേശങ്ങൾ പാടേ തള്ളി കേരള സർക്കാർ

സംസ്ഥാനത്ത് സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല, മൂല്യനിർണയ ക്യാമ്പുകളും നടത്തും : യുജിസി നിർദ്ദേശങ്ങൾ പാടേ തള്ളി കേരള സർക്കാർ

കേരളത്തിൽ സർവകലാശാല പരീക്ഷകൾ നിശ്ചയിച്ച സമയത്തുതന്നെ നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ആണ് മുൻപേ നിശ്ചയിച്ചപ്രകാരം പരീക്ഷകൾ നടത്തുമെന്ന് അറിയിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ,...

ഗൾഫിൽ നിന്നും 1200 പ്രവാസികൾ കേരളത്തിലെത്തി : എല്ലാവരെയും നിരീക്ഷണ കേന്ദ്രങ്ങളിലാക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ

ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തലാക്കി കേന്ദ്രസർക്കാർ : വിലക്ക് മാർച്ച് 22 മുതൽ 29 വരെ

ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളും വിലക്കിക്കൊണ്ട് കേന്ദ്രസർക്കാർ നടപടി. ഈ മാസം ഇരുപത്തി രണ്ടാം തീയതി മുതൽ 29 വരെയാണ് രാജ്യാന്തര വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കൊറോണയ്ക്ക്...

കൊറോണ ഭീതിയിൽ ലോകം; വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക- ആരോഗ്യ പ്രതിസന്ധിയെന്ന് വിദഗ്ധർ

കോവിഡ്-19 ബാധ : രാജ്യത്തെ നാലാമത്തെ മരണവും റിപ്പോർട്ട് ചെയ്തു

കോവിഡ്-19 ബാധിച്ചുള്ള നാലാമത്തെ മരണം റിപ്പോർട്ട് ചെയ്തു. പഞ്ചാബിലാണ് വൈറസ് ബാധ മൂലമുള്ള ഇന്ത്യയിലെ നാലാമത്തെ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പഞ്ചാബിലെ നവൻഷാഹർ ജില്ലയിലെ 72 വയസ്സുകാരനായ...

കോവിഡ്-19 പടരാനുള്ള ഗുരുതര സാഹചര്യം : ഷഹീൻബാഗ് സമരക്കാരെ ഒഴിപ്പിക്കാൻ സുപ്രീം കോടതിയിൽ  പൊതു താല്പര്യ ഹർജി

കോവിഡ്-19 പടരാനുള്ള ഗുരുതര സാഹചര്യം : ഷഹീൻബാഗ് സമരക്കാരെ ഒഴിപ്പിക്കാൻ സുപ്രീം കോടതിയിൽ  പൊതു താല്പര്യ ഹർജി

കോവിഡ്-19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, മുൻകരുതലിന്റെ ഭാഗമായി ഷഹീൻബാഗ് സമരക്കാരെ ഒഴിപ്പിക്കാൻ സുപ്രീം കോടതിയിൽ പൊതു താല്പര്യ ഹർജി. അഭിഭാഷകനായ അശുതോഷ് ദൂബൈയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്....

കോവിഡ്-19 സുരക്ഷാ മുൻകരുതൽ  : പുരി ജഗന്നാഥ ക്ഷേത്രം വെള്ളിയാഴ്ച മുതൽ അടച്ചിടുമെന്ന് ക്ഷേത്രസമിതി

കോവിഡ്-19 സുരക്ഷാ മുൻകരുതൽ : പുരി ജഗന്നാഥ ക്ഷേത്രം വെള്ളിയാഴ്ച മുതൽ അടച്ചിടുമെന്ന് ക്ഷേത്രസമിതി

കോവിഡ്-19 പടർന്നു പിടിക്കുന്നതിനാൽ, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പുരി ജഗന്നാഥക്ഷേത്രം വെള്ളിയാഴ്ച മുതൽ അടച്ചിടുമെന്ന് ക്ഷേത്രസംരക്ഷണ സമിതി അറിയിച്ചു. പൊതുജനങ്ങൾക്ക് ദർശന സൗകര്യമുണ്ടാവില്ല എങ്കിലും, ക്ഷേത്രത്തിലെ ആചാരങ്ങളും...

കമ്മ്യുണിസ്റ്റ് ഭീകരൻ അരവിന്ദ് യാദവിന്റെ 1.15 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി : വിടാതെ പിന്തുടർന്ന് എൻഫോഴ്സ്മെന്റ്

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; കമ്മ്യൂണിസ്റ്റ് ഭീകരനെ സുരക്ഷാസേന വധിച്ചു

ദന്തേവാഡ; ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. വെടിവെപ്പിൽ ഒരു കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടതായി ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ് അറിയിച്ചു. പുലർച്ചെ ഏഴു...

നിർഭയ കേസ് : വധശിക്ഷ നടപ്പിലാക്കാൻ കോടതിയോട് പുതിയ തീയതി ആവശ്യപ്പെട്ട് തിഹാർ ജയിൽ

രണ്ടാം ദയാഹർജിയും രാഷ്ട്രപതി തള്ളി; നിർഭയ കേസ് പ്രതികളെ നാളെ തൂക്കിലേറ്റും

ഡൽഹി: നിർഭയ കേസ് പ്രതികളായ പവൻ ഗുപ്തയും അക്ഷയ് താക്കൂറും സമർപ്പിച്ച രണ്ടാം ദയാഹർജികളും രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് തള്ളി. ഇതോടെ പ്രതികളെ വെള്ളിയാഴ്ച തൂക്കിലേറ്റാനുള്ള തടസ്സങ്ങൾ...

സർവകലാശാല പരീക്ഷകൾ നടക്കില്ല : മൂല്യനിർണയങ്ങളും പരീക്ഷകളും മാറ്റി വെക്കണമെന്ന് നിർദേശിച്ച് യുജിസി

സർവകലാശാല പരീക്ഷകൾ നടക്കില്ല : മൂല്യനിർണയങ്ങളും പരീക്ഷകളും മാറ്റി വെക്കണമെന്ന് നിർദേശിച്ച് യുജിസി

രാജ്യത്തെ എല്ലാ സർവകലാശാലകളിലെയും പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് യുജിസി നിർദ്ദേശം പുറപ്പെടുവിച്ചു.കോവിഡ്-19 ഭീതി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം. ഈ മാസം അവസാനം വരെ മൂല്യനിർണയ ക്യാമ്പുകളും...

“ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ രാഷ്ട്രീയ പകപോക്കൽ” : ഐസൊലേഷനിൽ കഴിയാൻ വിസമ്മതിച്ച് ഗോവ മുൻ മന്ത്രി

“ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ രാഷ്ട്രീയ പകപോക്കൽ” : ഐസൊലേഷനിൽ കഴിയാൻ വിസമ്മതിച്ച് ഗോവ മുൻ മന്ത്രി

കോവിഡ്-19 രാജ്യമൊട്ടാകെ പടർന്നു പിടിക്കുമ്പോൾ, സുരക്ഷാ അർത്ഥം ഐസൊലേഷൻ കഴിക്കാൻ വിസമ്മതിച്ച് ഗോവ മുൻ മന്ത്രി ഫ്രാൻസിസ്കോ മിക്കി. രാഷ്ട്രീയ പ്രേരിതമായ നിർദ്ദേശങ്ങളാണ് ഗോവ ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്...

നിർഭയ കൂട്ടബലാത്സംഗക്കേസ് : പ്രായപൂർത്തിയായിരുന്നില്ലെന്ന പവൻ ഗുപ്തയുടെ ഹർജി തള്ളി സുപ്രീംകോടതി

നിർഭയ കൂട്ടബലാത്സംഗക്കേസ് : പ്രായപൂർത്തിയായിരുന്നില്ലെന്ന പവൻ ഗുപ്തയുടെ ഹർജി തള്ളി സുപ്രീംകോടതി

നിർഭയ കൂട്ടബലാൽസംഗ കേസിലെ പ്രതി പവൻ ഗുപ്തയുടെ ഹർജി സുപ്രീംകോടതി തള്ളി. കുറ്റകൃത്യം നടക്കുന്ന സമയത്ത് തനിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്നു കാണിച്ചു പ്രതി സമർപ്പിച്ച ഹർജിയാണ് കോടതി...

‘പള്ളിയിൽ പോകരുത്, വെള്ളിയാഴ്ച നമസ്കാരം വീടുകളിൽ ആക്കണം‘; നിർദ്ദേശവുമായി ഉത്തർ പ്രദേശിലെ മുസ്ലീം പണ്ഡിതർ

‘പള്ളിയിൽ പോകരുത്, വെള്ളിയാഴ്ച നമസ്കാരം വീടുകളിൽ ആക്കണം‘; നിർദ്ദേശവുമായി ഉത്തർ പ്രദേശിലെ മുസ്ലീം പണ്ഡിതർ

ലഖ്നൗ: കൊവിഡ്-19 ബാധയുടെ പശ്ചാത്തലത്തിൽ സമുദായാംഗങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി ഉത്തർ പ്രദേശിലെ മുസ്ലീം പണ്ഡിതർ. നിസ്കരിക്കാനായി പള്ളിയിൽ പോകേണ്ടതില്ലെന്നും കഴിയുമെങ്കിൽ വീടുകളിലോ ചെറു സംഘങ്ങളായോ വെള്ളിയാഴ്ച നമസ്കാരം...

ഇന്ത്യയിൽ രോഗികളുടെ എണ്ണം 171 : മഹാരാഷ്ട്രയിൽ രണ്ടുപേർക്കും കൂടി കൊറോണ സ്ഥിരീകരിച്ചു

ഇന്ത്യയിൽ രോഗികളുടെ എണ്ണം 171 : മഹാരാഷ്ട്രയിൽ രണ്ടുപേർക്കും കൂടി കൊറോണ സ്ഥിരീകരിച്ചു

ഇന്ത്യയിൽ കൊറോണ രോഗബാധിതരുടെ എണ്ണം 171 ആയി.മഹാരാഷ്ട്രയിൽ രണ്ടുപേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്. യു.കെയിൽ നിന്നെത്തിയ 22-കാരിയ്ക്കും, ദുബായിൽ...

കൊവിഡ്-19; ഇന്ത്യൻ റെയിൽവേ 168 ട്രെയിനുകൾ റദ്ദാക്കി, റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്

ഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവിനെ തുടർന്ന് 168 ട്രെയിനുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. മാർച്ച് 20 മുതൽ 31...

രഞ്ജൻ ഗോഗോയിയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും : രാജ്യസഭാ നാമനിർദ്ദേശത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

രാജ്യസഭാംഗമായി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് രാവിലെ 11 മണിക്കാണ് നടക്കുക. ഇതിനിടയിൽ...

കോവിഡ്-19 മുൻകരുതൽ, വൈഷ്ണോദേവി തീർത്ഥാടനം നിർത്തിവച്ചു : അന്തർസംസ്ഥാന ബസ് സർവീസുകൾ റദ്ദാക്കി ജമ്മു-കശ്മീർ

കോവിഡ്-19 മുൻകരുതൽ, വൈഷ്ണോദേവി തീർത്ഥാടനം നിർത്തിവച്ചു : അന്തർസംസ്ഥാന ബസ് സർവീസുകൾ റദ്ദാക്കി ജമ്മു-കശ്മീർ

കോവിഡ്-19 മുൻകരുതലിന്റെ ഭാഗമായി ജമ്മു കശ്മീരിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വൈഷ്ണോദേവിയിലേക്കുള്ള യാത്രകൾ നിർത്തി വെച്ചു.ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച് ജമ്മു-കശ്മീർ സർക്കാർ ഔദ്യോഗികമായി അറിയിപ്പ് പുറപ്പെടുവിച്ചത്. തീർത്ഥാടനം...

276 പ്രവാസി ഇന്ത്യക്കാർക്ക് കോവിഡ്-19 : ഇറാനിൽ 225 പേർ, യു.എ.ഇയിൽ 12 പേർ

276 പ്രവാസി ഇന്ത്യക്കാർക്ക് കോവിഡ്-19 : ഇറാനിൽ 225 പേർ, യു.എ.ഇയിൽ 12 പേർ

പ്രവാസികളായ ഇന്ത്യക്കാരിൽ 276 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 225 പേരും ഇറാനിലാണ്.12 പേർ യു.എ.ഇയിലും. മറ്റ് അഞ്ചു രാഷ്ട്രങ്ങളിലടക്കമാണ് 276 പേർ രോഗബാധിതരായുള്ളത്. കേന്ദ്ര വിദേശകാര്യ...

കോവിഡ്-19, ഒറീസയിൽ ആരോഗ്യവകുപ്പ് അതീവജാഗ്രതയിൽ : അച്ഛന്റെ മരണം നടന്ന് 24 മണിക്കൂറിനുള്ളിൽ ഡ്യൂട്ടിക്കെത്തി ഐ.എ.എസ് ഓഫീസർ

കോവിഡ്-19, ഒറീസയിൽ ആരോഗ്യവകുപ്പ് അതീവജാഗ്രതയിൽ : അച്ഛന്റെ മരണം നടന്ന് 24 മണിക്കൂറിനുള്ളിൽ ഡ്യൂട്ടിക്കെത്തി ഐ.എ.എസ് ഓഫീസർ

കൊറോണ പടർന്നു പിടിക്കുന്നതിനെ തുടർന്ന് ഓരോ സംസ്ഥാനങ്ങളും അതീവ ജാഗ്രത പുലർത്തുമ്പോൾ, പിതാവിന്റെ മരണം പോലും മാറ്റിവെച്ച് ജോലിക്കെത്തിയ ഐ.എ.എസ് ഓഫിസർ ഒറീസയിലെ ജനങ്ങളുടെ ആദരവ് പിടിച്ചു...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist