കോണ്ഗ്രസില് നിന്ന് രാജിവെച്ച ജോതിരാദിത്യ സിന്ധ്യ ബിജെപിയില് ചേരുമെന്ന് റിപ്പോര്ട്ടുകള്. ഇന്ന് വൈകിട്ട് ആറ് മണിയ്ക്ക് ശേഷം ഇക്കാര്യത്തില് പ്രഖ്യാപനം ഉണ്ടായേക്കും. സിന്ധ്യയുള്പ്പടെ 20 എംഎല്എമാര് കോണ്ഗ്രസില്...
കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിന്റെ ഭാഗമായി മുൻകരുതലുകൾ ശക്തമാക്കി ഇന്ത്യൻ സർക്കാർ.അതിർത്തി പ്രദേശമായ മണിപ്പൂരിലെ ഇന്ത്യ-മ്യാന്മർ അതിർത്തി ഇന്ത്യ അടച്ചു.സുരക്ഷാ മുന്കരുതലുകളുടെ ഭാഗമായാണ് ഇത്.109 രാജ്യങ്ങളിലായി ഇതുവരെ...
കോണ്ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോണ്ഗ്രസില് നിന്ന് രാജിവച്ചു. രാജിക്കത്ത് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിറകെയാണ് രാജിവാര്ത്ത സ്ഥിരീകരിക്കപ്പെട്ടത്....
മധ്യപ്രദേശില് കോണ്ഗ്രസ് സര്ക്കാരിന്റെ പതനം ഏതാണ്ട് ഉറപ്പ് വരുത്തി കോണ്ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. അല്പസമയം മുമ്പ് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കൊപ്പമാണ്...
ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ, പ്രകോപനപരമായ പരാമർശവുമായി ആം ആദ്മി പാർട്ടി എം.എൽ.എ അമാനത്തുള്ള ഖാൻ."മുസ്ലിങ്ങൾ വിവേചനമനുഭവിക്കുന്നുണ്ട്, അവരെ പരിഗണിക്കണം. ഇല്ലെങ്കിൽ ഇനിയും കലാപങ്ങൾ പ്രതീക്ഷിക്കാം" എന്നാണ് ഖാൻ...
കർണാടകയിലും കോവിഡ് -19 സ്ഥിരീകരിച്ചു.യു.എസിൽ നിന്ന് ഈയിടെ തിരിച്ചെത്തിയ സോഫ്റ്റ്വെയർ എൻജിനീയർക്കാണ് രോഗം സ്ഥിരീകരിച്ചത്.കർണാടക ആരോഗ്യ മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് ഒന്നിന് കുടുംബസമേതം...
അരുണാചൽ പ്രദേശിലെ കനത്ത മഞ്ഞുവീഴ്ചയിൽ കുടുങ്ങിപ്പോയ യാത്രക്കാരെ ഇന്ത്യൻ സൈന്യം രക്ഷിച്ചു.ഞായറാഴ്ച പുലർച്ചയോടെയാണ് വിനോദസഞ്ചാരികളായ 390 യാത്രക്കാർ കനത്ത മഞ്ഞിനിടയിൽ കുടുങ്ങിപ്പോയത്. തവാങിലെ സേലാ പാസിലാണ് വിനോദസഞ്ചാരികൾ...
മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥ് നയിക്കുന്ന കോൺഗ്രസ് മന്ത്രിസഭയിലെ 20 എം.എൽ.എമാർ രാജി സമർപ്പിച്ചു.ആകെ 29 എം.എൽ.എമാരാണ് മന്ത്രിസഭയിൽ ഉണ്ടായിരുന്നത്.ഇതിൽ, 20 പേരും രാജിവെച്ചു. കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും...
വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്ന് ലെഫ്റ്റ് ഗവർണർക്ക് മുന്നിൽ അപേക്ഷ സമർപ്പിച്ച് നിർഭയ കേസിലെ പ്രതി വിനയ് ശർമ. അഭിഭാഷകനായ എ.പി സിംഗ് മുഖാന്തിരമാണ് വിനയ് ശർമ ഹർജി...
ലോകത്തിനു മുന്നിൽ ഇന്ത്യയുടെ മുഖം വികൃതമാക്കാനുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ താല്പര്യത്തെ പൊളിച്ചടുക്കി റഷ്യൻ മാധ്യമ ഭീമൻ റഷ്യൻ ടൈംസ്. പൊടിപ്പും തൊങ്ങലും വെച്ച് ഇന്ത്യയിൽ നടക്കുന്ന കലാപത്തെ...
മംഗളൂരുവിൽ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നയാൾ അധികൃതരെ കബളിപ്പിച്ചു കടന്നു കളഞ്ഞു. ദുബായിൽ നിന്ന് എത്തിയ ആളാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്...
രാജ്യത്ത് കോവിഡ്-19 ഭീതി വർധിക്കുന്നു.കോവിഡ് 19 ബാധയുടെ ലക്ഷണങ്ങളുമായി ഇറാനിൽ നിന്നെത്തിയ ലഡാക്ക് സ്വദേശി മരിച്ചു. ശനിയാഴ്ച രാത്രിയാണ് രോഗലക്ഷണങ്ങൾ അധികമായതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.76...
2020 ഏപ്രിലില് കലാവധി അവസാനിക്കുന്ന 55 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്ച്ച് 26 നാണ് നടക്കുന്നത്. 17 സംസ്ഥാനങ്ങളിലെ 55 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല് അതേ...
കശ്മീരിൽ ഭീകരരുമായി കനത്ത ഏറ്റുമുട്ടൽ നടക്കുന്നു. ഷോപ്പിയാൻ മേഖലയിലെ ഖ്വാജാപുര റെബാൻ ഭാഗത്താണ് സൈന്യവും ഭീകരരുമായി പൊരിഞ്ഞ പോരാട്ടം നടക്കുന്നത്. തുടർന്നു കൊണ്ടിരിക്കുന്ന, വെടിവെപ്പിൽ ഇതുവരെ രണ്ട്...
സി.പി.ഐ.എം ജനറല് സെക്രെട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കേണ്ടെന്ന് പാര്ട്ടി പോളിറ്റ് ബ്യൂറോ. ഫെബ്രുവരി ആറിന് ഡല്ഹിയില് നടന്ന സി.പി.എം യോഗത്തിലാണ് തീരുമാനം. പാര്ലമെന്റിന്റെ ഉപരിസഭയിലേക്ക് വരാനിരിക്കുന്ന...
ഇന്ത്യയിൽ നടന്നിട്ടുള്ള ഓരോ അഴിമതിക്കും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കോൺഗ്രസുമായി ബന്ധമുണ്ടെന്നും, എല്ലാ അഴിമതിയുടെ വേരുകളും ആത്യന്തികമായി ചെന്നു നിൽക്കുന്നത് കോൺഗ്രസിലാണെന്നും രൂക്ഷവിമർശനമഴിച്ചു വിട്ട് ബി.ജെ.പി...
മുൻ കേന്ദ്ര നിയമമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ എച്ച്.ആർ ഭരദ്വാജ് അന്തരിച്ചു. കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു ഇദ്ദേഹം. ഹൃദയാഘാതമായിരുന്നു മരണകാരണം.എച്ച്.ആർ ഭരദ്വാജ്, ഇന്ദിരാഗാന്ധി നയിച്ചിരുന്ന...
ആൾക്കൂട്ട കലാപത്തിന് നേതൃത്വം കൊടുത്തതിന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത പിതാവിനെയും പുത്രനെയും കോടതി പോലീസ് കസ്റ്റഡിയിൽ അയച്ചു.വടക്കു കിഴക്കൻ ഡൽഹിയിൽ ആൾക്കൂട്ട ആക്രമണങ്ങളിൽ പങ്കെടുത്ത അക്രമികളിലെ...
സാമ്പത്തീക അഴിമതി കേസില് അറസ്റ്റിലായ യെസ് ബാങ്ക് ചെയര്മാന് റാണാ കപൂര് കോണ്ഗ്രസ് നേതാവ് പ്രിയാ വദ്രയില് നിന്ന് രണ്ട് കോടി രൂപയുടെ പെയിന്റിംഗ് വാങ്ങിയതായി വെളിപ്പെടുത്തല്....
ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട ദമ്പതികൾ ഡൽഹിയിൽ പിടിയിൽ. അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഇവരെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies