ചെന്നൈ-മംഗളുരു സൂപ്പർഫാസ്റ്റ്, മലബാർ എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ വൻകവർച്ച. ഡയമണ്ട് അടക്കം 60 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർച്ച പോയി. ചെന്നൈ സൂപ്പർഫാസ്റ്റിൽ, എസി കമ്പാർട്ട്മെന്റിൽ മംഗലാപുരത്ത്...
അസമിലെ നുഴഞ്ഞ് കയറ്റക്കാര്ക്കായുള്ള തടങ്കല് പാളയങ്ങളില് കഴിയുന്ന മുസ്ലിംകളല്ലാത്തവരെ മോചിപ്പിക്കാന് സംസ്ഥാന സര്ക്കാരിന് നിര്ദേശം നല്കി കേന്ദ്രസര്ക്കാര്.കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയില് അറിയിച്ചതാണ് ഇക്കാര്യം....
കൊറോണ രോഗബാധയെത്തുടർന്ന് ജപ്പാനിലെ യോകോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിൽ ആറ് ഇന്ത്യക്കാർ. ഡയമണ്ട് പ്രിൻസ് എന്ന കപ്പലിലെ 3700 യാത്രക്കാരിൽ ആറുപേർ ഇന്ത്യൻ പൗരന്മാരാണെന്ന് ടൈംസ്...
ഡല്ഹി; രാജ്യം ഉറ്റുനോക്കുന്ന ഡല്ഹി നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു.ജനാധിപത്യ ഉത്സവം ആഘോഷിക്കൂ എന്നൂ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്ഹിയിലെ വോട്ടര്മാരോട് ആവശ്യപ്പെട്ടു. പോളിങ്ങ് റെക്കോഡിലെത്തിക്കണമെന്നും പ്രധാനമന്ത്രി ട്വീറ്ററില് കുറിച്ചു....
ഡൽഹി ഇന്ന് പോളിംഗ് ബൂത്തിലേക്ക്.672 സ്ഥാനാർഥികളുടെ വിധി നിർണ്ണയിച്ചു കൊണ്ട് രാജ്യതലസ്ഥാനത്ത് വോട്ടിംഗ് ആരംഭിച്ചു.70 മണ്ഡലങ്ങളിലായി 672 സ്ഥാനാർത്ഥികളാണ് ഡൽഹി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കാലത്ത് 8:00 മുതൽ...
വടക്കുകിഴക്കൻ ദില്ലിയിലെ ജാഫ്രാബാദ് പ്രദേശത്ത്, വെള്ളിയാഴ്ച ബൈക്കിലെത്തിയ രണ്ട് പേർ പരസ്യമായി വെടിയുതിർക്കുകയും തുടർന്ന് രക്ഷപ്പെടുകയും ചെയ്തു.ഹെൽമെറ്റ് ധരിച്ച ഇരുവരും ഒരു വസ്ത്രക്കട ലക്ഷ്യമാക്കിയാണ് രണ്ടു തവണ...
ഡൽഹിയിലെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രക്ഷോഭത്തിൽ കൈക്കുഞ്ഞ് മരിച്ച സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. പൗരത്വഭേദഗതി നിയമത്തിനു വിരുദ്ധമായി നടക്കുന്ന സമരത്തിന് കൊണ്ടുവന്ന നാലു മാസം പ്രായമുള്ള...
കുപ്രസിദ്ധ അധോലോക നായകനും ദാവൂദ് ഇബ്രാഹിമിനെ വലംകൈയുമായ ഛോട്ടാ ഷക്കീൽ, ഡൽഹിയിലെ ജഡ്ജിമാരെയും ഉന്നതരായ നേതാക്കളെയും വധിക്കാൻ പദ്ധതിയിടുന്നു എന്ന ഡൽഹി പോലീസ്. സംഘത്തിൽപ്പെട്ട ചിലരുടെ വാട്സാപ്പ്...
പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി സംഘടിപ്പിക്കാൻ ശ്രമിച്ച ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തു.വെസ്റ്റ് ബംഗാളിലെ കൽക്കട്ടയിൽ, ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയെയാണ് സി.എ.എ അനുകൂല...
മോഹന വാഗ്ദാനങ്ങൾ നൽകി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന പരസ്യങ്ങൾക്ക് പൂട്ടിടാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു.ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇങ്ങനെ ഒരു പദ്ധതിയുടെ പിറകിൽ. വ്യാജ മരുന്നുകളും, അത്ഭുത രോഗശാന്തിയും പോലുള്ള...
ബോഡോ തീവ്രവാദികളുടെ ഭീഷണി അവസാനിപ്പിച്ച ബോഡോ സന്ധിയോടെ, ആസാമിൽ ഇത് സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ യുഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച, ആസാമിലെ കൊക്രജാർ ജില്ലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന് ബാഗില് പ്രതിഷേധിക്കുന്ന സ്ത്രീകളോട് സംവദിക്കാനെത്തിയ ഗുഞ്ജ കപൂറിന് പ്രക്ഷോഭകരായ സ്ത്രീകളില് നിന്ന് നേരിടേണ്ടിവന്നത് ക്രൂരമര്ദ്ദനം. ബുര്ഖ ധരിച്ചു കൊണ്ട് ഷൈന് ബാഗ്...
മുംബൈയിൽ, "ഞാനൊരു കമ്മ്യൂണിസ്റ്റ് ആണ്, രാജ്യം കത്തിക്കും" എന്ന് ഫോൺ സംഭാഷണത്തിൽ പറഞ്ഞ യാത്രക്കാരനെ ഊബർ ഡ്രൈവർ പോലീസിൽ ഏൽപ്പിച്ചു.ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.ബപ്പാദിത്യ സർക്കാർ എന്ന...
ജെഎന്യുവില് ബലാത്സംഗക്കേസില് അറസ്റ്റിലായത് എബിവിപി നേതാവെന്നത് വ്യാജ പ്രചരണം. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ബലാത്സംഗക്കേസില് എബിവിപി നേതാവ് പിടിയിലായി എന്ന് വാര്ത്ത നല്കിയിരുന്നു. എന്നാല് രാഘവേന്ദ്ര മിശ്ര...
ഹിന്ദു മഹാസഭ നേതാവ് രഞ്ജിത്ത് ബച്ചന്റെ വധത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഉൾപ്പെടെ മൂന്ന് പ്രതികളെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. രഞ്ജിത്തും രണ്ടാം ഭാര്യയായ സ്മൃതി ശ്രീവാസ്തവയും...
പാകിസ്ഥാനിലെ കുപ്രസിദ്ധ ഭീകര ക്യാമ്പായ ബാലാകോട്ടിൽ ഇന്ത്യയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് ജെയ്ഷ് ഇ മുഹമ്മദ് 27 തീവ്രവാദികൾക്ക് ട്രെയിനിങ് കൊടുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ബാലാകോട്ട് ക്യാമ്പ് ഇപ്പോൾ...
ഇന്ത്യയുടെ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പ്രഹാറിന്റെ പിൻഗാമിയെ വികസിപ്പിച്ചെടുക്കാൻ ഡി.ആർ ഡി.ഒ. പ്രണാഷ് എന്ന് പേരിട്ടിരിക്കുന്ന ഈ മിസൈലിന്റെ പ്രഹര പരിധി 200 കിലോമീറ്ററാണ്. 150 കിലോമീറ്റർ...
നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കണം എന്നപേക്ഷിച്ച് കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.പ്രതികളുടെ വധശിക്ഷ വെവ്വേറെയായി ആണെങ്കിലും എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് കേന്ദ്രസർക്കാർ...
കൊറോണാ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ കുടുങ്ങിയ പാക്കിസ്ഥാനി വിദ്യാർത്ഥികളെ രക്ഷിക്കുന്ന കാര്യം ആവശ്യമെങ്കിൽ പരിഗണിക്കുമെന്ന് ഇന്ത്യ. സ്വന്തം പൗരന്മാരായ വിദ്യാർഥികളുടെ കാര്യത്തിൽ പാകിസ്ഥാൻ തികച്ചും ക്രൂരമായ...
കേരളത്തിലുള്ള പ്രക്ഷോഭത്തിൽ തീവ്രവാദികൾ ഉണ്ടെന്ന പിണറായി വിജയന്റെ പ്രഖ്യാപനം ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രക്ഷോഭത്തിന്റെ പേരിൽ കലാപം നടത്തുന്നവരിൽ തീവ്രവാദികൾ ഉണ്ടെന്ന് പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞത്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies