ഡൽഹി: കൊറോണ ബാധിതമായ ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നുള്ള യാത്രക്കാരെയും വഹിച്ചു കൊണ്ടുള്ള രണ്ടാമത് എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തി. വിമാനത്തിൽ 323 ഇന്ത്യക്കാരും 7 മാലിദ്വീപ്...
അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് രഞ്ജിത്ത് ബച്ചൻ വെടിയേറ്റ് മരിച്ചു. ഇന്ന് കാലത്ത് ഉത്തർപ്രദേശിൽ, ലക്നൗവിലാണ് സംഭവം നടന്നത്.ഹസ്രത്ത് ഗഞ്ചിലെ ഗ്ലോബ് പാർക്കിനു സമീപം പ്രഭാത...
ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ 2.4 കിലോഗ്രാം സ്വർണം കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) കണ്ടെടുത്തു. ശനിയാഴ്ച...
ഡൽഹി: കേന്ദ്രബജറ്റ് പൊള്ളയാണെന്ന കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധിക്ക് ബജറ്റ് മനസ്സിലായിട്ടുണ്ടോ എന്നായിരുന്നു സ്മൃതിയുടെ ചോദ്യം. ഞാൻ...
ശനിയാഴ്ച ഷഹീൻ ബാഗ് പ്രതിഷേധകർക്ക് നേരെ വെടിയുതിർത്തയാൾക്ക് പ്രേരണയായത് ഗതാഗത തടസം. തന്റെ കസിൻ കല്യാണം ആസന്നമായതിനാൽ ധാരാളം ക്രമീകരണങ്ങലും തയ്യാറെടുപ്പുകളും ചെയ്യണമെന്നും,എന്നാൽ അതിനു മുഴുവനും തടസം...
ഋഷികേശ്: കൊറോണ വൈറസ് ബാധിതയെന്ന് സംശയിക്കുന്ന യുവതിയെ ഋഷികേശ് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന യുവതി നിരീക്ഷണത്തിലാണ്. വൈറസ് ബാധ വ്യാപിക്കുന്ന ചൈനയിലെ വുഹാൻ നഗരത്തിൽ...
ഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നീട്ടിയ പട്യാല ഹൗസ് കോടതി ഉത്തരവിനെതിരായ ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. പ്രതികൾ നിയമ വ്യവസ്ഥയെ അപഹസിക്കുകയാണെന്ന് കേന്ദ്രസർക്കാരിന് വേണ്ടി...
ഡൽഹി: പുതിയ കേന്ദ്ര ബജറ്റ് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. കർഷകർക്ക് മികച്ച ജലസേചന സൗകര്യവും ധാന്യ സംഭരണ സൗകര്യവും...
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 24 കാരറ്റ് സ്വർണ്ണമാണെന്നും അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ സംശയിക്കേണ്ടതില്ലെന്നും രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. ഡൽഹിയിലെ മെഹ്രോളിയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ...
ഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ നാല് പ്രതികൾക്കും...
ഡൽഹി: ഷഹീൻ ബാഗ് അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഷഹീൻ ബാഗിൽ അക്രമം നടത്തുന്നവർക്ക് കെജരിവാൾ സംരക്ഷണവും...
വില കൂടുന്നവ സിഗരറ്റ്, പുകയില ഉൽപ്പന്നങ്ങൾ, പാൻമസാല, മെഡിക്കൽ ഉപകരണങ്ങൾ, ചുമരിൽ ഘടിപ്പിക്കുന്ന ഫാൻ, ഇരുമ്പ്, സ്റ്റീൽ, ചെമ്പ്, കളിമൺ പാത്രങ്ങൾ, ഇറക്കുമതി ചെയ്യുന്നവയിൽ വിലകൂടുന്നത്...
ഹൈദരാബാദ്: ഒന്നാം ക്ലാസ്സുകാരിയെ ലഘുഭക്ഷണം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ അറസ്റ്റിൽ. തെലങ്കാനയിലെ നേരദ്മേട്ടിലാണ് സംഭവം. പ്രതിയായ അംബേദ്കർ നഗർ സ്വദേശി ഹൈദർ യൂസഫിനെ പൊലീസ്...
പിന്നോക്ക വിഭാഗങ്ങളുടെ വികസനത്തിലൂന്നികൊണ്ട് കേന്ദ്രസർക്കാരിന്റെ പുതിയ ബജറ്റ് നയം.പട്ടികജാതിക്കാരുടെയും പട്ടികജാതിക്കാരുടെയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും (ഒബിസി) ക്ഷേമത്തിനായി 2020-21 സാമ്പത്തിക വർഷത്തിൽ 85,000 കോടി രൂപ ബജറ്റിൽ...
ഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ച കേന്ദ്രബജറ്റിൽ വിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് രാജ്യത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്നതാണെന്നും ദശാബ്ദത്തിന്റെ പ്രതീക്ഷകൾക്ക്...
അലിഗഡ് മുസ്ലിം സർവകലാശാലയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്ത ഡോക്ടർ കഫീൽ ഖാനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.തുടർന്ന് അലിഗഡ് ജയിലിലേക്ക് അയച്ചെങ്കിലും ഒരു...
റെയിൽവേയുടെ സമഗ്രവികസനത്തിന് പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. വിനോദസഞ്ചാരകേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന തേജസ് പോലുള്ള കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്നും, റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വൻകിട സോളർ കേന്ദ്രങ്ങൾ...
വധശിക്ഷ നീട്ടി വച്ചതിനു പുറകെ, നിർഭയ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാൻ പുതിയ തീയതി ആവശ്യപ്പെട്ട് തിഹാർ ജയിലധികൃതർ.വധശിക്ഷ മാറ്റിവെച്ച് ഡൽഹി പട്യാല ഹൗസ് കോടതിയോട് തന്നെയാണ് തിഹാർ...
ബജറ്റ് അവതരിപ്പിക്കുന്നതിനിടയിൽ ധനമന്ത്രി നിർമല സീതാരാമന് ദേഹാസ്വാസ്ഥ്യം. രണ്ട് മണിക്കൂര് 40 മിനിറ്റ് സമയമെടുത്താണ് ഇന്ന് അവര് ബജറ്റ് അവതരണം നടത്തിയത്. 2019-ല് രണ്ടാം മോദി സര്ക്കാരിന്റെ...
ബജറ്റ് അവതരണത്തിൽ, വിനോദസഞ്ചാര മേഖലയുടെ ഉന്നമനത്തിനായി 2500 കോടി രൂപ അനുവദിക്കുമെന്ന് ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies