ന്യൂഡല്‍ഹി: ചാരവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാക് ചാരന്മാരുമായിതനിക്ക് ബന്ധമുണ്ടെന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര ഏജന്‍സികളുടെ ചോദ്യംചെയ്യലിലാണ്പാക് ചാരസംഘടനയായ ഐഎസ്‌ഐയില്‍ ഉള്‍പ്പെട്ടവരുമായി ബന്ധമുണ്ടെന്ന് ജ്യോതി...
കമ്യൂണിസ്റ്റ് ഭീകരതയുടെ അടിവേരറുക്കാൻ:ഛത്തീസ്ഗഡിൽ 20 ഭീകരരെ വധിച്ച് സുരക്ഷാ സേനഛത്തീസ്ഗഡിൽ 20കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന.നാരായൺപൂരിൽ ആണ് സംഭവം.മുൻ നക്സൽ കമാൻഡറെ സുരക്ഷാ സേന പിടികൂടി....
സംസ്ഥാനത്ത് ബിയർ വിൽപനയിൽ ഇടിവെന്ന് കണക്കുകൾ. 2023-25 കാലയളവിൽസംസ്ഥാനത്തെ ബിയർ ഉപഭോഗം 8.6 ശതമാനം കുറഞ്ഞതായാണ് ബിവറേജസ് കോർപ്പറേഷന്റെകണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഏകദേശം 10 ലക്ഷം കേയ്‌സുകളുടെ...
ഇസ്ലാമാബാദ്: ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ സഹസ്ഥാപകൻ ആമിർ ഹംസ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ എന്ന് റിപ്പോർട്ടുകൾ.ലാഹോറിലെ വസതിയിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ്...
ന്യൂഡൽഹി : അഞ്ചാം നൂറ്റാണ്ടിലെ ശൈലിയിൽ നിർമ്മിച്ച ഒരു തുന്നിക്കപ്പൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുകയാണ്. കാർവാർ നാവിക താവളത്തിൽ ആണ് ഇന്ത്യൻ നാവികസേനയുടെ ഈ വിശിഷ്ടമായ കപ്പൽ...
അമരാവതി : ദക്ഷിണേന്ത്യയും ഇപ്പോൾ വലിയ രീതിയിൽ തന്നെ ഭീകരാക്രമണ ഭീഷണി നേരിടുന്നുണ്ടെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. വർദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയെക്കുറിച്ച് പവൻ കല്യാൺ ദക്ഷിണേന്ത്യൻ...
ന്യൂഡൽഹി : എവറസ്റ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ സൈന്യത്തിലെ പെൺപുലി. 29,032 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുന്ന ആദ്യ സേനാ...
ന്യൂഡൽഹി;"പാർലമെന്റ് പാസാക്കിയ നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് സുപ്രിംകോടതി .വഖഫ് നിയമ ഭേദഗതിയ്ക്കെതിരെ സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കവെയാണ് സുപ്രിംകോടതിയുടെ പരാമർശം. വഖഫ് ഭേദഗതി നിയമത്തിൻറെ സാധുത ചോദ്യം...
ജമ്മുകശ്മീർ; ഗന്ദർബാൽ ജില്ലയിലെ പ്രശസ്തമായ ഖീർ ഭവാനി ക്ഷേത്രത്തിൽ ദർശനം നടത്തി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. നിയമസഭയിൽ ഒമർ അബ്ദുള്ള പ്രതിനിധീകരിക്കുന്ന നിയോജകമണ്ഡലത്തിലെ നിരവധി...
ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ച് അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് പാകിസ്താനെ സഹായിക്കുന്ന രീതിയിലുള്ള നിലപാട് സ്വീകരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആധുനിക യുഗത്തിലെ മിർ...
ന്യൂഡൽഹി : ഇന്ത്യ പാകിസ്താൻ സംഘർഷത്തെ തുടർന്ന് ചാരപ്രവർത്തനത്തിന് നിരവധി പേരാണ് അറസ്റ്റിലായത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്റലിജന്റ്സ് ഏജൻസികൾ മറ്റ് സുരക്ഷ സംവിധാനങ്ങളുമായി...
ലഖ്‌നൗ : സാംബാൽ പള്ളി പരിസരം സർവേ ചെയ്യാൻ അഡ്വക്കേറ്റ് കമ്മീഷണറെ നിയമിച്ചുകൊണ്ടുള്ള വിചാരണ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവച്ചു. തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്...
ന്യൂഡൽഹി; പാകിസ്താൻ സുവർണ്ണ ക്ഷേത്രം ലക്ഷ്യമിടാൻ ശ്രമിച്ചുവെന്നും എന്നാൽ അവരുടെ ശ്രമം അമ്പേ പരാജയപ്പെട്ടുവെന്നും വെളിപ്പെടുത്തൽ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം മെയ് 8 ന് രാത്രിയിൽ പാകിസ്താൻ...
ന്യൂഡൽഹി: ഹരിയാനയിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് പാകിസ്ഥാൻ ചാരസംഘടനയുമായി ബന്ധമുണ്ടെന്നുള്ള സംശയം ബലപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്ത് വന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഡൽഹിയിലെ പാകിസ്ഥാൻ...
ചണ്ഡീഗഡ് : പഹൽഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ സൈനിക പ്രതികരണമായ ഓപ്പറേഷൻ സിന്ദൂറിനെ ആക്ഷേപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട പ്രൊഫസർ അറസ്റ്റിൽ. ഹരിയാനയിലെ സോനിപത്തിലെ അശോക സർവകലാശാലയിലെ...
ലഖ്‌നൗ : അധിനിവേശ ശക്തികളെ ആഘോഷമാക്കിയിരുന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യം തിരുത്തിയെഴുതി ഉത്തർപ്രദേശ് സർക്കാർ. ഉത്തർപ്രദേശിൽ 900 വർഷത്തോളം ആയി നടന്നുവന്നിരുന്ന ബേൽ മിയാൻ മേള ഇത്തവണ ഉണ്ടാകില്ല....
ലഖ്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് പ്രമുഖ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ലഖ്‌നൗവിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് ഷമി യോഗിയുമായി കൂടിക്കാഴ്ച നടത്തിയത്. സന്ദർശനത്തിന്റെ...
ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെസ്വാധീനത്തിൽ കേരളത്തിൽ രാത്രിയോടെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർപറയുന്നു. മധ്യ വടക്കൻ ജില്ലകളിൽ കൂടുതൽ മഴയുണ്ടാകുക....
ന്യൂഡൽഹി : ഇന്ത്യയിൽ അഭയം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ തമിഴ് പൗരൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഇപ്പോൾ തന്നെ രാജ്യത്ത് 140 കോടി ജനസംഖ്യയുണ്ട്....
ഹൈദരാബാദ് നഗരത്തിൽ ഭീകരാക്രമണം നടത്താനുളള ഐഎസ് ഭീകരരുടെ പദ്ധതി തകർത്ത് പോലീസ് . സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന, ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ്ചെയ്തു. വിജയനഗരത്തിൽ നിന്നും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies