മുംബൈ: വിവാഹം എന്നത് ഏതൊരാളെ സംബന്ധിച്ചും വലിയ പ്രധാനപ്പെട്ട കാര്യമാണ്. കുടുംബം എന്ന സാമൂഹ്യ വ്യവസ്ഥയിലേക്കുള്ള ആദ്യ പടിയാണ് വിവാഹം. അതുകൊണ്ട് തന്നെ എല്ലാവരും വിവാഹം കഴിക്കാറുണ്ട്....
ന്യൂഡൽഹി : ദേശീയ തലസ്ഥാനത്ത് വീണ്ടും അധികാരത്തിലേക്ക് ബിജെപി . ഇന്ന് വൈകുന്നേരം പാർട്ടി പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഇന്ന്...
ന്യൂഡൽഹി; ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ചെയർമാനുമായ അരവിന്ദ് കെജ്രിവാളിന് നാണം കെട്ട തോൽവി. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ...
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ തലസ്ഥാനത്തും കോൺഗ്രസ് പാർട്ടി തകർന്നടിയുന്നതാണ് കാണാൻ സാധിക്കുന്നത്. ഇൻഡി മുന്നണിയുടെ കൂട്ടില്ലാതെ ഒറ്റയ്ക്ക് ഡൽഹി പിടിക്കാൻ എത്തിയ രാഹുലിനും...
ലക്‌നൗ : ലോകത്തിൽ ഏറ്റവും കൂടുൽ ആളുകൾ ഒത്തുചേരുന്ന മേള. എവിടെയും ഭക്തിസാന്ദ്രം..... 12 വർഷത്തിലൊരിക്കെ മാത്രം നടക്കുന്ന പൂർണ കുംഭമേള. ഗംഗ നദി (ഹരിദ്വാർ), ഗംഗ,...
എത്ര കോടി പൊടിക്കും? എത്ര സെലിബ്രിറ്റികളെത്തും എന്നെല്ലാം ചോദിച്ചവർക്ക് മുൻപിലേക്ക് ലളിതം,സുന്ദരം എന്ന മാതൃക തീർത്തിരിക്കുകയാണ് വ്യവസായ ഭീമൻ ഗൗതം അദാനി. ഇളയമകൻ ജീത് അദാനിയുടെ വിവാഹം...
ലക്‌നൗ : കുംഭസ്‌നാനം കഴിഞ്ഞ് നാഗാസാധുക്കൾ കാശിയിലേക്ക് പുറപ്പെട്ടു. 115 ദിവസത്തെ പ്രയാഗ് രാജ് മഹാകുംഭിലെ പ്രവാസം പൂർത്തിയാക്കി ശ്രീ പംച് ദശനാം ജൂനാ അഖാഡയിലെ ഗുരുമൂർത്തിമാർ...
മുംബൈ: അന്യഭാഷാ താരങ്ങൾ ആണെങ്കിലും നിരവധി മലയാളി ആരാധകരാണ് നടി സാമന്ത റൂത് പ്രഭുവിനും നാഗചൈതന്യയ്ക്കും ഉള്ളത്. ഇരുവരുടെയും സിനിമകൾക്ക് നമ്മുടെ നാട്ടിൽ വലിയ പ്രചാരവും ലഭിക്കാറുണ്ട്....
ന്യൂഡൽഹി : ചരിത്രത്തിലെ വലിയ വിജയമാണ് ഡൽഹിയിൽ കാണുന്നത് എന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. ഡൽഹിയിലെ ജനങ്ങൾ ഇപ്പോൾ പറയുന്നത് വികസനം വേണം എന്നാണ്....
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്. ഒരു സീറ്റിൽ പോലും ലീഡ് ചെയ്യാൻ കഴിയാതെ തകർന്ന് അടിഞ്ഞിരിക്കുകയാണ് കോൺഗ്രസ്. അതേസമയം ബിജെപിയുടെ തേരോട്ടത്തിനാണ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു നടൻ നാഗാർജുനയും കുടുംബവും. ഭാര്യ അമല അക്കിനേനി മകൻ നാഗ ചൈതന്യ മരുമകൾ ശോഭിത ധൂലിപാല എന്നിവരായിരുന്നു നാഗാർജുനയോടൊപ്പം ഉണ്ടായിരുന്നത്. പാർലമെൻ്റ്...
ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 27 വര്‍ഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം ബിജെപി തിരിച്ചുപിടിക്കുന്നതിന്റെ സൂചനകളാണ് വ്യക്തമാകുന്നത്. അഞ്ചിലേറെ തവണയാണ് ദില്ലിയിൽ തെരഞ്ഞെടുപ്പ്...
ന്യൂഡൽഹി: സിനിമാമേഖലയിലെ സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമാ കമ്മിറ്റിക്കു മുൻപാകെ പരാതി നല്‍കിയവരെ കേസ് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) പീഡിപ്പിക്കുന്നതായി തോന്നിയാൽ...
ന്യൂഡല്‍ഹി: ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന ധാക്കയിലെ അധികൃതരുടെ സമീപകാല പ്രസ്താവനകളെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ ഇന്ത്യയിലെ ആക്ടിംഗ് ഹൈക്കമ്മീഷണർ മുഹമ്മദ് നൂറൽ ഇസ്ലാമിനെ വിളിച്ചുവരുത്തി ഇന്ത്യ. ബംഗ്ലാദേശിന്റെ രാഷ്ട്ര...
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മണിമുതൽ ആരംഭിക്കും. 27 വര്‍ഷത്തിനു ശേഷം തിരിച്ചു വരവിനായി ഒരുങ്ങുകയാണ് ബിജെപി. എക്സിറ്റ്പോളും...
ഇന്ത്യ തന്നെ മാറ്റിമറിച്ചുവെന്ന് യൂറോപ്യന്‍ സംരംഭകനായ നിക്ക് ഹുനോ. ഇദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലേക്ക് തന്റെ താമസം മാറ്റുന്നത്. തന്റെ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ...
മഹാകുംഭമേളയിൽ പങ്കെടുത്ത് മുൻ കേരളഗവർണറും,നിലവിൽ ബിഹാർ ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ.ത്രിവേണി തീരത്ത് നടന്ന പ്രത്യേക പൂജയിൽ പങ്കെടുത്ത അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്തു. ലോകമെമ്പാടും...
ബംഗളൂരു: ഇന്‍ഫോസിസില്‍ ഒറ്റത്തവണ 400 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. 700ഓളം ട്രെയിനികളില്‍ 400 പേരെയാണ് മൂന്ന് പരീക്ഷകള്‍ക്ക് ശേഷം പിരിച്ചുവിട്ടത്. 2024...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്കയിലേക്ക്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. ഈ മാസം 12,13 തീയതികളിലാണ് മോദി...
അടുത്തിടെയായി വലിയ കാലാവസ്ഥാമാറ്റമാണ് രാജ്യമെമ്പാടും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. കടുത്ത ചൂടും വരള്‍ച്ചയുമൊക്കെ വേനലിലേക്ക് കടക്കും മുമ്പ് തന്നെ എത്തിക്കഴിഞ്ഞു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കുപ്രകാരം രേഖപ്പെടുത്തിയതില്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies