ന്യൂഡൽഹി; ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനിൽ നിന്ന് കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തതായി വിവരം. അതിഷിയുടെ ഓഫീസിലെ ജീവനക്കാരനായ ഗൗരവ് എന്നയാളിൽ നിന്ന് 5 ലക്ഷം രൂപയാണ് പിടികൂടിയത്....
ന്യൂഡൽഹി: മഹാകുംഭമേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.ഇന്ന് പ്രയാഗ് രാജിലെത്തുന്ന അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യ സ്‌നാനം ചെയ്യും. രാവിലെപത്തുമണിയോടെയാണ് അദ്ദേഹം പ്രയാഗ് രാജ് വിമാനത്താവളത്തിൽ എത്തുന്നത്. പത്തുമണിക്കുംപതിനൊന്നരയ്ക്കും...
വിദേശ പൗരന് കാട്ടാന ആക്രമണത്തിൽ ദാരുണ മരണം. വാൽപാറയിൽ ബൈക്ക്റൈഡിങ്ങിനായെത്തിയ ജർമൻ സ്വദേശി മൈക്കിൾ (76) ആണു കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട്6.30നു വാൽപാറ റേഞ്ച് ഹൈവേയിൽ ടൈഗർ...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 70 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. വൈകീട്ട് ആറ് മണി വരെ വോട്ട് ചെയ്യാം. 1.56 കോടി...
ചണ്ഡീഗഡ് : ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുത്ത് ഹരിയാന പോലീസ്. ഹരിയാനയിലെ ഷഹ്ബാദ് പോലീസ് സ്റ്റേഷനിൽ ആണ് വിവിധ വകുപ്പുകൾ പ്രകാരം കേസ്...
ബെംഗളൂരു : റോഡ് നികുതി അടയ്ക്കാത്ത 30 ഓളം ആഡംബര കാറുകൾ പിടിച്ചെടുത്ത് ബെംഗളൂരു പോലീസ്. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തി ബെംഗളൂരുവിൽ റോഡ് നികുതി അടയ്ക്കാതെ ഓടിക്കൊണ്ടിരുന്ന...
ലഖ്‌നൗ : മല്ലികാർജുൻ ഖാർഗെയും അഖിലേഷ് യാദവും മഹാകുംഭത്തിൽ വലിയ ദുരന്തം ആഗ്രഹിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മല്ലികാർജുൻ ഖാർഗെയുടെ 'ആയിരം മരണം' എന്ന പരാമർശം...
ബെംഗളൂരു : പശുക്കളെ മോഷ്ടിക്കുന്നവരെ റോഡിൽ വച്ച് തന്നെ വെടിവെച്ചിടണമെന്ന് കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ മങ്കൽ വൈദ്യ. ഉത്തര കന്നഡ ജില്ലയിൽ പശു മോഷണ കേസുകൾ...
റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ ജവാന്മാർക്ക് പരിക്ക്. ബിജാപൂർ- ദന്തേവാഡ അതിർത്തിയിൽ ആയിരുന്നു സംഭവം. പരിക്കേറ്റ മൂന്ന് ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ...
ബെംഗളൂരു: ബെംഗളൂരുവില്‍ വീണ്ടും ഭൂഗര്‍ഭജല പ്രതിസന്ധി രൂക്ഷമാകുമെന്ന് സൂചനകള്‍. ഇവിടെ ഭൂഗര്‍ഭജല ചൂഷണം ഉയര്‍ന്ന തോതിലാണെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. വേനല്‍ കടുക്കുന്നതിന് മുന്നേ തന്നെ...
ഭുവനേശ്വര്‍: ഇലക്ട്രിക് പോസ്റ്റുകള്‍ മോഷ്ടിച്ചയാള്‍ക്ക് പ്രത്യേക ഉപാധികളോടെ ജാമ്യം നല്‍കിയിരിക്കുകയാണ് ഒറിസ ഹൈക്കോടതി. ഇയാള്‍ 200 മരത്തൈകള്‍ വെച്ചുപിടിപ്പിക്കണമെന്നും രണ്ട് വര്‍ഷത്തേക്ക് അവയെ പരിപാലിക്കണമെന്നുമുള്ള...
ന്യൂഡൽഹി : രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ചൊവ്വാഴ്ച ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകി. ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ വികസന സംരംഭങ്ങളെക്കുറിച്ചും ദരിദ്രരുടെ...
ലക്‌നൗ: പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ പങ്കെടുത്ത് നടി സംയുക്ത മേനോൻ. ഗംഗാ നദിയിൽ സ്‌നാനം നടത്തി. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് കുംഭ മേളയിൽ പങ്കെടുത്ത വിവരം ആരാധകരുമായി...
ന്യൂഡൽഹി : പാർലമെന്റിലെ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോട്ടോഷൂട്ടിന് വേണ്ടി മാത്രം ദരിദ്രരുടെ കുടിലുകളിൽ കയറുന്ന ചില...
മുംബൈ: പൊതുജന ആരോഗ്യ സംരക്ഷണത്തിനായുള്ള കേന്ദ്രസർക്കാർ പദ്ധതികളെ പ്രശംസിച്ച് ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി. ലോക ക്യാൻസർ ദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ സന്ദേശം പങ്കുവയ്ക്കുന്നതിനിടെ ആയിരുന്നു...
ന്യൂഡൽഹി: മഹാകുംഭമേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. നാളെ പ്രയാഗ് രാജിലെത്തുന്ന അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യ സ്‌നാനം ചെയ്യും. രാവിലെ പത്തുമണിയോടെയാണ് അദ്ദേഹം പ്രയാഗ് രാജ് വിമാനത്താവളത്തിൽ...
ലക്‌നൗ: പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയുടെ മാഹത്മ്യം തിരിച്ചറിഞ്ഞ് തീർത്ഥ സ്‌നാനത്തിലേക്ക് ഒഴുകി എത്തുന്നത് നിരവധി വിദേശികൾ. ഈ കഴിഞ്ഞ ശനിയാഴ്ച, 77 വിദേശരാജ്യങ്ങളിൽ നിന്നായി 118...
ന്യൂഡൽഹി: ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ ഒരുങ്ങുകയാണ് രാഷ്ട്രപതിഭവൻ. ആദ്യമായി ഒരു വിവാഹത്തിന് വേദിയാവാനാണ് രാഷ്ട്രപതി ഭവൻ ഒരുങ്ങുന്നത്. സിആർപിഎഫ് ഉദ്യോഗസ്ഥയായ പൂനം ഗുപ്തയും സിആർപിഎഫ് അസിസ്റ്റന്റ് കമാന്റന്റ് ആയ...
ഗാന്ധിനഗർ : ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ തയ്യാറെടുത്ത് ഗുജറാത്ത്. യുസിസി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു അഞ്ചംഗ കമ്മിറ്റിയെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ നിയോഗിച്ചിട്ടുണ്ട്. 45...
കൊച്ചി: ജീവിതത്തിൽ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നിലവിൽ സിംഗിൾ ആണെന്ന് വെളിപ്പെടുത്തി നടി പാർവ്വതി തിരുവോത്ത്. ഡേറ്റിങ് ആപ്പുകളിൽ പ്രൊഫൈൽ ഉണ്ടെങ്കിലും അവയോട് താല്പര്യമില്ലെന്നും ഒരാളെ നേരിൽ കണ്ടു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies