ന്യൂഡൽഹി: 129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന് നൽകപ്പെട്ട രണ്ടിരട്ടി കാലഘട്ടം അതിജീവിച്ചതായും 100-ലധികം മൺസൂണുകൾ കടന്നു പോയതായും വ്യക്തമാക്കി സുപ്രീം കോടതി. എന്നാൽ പതിറ്റാണ്ടുകളായി...
ബെംഗളൂരു : ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരെ എസ്‌സി/എസ്ടി ആക്‌ട് പ്രകാരം കേസെടുത്തു. ബെംഗളൂരുവിലെ സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ നിർദേശപ്രകാരം സദാശിവ നഗർ പോലീസ് സ്റ്റേഷനിൽ...
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ പ്രതിയെന്ന് കരുതി മുംബൈ പോലീസ് അറസ്റ്റ് ചെയ്ത ഛത്തീസ്ഗഢില്‍ നിന്നുള്ള ആകാശ് കൈലാഷ് കനൗജിയയുടെ ജീവിതത്തെ ഈ സംഭവം...
ഭുവനേശ്വർ : മ്യൂസിക് കൺസെർട്ടുകൾക്ക് ഇപ്പോൾ ഇന്ത്യയിൽ വലിയ സാധ്യതയാണ് ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് റോക്ക് ബാൻഡ് ആയ കോൾഡ്‌പ്ലേ അഹമ്മദാബാദിലും മുംബൈയിലും സംഘടിപ്പിച്ച മ്യൂസിക്...
ന്യൂഡൽഹി: മാലിദ്വീപിന് സാമ്പത്തിക സഹായം നൽകുന്നതിനെക്കുറിച്ച് പുനരാലോചിക്കാൻ ഇന്ത്യ. ചൈനയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുമായി മാലിദ്വീപ് മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ സഹായം നൽകുന്നതിനെക്കുറിച്ച് വീണ്ടും ആലോചിക്കുന്നത്....
ന്യൂഡൽഹി : പേടിഎം പേയ്‌മെൻ്റ് സർവീസ് സിഇഒ നകുൽ ജെയിൻ രാജിവച്ചു. തിങ്കളാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന് അനുയോജ്യമായ ഒരു പകരക്കാരനെ...
ന്യൂഡൽഹി: സ്ത്രീധന നിയമങ്ങളുടെ ദുരുപയോഗം തടയാൻ മാർഗനിർദേശങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. പാർലമെനറ് നിയമമാണ് നിലവിൽ പ്രാബല്യത്തിലുള്ളതെന്നും നിയമത്തിലുള്ള മാറ്റമല്ല,...
കേന്ദ്രസര്‍ക്കാറിന്റെ ഉമംഗ് ആപ്പ് (Unified Mobile Application For New Age Governance-UMANG ) നിരവധിപേര്‍ ആശ്രയിക്കുന്ന ഒന്നാണ്. സ്‌കോളര്‍ഷിപ്പ് പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും...
ബീജിംഗ്: ആർട്ടിഫിഷൻ ഇന്റലിജൻസ് അരങ്ങുവാഴുന്ന ലോകത്തേക്ക് വമ്പൻ ചെക്കുമായാണ് ചൈന എത്തിയിരിക്കുന്നത്. കുറഞ്ഞ ചെലവിൽ സേവനം ലഭ്യമാക്കുന്ന ഡീപ്‌സീക് എന്ന എഐ മേഡലാണ് ചൈനയിൽ നിന്ന് എത്തിയിരിക്കുന്നത്....
ചെന്നൈ: ഡോക്യുമെന്ററി വിവാദത്തിൽ നടി നയൻതാരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനും തിരിച്ചടി. നടൻ ധനുഷ് നൽകിയ പകർപ്പ് അവകാശലംഘനക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് നെറ്റ്ഫ്‌ളിക്‌സ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി....
ധാക്ക: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്. ഇത് സംബന്ധിച്ച് സംഘടന ഒരു പരസ്യപ്രസ്താവനയും ഇറക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ നടപ്പാക്കിയ യുസിസി മതസ്വാതന്ത്ര്യത്തിനുള്ള...
ലക്‌നൗ: ഉത്തർപ്രദേശിൽ മതപരിപാടിയ്ക്കിടെ സ്‌റ്റേജ് തകർന്ന് വീണ് അപകടം. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബഗ്പതിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ജയ്ൻ കോളേജിൽ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ്...
അഹമ്മദാബാദ്: കംപ്രസർ പൈപ്പ് സ്വകാര്യഭാഗത്ത് കയറ്റിയ യുവാവിന് ദാരുണാന്ത്യം. ഗുജറാത്തിലാണ് സംഭവം. പ്രകാശ് എന്നയാളാണ് മരണപ്പെട്ടത്.യുവാവ് റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ച് ലീവ് ആയതിനാൽ കാഡിയിലെ സഹോദരനെയും സുഹൃത്തുക്കളെയും...
ന്യൂഡൽഹി: അമേരിക്കൻ സുപ്രീംകോടതി അനുമതി നൽകിയതോടെ മുംബൈ ഭീകരാക്രമണകേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി എൻഐഎ സംഘം ഉടൻ അമേരിക്കയിലേക്ക്...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വൈറ്റ്ഹൗസിലേക്ക് പ്രത്യേകം ക്ഷണിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫെബ്രുവരിയിലാണ് നരേന്ദ്രമോദി അമേരിക്ക സന്ദർശിക്കുക.രാവിലെ ഞാൻ അദ്ദേഹവുമായി ദീർഘനേരം സംസാരിച്ചു. അടുത്ത മാസം,...
ന്യൂഡൽഹി: ഉസ്ബെക്കിസ്താൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക്ക് യാക്കുബോയെവ് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ. വൈശാലിക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിൽ പുതിയ ട്വിസ്റ്റ്. സംഭവത്തിൽ വിശദീകരണവും ക്ഷമാപണവും...
ന്യൂഡൽഹി: ബി ജെ പി ഭരിക്കുന്ന ഹരിയാന സർക്കാർ യമുന നദിയിലേക്ക് "വിഷം" ഒഴുക്കിയെന്ന ആം ആദ്മി പാർട്ടി (എഎപി) മേധാവി അരവിന്ദ് കെജ്‌രിവാളിന്റെ വാദത്തെ ഡൽഹി...
ലഖ്‌നൗ : ബ്രിട്ടീഷ് റോക്ക് ബാൻഡ് കോൾഡ്‌പ്ലേയുടെ സഹസ്ഥാപകനും ഗായകനുമായ ക്രിസ് മാർട്ടിൻ 2025-ലെ മഹാ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലെത്തി. കാമുകിയും ഹോളിവുഡ് നടിയുമായ ഡക്കോട്ട ജോൺസണും...
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഗ്യാലക്‌സിര എസ്25 അള്‍ട്ര, ഗ്യാലക്‌സി എസ്25 പ്ലസ്, ഗ്യാലക്‌സി എസ്25 സ്മാര്‍ട്...
ന്യൂഡൽഹി; പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഡൊണാൾഡ് ട്രംപിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഫോൺ സംഭാഷണത്തിനിടെ ചർച്ചയായതായി വിവരങ്ങളുണ്ട്. യുഎസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies