മോഷണത്തിന് വേണ്ടി ഒരു സ്ഥാപനം തന്നെ തുടങ്ങിയെന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അതിലെ കള്ളന്മാരായ ജോലിക്കാര്‍ക്ക് പ്രതിമാസ ശമ്പളവും യാത്രാ അലവന്‍സും സൗജന്യ ഭക്ഷണവും താമസവുമുള്‍പ്പെടെ നല്‍കുന്നുണ്ടെന്നുകൂടി...
ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് പുതുവത്സരം ആഘോഷിക്കുന്നതിന് വിലക്ക്. ഇസ്ലാമിക സംഘടനയായ ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത് ദേശീയ അദ്ധ്യക്ഷൻ മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവിയാണ് വിശ്വാസികൾക്ക് ഫത്വ...
അഹമ്മദാബാദ്: സ്‌കൂളില്‍ നിന്ന് നല്‍കിയ കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് വയസുകാരന് കാഴ്ച നഷ്ടമായി. ഗുജറാത്ത് പഞ്ചമഹല്‍ ജില്ലയിലെ ഗായത്രി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ്...
എങ്ങനെയെങ്കിലും സോഷ്യല്‍മീഡിയയില്‍ വൈറലാകാനാണ് പലരും നോക്കുന്നത്. ഇപ്പോഴിതാ അതിന് വേണ്ടി ചെയ്ത ഒരു വിചിത്രമായ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. റീല്‍ ചിത്രീകരണത്തിനായി ഹൈവേയില്‍ തീയിടുകയാണ് ഒരു...
മെൽബൺ: ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ബോക്‌സിംഗ് ഡേ ടെസ്‌റ്റിലെ അഞ്ചാം ദിനം ആദ്യം തന്നെ ഇന്ത്യയ്ക്ക് തിരിച്ചടി. ഓസ്‌ട്രേലിയയെ 234 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ 340 റൺസ് വിജയലക്ഷ്യം...
തിരുവനന്തപുരം: ഭാരതത്തിന്റെ സ്വന്തം ബഹിരാകാശ കേന്ദ്രം എന്ന സ്വപ്നത്തിലേക്ക് നിർണായക ചുവട്. ബഹിരാകാശത്ത് വച്ച് കൂടിച്ചേർന്ന് ഉപഗ്രഹങ്ങൾ ഒന്നാകുന്ന ഐഎസ്ആർഒയുടെ സ്പാഡെക്സ് ദൗത്യത്തിൻ്റെ വിക്ഷേപണം ഇന്ന് രാത്രി...
ഭോപ്പാൽ: നിലവിലെ ഭൗമരാഷ്‌ട്രീയ സാഹചര്യത്തിൽ ജാഗ്രത പുലർത്തുന്നത് തുടരാനും ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ സജ്ജരായിരിക്കാനും സായുധ സേനയോട് ഞായറാഴ്ച ആഹ്വാനം ചെയ്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ്...
റായ്പൂർ : ഛത്തീസ്ഗഢിലെ വികസനത്തിനും പരിഷ്‌കരണങ്ങൾക്കുമായി 4,400 കോടിയുടെ പ്രത്യേക ധനസഹായം അനുവദിച്ച് കേന്ദ്രസർക്കാർ. വികസന പ്രവർത്തനങ്ങൾക്കായി ഒരു സംസ്ഥാനത്തിന് കേന്ദ്രസർക്കാർ ഒറ്റ തവണയായി നൽകുന്ന ഏറ്റവും...
മുംബൈ : വിമാനത്തിന് ഉള്ളിൽ വച്ച് പുകവലിച്ചതിന് മലയാളി യുവാവിനെതിരെ കേസ്. ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തിനുള്ളിലാണ് സംഭവം നടന്നത്. 26കാരനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്....
ഭാരതീയ ജനതാ പാർട്ടി (ബിജെപി) ദേശീയ തലസ്ഥാനത്തെ പാർട്ടി ആസ്ഥാന വിപുലീകരണ ഓഫീസിൽ ഞായറാഴ്ച സംഗതൻ പർവ് ശിൽപശാലയുടെ യോഗം ചേർന്നു. 2024 ഡിസംബർ 25 മുതൽ...
ഡിജിറ്റല്‍ അറസ്റ്റിന് ശ്രമിച്ച തട്ടിപ്പുകാരനെ നായക്കുട്ടിയെ കാണിച്ച് തിരിച്ചു പറ്റിച്ചിരിക്കുകയാണ് മുംബൈ സ്വദേശിയായ യുവാവ്. വീഡിയോ കോളിനിടെ മുഖം കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് നായക്കുട്ടിയെ ക്യാമറയുടെ മുന്നില്‍...
ന്യൂഡൽഹി: അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഏഴ് അനധികൃത കുടിയേറ്റക്കാരെ തെക്കൻ ഡൽഹിയിൽ നിന്ന് പിടികൂടി നാടുകടത്തിയതായി വ്യക്തമാക്കി ഡൽഹി പോലീസ്. ഡൽഹിയിലെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ പിടികൂടാൻ...
ന്യൂഡല്‍ഹി: 2025 ജനുവരി മാസത്തില്‍ രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ചില പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. എന്നാല്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍...
ഉത്തരേന്ത്യയിലെ ഒരു വിവാഹവേദിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വിവാഹവേദിയിലേക്ക് അപ്രതീക്ഷിതമായി കടന്ന് വന്ന വരന്റെ മുന്‍ കാമുകി, വരനെ പിന്നില്‍ നിന്നും ചവിട്ടിയിടുന്ന വീഡിയോയാണ്...
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ വിജയിയായതും ഇന്ത്യക്കാരന്‍. 60-ാം വയസിലാണ് അബുദാബിയില്‍ വാച്ച്മാനായി ജോലി ചെയ്യുന്ന നമ്പള്ളി രാജമല്ലയ്യയെ ഭാഗ്യം തേടിയെത്തിയത്. ഹൈദരാബാദ് സ്വദേശിയാണ്...
കൊച്ചി: ധീരുഭായ് അംബാനിയുടെ 92-ാമത് ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വിദ്യാർത്ഥികൾക്കായി വമ്പന്‍ ട്രീറ്റുമായി റിലയൻസ് ഗ്രൂപ്പ്. കേരളത്തിലെ 229 വിദ്യാർത്ഥികൾക്ക് ആണ് അംബാനി റിലയൻസ് ഫൗണ്ടേഷന്റെ...
ന്യൂയോർക്ക്: ഒറ്റയ്ക്ക് ജീവിക്കുന്നവർ ജീവിതത്തിൽ അസംതൃപ്തരാണെന്ന് പഠനം. സൈക്കോളജിക്കൽ സയൻസ് ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പങ്കാളികളുമായി ജീവിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ഒറ്റയ്ക്ക് ജീവിക്കുന്നവർ നിരവധി...
ന്യൂഡൽഹി: ഗൂഗിൾ മാപ്പ് വന്നതോട് കൂടി നമ്മുടെ യാത്രകൾ കൂടുതൽ സുഗകരമായി. പണ്ട് അറിയാത്ത വഴിയിലൂടെ ചോദിച്ച് ചോദിച്ച് പോയിരുന്ന നമ്മൾ ഇന്ന് ആരോടും ചോദിക്കാതെയാണ് യാത്രകൾ...
ന്യൂഡൽഹി : ഭരണഘടന നിലവിൽ വന്നതിന്റെ 75 വാർഷിക പരിപാടികളുടെ ഭാഗമായി ഭരണഘടന സംരക്ഷണ പ്രചാരണ പരിപാടി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻകി ബാത്തിലൂടെയായിരുന്നു പ്രഖ്യാപനം. രാജ്യവ്യാപകമായി...
ന്യൂയോർക്ക്: ബഹിരാകാശത്തെ അവശിഷ്ടങ്ങൾ ഭൂമിയെ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്. അരിസോണ സർവ്വകലാശാലയിലെ പ്രൊഫസറായ വിഷ്ണു റെഡ്ഡിയാണ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിൽ നിലനിൽക്കുന്ന ബഹിരാകാശ അവശിഷ്ടങ്ങളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies