ന്യൂഡൽഹി : അവയവദാനം എന്ന മഹത്തായ ദാനത്തിന് കൈപിടിച്ചു കൂടെ നിന്ന് ഇന്ത്യൻ വ്യോമസേന. ബംഗളൂരുവിൽ മസ്തിഷ്കമരണം സംഭവിച്ച രോഗിയുടെ അവയവങ്ങൾ വിവിധ നഗരങ്ങളിലേക്ക് വ്യോമസേന വിമാനത്തിൽ...
ബക്രീദ് ദിനത്തിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് വയോധികൻ. സ്വയം അള്ളാഹുവിനുള്ള ത്യാഗമായി സമർപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു കുറിപ്പ് അവിടെ വച്ചിട്ടാണ് ആത്മഹത്യ. ഉത്തർപ്രദേശിൽ 60 വയസ്സുള്ള വയോധികനാണ്...
ദിസ്പൂർ : അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്ന പ്രക്രിയ അസം സർക്കാർ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ശനിയാഴ്ച പ്രഖ്യാപിച്ചു. ഇതിനായി 1950-ലെ നിയമം പിന്തുടരുമെന്നും...
ബിജാപൂർ: ഛത്തീസ്ഗഢിൽ അഞ്ച് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന. ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അഞ്ച് ഭീകരർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇതോടെ കൊല്ലപ്പെട്ട ഭീകരരുടെ...
ഷിംല : കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വ്യക്തമാക്കി ഹിമാചൽ പ്രദേശ് സർക്കാർ. ചെറിയ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് എന്ന്...
രാജ്യത്തിന്റെ വികസനജൈത്രയാത്രയിൽ മറ്റൊരേടുകൂടി ചേർത്ത് കശ്മീരിലെ ചെനാബ് റെയിൽപ്പാലം ഇതാ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയുടെ എഞ്ചിനീയറിംഗ് വിസ്മയം ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിന് സമർപ്പിച്ചത്. ചെനാബ്...
തീവ്ര മതപ്രഭാഷകനും ഖദൂർ സാഹിബ് എംപിയുമായ അമൃത്പാൽ സിങ്ങുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു അക്കൗണ്ടിനെക്കുറിച്ച് ഡേറ്റിംഗ് ആപ്പായ ടിൻഡറിൽ നിന്ന് വിവരങ്ങൾ തേടി പഞ്ചാബ് പോലീസ്. കഴിഞ്ഞ...
താൻ പഠിച്ച സ്ഥാപനത്തിന് ശതകോടീശ്വരനായ മുകേഷ് അംബാനി ഗുരുദക്ഷിണയായി നൽകിയത് 151 കോടി രൂപ. മുകേഷ് ധിരുഭായ് അംബാനി ബിരുദം പൂർത്തിയാക്കിയ മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ...
പാകിസ്താനോട് നിലപാട് കടുപ്പിച്ച് അമേരിക്ക. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു. പാക് മുൻ വിദേശകാര്യമന്ത്രി...
ഇന്ത്യയിൽനിന്നുള്ള സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസർമാരെ ചാരവൃത്തിക്ക് ഉപയോഗിക്കാൻ സഹായങ്ങൾ നൽകിയത് പാകിസ്താനിലെ ട്രാവൽ ഏജൻസി ഉടമയായ സ്ത്രീയെന്ന് വിവരം. ലഹോറിൽ ട്രാവൽ ഏജൻസി നടത്തിയിരുന്ന നോഷാബ ഷെഹ്‌സാദ് ആണ്...
വാഷിംഗ്ടൺ : ഇന്ത്യയിലെ ദരിദ്രരുടെ എണ്ണത്തിൽ വൻ കുറവ് വന്നതായി ലോകബാങ്ക് റിപ്പോർട്ട്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ വലിയ മാറ്റമാണ് ഇന്ത്യയിൽ നടന്നത് എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു....
ചാരപ്പണിയിൽ ഏർപ്പെട്ടിരുന്ന ഇന്ത്യക്കാരായ യൂട്യൂബർമാരുടെ ഹാൻഡ്‌ലർ പാകിസ്താൻ പോലീസിലെ മുൻ ഉദ്യോഗസ്ഥനെന്ന് വിവരം. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ (ഇന്റർ സർവീസ് ഇന്റലിജൻസ്)ക്ക് വേണ്ടി ഇന്ത്യക്കാരെ കുടുക്കിയിരുന്നത് ഇയാളുടെ...
ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയുടെ ആദ്യ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ കമ്മീഷനിംഗിന് തയ്യാറായി. ജൂൺ 18 ന് വിശാഖപട്ടണത്തെ നേവൽ ഡോക്ക്‌യാർഡിൽ വെച്ച് യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്യും....
സിന്ധൂനദീജല കരാറിന്റെ ഭാഗമായി ഇന്ത്യൻ നദികളിൽ നിന്ന് പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എത്തിക്കാൻ നടപടി ആരംഭിച്ച് കേന്ദ്രസർക്കാർ. പുതിയ കനാലുകൾ പണിത് ജലം...
കോഴിക്കോട്; മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രമായി പ്രവർത്തിച്ചുവന്നിരുന്ന കെട്ടിടത്തിൽ പോലീസ് റെയ്ഡ്. പരിശോധനയിൽ ആറു സ്ത്രീകൾ ഉൾപ്പെടെ 9 പേർ അറസ്റ്റിലായി. മലാപ്പറമ്പ് ഇയ്യപ്പാടിയിലെ അപ്പാർട്‌മെന്റിലാണ് വെള്ളിയാഴ്ച വൈകിട്ട്...
വിരൽതുമ്പിലെത്തുന്ന ഫാഷൻ ട്രെൻഡുകളുമായി കളംവാഴുന്ന യൂത്ത്. അണിയുന്നതെന്തിനും ക്വാളിറ്റി വേണം എന്നാൽ വിലയിൽ മിനിമലിസം മസ്റ്റ്. ആ വിപണിയിലേക്ക് ഒരു പരസ്യം പോലുമില്ലാതെ, കാടടച്ചുള്ള ക്ലീഷേ മാർക്കറ്റിംഗ്...
റായ്പൂർ : രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾക്ക് ഭീഷണി ഉയർത്തിയിരുന്ന കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ ഭാസ്കർ എന്നറിയപ്പെടുന്ന മൈലാരപു അഡെല്ലു (53) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സിപിഐ (മാവോയിസ്റ്റ്) തെലങ്കാന...
ന്യൂഡൽഹി : എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ലൈസൻസ് നൽകി ഇന്ത്യ. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായുള്ള സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മസ്കിന് വലിയ ആശ്വാസമാണ് ഇന്ത്യയിൽ നിന്നും...
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ച് തായ്വാൻ. ഡി4 ( ഡിറ്റക്ട്, ഡിറ്റർ, ഡിസ്‌ട്രോയ്) ഡ്രോൺ പ്രതിരോധ സംവിധാനത്തിലാണ് തായ്വാൻ താത്പര്യം...
ഭോപ്പാൽ : പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയും ആയ രാഹുൽ ഗാന്ധി പാരാ-സ്‌പോർട്‌സ് താരങ്ങളായ ദിവ്യാംഗ വ്യക്തികളെ അധിക്ഷേപിച്ചതായി പരാതി. മധ്യപ്രദേശ് സന്ദർശനത്തിനിടെയാണ് രാഹുൽ ഗാന്ധി ദിവ്യാംഗ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies