ന്യൂഡല്‍ഹി: തെലങ്കാന സന്ദർശന വേളയിൽ സംസ്ഥാന സർക്കാരിൻ്റെ ഭരണത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ജെ പി നദ്ദ. കഴിഞ്ഞ ഒരു വർഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിൽ...
ഡൽഹി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്യൂഷൻ ടീച്ചറെ വെറുതെവിട്ട് ഡൽഹി കോടതി. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായി അധ്യാപകനുണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഡീഷണൽ...
ന്യൂഡൽഹി: അമേരിക്കൻ ഡോളറിനെ ദുർബലപ്പെടുത്താൻ ബ്രിക്‌സ് രാജ്യങ്ങൾ തുനിഞ്ഞാൽ 100 ശതമാനം തീരുവ ചുമത്തുമെന്ന അമേരിക്കൻ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുന്നറിയിപ്പിന് മറുപടിയുമായി വിദേശകാര്യ മന്ത്രി...
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ പ്രസിദ്ധമായ ആക്ട് ഈസ്റ്റ് നയത്തിന് അനുസൃതമായി, ശനിയാഴ്ച 2200 മെട്രിക് ടൺ അരി മ്യാൻമറിലേക്ക് അയച്ചതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) വക്താവ് രൺധീർ...
ന്യൂഡൽഹി: ദ്വിദിന ഔദ്യോഗിക സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച റഷ്യൻ ഫെഡറേഷനിലേക്ക് പുറപ്പെടും. സന്ദർശന വേളയിൽ, സൈനിക, സൈനിക സാങ്കേതിക സഹകരണത്തിനുള്ള ഇന്ത്യ-റഷ്യ ഇൻ്റർ...
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി. ബംഗളൂരു എഫ്സിയോട് അവരുടെ തട്ടകത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. സൂപ്പർ താരം സുനിൽ ഛേത്രി നേടിയ ഹാട്രിക്കാണ്...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യവസായ പ്രമുഖൻ ഗൗതം അദാനിക്കും വിദേശ മാദ്ധ്യമങ്ങളിൽ നിരന്തര ആക്രമണം ആണ് നടക്കുന്നത്. ഇത്തരത്തിൽ ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പിന്നിൽ യുഎസ് സ്റ്റേറ്റ്...
ഭോപ്പാൽ: ടോയ്‌ലെറ്റിലേക്ക് പോയ സ്കൂൾ പ്രിൻസിപ്പലിനെ വെടി വച്ച് കൊന്ന് വിദ്യാർത്ഥി. ധമോറ ഗവൺമെൻ്റ് ഹൈസ്‌കൂൾ പ്രിൻസിപ്പൽ എസ്‌കെ സക്‌സേനയെ (55) യെയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കെതിരെ മുംബൈ പോലീസിന് വധഭീഷണി സന്ദേശം ലഭിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി മുംബൈ പോലീസ് . രാജസ്ഥാനിലെ അജ്മീറിൽ രജിസ്റ്റർ ചെയ്ത നമ്പറിൽ...
ജയ്പൂർ : ഉത്തർപ്രദേശ് സർക്കാരിന്റെ മാതൃകയിൽ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് രാജസ്ഥാൻ. രാജസ്ഥാനിലെ ഭജൻ ലാൽ ശർമ്മ സർക്കാർ കഴിഞ്ഞയാഴ്ച മതപരിവർത്തന ബിൽ അവതരിപ്പിക്കുകയും...
ന്യൂഡൽഹി: ഇന്ത്യയിൽ കോടീശ്വരന്മാരുടെ എണ്ണത്തിൽ വൻ കുതിപ്പ്. കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യയിൽ വർദ്ധിച്ച അതിധനികരുടെ 32 ആണ്. ഇതോടു കൂടി ഇന്ത്യയിലെ അതിധനികരുടെ എണ്ണം 185...
ന്യൂഡല്‍ഹി : രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മിഷൻ. വിവിധ സംസ്ഥാനങ്ങളിലായി 21 വ്യാജ സര്‍വകലാശാലകള്‍ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട് എന്നാണ് യുജിസി റിപ്പോർട്ടിൽ...
ന്യൂഡൽഹി : ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം ഉടനെയുണ്ടാവില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കത്തോലിക്കാ സഭ ജൂബിലി വർഷമായി ആചരിക്കുന്ന 2025ന് ശേഷമായിരിക്കും മാർപാപ്പയുടെ സന്ദർശനം. ഫ്രാൻസിസ്...
ന്യൂഡൽഹി : കേന്ദ്രമന്ത്രിയെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്ത കേസിലെ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതം. റാഞ്ചി എംപിയും കേന്ദ്ര പ്രതിരോധ സഹമന്ത്രിയുമായ സഞ്ജയ് സേത്തിനാണ് പണം...
ന്യൂഡൽഹി : ശുചി മുറി വൃത്തിയാക്കുന്നതിനേ ചൊല്ലി തർക്കം . വാക്കേറ്റത്തിനിടെ കുത്തേറ്റ് 18 കാരൻ മരിച്ചു. ദക്ഷിണ ഡൽഹിയിലെ ഗോവിന്ദാപുരിക്ക് സമീപത്ത് ആക്രി കച്ചവടം ചെയ്തിരുന്ന...
കൊൽക്കത്ത: ഇൻഡി സഖ്യത്തെ കുറിച്ചുള്ള തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് മമത ബാനർജി. സഖ്യത്തിൻ്റെ നേതൃത്വത്തിലും ഏകോപനത്തിലും മമതാ ബാനർജി നിരാശ പ്രകടിപ്പിച്ചു, കൂടാതെ സഖ്യത്തിന്റെ നേതൃത്വത്തെ...
ജയ്പൂർ: കടക്കെണിയിൽ നിന്നും രക്ഷപ്പെടുന്നതിനായി ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടാന്‍ സുകുമാരക്കുറുപ്പ് ലൈനിൽ കൊലപാതകം. സംഭവത്തില്‍ ട്രെക്ക് ഡ്രൈവറായ നാഗേന്ദ്ര സിംഗ് റാവത്ത് എന്നയാൾ ആണ്...
ലക്‌നൗ: ആറാം വയസ്സില്‍ തട്ടികൊണ്ടുപോകപ്പെട്ട കുട്ടി 30 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബവുമായി ഒത്തുചേര്‍ന്നുവെന്ന തരത്തില്‍ ഗാസിയാബാദിലെ ഒരു സംഭവം വലിയ മാധ്യമശ്രദ്ധയാണ് നേടിയത്. എന്നാല്‍ സിനിമാസ്റ്റൈല്‍...
ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധ ഭീഷണി. മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മുംബൈ പോലീസിന് ശനിയാഴ്ച സന്ദേശം ലഭിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രാഫിക് പോലീസിന്റെ...
ചണ്ഡിഗഢ്; വിവാഹം കഴിക്കാന്‍ ദുബായിയില്‍ നിന്നെത്തിയ യുവാവ് നേരിട്ടത് കൊടും ചതി. ബന്ധുക്കളെയും കൂട്ടി വധു പറഞ്ഞ സ്ഥലത്ത് എത്തിയപ്പോഴാണ് താന്‍ വലിയ ചതിയില്‍ പെട്ടതായി പ്രവാസി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies