ന്യൂഡൽഹി : ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങളിൽ പിന്നീട് പീഡന ആരോപണമുയർത്തുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി . പ്രണയം വിവാഹത്തിൽ എത്താതെ തെറ്റി പിരിയുന്ന സംഭവങ്ങളിൽ ക്രിമിനൽ കേസ്...
ഫേണിന്റെ ചാർജ് പെട്ടെന്ന് ഇറങ്ങി പോവുന്നതായി തോന്നാറുണ്ടോ... ? പുതിയ ഫോൺ വാങ്ങുമ്പോൾ കിട്ടുന്ന ബാറ്ററി ലൈഫ് ഒന്നും പിന്നീടുള്ള ഉപയോഗത്തിൽ കാണറില്ല. നമ്മൾ ഉപയോഗിക്കുന്ന ആപ്പുകളാണ്...
വാഹന നിര്‍മാതാക്കള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്ന ഫീച്ചറുകളില്‍ ഒന്നാണ് സണ്‍റൂഫ്. എന്നാല്‍ ഈ ഫീച്ചര്‍ ഇന്ത്യന്‍ സാഹചര്യത്തിന് ഇണങ്ങുന്ന ഒന്നല്ലെന്ന വിലയിരുത്തലുകളുമുണ്ട്. ഒന്നാം നിര സീറ്റുകള്‍ക്ക് മുകളില്‍ മാത്രമുള്ള...
ജോർജ്ജ്ടൗൺ : പ്രധാനമന്ത്രി നരേന്ദ്രേ മോദിക്ക് പരമോന്നത ദേശീയ പുരസ്‌കാരമായ ദി ഓർഡർ ഓഫ് എക്‌സലൻസ് സമ്മാനിച്ച് ഗയാന. പ്രസിഡൻറ് മുഹമ്മദ് ഇർഫാൻ അലിയാണ് ഗയാനയുടെ പരമോന്നത...
മുംബൈ : ലോക പ്രശസ്‌ത സംഗീതജ്ഞൻ എആർ റഹ്‌മാനും ഭാര്യ സൈറ ബാനുവും വേർപിരിഞ്ഞു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആരാധകർക്ക് ഞെട്ടലുണ്ടാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ...
ന്യൂഡൽഹി : ഡൊമിനിക്കയുടെ പരമോന്നത ബഹുമതി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് -19 മഹാമാരി സമയത്ത് കരീബിയൻ രാജ്യത്തിന് നൽകിയ സംഭാവനകൾക്കും ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള...
ന്യൂഡൽഹി: ഇന്ത്യയിലെ വർദ്ധിച്ചു വരുന്ന വായു മലിനീകരണ ദുരന്തം ലഘൂകരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിതിഷ്ടിതമായ പദ്ധതിയുമായി ഗൂഗിൾ . ഹൈപ്പർലോക്കൽ വായു ഗുണനിലവാര വിവരങ്ങൾ നൽകുന്നതിന് ലക്ഷ്യമിട്ടുള്ള...
ചായ ചൂടോടെ കുടിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ ... അത് വേറെ തന്നെയാ.... അല്ലേ... ? എന്നാൽ ഇങ്ങനെ ചായ കുടിച്ചാൽ ശരീരത്തിന് നല്ലതാണോ ചീത്തയാണോ...
ന്യൂഡൽഹി : ചൈനീസ് മന്ത്രി ഡോങ് ജുനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . ലാവോസിലെ വിയന്റിയാനിൽ നടന്ന 11-ാമത് ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ...
മുംബൈ : മഹാരാഷ്ട്ര, ഝാർഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ എൻഡിഎ വമ്പിച്ച വിജയം കൈവരിക്കുമെന്ന് വിവിധ ദേശീയ മാദ്ധ്യമങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം...
ഹൈദരാബാദ് : തെലങ്കാനയിലെ വാറങ്കൽ എസ്‌ബിഐ ശാഖയില്‍ നിന്ന് മോഷ്‌ടാക്കള്‍ കവര്‍ന്നത് പതിനഞ്ച് കോടി രൂപയുടെ സ്വര്‍ണം. വാറങ്കല്‍ രയപാര്‍തി ബ്രാഞ്ചിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. പത്തൊന്‍പത്...
മഹാരാഷ്ട്രയിലും ഝാർഖണ്ഡിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെടുപ്പ് കഴിഞ്ഞു. വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ മികച്ച പോളിംഗ് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഝാർഖണ്ഡ് രണ്ടാം ഘട്ടത്തിൽ വോട്ട് ചെയ്തപ്പോൾ മഹാരാഷ്ട്രയിൽ ഒറ്റ...
കാലിഫോർണിയ : ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കര തൊട്ടു. പിന്നാലെ അമേരിക്കയുടെ പടിഞ്ഞാറാൻ മേഖലകളിൽ വൻ പേമാരി. ചൊവ്വാഴ്ചയാണ് ചുഴലിക്കാറ്റ് കര തൊട്ടത്. ചൊവ്വാഴ്ച മുതൽ വെളളിയാഴ്ച...
ലഖ്‌നൗ : ഉത്തർപ്രദേശിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് ദളിത് യുവതിയെ കൊലപ്പെടുത്തി. ബുധനാഴ്ച രാവിലെ കഞ്ചാര ഗ്രാമത്തിനടുത്തുള്ള വയലിൽ ആണ് ഒരു...
കയറ്റാന്‍ കഴിയുന്നതിനേക്കാള്‍ ആളുകളെ കയറ്റി യാത്രചെയ്ത ഒരു ഓട്ടോയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ കനൌജിലാണ് സംഭവം.പരമാവധി നാലുപേര്‍ക്കിരിക്കാവുന്ന ഓട്ടോയില്‍ 15 പേരെ...
ബറേലി: അയല്‍വാസിയുടെ പ്രാവ് വീട്ടിലെത്തിയതിന്റെ പേരില്‍ ഉണ്ടായ സംഘർഷം അവസാനിച്ചത് വെടിവയ്പിൽ. സംഘർഷത്തെ തുടര്‍ന്ന് എട്ട് പേര്‍ ആശുപത്രിയിൽ. ഉത്തർപ്രദേശിലെ മൊറാദബാദിൽ ചൊവ്വാഴ്ചയാണ് ആണ് സംഭവം. സംഭവത്തില്‍...
ദളപതി വിജയ്‍യുടെ മകൻ സംവിധായകനാകുന്ന ആദ്യ ചിത്രത്തില്‍ സുന്ദീപ് കിഷൻ നായകനാകുമെന്ന് റിപ്പോര്‍ട്ട്. ജേസണിന്റ അരങ്ങേറ്റ ചിത്രത്തിന്റെ നിര്‍മാണം ലൈക്ക പ്രൊഡക്ഷൻസ് ആയിരിക്കും നിര്‍വഹിക്കുക. തമൻ സംഗീതം...
ന്യൂഡൽഹി : തുടർച്ചയായ മൂന്നാം ദിവസവും ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചികയിൽ 488 ആയാണ് മലിനീകരണ തോത് അടായാളപ്പെടുത്തുന്നത്. പലയിടങ്ങളിലും എക്യുഐ...
ശിവ സംവിധാനം ചെയ്ത സിനിമയാണ് കങ്കുവ. ഈ കാലയളവിൽ റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങപ്പെട്ട സിനിമയായിരുന്നു സൂര്യയുടെ കങ്കുവ. സിനിമയുടെ സൗണ്ട് ക്വാളിറ്റുമായി ബന്ധപ്പെട്ട്...
56 വർഷത്തിനിടെ ഗയാന സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മാറിയിരുക്കുകയാണ് മോദി. ഗയാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ഉരുക്കിയിരുന്നത്. പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies