ദില്ലി: രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കും. പുണെയിലാണ് ഇത്തവണ ആഘോഷം. കരസേനയുടെ ശക്തി വിളിച്ചോതുന്ന വിവിധ റെജിമെൻ്റുകളുടെ അഭ്യാസ പ്രകടനവും ആഘോഷത്തിന് മാറ്റ് കൂട്ടും. നേപ്പാൾ...
ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. അഴിമതിയിലൂടെ ലഭിച്ച...
ഓസ്‌ട്രേലിയക്കും ന്യൂസിലന്റിനും എതിരായ പരമ്പരയിലെ തോൽവിയോടെ നിലപാട് കടുപ്പിക്കുകയാണ് ബിസിസിഐ. മുതിർന്ന താരങ്ങളോട് ആഭ്യന്തര ക്രിക്കറ്റ് നിർബന്ധമായും കളിക്കണമെന്ന് ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമായാണ്. എന്തായാലും ബിസിസിഐയുടെ നിലപാട്...
മഹാകുംഭത്തിൻ്റെ അമൃത് സ്‌നാൻ ദിവസമായ മകരസംക്രാന്തി ദിനത്തിൽ അവിശ്വസനീയമായ ഭക്തജന തിരക്കാണ് പ്രയാഗ് രാജിൽ അനുഭവപ്പെട്ടത്. മൂന്നര കോടിയിലേറെ ജനങ്ങളാണ് ഇന്ന് ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം...
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന യുവാവിന്റെ മുഖത്തടിച്ച ഒരു പൊലീസുകാരന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. റോഡ് ക്രോസ് ചെയ്യുന്നതിനിടെ യുവാവ് മൊബൈല്‍ ഫോണ്‍...
ന്യൂഡൽഹി : കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ (സിഐഎസ്എഫ്) വിപുലീകരണത്തിന് അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിഐഎസ്എഫിൻ്റെ രണ്ട് പുതിയ ബറ്റാലിയനുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. 1,025...
ശ്രീനഗർ : ജമ്മു കശ്മീരിനെ അസ്ഥിരപ്പെടുത്താൻ അയൽരാജ്യമായ പാകിസ്താൻ ശ്രമിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . പാക് അധീന കശ്മീർ ഇല്ലാതെ ജമ്മു കശ്മീർ...
ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി മെയിലുകൾ അയച്ച പ്ലസ്ടുകാരന്റെ കുടുംബത്തിന് ഒരു സർക്കാരിതര സംഘടനയുമായി (എൻജിഒ) ബന്ധമുണ്ടെന്ന് പോലീസ് . സംഭവത്തിൽ പിന്നിൽ ദേശവിരുദ്ധ പ്രവർത്തനമുണ്ടോ...
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഇന്ന് ആളുകൾ ഒരുപോലെ ഇഷ്ടപ്പെടുന്ന സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളാണ്. ഒരിത്തിരി സമയം കിട്ടിയാൽ ഉടനെ ഫോണെടുത്ത് റീലുകൾ കാണാനാണ് ആളുകൾക്ക് ഏറെയിഷ്ടം. ചിരിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതും, ഭയപ്പെടുത്തുന്നതും,...
ലഖ്നൗ : മഹാ കുംഭമേളയ്ക്കായി ഉത്തർപ്രദേശിൽ എത്തിയ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ് അസുഖബാധിതയായതായി വിവരം. അലർജി പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ ലോറീൻ...
കൊച്ചി : ടാറ്റ മോട്ടോര്‍സിന്റെ 3,100 ഇലക്ട്രിക് ബസുകള്‍ 10 നഗരങ്ങളിലായി സുരക്ഷിതവും സൗകര്യപ്രദവുമായ പൊതു ഗതാഗത സംവിധാനം ഉറപ്പാക്കുന്നുവെന്ന് കമ്പനി. ഇതിനോടകം ആകെ 25 കോടി...
ലക്‌നൗ: ജമ്മു കശ്മീരിൽ ഭീകരാക്രമണം. ആറ് സൈനികർക്ക് പരിക്കേറ്റു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റ ജവാന്മാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഭീകരർ സ്ഥാപിച്ച കുഴി...
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലും 5ജി കണക്ടിവിറ്റിയെത്തി. റിലയൻസ് ജിയോയുടെ സഹകരണത്തോടെയാണ് സൈനികർക്ക് 4ജി,5ജി സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. കരസേനാ ദിനത്തിന്(ജനുവരി 15) മുന്നോടിയായിട്ടാണ് ഈ...
ബംഗളൂരൂ : വാഹനാപകടത്തിൽ കർണാടക മന്ത്രിക്കും സഹോദരനും പരിക്ക്. കർണാടക വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ, സഹോദരനും എം.എൽ.സി.യുമായ ഛന്നരാജ് ഹത്തിഹോളി എന്നിവർ സഞ്ചരിച്ച കാറാണ്...
റാഞ്ചി:ഝാർഖണ്ഡിൽ മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ അമ്മ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി. ഹസീബ്ഗഞ്ചിലെ രാധാനഗർ ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ രാജു മണ്ഡലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മയെയും മകളെയും...
ലക്‌നൗ : കടുത്ത തണുപ്പിലും മൂടൽമഞ്ഞിലും മകരസംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് 'അമൃത് സ്‌നാനം എന്ന പുണ്യസ്‌നാനം നടത്താൻ ലക്ഷക്കണക്കിന് ഭക്തർ. 45 ദിവസം നീളുന്ന തീർത്ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട...
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ഉത്സവത്തിനാണ് പ്രയാഗ്‌രാജിൽ കഴിഞ്ഞ ദിവസം തുടക്കമായിരിക്കുന്നത്. ആദ്യ ദിനം തന്നെ അരക്കോടിയിലധികം ഭക്തർ കുംഭമേളയിൽ പങ്കെടുക്കാനെത്തി. പ്രയാഗ്‌രാജിലേക്കുള്ള ഹൈന്ദവരുടെ ഒഴുക്കുകണ്ട്...
ഏതൊരു കുടുംബത്തിനും അത്യാവശ്യമായി വേണ്ട ഒന്നാണ് സ്വന്തമായി ഒരു വാഹനം. അത് ഇരുചക്രവാഹനമായാൽ പോലും ഏറെ ഉപകാരമാണ്. കനത്ത ജീവിത ചിലവുകളാൽ നട്ടം തിരിയുന്ന ഒരു സാധാരണ...
ന്യൂഡൽഹി: പങ്കാളിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് കേസ് നൽകുന്നത് മാനസികപീഡനമാണെന്നും ക്രൂരതയാണെന്നും ബോംബെ ഹൈക്കോടതി. ദമ്പതികളുടെ വിവാഹം വേർപെടുത്തിയ താനെ കുടുംബ കോടതിയുടെ വിധി ബോംബെ ഹൈക്കോടതി...
ന്യൂഡൽഹി: രാജ്യാതിർത്തിയിൽ വേലി കെട്ടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ഉയർത്തിയ അടിസ്ഥാന രഹിതമായ ആരോപണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ നുറുൽ ഇസ്ലാമിനെ വിളിച്ച് വരുത്തിയാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies