India

പാഴ്‌സൽ എത്തി ; തുറന്ന് നോക്കിയപ്പോൾ പുരുഷന്റെ മൃതദേഹം ; കൂടെ ഒരു കത്തും ; അതിൽ എഴുതിയിരുന്നത്

പാഴ്‌സൽ എത്തി ; തുറന്ന് നോക്കിയപ്പോൾ പുരുഷന്റെ മൃതദേഹം ; കൂടെ ഒരു കത്തും ; അതിൽ എഴുതിയിരുന്നത്

അമരാവതി :സ്വന്തം പേരിലെത്തിയ പാഴ്‌സൽ തുറന്ന് നോക്കിയപ്പോൾ കണ്ടത് പുരുഷന്റെ മൃതദേഹം. ഇതിനൊപ്പം ഭീമമായ തുക ആവശ്യപ്പെട്ടുള്ള കത്തും. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. നാഗതുളസി...

പാര്‍ലമെന്റില്‍ അവതരിപ്പിച്ച ധവളപത്രം; കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളിലെ പോരായ്മകള്‍ തുറന്നുകാട്ടി ; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

മനഃപൂർവ്വം സൃഷ്ടിച്ച കോലാഹലം;പൊറുക്കാവുന്നതല്ല ;ഭരണഘടന കാണിച്ചതുകൊണ്ട് മാത്രം നിങ്ങൾ ഭരണഘടനയുടെ സംരക്ഷകനാകില്ല ; രാഹുലിനെതിരെ അനുരാഗ് താക്കൂർ

ന്യൂഡൽഹി : പാർലമെന്റ് വളപ്പിലെ ബിജെപി നേതാക്കൾക്കെതിരെ രാഹൂൽ ഗാന്ധി നടത്തിയ ആക്രമണം വളരെ ലജ്ജാകരമെന്ന് ബിജെപി എം പി അനുരാഗ് താക്കൂർ . ഇന്നലെ കണ്ട...

പോത്തിന്റെ പേരിൽ പോര്; അവസാനം ഡിഎൻഎ ടെസ്റ്റിന് ഉത്തരവിട്ട് കോടതി

പോത്തിന്റെ പേരിൽ പോര്; അവസാനം ഡിഎൻഎ ടെസ്റ്റിന് ഉത്തരവിട്ട് കോടതി

ബംഗളൂരു: പോത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം ഡിഎൻഎ പരിശോധനയിലൂടെ പരിഹരിക്കാൻ ഉത്തരവിട്ട് കോടതി. കർണാടകയിലെ ദേവൻഗിരി ജില്ലയിലായിരുന്നു സംഭവം. കുനിബേലാക്കർ, കുലഗട്ടെ എന്നീ ഗ്രാമങ്ങൾ തമ്മിലാണ് പോത്തിന്റെ...

സിഎൻജി ടാങ്കറുമായി ട്രക്ക് കൂട്ടിയിടിച്ച് വൻ അപകടം; ഏഴ് പേർ മരിച്ചു; 40ലേറെ പേർക്ക് പരിക്ക്

സിഎൻജി ടാങ്കറുമായി ട്രക്ക് കൂട്ടിയിടിച്ച് വൻ അപകടം; ഏഴ് പേർ മരിച്ചു; 40ലേറെ പേർക്ക് പരിക്ക്

ജയ്പൂർ: രാജസ്ഥാനിൽ ഇന്ധനം നിറച്ച ടാങ്കറിൽ രാസവസ്തു കയറ്റിവന്ന ട്രക്ക് ഇടിച്ച് കൂട്ടിയിടിച്ച് ഏഴ് മരണം. 40ലേറെ ആളുകൾക്ക് പരിക്കേറ്റു. പുലർച്ചെ 5.30 ഓടെയാണ് സംഭവം. ജയ്പൂർ-...

എന്റെ പ്രിയതമയും എന്റെ നായകനും; ഇതിഹാസം എന്നെ അഭിനന്ദിച്ചു,ഒരു സ്വപ്‌നം പോലെ തോന്നുന്നു; ഹൃദയപൂർവ്വം കോഹ്ലി

ഇന്ത്യ മടുത്തു!!: വിരാട് കോഹ്ലി രാജ്യം വിടുന്നു; തുറന്നുപറഞ്ഞ് മുൻ പരിശീലകൻ

മുംബൈ; മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി ഇന്ത്യ വിടാനൊരുങ്ങുകയാണെന്ന് വെളിപ്പെടുത്തി മുൻ പരിശീലകൻ രാജ് കുമാർ ശർമ. താരം കുടുംബത്തോടൊപ്പം യുകെയിലേക്ക് താമസം...

നൂറ്റാണ്ടുകളായുള്ള വിശ്വാസം തെറ്റ്; ചന്ദ്രൻ ജനിച്ചത് ഈ വർഷം ; നിർണായക കണ്ടെത്തലുമായി ഗവേഷകർ

നൂറ്റാണ്ടുകളായുള്ള വിശ്വാസം തെറ്റ്; ചന്ദ്രൻ ജനിച്ചത് ഈ വർഷം ; നിർണായക കണ്ടെത്തലുമായി ഗവേഷകർ

ന്യൂയോർക്ക്: ചന്ദ്രന്റെ ജനനവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന വിശ്വാസം പൊളിച്ചെഴുതി ഗവേഷകർ. അമേരിക്ക, ജർമ്മൻ, ഫ്രഞ്ച് ഗവേഷകരാണ് നിർണായക കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ചന്ദ്രൻ ജനിച്ച് 100 മില്യൺ...

സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടിയുള്ള നിയമങ്ങൾ ഭർത്താക്കന്മാരെ കൊള്ളയടിക്കാനുള്ളതല്ല; വീണ്ടും കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി

സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടിയുള്ള നിയമങ്ങൾ ഭർത്താക്കന്മാരെ കൊള്ളയടിക്കാനുള്ളതല്ല; വീണ്ടും കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: സ്ത്രീ സംരക്ഷണത്തിനായുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെ പറ്റി വീണ്ടും മുന്നറിയിപ്പുമായി സുപ്രീം കോടിതി. സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടി നടപ്പാക്കിയിട്ടുള്ള നിയമങ്ങൾ ഭർത്താക്കന്മാരെ ചൂഷണം ചെയ്യാനും കൊള്ളയടിക്കാനും...

സ്‌കൂളിൽ വിതരണം ചെയ്യാനുള്ള മുട്ട മോഷ്ടിച്ച് പ്രിൻസിപ്പൽ; ദൃശ്യങ്ങൾ പുറത്തായതോടെ വിശദീകരണം നേടി വിദ്യാഭ്യാസ വകുപ്പ്

സ്‌കൂളിൽ വിതരണം ചെയ്യാനുള്ള മുട്ട മോഷ്ടിച്ച് പ്രിൻസിപ്പൽ; ദൃശ്യങ്ങൾ പുറത്തായതോടെ വിശദീകരണം നേടി വിദ്യാഭ്യാസ വകുപ്പ്

പട്‌ന; സർക്കാർ സ്‌കൂളുകളിൽ വിതരണം ചെയ്യാനിരുന്ന കോഴിമുട്ട മോഷ്ടിച്ച് പ്രിൻസിപ്പൽ. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. മുട്ട മോഷ്ടിക്കുന്ന പ്രിൻസിപ്പലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കൂടി പുറത്ത്...

സേലത്ത് താപവൈദ്യുത നിലയത്തിൽ വൻ തീപിടുത്തം: രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം, 5 പേർക്ക് പരുക്ക്

സേലത്ത് താപവൈദ്യുത നിലയത്തിൽ വൻ തീപിടുത്തം: രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം, 5 പേർക്ക് പരുക്ക്

സേലം: തമിഴ്നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തിൽ വൻ തീപിടിത്തം. അപകടത്തിൽ രണ്ട് കരാർ തൊഴിലാളികൾ മരിച്ചതായാണ് വിവരം. പളനിചാമി, വെങ്കിടേശൻ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 5...

പാർലമെന്റ് വളപ്പിലെ സംഘർഷവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു; വകുപ്പുകൾ ഇവ

പാർലമെന്റ് വളപ്പിലെ സംഘർഷവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു; വകുപ്പുകൾ ഇവ

ന്യൂഡൽഹി: രണ്ട് എംപിമാർക്ക് പരിക്കേറ്റതിന് ഉത്തരവാദിയെന്ന് കാണിച്ച് ബിജെപിയുടെ പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസ്. പാർലമെൻ്റിന് പുറത്ത് സമാന്തര പ്രതിഷേധത്തിനിടെ ബി ജെ...

തിരക്ക് മൂലം വാതില്‍ അകത്തുനിന്ന് പൂട്ടി; അന്ത്യോദയ എക്സ്പ്രസിന്റെ ജനല്‍ തകര്‍ത്ത് യാത്രക്കാര്‍, വീഡിയോ

തിരക്ക് മൂലം വാതില്‍ അകത്തുനിന്ന് പൂട്ടി; അന്ത്യോദയ എക്സ്പ്രസിന്റെ ജനല്‍ തകര്‍ത്ത് യാത്രക്കാര്‍, വീഡിയോ

    ലഖ്നൗ: തിരക്കു കൂടിയത് മൂലം വാതിലുകള്‍ അകത്തുനിന്ന് പൂട്ടിയതിനെ തുടര്‍ന്ന് ട്രെയിന്‍ കമ്പാര്‍ട്ടുമെന്റിന്റെ ജനല്‍ തകര്‍ത്ത് അകത്തുകയറി യാത്രക്കാര്‍. ഉത്തര്‍പ്രദേശിലെ ബസ്തി റെയില്‍വേ സ്റ്റേഷനിലാണ്...

സഞ്ചരിക്കാന്‍ സൈക്കിള്‍, ഓലമേഞ്ഞ വീട് ; ആരാണ് പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ പരിക്കേറ്റ് ഐസിയുവിലുള്ള പ്രതാപ് ചന്ദ്രസാരംഗി

സഞ്ചരിക്കാന്‍ സൈക്കിള്‍, ഓലമേഞ്ഞ വീട് ; ആരാണ് പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ പരിക്കേറ്റ് ഐസിയുവിലുള്ള പ്രതാപ് ചന്ദ്രസാരംഗി

പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ പരിക്കേറ്റ് ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട ബിജെപി എംപിയാണ് പ്രതാപ് ചന്ദ്ര സാരംഗി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പിടിച്ചുതള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് പരിക്കേറ്റതെന്നാണ് ബിജെപിയുടെ പരാതി....

ഹണിമൂണിന് കശ്മീരിൽ പോകണ്ട എന്ന് പറഞ്ഞ് തർക്കം ; മരുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഭാര്യാ പിതാവ്

ഹണിമൂണിന് കശ്മീരിൽ പോകണ്ട എന്ന് പറഞ്ഞ് തർക്കം ; മരുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഭാര്യാ പിതാവ്

നവവരന്റെ മുഖത്ത് ഭാര്യാ പിതാവ് ആസിഡ് ഒഴിച്ചു. ഹണിമൂൺ ഡെസ്റ്റിനേഷനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ആസിഡ് ഒഴിച്ചത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. 29കാരന് ഇബാദ് അതിക്...

അതുൽ സുഭാഷിന്റെ മരണം ശ്രദ്ധയിൽപ്പെടുത്താനെത്തി;  മിഠായി എറിഞ്ഞുകൊടുത്ത് രാഹുൽ ഗാന്ധി; വ്യാപക വിമർശനം

അതുൽ സുഭാഷിന്റെ മരണം ശ്രദ്ധയിൽപ്പെടുത്താനെത്തി;  മിഠായി എറിഞ്ഞുകൊടുത്ത് രാഹുൽ ഗാന്ധി; വ്യാപക വിമർശനം

ന്യൂഡൽഹി: ബംഗളൂരുവിൽ ടെക്കിയായ അതുൽ സുഭാഷ് മരിച്ച സംഭവം ശ്രദ്ധയിൽപ്പെടുത്താനെത്തിയ ആക്ടിവിസ്റ്റുകൾക്ക് നേരെ മിഠായി എറിഞ്ഞുകൊടുത്ത് പ്രതിപക്ഷ നേതാവ്. രാഹുൽ ഗാന്ധി കാറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം....

ഇനി മുതല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ചായയും കടിയും മിതമായ നിരക്കില്‍, സംവിധാനമിങ്ങനെ

ഇനി മുതല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ചായയും കടിയും മിതമായ നിരക്കില്‍, സംവിധാനമിങ്ങനെ

    കൊല്‍ക്കത്ത: നിലവിലുള്ള വിലയുടെ എത്രയിരട്ടിയാണ് നമ്മള്‍ വിമാനത്താവളത്തില്‍ ഭക്ഷണത്തിനായി ചെലവാക്കേണ്ടി വരാറുള്ളത്. ഈ ഒരു കാരണം മൂലം അവിടെ നിന്നും ഒരു ചായ പോലും...

അനന്തരവനും ബന്ധുക്കളും മൂക്ക് മുറിച്ചെടുത്തു; ബാഗിലാക്കി ആശുപത്രിയിലെത്തി ചികിത്സ തേടി 40 കാരി

അനന്തരവനും ബന്ധുക്കളും മൂക്ക് മുറിച്ചെടുത്തു; ബാഗിലാക്കി ആശുപത്രിയിലെത്തി ചികിത്സ തേടി 40 കാരി

ജയ്പൂർ: 40 കാരിയുടെ മൂക്ക് മുറിച്ചെടുത്ത് അനന്തരവനും ബന്ധുക്കളും. രാജസ്ഥാനിലാണ് സംഭവം. ജലോറിലെ സെയ്‌ല സ്വദേശിനിയായ കുക്കി ദേവിക്കാണ് ദാരുണമായ അനുഭവം നേരിടേണ്ടി വന്നക്. ഭൂമി തർക്കത്തെ...

ഫോട്ടോ എടുക്കരുത്..എൻ്റെ കുഞ്ഞുങ്ങൾക്ക് സ്വകാര്യത വേണം; മാദ്ധ്യമപ്രവർത്തകയോട് കയർത്ത് കോഹ്ലി

ഫോട്ടോ എടുക്കരുത്..എൻ്റെ കുഞ്ഞുങ്ങൾക്ക് സ്വകാര്യത വേണം; മാദ്ധ്യമപ്രവർത്തകയോട് കയർത്ത് കോഹ്ലി

മെൽബൺ: മാദ്ധ്യമപ്രവർത്തകയോട് കയർത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിന് മുന്നോടിയായി മെൽബണിലെത്തിയപ്പോഴാണ് സംഭവം. മെൽബൺ വിമാനത്താവളത്തിൽ കുടുംബത്തിനൊപ്പമാണ് താരം എത്തിയത്. തന്റെ...

വിവാഹ വീഡിയോയും ഫോട്ടോയും നല്‍കിയില്ല; ദമ്പതികളുടെ പരാതിയില്‍ സ്ഥാപനത്തിന് പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

ചടങ്ങിനിടെ അതിശൈത്യം താങ്ങാനാവാതെ വരന്‍ ബോധം കെട്ടുവീണു; വിവാഹത്തില്‍ നിന്ന് പിന്മാറി വധു

  വിവാഹചടങ്ങിനിടെ അതിശൈത്യം താങ്ങാനാവാതെ വരന്‍ ബോധംകെട്ടുവീണു. ഇതോടെ വധു വിവാഹത്തില്‍നിന്ന് പിന്മാറി. ഝാര്‍ഖണ്ഡിലെ ദേവ്ഘറില്‍ ഞായറാഴ്ചയാണ് സംഭവം. ഘോര്‍മര സ്വദേശിയായ അര്‍ണവും ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയായ...

സ്റ്റാർബക്‌സ് ഉടൻ ഇന്ത്യ വിടുമോ…? കമ്പനി പറയുന്നത് ഇങ്ങനെ

സ്റ്റാർബക്‌സ് ഉടൻ ഇന്ത്യ വിടുമോ…? കമ്പനി പറയുന്നത് ഇങ്ങനെ

ഇന്ത്യയിൽ കോഫി എന്നത് കേവലം ഒരു പാനീയം മാത്രമല്ല, പകരം ഇന്ത്യക്കാരുടെ വികാരം കൂടിയാണ്. അതുകൊണ്ട് തന്നെയാണ് സ്റ്റാർബക്‌സ് മുതൽ, കഫേ കോഫി ഡേ വരെയുള്ള ബ്രാൻഡുകൾ...

50 വയസ് കഴിഞ്ഞു,ജീവിതത്തിലൊരു കൂട്ട് വേണമെന്ന് ആഗ്രഹം; വിവാഹത്തെ കുറിച്ച് മനസ് തുറന്ന് നടി നിഷ സാരംഗ്

ജീവനുണ്ടെന്ന് തോന്നണമെങ്കിൽ ഉള്ളിലൊരു പ്രണയം വേണം ; യുവാക്കളുടേതുപോലെയല്ല പ്രായമായവരുടെ പ്രണയം ; തുറന്ന് പറഞ്ഞ് നിഷ സാരംഗ്

ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധയമായ നടിയാണ് നിഷ സാരംഗ് . ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് നടി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചത്. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ച് പറയുന്ന...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist