India

‘ ഇതിനും മാത്രം എന്തുണ്ടായി’; 508 കോടിയ്ക്ക് ബംഗ്ലാവ് വിറ്റ് ഇഷ അംബാനി; പുതിയ ഉടമയുടെ പേര് കേട്ടാൽ ഞെട്ടും

‘ ഇതിനും മാത്രം എന്തുണ്ടായി’; 508 കോടിയ്ക്ക് ബംഗ്ലാവ് വിറ്റ് ഇഷ അംബാനി; പുതിയ ഉടമയുടെ പേര് കേട്ടാൽ ഞെട്ടും

മുംബൈ: ഏഷ്യയിലെ പ്രമുഖ വ്യവസായി ആയ മുകേഷ് അംബാനിയുടെ മകളാണ് ഇഷ അംബാനി. പിതാവിനെ പോലെ തന്നെ ഇതിനോടകം തന്നെ കോടികളുടെ സാമ്രാജ്യം ഇഷയും പടുത്തുയർത്തിയിട്ടുണ്ട്. ബിസിനസ്...

‘ അമരൻ സിനിമ ഉറക്കം കെടുത്തി; വാഗീശനോട് മാപ്പ് പറഞ്ഞ് രാജ് കമൽ ഫിലിംസ്; ചിത്രത്തിൽ നിന്നും രംഗം നീക്കം ചെയ്തു

‘ അമരൻ സിനിമ ഉറക്കം കെടുത്തി; വാഗീശനോട് മാപ്പ് പറഞ്ഞ് രാജ് കമൽ ഫിലിംസ്; ചിത്രത്തിൽ നിന്നും രംഗം നീക്കം ചെയ്തു

ചെന്നൈ: അമരൻ സിനിമയിൽ എൻജിനീയറിംഗ് വിദ്യാർത്ഥി വി.വി വാഗീശന്റെ മൊബൈൽ നമ്പർ ഉപയോഗിച്ചതിൽ മാപ്പ് പറഞ്ഞ് നിർമ്മാതാക്കൾ. വാഗീശൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെ...

‘വാട്ട് എ ജേർണി’; നാഗചെെതന്യ- ശോഭിത ധുലീപാല വിവാഹത്തിന് പിന്നാലെ ഇന്‍സ്റ്റ സ്റ്റോറിയുമായി സമാന്ത; വൈറല്‍

‘വാട്ട് എ ജേർണി’; നാഗചെെതന്യ- ശോഭിത ധുലീപാല വിവാഹത്തിന് പിന്നാലെ ഇന്‍സ്റ്റ സ്റ്റോറിയുമായി സമാന്ത; വൈറല്‍

ബംഗളൂരു: തെലുങ്ക് നടൻ നാഗചെെതന്യയുടെയും നടി ശോഭിത ധുലീപാലയുടെയും വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. അക്കിനേനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹെെദരാബാദിലെ അന്ന പൂർണ സ്റ്റുഡിയോയിൽ രാത്രി 8.15നായിരുന്നു...

സുഡാനിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇൻഡിഗോയും; 450 പേരെ മാതൃരാജ്യത്തെത്തിക്കും

ഏറ്റവും മോശം എയർലൈനുകളുടെ പട്ടികയിൽ ഇൻഡിഗോയും: സർവേ തള്ളി വിമാനക്കമ്പനി

ന്യൂഡൽഹി : ആഗോള തലത്തിൽ ഏറ്റവും മോശം എയർലൈനുകളുടെ പട്ടികയിൽ ഇൻഡിഗോയും. എയർഹെൽപ് ഇൻകോപ്പറേറ്റാണ് ആഗോള തലത്തിലെ ഏറ്റവും മികച്ചതും മോശം പ്രകടനം നടത്തുന്നതുമായ വിമാനകമ്പനികളുടെ പട്ടിക...

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം; ചരിത്രം സൃഷ്ടിക്കാന്‍ ഐഎസ്ആര്‍ഒ, ഇഎസ്എ; പ്രോബ-3 ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്ന്

പ്രോബാ ഇന്ന് ബഹിരാകാശത്തേക്ക് കുതിച്ചുയരും ; ;ചരിത്രം സൃഷ്ടിക്കാൻ ഐഎസ്ആർഒയുടെ അഭിമാന ദൗത്യം വൈകിട്ട്

ശ്രീഹരിക്കോട്ട : പിഎസ്എൽവി സി 59 വിക്ഷേപണം ഇന്ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സ്റ്റേഷനിൽ നിന്ന് ഇന്ന് വൈകുന്നേരം 4.04നായിരിക്കും വിക്ഷേപണം. കൊറോണഗ്രാഫ്, ഒക്യുൽറ്റർ...

ഇതിനകം തന്നെ ഞങ്ങളുടെ ജീവിതത്തിൽ നീ വളരെയധികം സന്തോഷം കൊണ്ടുവന്നു; ശോഭിതയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് നാഗാർജുന; കുറിപ്പ്

ഇതിനകം തന്നെ ഞങ്ങളുടെ ജീവിതത്തിൽ നീ വളരെയധികം സന്തോഷം കൊണ്ടുവന്നു; ശോഭിതയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് നാഗാർജുന; കുറിപ്പ്

ബംഗളൂരു: തെലുങ്ക് നടൻ നാഗചെെതന്യയുടെയും നടി ശോഭിത ധുലീപാലയുടെയും വിവാഹ ചിത്രങ്ങൾ പുറത്ത്. നടനും വരന്റെ പിതാവുമായ നാഗാർജുനയാണ് ചിത്രങ്ങൾ പങ്കുവച്ചത്. മണ്ഡപത്തിൽ സ്വർണനിറത്തിലുള്ള പാട്ടുസാരി ധരിച്ച്...

സൽമാൻ ഖാനെതിരെയുള്ള വധശ്രമം; കൊട്ടേഷൻ നൽകിയത് 25 ലക്ഷത്തിന്; ആധുനിക ആയുധങ്ങൾ വാങ്ങാൻ പദ്ധതി; ലോറൻസ് ബിഷ്‌ണോയി സംഘത്തിനെതിരെ കുറ്റപത്രം

സല്‍മാന്‍ ഖാന്‍റെ സെറ്റില്‍ അനുമതിയില്ലാതെ കടന്നു; തടഞ്ഞപ്പോൾ അണിയറക്കാരോട് ലോറന്‍സ് ബിഷ്ണോയ്‍യെ അറിയിക്കണോ എന്ന് ചോദ്യം; പിടിയില്‍

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍റെ ഷൂട്ടിംഗ് സെറ്റില്‍ കടന്നു കയറിയയാള്‍ പോലീസ് പിടിയില്‍. സല്‍മാന്‍ ഖാന്‍ സെറ്റില്‍ ഉള്ളപ്പോഴാണ് അജ്ഞാതനായ വ്യക്തി അനുമതിയില്ലാതെ സെറ്റില്‍ പ്രവേശിക്കാന്‍...

48 മണിക്കൂറിൽ കണ്ടെടുത്തത് നാല് ജഡങ്ങൾ; പുഴയിൽ മുതലകൾ കൂട്ടത്തോടെ ചത്ത്‌പൊങ്ങുന്നു; ആശങ്ക

48 മണിക്കൂറിൽ കണ്ടെടുത്തത് നാല് ജഡങ്ങൾ; പുഴയിൽ മുതലകൾ കൂട്ടത്തോടെ ചത്ത്‌പൊങ്ങുന്നു; ആശങ്ക

ജയ്പൂർ: ചന്ദ്രലോയ് പുഴയിൽ മുതലകൾ കൂട്ടത്തോടെ ചത്ത്‌പൊന്തുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് മുതലകളുടെ ജഡമാണ് പുഴയിൽ നിന്നും കണ്ടെടുത്തത്. സംഭവം വന്യജീവി വകുപ്പ് അധികൃതരിൽ വലിയ...

പുഷ്പ 2 റിലീസ്; സ്‌ക്രീന് സമീപം തീപ്പന്തം കൊളുത്തി ആരാധകർ; നാല് പേർ പിടിയിൽ

പുഷ്പ 2 റിലീസ്; സ്‌ക്രീന് സമീപം തീപ്പന്തം കൊളുത്തി ആരാധകർ; നാല് പേർ പിടിയിൽ

ബംഗളൂരു: അല്ലു അർജുൻ നായകനായ പുതിയ ചിത്രം പുഷ്പ 2 വിന്റെ റിലീസിനിടെ സ്‌ക്രീനിന് സമീപത്ത് തീപ്പന്തം കൊളുത്തി ആരാധകർ. ബംഗളൂരുവിലെ ഉർവ്വശി തിയറ്ററിൽ ആണ് സംഭവം....

മ​ഹാ​രാ​ഷ്‌​ട്ര​യു​ടെ​ 18​-ാ​മ​ത് ​മു​ഖ്യ​മ​ന്ത്രി​യാ​യി​ ​ബി.​ജെ.​പി​ ​നേ​താ​വ് ​ദേ​വേ​ന്ദ്ര​ ​ഫ​ഡ്‌​നാ​വി​സ് ​ഇ​ന്ന് ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യും

മ​ഹാ​രാ​ഷ്‌​ട്ര​യു​ടെ​ 18​-ാ​മ​ത് ​മു​ഖ്യ​മ​ന്ത്രി​യാ​യി​ ​ബി.​ജെ.​പി​ ​നേ​താ​വ് ​ദേ​വേ​ന്ദ്ര​ ​ഫ​ഡ്‌​നാ​വി​സ് ​ഇ​ന്ന് ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യും

മുംബൈ: മ​ഹാ​രാ​ഷ്‌​ട്ര​യു​ടെ​ 18​-ാ​മ​ത് ​മു​ഖ്യ​മ​ന്ത്രി​യാ​യി​ ​ബി.​ജെ.​പി​ ​നേ​താ​വ് ​ദേ​വേ​ന്ദ്ര​ ​ഫ​ഡ്‌​നാ​വി​സ് ​ഇ​ന്ന് ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യും.​ ​മും​ബ​യ് ​ആ​സാ​ദ് ​മൈ​താ​നി​യി​ൽ​ ​ഇ​ന്ന് ​വൈ​കി​ട്ട് 5​ന് ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​...

പുഷ്പ 2റിലീസിനിടെ തിക്കും തിരക്കും;​ ഒരു സ്ത്രീക്ക് ദാരുണാന്ത്യം,​ ഒരു കുട്ടിയടക്കം രണ്ടുപേർക്ക് പരിക്ക്

പുഷ്പ 2റിലീസിനിടെ തിക്കും തിരക്കും;​ ഒരു സ്ത്രീക്ക് ദാരുണാന്ത്യം,​ ഒരു കുട്ടിയടക്കം രണ്ടുപേർക്ക് പരിക്ക്

ഹൈദരാബാദ്: അല്ലു അർജുന്റെ സൂപ്പർഹിറ്റ് സിനിമ പുഷ്പയുടെ രണ്ടാം ഭാഗം പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ...

അമൃത്‌സറിൽ പോലീസ് സ്‌റ്റേഷനിൽ സ്‌ഫോടനം ; രണ്ട് പോലീസുകാർക്ക് ഗുരുതര പരിക്ക്

അമൃത്‌സറിൽ പോലീസ് സ്‌റ്റേഷനിൽ സ്‌ഫോടനം ; രണ്ട് പോലീസുകാർക്ക് ഗുരുതര പരിക്ക്

അമൃത്‌സർ : പഞ്ചാബിലെ അമൃത്‌സറിൽ പോലീസ് സ്‌റ്റേഷനിൽ സ്‌ഫോടനം. ബുധനാഴ്ച രാവിലെ മുൻ ഉപമുഖ്യമന്ത്രി സുഖ്‌ബീർ ബാദലിന് നേരെ ആക്രമണം നടന്ന് ഏകദേശം 12 മണിക്കൂറിന് ശേഷമാണ്...

സർക്കാർ ഗ്യാരണ്ടിയോട് കൂടിയ ഹോം ലോൺ ഇനി അസംഘടിത മേഘലയിൽ പ്രവർത്തിക്കുന്നവർക്കും; ഞെട്ടിച്ച പദ്ധതിയുമായി കേന്ദ്ര സർക്കാർ

സർക്കാർ ഗ്യാരണ്ടിയോട് കൂടിയ ഹോം ലോൺ ഇനി അസംഘടിത മേഘലയിൽ പ്രവർത്തിക്കുന്നവർക്കും; ഞെട്ടിച്ച പദ്ധതിയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി:എല്ലാ ഭാരതീയർക്കും വീട് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നത്തിലേക്ക് ഒരു ചുവടു കൂടെ നടന്ന് കേന്ദ്ര സർക്കാർ. ഔപചാരിക സമ്പദ് വ്യവസ്ഥയ്ക്ക് പുറത്തുള്ള, വലിയ ബിസിനെസ്സുകളോ...

തെലങ്കാന ഭൂചലനം ; 55 വർഷത്തിനിടയിലെ രണ്ടാമത്തെ വലിയ ഭൂചലനമെന്ന് റിപ്പോർട്ട്

തെലങ്കാന ഭൂചലനം ; 55 വർഷത്തിനിടയിലെ രണ്ടാമത്തെ വലിയ ഭൂചലനമെന്ന് റിപ്പോർട്ട്

ഹൈദരാബാദ് : ഗോദാവരിയെ വിറപ്പിച്ച് തെലങ്കാനയിൽ ഭൂചലനം. തെലങ്കാനയിലെ മുലുഗുവിൽ ആണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 55 വർഷത്തിനിടെ...

ബംഗ്ലാദേശ് ഒരു സൂചന മാത്രം; കേരളത്തിലെ ഹൈന്ദവ സമൂഹത്തെ കാത്തിരിക്കുന്നത് വലിയ അപകടം – പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ നന്ദകുമാർ

ബംഗ്ലാദേശ് ഒരു സൂചന മാത്രം; കേരളത്തിലെ ഹൈന്ദവ സമൂഹത്തെ കാത്തിരിക്കുന്നത് വലിയ അപകടം – പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ നന്ദകുമാർ

കണ്ണൂര്‍: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഭരണകൂട പിന്തുണയോടെ ഇസ്ലാമിക മത തീവ്രവാദികള്‍ നടത്തുന്ന അതിക്രമം ഭാരതത്തിലെ ഹൈന്ദവ സമൂഹത്തിന് നല്‍കുന്നത് അപകടകരമായ സൂചനയെന്ന് . പ്രജ്ഞാപ്രവാഹ് ദേശീയ...

ഭാവിയിലെ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കണം ; ശിവസേന യോഗത്തിൽ നിലപാട് വ്യക്തമാക്കി ഉദ്ധവ് താക്കറെ

മുംബൈ : ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ശിവസേന യുബിടി വിഭാഗം ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ഉദ്ധവ് താക്കറെ. ഇന്ന് നടന്ന ശിവസേന യുബിടി യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്....

ഏക്‌നാഥ് ഷിൻഡെ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും; റിപ്പോർട്ട്

ഏക്‌നാഥ് ഷിൻഡെ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും; റിപ്പോർട്ട്

മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ കനത്ത വിജയമാണ് ജനങ്ങൾ ബി ജെ പി നേതൃത്വം നൽകുന്ന മഹാ യുതിക്ക് നൽകിയത്. ബി ജെ പി യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി...

മൂന്നാം മോദി സർക്കാരിന്റെ സമ്പൂർണ ബജറ്റ്; ഉന്നമിടുന്നത് ആറ് മേഖലകളെ; പ്രതീക്ഷിക്കുന്നത് നിർണായക പ്രഖ്യാപനങ്ങൾ

ബാങ്കിംഗ് നിയമ ഭേദഗതി ബിൽ പാസാക്കി ലോക്സഭ ; ബാങ്കിംഗ് നിയമങ്ങളിൽ വരുന്ന സുപ്രധാനമാറ്റങ്ങൾ ഇങ്ങനെ

ന്യൂഡൽഹി : 2024ലെ ബാങ്കിംഗ് നിയമ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ആണ് ബിൽ പാസാക്കിയത്. പുതിയ നിയമ ഭേദഗതികളിലൂടെ ബാങ്കിംഗുമായി ബന്ധപ്പെട്ട...

കെ റെയിൽ സില്‍വര്‍ലൈനില്‍ വ്യാഴാഴ്ച നിര്‍ണായക ചര്‍ച്ച ; ഡി പി ആർ കേരളാ സർക്കാർ മാറ്റിയേക്കും

കെ റെയിൽ സില്‍വര്‍ലൈനില്‍ വ്യാഴാഴ്ച നിര്‍ണായക ചര്‍ച്ച ; ഡി പി ആർ കേരളാ സർക്കാർ മാറ്റിയേക്കും

തിരുവനന്തപുരം: വിവാദമായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാവി സംബന്ധിച്ച നിര്‍ണായക ചര്‍ച്ച വ്യാഴാഴ്ച നടക്കും. റെയില്‍വേയുടെ അനുമതി ലഭിക്കണമെങ്കില്‍ പദ്ധതിയുടെ ഡി പി ആർ( ഡയറക്ട് പ്രോജക്ട് റിപ്പോർട്ട്)...

പൊതുസ്ഥലങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ച് അസം ; റസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും ബാധകം

പൊതുസ്ഥലങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ച് അസം ; റസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും ബാധകം

ദിസ്പുർ : ബീഫ് നിരോധന നിയമം വ്യാപിപ്പിക്കാൻ തീരുമാനിച്ച് അസം സർക്കാർ. പൊതുസ്ഥലങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചു. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ എല്ലാം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist