ന്യൂഡൽഹി : ജമ്മു കാശ്മീരിൽ ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ മൂന്നാംദിവസവും ഭീകരരുമായി ഏറ്റുമുട്ടൽ തുടർന്ന് സൈന്യം. പൂഞ്ചിലും കത്വയിലുമാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ...
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ബിജെപിയുടെ പ്രകടനപത്രികാ വാഗ്ദാനം നടപ്പ് എൻഡിഎ സർക്കാരിന്റെ കാലത്തു തന്നെ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. എൻഡിഎ ഘടകകക്ഷികളുമായുള്ള ചർച്ചകൾ മുന്നോട്ട്...
ന്യൂഡൽഹി: ന്യൂഡൽഹി: സാങ്കേതികമല്ലാത്ത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ റെയിൽവേ. 8,113 ഒഴിവുകളിലേക്കാണ് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് 'നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി'യില്‍ ഗ്രാജുവേറ്റ് ലെവല്‍ തസ്തികകളിലേക്ക്...
ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ് ഭാരതത്തിന്റേത്. എന്നാൽ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന ;ലക്ഷ്യത്തിലേക്ക് കുതിക്കാൻ മറ്റൊരു വമ്പൻ പദ്ധതിയുമായി വന്നിരിക്കുകയാണ്...
ലഖ്നൗ: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും ബീറ്റ് കോൺസ്റ്റബിൾ തലം മുതൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വരെ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മാറി നിൽക്കാനാവില്ലെന്നും...
ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്യുന്നതിന് വിസയും പാസ്‌പോർട്ടും ആവശ്യമാണെന്ന് നമുക്കെല്ലാവർക്കും അറിയാം, എന്നാൽ ഒരു ഇന്ത്യക്കാരന് രാജ്യത്തിലുടനീളം അവയില്ലാതെ എളുപ്പത്തിൽ യാത്ര ചെയ്യാം എന്നാണ് നമ്മുടെ ധാരണ....
റാഞ്ചി : ബംഗ്ലാദേശി, റോഹിങ്ക്യൻ നുഴഞ്ഞുകയറ്റം ജാർഖണ്ഡ് നേരിടുന്ന വലിയ പ്രശ്നമായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന സർക്കാർ തന്നെ നുഴഞ്ഞുകയറ്റത്തിന് കൂട്ടു നിൽക്കുന്നതായും മോദി കുറ്റപ്പെടുത്തി....
ന്യൂഡൽഹി: പ്രസിഡൻ്റ് മുഹമ്മദ് മുയിസ്സുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ ആദ്യ നാളുകളിൽ മാലദ്വീപ്-ഇന്ത്യ ബന്ധത്തിൽ വിള്ളലുകൾ വീണിരുന്നവെന്ന് സമ്മതിച്ച് വിദേശകാര്യ മന്ത്രി മൂസ സമീർ. എന്നാൽ ഇരു രാജ്യങ്ങളും...
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജി പ്രഖ്യാപനത്തിൽ പ്രതികരണവുമായി ഗാന്ധിയൻ അണ്ണാ ഹസാരെ. ഒരിക്കലും രാഷ്ട്രീയത്തിലിറങ്ങരുതെന്ന് കെജ്രിവാളിനോട് പറഞ്ഞിരുന്നതായും എന്നാൽ ഇപ്പോൾ പ്രതീക്ഷിച്ചത് സംഭവിച്ചുവെന്നുമായിരുന്നു അദ്ദേഹം...
തിരുവനന്തപുരം: അമേരിക്കയിൽ രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തിയ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു. രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....
സംവിധായകനുമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായി; ഗര്‍ഭച്ഛിദ്രം നടത്താന്‍ 75 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ട രമ്യ കൃഷ്ണന്‍, പിന്നീട് നടന്നത് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്...
ലഖ്നൗ: യുവാവിനെ കൊല ചെയ്ത് മൃതദേഹം വെട്ടിനുറുക്കിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബരേയ്ലി മീര്‍ഗഞ്ച് സ്വദേശി ശിവംകുമാറിനെ(22)യാണ് സുഹൃത്തായ 22-കാരന്‍ കൊലപ്പെടുത്തിയത്. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ...
പാമ്പ് പോലെയുള്ള വന്യജീവികള്‍ വീട്ടിലും മറ്റും കയറിപ്പറ്റുന്നത് സാധാരണയാണ് എന്നാല്‍ അതൊരു ബോണറ്റിനുള്ളില്‍ കയറിക്കൂടിയാലോ. അതെന്തൊരു വിചിത്രമായിരിക്കും. എസ് യുവിയുടെ ബോണറ്റില്‍ നിന്നാണ് ഇപ്പോള്‍ ഏഴ്...
ന്യൂഡല്‍ഹി: ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ തൊഴില്‍ശേഷി കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വൻ മുന്നേറ്റം. 2045ഓടെ രാജ്യത്ത് തൊഴില്‍ശേഷിയിലേക്ക് ഏകദേശം 18 കോടി ജനങ്ങള്‍ കൂടി എത്തുമെന്ന് പ്രവചനം....
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ രാജിപ്രഖ്യാപനം വെറും പിആര്‍ സ്റ്റണ്ടിന്റെ ഭാഗമാണെന്ന് ബിജെപി. തിരശ്ശീലയ്ക്ക് പിന്നില്‍നിന്ന് ഭരണം നടത്താനാണ് ശ്രമമെന്ന് വ്യക്തമാണെന്ന് ബിജെപി ദേശീയ വക്താവ്...
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഏതെന്ന് വെളിപ്പെടുത്തി റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു ഈ പട്ടികയില്‍ ആദ്യ 300...
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് അരവിന്ദ് കെജ്രിവാൾ. മദ്യ നയ അഴിമതി കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. രണ്ട്...
ലക്‌നൗ: ഉത്തർപ്രദേശിൽ ജ്യൂസിൽ മൂത്രം കലർത്തി വിൽപ്പന നടത്തിയ പ്രതി അറസ്റ്റിൽ. ഗാസിയാബാദിൽ ആണ് സംഭവം. 29 കാരനായ അമീർ ആണ് അറസ്റ്റിലായത് എന്ന് പോലീസ് അറിയിച്ചു....
ന്യൂഡൽഹി: സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയം വീണ്ടും നീട്ടിയിരിക്കുകയാണ് ദി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). കഴിഞ്ഞ ദിവസം ആയിരുന്നു ഇതുമായി ബന്ധപ്പെട്ട...
ഇ-സിം കാര്‍ഡ് എന്ന പേരില്‍ സ്ത്രീയെ തട്ടിപ്പിന് ഇരയാക്കി ബാങ്ക് അക്കൗണ്ടില്‍ നിന്ന് കവര്‍ന്നത് 27 ലക്ഷം രൂപ. ഇതു സംബന്ധിച്ച പരാതിയില്‍ നോയിഡ സൈബര്‍ക്രൈം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies