ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തിരച്ചിൽ നടത്താൻ മാൽപ സംഘവും. ഉടുപ്പി മാൽപയിൽ നിന്നുള്ള സംഘമാണ് തിരച്ചിലിനായി എത്തുന്നത്. ഗംഗാവാലിയിലെ ശക്തമായ കുത്തൊഴുക്കിലും പുഴയിലിറങ്ങി...
ബംഗളൂരു: ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്തവരിൽ ഒരാളെ അടുത്ത മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ഐഎസ്ആർഒയും സംയുക്തമായി...
ബംഗളൂരു: അടിയൊഴുക്ക് ശക്തമായതിനാൽ ഗംഗാവാലി പുഴയിൽ ഇറങ്ങാൻ ഇപ്പോൾ സാദ്ധ്യമല്ലെന്ന് ദൗത്യ സംഘം. ആറ് നോട്ട് വേഗത്തിലാണ് നദിയുടെ ഒഴുക്ക്. റോപ്പ് കെട്ടി താഴെയിറങ്ങി നദിയുടെ അടിത്തട്ടിൽ...
ശ്രീനഗർ :ജമ്മു കാശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സൈനികർ ഒരു പാക് സൈനികനെ വധിച്ചു. ഒരു സൈനികന് വീരമൃത്യു വരിച്ചു. അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു. ആക്രമണമുണ്ടായത്...
കൊൽക്കത്ത:കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് കയർത്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.സംഘര്‍ഷം ശക്തമായ ബംഗ്ലാദേശില്‍ നിന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുമെന്ന മമതയുടെ പ്രസ്താവനയെ കേന്ദ്രം വിമർശിച്ചിരുന്നു. ഇതിന്...
ന്യൂഡൽഹി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യുക്രൈയ്നിൽ സന്ദർശനം നടത്തും. ഓഗസ്റ്റ് 23 നാണ് സന്ദർശനം തീരുമാനിച്ചിരിക്കുന്നത്. പ്രസിഡൻ്റ് വ്ളോഡിമർ സെലെൻസ്‌കിയുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. റഷ്യയുമായുള്ള...
ന്യൂഡല്‍ഹി: രാജ്യത്തെ ഫോസിൽ ഇന്ധനങ്ങളിൽ നിന്നും വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഈ വർഷം പുറത്തിറങ്ങും. റെയിൽവേ ബോർഡ് മെമ്പറായ അനിൽകുമാർ ഖന്ദേൽവാൽ ആണ്...
തിരുവനന്തപുരം: നിബന്ധനകൾ കൃത്യമായി പാലിക്കാത്തതിനാൽ പല പദ്ധതികളിലെയും വിഹിതം കേരളത്തിന് ലഭിക്കാത്ത സാഹചര്യത്തിൽ കേന്ദ്ര പദ്ധതികൾ നേടിയെടുക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കാൻ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി .കേന്ദ്രബഡ്ജറ്റിന്റെ പശ്ചാത്തലത്തിൽ...
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ നീതി ആയോഗ് യോഗം ഇന്ന് നടക്കും. ഇൻഡി സഖ്യം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം മുഖ്യമന്ത്രിമാരും യോഗം ബഹിഷ്‌ക്കരിക്കും. ബജറ്റിൽ അവഗണനയുണ്ടെന്ന് ആരോപിച്ചാണ് ബഹിഷ്കരണം....
ന്യൂഡൽഹി: പ്രതിപക്ഷം ഇപ്പോൾ പറയുന്ന കർഷകസ്നേഹം തട്ടിപ്പാണെന്നും, കൃഷിച്ചെലവിൻ്റെ 50% വരുമാനം എംഎസ്പി നൽകണമെന്ന സ്വാമിനാഥൻ കമ്മിഷൻ്റെ ശുപാർശ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ നിരസിച്ചിരുന്നുവെന്നും...
റായ്പുർ : ഉത്തരാഖണ്ഡിനും മധ്യപ്രദേശിനും ഉത്തർപ്രദേശിനും പിന്നാലെ അഗ്നിവീരന്മാർക്ക് സംവരണം നൽകുമെന്ന് പ്രഖ്യാപിച്ച് ചത്തീസ്ഗഡ് സർക്കാർ. ഛത്തീസ്ഗഡിലെ സംസ്ഥാന പോലീസ് സേനയിലും ഫോറസ്റ്റ് ഗാർഡ്, ജയിൽ ഗാർഡ്...
ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾ നിർദ്ദേശം അംഗീകരിച്ച് അനുയോജ്യമായ നിരക്ക് നിശ്ചയിച്ചാൽ പെട്രോളിനും ഡീസലിനും വാറ്റ് (മൂല്യവർദ്ധിത നികുതി) എന്നതിന് പകരം ജിഎസ്ടി (ചരക്ക് സേവന നികുതി) പ്രകാരം...
കൊച്ചി: മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും കാത്തിരിപ്പുകൾക്കും ശേഷം കേരളത്തിലേക്കുള്ള മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചു. പുതിയ വന്ദേ ഭാരത് ട്രെയിൻ എറണാകുളം-ബെംഗളൂരു റൂട്ടിലാണ് സർവീസ്...
ന്യൂഡൽഹി: പ്രതാപം വീണ്ടെടുക്കാനൊരുങ്ങി ബിഎസ്എൻഎൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നഷ്ടത്തിന്റെ തോത് വലിയ രീതിയിൽ കുറഞ്ഞു വരുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത് . 8,161.56 കോടിയിൽ...
ന്യൂഡൽഹി: പുതുക്കിയ നീറ്റ് യുജി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. കഴിഞ്ഞ തവണ 61 ഒന്നാം റാങ്കുകാർ ഉണ്ടായിരുന്നത് ഇപ്പോൾ 17 ആയി കുറഞ്ഞു....
ഇസ്ലാമാബാദ് : വെള്ളിയാഴ്ച കാർഗിൽ വിജയ് ദിവസ് പ്രമാണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനകൾ പാകിസ്താൻ സൈന്യത്തിൽ കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക്...
ന്യൂഡൽഹി: ഉചിതമായ സമയത്ത് മേൽനോട്ട ഇടപെടലുകൾക്ക് പ്രാപ്തമാക്കുന്നതിന് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് ഒരു പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ (പിസിഎ) ചട്ടക്കൂട് പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ)...
ലഖ്‌നൗ : സർക്കാർ ജോലികളിലും പോലീസ് സേനയിലും അഗ്നിവീരന്മാർക്ക് സംവരണം ഏർപ്പെടുത്തുമെന്ന് ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് സർക്കാർ സേവനങ്ങളിൽ അഗ്നിവീരന്മാർക്ക് സംവരണം നൽകുമെന്ന്...
മുംബൈ: ബാങ്കുകൾ ധനകാര്യ സ്ഥാപനങ്ങൾ വഴി സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ കെവൈസി വിവരങ്ങൾ രേഖപ്പെടുത്തണമെന്ന നിർദേശവുമായി റിസർവ് ബാങ്ക്. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ പണം നൽകുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും...
ന്യൂഡൽഹി: ദിവ്യാംഗരായ ഭർതൃമാതാവിനും ഭർതൃപിതാവിനും എതിരെ വ്യാജ കേസ് നൽകിയ യുവതിക്കെതിരെ കോടതി നടപടി. യുവതിയ്ക്ക് ഒരു ലക്ഷം രൂപ കോടതി പിഴ വിധിച്ചു. പഞ്ചാബ്, ഹരിയാന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies