ന്യൂഡൽഹി: വെല്ലിംഗ്ടൺ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരായ ഓസ്‌ട്രേലിയയുടെ വിജയത്തെത്തുടർന്ന് ഞായറാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി ഇന്ത്യ. ഇന്ന്...
ന്യൂഡൽഹി : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച തെലങ്കാനയിൽ എത്തും. 15,718 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ തെലങ്കാനയ്ക്ക് സമ്മാനിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി...
ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാരുകൾക്കുള്ള വികസന പദ്ധതികൾ അതിവേഗം സമ്മാനിക്കുന്നതിനുള്ള തിരക്കിലാണ് ഇപ്പോൾ നരേന്ദ്രമോദി സർക്കാർ. അടുത്ത പത്ത് ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി...
ന്യൂഡൽഹി: ഒക്ടോബർ 29, 2023 ൽ ആന്ധ്രാപ്രദേശിൽ 14 പേരുടെ മരണത്തിനും അമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ട്രെയിൻ അപകടത്തിന്റെ കാരണം വ്യക്തമാക്കി റെയിൽവേ മന്ത്രി അശ്വിനി...
ജയ്പൂർ : ഇന്ത്യ-ജപ്പാൻ സൈന്യങ്ങളുടെ സംയുക്ത അഭ്യാസം രാജസ്ഥാനിൽ തുടരുന്നു. 'ധർമ്മ ഗാർഡിയൻ' എന്ന പേര് നൽകിയിരിക്കുന്ന സൈനിക അഭ്യാസം ഞായറാഴ്ചയോടെ എട്ടാം ദിവസത്തേക്ക് കടന്നു. ജപ്പാൻ...
ന്യൂഡൽഹി: ബിജെപിയുടെ പാർട്ടി ഫണ്ടിലേക്ക് സംഭാവന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടായിരം രൂപയാണ് അദ്ദേഹം സംഭാവനയായി പാർട്ടി ഫണ്ടിലേക്ക് കൈമാറിയത്. ഏവരും രാഷ്ട്ര നിർമ്മിതിയ്ക്കായി സംഭാവനകൾ...
ഭോപ്പാൽ; ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കവേ പാകിസ്താൻ പ്രശംസയുമായി വയനാട് എംപി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മോദിയുടെ നയങ്ങൾ കാരണം ഇന്ത്യയിൽ ബംഗ്ലാദേശ്, ഭൂട്ടാൻ, പാകിസ്ഥാൻ എന്നിവയേക്കാൾ തൊഴിലില്ലായ്മ...
പോരാട്ടങ്ങളിലൂടെയും ചെറുത്തു നിൽപ്പുകളിലൂടെയും ഓരോ വനിതകളും നേടിയെടുത്ത വിജയത്തെയാണ് ഓരോ വനിതാ ദിനവും ആഘോഷമാക്കുന്നത്. അടുക്കളകളുടെയും ഉള്ളിൽ മാത്രം മുഴങ്ങി കേൾക്കാൻ സാധിച്ചിരുന്ന സ്ത്രീകളുടെ ശബ്ദവും വീടിന്റെ...
ന്യൂഡൽഹി; ഉത്തരേന്ത്യയിലെ അവസാന പിടിവള്ളിയും കോൺഗ്രസിന് നഷ്ടമാകാൻ പോകുന്നതായി റിപ്പോർട്ടുകൾ. ഹിമാചൽപ്രദേശിലെ കോൺഗ്രസ് സർക്കാരിന്റെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഒമ്പത് കോൺഗ്രസ് എംഎൽഎമാർ കൂടി അസംതൃപ്തരാണ്. അവരുമായി സമ്പർക്കം...
ഇസ്ലാമാബാദ്; ഇന്ത്യ തിരയുന്ന ഒരു കുപ്രസിദ്ധ ഭീകരൻ കൂടി പാകിസ്താനിൽ മരിച്ച നിലയിൽ. കശ്മീരിലെ പുൽവാമ സ്വദേശിയായ ഷെയ്ഖ് ജമീൽ ഉർ റഹ്മാനാണ് മരിച്ചത്. യുണൈറ്റഡ് ജിഹാദ്...
റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. ഭീകരനെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ പോലീസുകാരൻ വീരമൃതുവരിച്ചു. കൻകർ ജില്ലയിലെ ഹിദൂർ ഗ്രാമത്തിലായിരുന്നു സംഭവം. ഉച്ചയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്....
ജയ്പൂർ; രാജസ്ഥാനിലെ പൊഖ്‌റാനിൽ നടക്കുന്ന ' ഭാരത് ശക്തി' അഭ്യാസത്തിന് സാക്ഷിയാകാൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മാർച്ച് 12 നാണ് സൈനിക അഭ്യാസം നടക്കുക. തദ്ദേശീയമായി വികസിപ്പിച്ച...
കൊൽക്കത്ത: സന്ദേശ്ഖാലിയിൽ നടക്കുന്ന ലൈംഗീകാതിക്രമങ്ങളിലും ഭൂമി തട്ടിപ്പിലും രൂക്ഷ വിമർശനവുമായി ബിജെപി എംപി ദിലീപ് ഘോഷ്. സംസ്ഥാനത്തിന്റെ ഓരോ കോണിലും ഗുണ്ടകളും പീഡകരും നിറഞ്ഞിരിക്കുകയാണെന്ന് ബിജെപി എംപി...
ന്യൂഡൽഹി; ഈ വർഷം ആദ്യം രാജ്യത്ത് 67 ലക്ഷം അക്കൗണ്ടുകൾ കൂടി നിരോധിച്ചതായി വാട്‌സ്ആപ്പ്. ജനുവരി ഒന്നുമുതൽ 31 വരെയുള്ള കണക്കാണിത്.2021 ഐടി ചട്ടങ്ങൾ അനുസരിച്ചാണ് നടപടി...
ഹൈദരാബാദ്: തെലങ്കാനയിൽ ഒൻപത് മാസം പ്രായമായ കുഞ്ഞിനെ വീട്ടു ജോലിക്കാരി തട്ടിക്കൊണ്ട് പോയി. ഹൈദരാബാദിലെ മഡന്നപ്പേട്ടിലായിരുന്നു സംഭവം. മണിക്കൂറുകൾക്കുള്ളിൽ പ്രതി ഷഹ്‌നാസ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തു....
ബംഗളൂരു; രാമേശ്വരം കഫെയിലെ സ്‌ഫോടന പശ്ചാത്തലത്തിൽ നഗരത്തിലെങ്ങും അതീവ ജാഗ്രത. ബെംഗളൂരു വിമാനത്താവളം, വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിനു വേദിയാകുന്ന ചിന്നസ്വാമി സ്റ്റേഡിയം, കണ്ഠീരവ ഫുട്‌ബോൾ...
കൊൽക്കത്ത: പശ്ചിമബംഗാളിൽ 12ാം ക്ലാസ് പൊതുപരീക്ഷാഹാളിലേക്ക് മൊബൈലുമായി എത്തിയ 41 വിദ്യാർത്ഥികളെ അയോഗ്യരാക്കി. പശ്ചിമ ബംഗാൾ ഹയർ സെക്കൻഡറി കൗൺസിൽ അദ്ധ്യക്ഷൻ ചിരൺജിപ് ഭട്ടാചാര്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....
മലപ്പുറം: കേരളത്തിൽ നിന്നും ബി ജെ പി ലോക് സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ എല്ലാവരുടെയും കണ്ണിലുടക്കിയ ഒരു പേരായിരുന്നു മലപ്പുറത്ത് നിന്നുള്ള അബ്ദുൾ സലീമിന്റെത്. ദേശീയ തലത്തിൽ...
ന്യൂഡൽഹി; ഏതെങ്കിലും പ്രത്യേക മതപരമോ സാംസ്കാരികമോ ആയ സമൂഹത്തിൻ്റെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തതല്ല ഇന്ത്യയിലെ പോലീസും നിയമങ്ങളും എന്ന് വ്യക്തമാക്കി ഡൽഹി ഹൈ കോടതി. അന്വേഷണത്തിൽ...
ന്യൂഡൽഹി : ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്നും മത്സരിക്കാൻ കഴിയുന്നത് അഭിമാനവും സന്തോഷവും ഉള്ള കാര്യമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ന്യൂഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആയിരുന്നു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies