India

ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് ; കൂടുതൽ ലോക് സഭാ സ്ഥാനാർത്ഥികളെ കുറിച്ച് ചർച്ച ചെയ്യും

ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് ; കൂടുതൽ ലോക് സഭാ സ്ഥാനാർത്ഥികളെ കുറിച്ച് ചർച്ച ചെയ്യും

ന്യൂഡൽഹി: കൂടുതൽ ലോക് സഭാ സ്ഥാനാർത്ഥികളെ കുറിച്ച് ചർച്ച ചെയ്ത് തീരുമാനം എടുക്കുന്നതിലേക്കായി ബി ജെ പി യുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് രാജ്യ...

രാജ്യത്തെ ആദ്യ എലവേറ്റഡ് ഹൈവേ; ദ്വാരക എക്‌സ്പ്രസ് വേയുടെ ഹരിയാന സെക്ഷൻ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

രാജ്യത്തെ ആദ്യ എലവേറ്റഡ് ഹൈവേ; ദ്വാരക എക്‌സ്പ്രസ് വേയുടെ ഹരിയാന സെക്ഷൻ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: ആദ്യത്തെ എലവേറ്റഡ് ഹൈവേ ആയ ദ്വാരക എക്‌സ്പ്രസ് വേയുടെ പൂർത്തിയായ ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഹരിയാന സെക്ഷന്റെ ഉദ്ഘാടനം ആണ്...

കിലിയൻ മർഫി മികച്ച നടൻ; എമ്മ സ്റ്റോൺ മികച്ച നടി; ഓസ്‌കറിൽ തിളങ്ങി ഓപൻ ഹെയ്മർ

കിലിയൻ മർഫി മികച്ച നടൻ; എമ്മ സ്റ്റോൺ മികച്ച നടി; ഓസ്‌കറിൽ തിളങ്ങി ഓപൻ ഹെയ്മർ

ന്യൂയോർക്ക്: 96ാമത് ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം കിലിയൻ മർഫി സ്വന്തമാക്കി. ചിത്രം ഓപൻ ഹെയ്മർ. പൂവർ തിംഗ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ...

മാസപ്പിറവി ദൃശ്യമായി; ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച മുതൽ റംസാൻ വ്രതാരംഭം

മാസപ്പിറവി ദൃശ്യമായി; ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച മുതൽ റംസാൻ വ്രതാരംഭം

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച മുതൽ റംസാൻ വ്രതാരംഭം. ഞായറാഴ്ച രാത്രി മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ വ്രതത്തിന് ആരംഭമാകുന്നത്. അതേസമയം ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്ത...

പുതിയ അതിഥികളേ വരവേറ്റ് കുനോ നാഷണൽ പാർക്ക്; ഗാമിനി ജന്മം നൽകിയത് അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾക്ക്

പുതിയ അതിഥികളേ വരവേറ്റ് കുനോ നാഷണൽ പാർക്ക്; ഗാമിനി ജന്മം നൽകിയത് അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾക്ക്

ഭോപ്പാൽ: പുതിയ ചീറ്റക്കുഞ്ഞുങ്ങളെ വരവേറ്റ് കുനോ നാഷണൽ പാർക്ക്. അഞ്ച് ചീറ്റക്കുഞ്ഞുങ്ങളാണ് പാർക്കിനുള്ളിൽ ഞായറാഴ്ച പിറന്ന് വീണത്. ഇതോടെ കുനോ നാഷണൽ പാർക്കിലെ ആകെ ചീറ്റകളുടെ എണ്ണം...

കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി; ബിജെപി നേതാക്കളുടെ സുരക്ഷ വർദ്ധിപ്പിച്ചു

കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി; ബിജെപി നേതാക്കളുടെ സുരക്ഷ വർദ്ധിപ്പിച്ചു

റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി നിലനിൽക്കുന്നതിനെ തുടർന്ന് ബിജെപി നേതാക്കളുടെ സുരക്ഷ വർദ്ധിപ്പിച്ച് ഛത്തീസ്ഗഡ് സർക്കാർ. നേതാക്കൾക്ക് വൈ, വൈപ്ലസ്, എക്‌സ് കാറ്റഗറി സുരക്ഷയാണ് സർക്കാർ നൽകിയത്....

ചന്ദ്രന്റെ തൊട്ടടുത്ത്; ;ചാന്ദ്രയാൻ 3 ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും

കിടിലോൽകിടിലം; വൈകില്ല ചാന്ദ്രയാൻ 4; ഒറ്റ മിഷനിൽ രണ്ട് റോക്കറ്റ്, അഞ്ച് മൊഡ്യൂളുകൾ; അത്ഭുതമാകും ഇന്ത്യ; വിശദമായി തന്നെ അറിയാം

ചാന്ദ്രയാൻ 3 ന്റെ വൻ വിജയത്തിന് പിന്നാലെ ചാന്ദ്രയാൻ 4 പദ്ധതിക്ക് തയ്യാറെടുക്കുകയാണ് രാജ്യം. ഇന്ത്യയുടെ നാലം ചാന്ദ്രദൗത്യം ലോകത്തിന്റെ ബഹിരാകാശ പര്യവേഷണങ്ങൾ വലിയ മുതൽക്കൂട്ടാവുമെന്ന് ഉറപ്പാണ്....

തിരഞ്ഞെടുപ്പിന് മുൻപേ കരുത്ത് ഇരട്ടി; എൻഡിഎയുടെ ഭാഗമാകാൻ വികാശീൽ ഇൻസാൻ പാർട്ടിയും

തിരഞ്ഞെടുപ്പിന് മുൻപേ കരുത്ത് ഇരട്ടി; എൻഡിഎയുടെ ഭാഗമാകാൻ വികാശീൽ ഇൻസാൻ പാർട്ടിയും

ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിന് മുൻപേ കരുത്ത് ഉയർത്തി എൻഡിഎ സഖ്യം. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ നിരവധി പാർട്ടികളാണ് എൻഡിഎയിൽ ലയിക്കുന്നത്. പ്രമുഖ നേതാവ് മുകേഷ്...

ട്രൈബൽ മേഖലയിൽ നിർബന്ധിത മതപരിവർത്തനം, 42 പേർക്കെതിരെ കേസെടുത്ത് യു പി പോലീസ്. 9 പേർ അറസ്റ്റിൽ

ഇരുണ്ട യുഗം മാറി , രാജ്യം ഇന്ന് പുതിയ തലങ്ങളിലേക്ക് ; മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും; യോഗി ആദിത്യനാഥ്

ലക്‌നൗ: 2014 ന് മുൻപ് രാജ്യത്തെ അന്തരീക്ഷം ഇരുണ്ടയുഗം പോലെയായിരുന്നു എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇരുണ്ട യുഗം മാറി ഇന്ന് രാജ്യത്ത് സുരക്ഷിതത്വം ഉറപ്പ്...

രാവിലെ ഡോക്ടർ; പിന്നീട് നഗ്നനായി ആശുപത്രിക്കുള്ളിൽ ഒരു കറക്കം; ചർച്ചയായി ദൃശ്യങ്ങൾ

രാവിലെ ഡോക്ടർ; പിന്നീട് നഗ്നനായി ആശുപത്രിക്കുള്ളിൽ ഒരു കറക്കം; ചർച്ചയായി ദൃശ്യങ്ങൾ

മുംബൈ: നഗ്നനായി ആശുപത്രിക്കുള്ളിൽ നടക്കുന്ന ഡോക്ടറുടെ ദൃശ്യങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. യുവ ഡോക്ട്ടർ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് എന്നാണ് വിവരം....

രാജസ്ഥാനിൽ അടിപതറി കോൺഗ്രസ്, മൂന്ന് മുൻ മന്ത്രിമാരടക്കം 25 മുൻനിര നേതാക്കൾ ബിജെപിയിൽ; സംഘത്തിൽ അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തനും

രാജസ്ഥാനിൽ അടിപതറി കോൺഗ്രസ്, മൂന്ന് മുൻ മന്ത്രിമാരടക്കം 25 മുൻനിര നേതാക്കൾ ബിജെപിയിൽ; സംഘത്തിൽ അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തനും

ജയ്പൂർ; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ രാജസ്ഥാനിൽ കോൺഗ്രസിന് വീണ്ടും അടിപതറുന്നു. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തൻ അടക്കം 25 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ...

14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; ഡൽഹിയിൽ കുഴൽക്കിണറിൽ വീണയാൾ മരിച്ചു

14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; ഡൽഹിയിൽ കുഴൽക്കിണറിൽ വീണയാൾ മരിച്ചു

ഡൽഹി: കുഴൽകിണറിൽ വീണ ആൾ മരിച്ചു. പതിനാൽ മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മരിച്ച നിലയിലാണ് യുവാവിനെ കുഴൽ കിണറിനുള്ളിൽ നിന്ന് പുറത്തെടുത്തത്. ഇക്കാര്യം ഡൽഹി മന്ത്രി അതിഷിയാണ്...

സർക്കാർ ഭൂമി കയ്യേറി നിർമ്മാണം; അനധികൃത ദർഗ പൊളിച്ച് നീക്കി

സർക്കാർ ഭൂമി കയ്യേറി നിർമ്മാണം; അനധികൃത ദർഗ പൊളിച്ച് നീക്കി

അഹമ്മദാബാദ്: ഗുജറാത്തിൽ അനധികൃത ദർഗ പൊളിച്ച് നീക്കി ഭരണകൂടം. ജുനഗഡിൽ പ്രവർത്തിച്ചിരുന്ന ദർഗയാണ് പൊളിച്ച് നീക്കിയത്. ഭരണകൂടം നടത്തിയ പരിശോധനയിൽ ദർഗ സ്ഥിതി ചെയ്യുന്നത് സർക്കാർ ഭൂമിയിലാണെന്ന്...

 ആധുനിക ഇന്ത്യയുടെ മഹാത്മാഗാന്ധിയാണ് ‘രാഷ്ട്രപുത്രനായ’ രാഹുൽ; മുതിർന്ന കോൺഗ്രസ് നേതാവ്

രാഹുൽ ഉള്ളിടത്തോളം കാലം കോൺഗ്രസ് നന്നാവില്ല; രൂക്ഷ വിമർശനവുമായി മുൻ നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ

ന്യൂഡൽഹി: വയനാട് എംപി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ്ആചാര്യ പ്രമോദ് കൃഷ്ണൻ. കോൺഗ്രസിന്റെ നാശത്തിന് രാഹുൽ ഗാന്ധി നേരിട്ട് ഉത്തരവാദിയാണെന്നും ഇന്ദിരാഗാന്ധി,...

ഇഡിയെ ആക്രമിച്ച കേസ്; ഷാജഹാൻ ഷെയ്ഖിനെ വീണ്ടും സിബിഐ കസ്റ്റഡിയിൽ വിട്ട് കോടതി

ഇഡിയെ ആക്രമിച്ച കേസ്; ഷാജഹാൻ ഷെയ്ഖിനെ വീണ്ടും സിബിഐ കസ്റ്റഡിയിൽ വിട്ട് കോടതി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും ക്രിമിനൽ കേസ് പ്രതിയുമായ ഷാജഹാൻ ഷെയ്ഖിന്റെ കസ്റ്റഡി കാലാവധി നീട്ടി കോടതി. ഈ മാസം 14 വരെ കസ്റ്റഡിയിൽ വയ്ക്കാനാണ് കോടതിയുടെ...

രഹസ്യവിവരത്തെ തുടർന്ന് പരിശോധന; കശ്മീരിൽ ഭീകരതാവളം തകർത്ത് സുരക്ഷാ സേന; ഐഇഡി ശേഖരം പിടിച്ചെടുത്തു

രഹസ്യവിവരത്തെ തുടർന്ന് പരിശോധന; കശ്മീരിൽ ഭീകരതാവളം തകർത്ത് സുരക്ഷാ സേന; ഐഇഡി ശേഖരം പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകര താവളം തകർത്തെറിഞ്ഞ് സുരക്ഷാ സേന. ഐഇഡി ശേഖരം പിടിച്ചെടുത്തു. പൂഞ്ച് ജില്ലയിലെ ദാരാ സംഗ്ല മേഖലയിൽ ആയിരുന്നു സംഭവം. പ്രദേശത്ത് ഭീകരരുടെ...

ഏറ്റവും നീളം കൂടിയ ഇരട്ട-പാത തുരങ്കം; സെല തുരങ്കം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ബ്രഹ്മോസുള്ള തേജസ് വിമാനം തരുമോ? ഇന്ത്യയോട് അഭ്യർത്ഥനയുമായി ഫിലിപ്പീൻസ്; വലിയ ചുവടുവയ്പ്പ്

ന്യൂഡൽഹി: തേജസ് യുദ്ധ വിമാനങ്ങൾ ഫിലിപ്പീൻസിലേക്കു കയറ്റുമതി ചെയ്യാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് സൂചന.ഇന്ത്യയിൽ നിർമിച്ച ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റ്(എൽസിഎ) തേജസിൽ ഫിലിപ്പീൻസ് വ്യോമസേനക്ക് അനുയോജ്യമായ പ്രതിരോധ ആയുധങ്ങൾ...

പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; ഇക്കുറി പാലക്കാട്; ആവേശത്തിൽ പ്രവർത്തകർ

പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; ഇക്കുറി പാലക്കാട്; ആവേശത്തിൽ പ്രവർത്തകർ

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആവേശം അലയടിയ്‌ക്കേ വീണ്ടും കേരളം സന്ദർശിക്കാൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കുറി പാലക്കാടാകും പ്രധാനമന്ത്രി എത്തുക. ഈ വർഷം ഇത് മൂന്നാമത്തെ...

ജീവിതത്തിലെടുത്ത ഏറ്റവും തെറ്റായ തീരുമാനം; ഇപ്പോൾ തിരുത്തുന്നു; ആംആദ്മി വിട്ട് നടി സംഭാവന സേത്

ജീവിതത്തിലെടുത്ത ഏറ്റവും തെറ്റായ തീരുമാനം; ഇപ്പോൾ തിരുത്തുന്നു; ആംആദ്മി വിട്ട് നടി സംഭാവന സേത്

ന്യൂഡൽഹി: ആംആദ്മിയിൽ നിന്നും രാജിവച്ച് നടിയും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന സംഭാവന സേത്. എക്‌സിലൂടെയായിരുന്നു താരം പാർട്ടിവിടുന്നതായി പ്രഖ്യാപിച്ചത്. ആംആദ്മിയിൽ ചേർന്നത് താൻ ജീവിതത്തിൽ എടുത്ത ഏറ്റവും...

നവകേരള സദസ്സില്‍ പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി; അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യം

മനുഷ്യ-വന്യജീവി സംഘർഷം; പ്രതിഷേധങ്ങളെ മറികടക്കാൻ സിപിഎമ്മിന്റെ പുതിയ നീക്കം; സുപ്രീംകോടതിയെ സമീപിച്ച് പി വി അൻവർ

ന്യൂഡൽഹി: വന്യജീവി ആക്രമണങ്ങളെ തുടർന്ന് ഉയർന്നുവരുന്ന പ്രതിഷേധങ്ങളെ മറികടക്കാൻ സിപിഎമ്മിന്റെ പുതിയ തന്ത്രം. വന്യജീവികളെ നിയന്ത്രിക്കാൻ നിയന്ത്രിത വേട്ടയാടലിന് നയം വേണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist