India

രാംലല്ലയുടെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ രാജ്യം; അ‌യോദ്ധ്യ ക്ഷേത്രത്തിൽ സമർപ്പിക്കാൻ പത്ത് അ‌ടി ഉയരത്തിൽ ശ്രീരാമന്റെ ചിത്രം ഒരുക്കി കലാകാരൻ

രാംലല്ലയുടെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ രാജ്യം; അ‌യോദ്ധ്യ ക്ഷേത്രത്തിൽ സമർപ്പിക്കാൻ പത്ത് അ‌ടി ഉയരത്തിൽ ശ്രീരാമന്റെ ചിത്രം ഒരുക്കി കലാകാരൻ

അ‌മൃത്സർ: അ‌യോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിലാണ് രാജ്യം മുഴുവനുമുള്ള രാമഭക്തർ. രാജ്യത്തിന്റെ പല ഭാഗത്തും രാമന് സമർപ്പിക്കാനുള്ള സമ്മാനങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പഞ്ചാബിലെ ചിത്രകാരൻ...

ഹിന്ദു യുവതിയെ മതംമാറ്റി നിക്കാഹ് കഴിപ്പിക്കാൻ ശ്രമം; മൗലവിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ഹിന്ദു യുവതിയെ മതംമാറ്റി നിക്കാഹ് കഴിപ്പിക്കാൻ ശ്രമം; മൗലവിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ലക്‌നൗ: ഹിന്ദു യുവതിയെ മതംമാറ്റി മുസ്ലീം യുവാവിന് നിക്കാഹ് കഴിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മൗലവി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. സദാർ കോട്‌വാലി സ്വദേശിയായ അൻസാരി അഹമ്മദ്,...

ഗുജറാത്തിൽ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച് പാക് പൗരൻ; പിടികൂടി ബിഎസ്എഫ്

ഗുജറാത്തിൽ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച് പാക് പൗരൻ; പിടികൂടി ബിഎസ്എഫ്

ഗാന്ധിനഗർ: ഗുജറാത്തിൽ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ പാക് പൗരനെ പിടികൂടി ബിഎസ്എഫ്. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം. ഇതേ തുടർന്ന് അതിർത്തിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു....

പ്രാണപ്രതിഷ്ഠയ്ക്ക് മധുരം പകർന്ന് സാമൂഹ്യപ്രവർത്തകൻ; അയോദ്ധ്യയിലേക്ക് ആയിരം കിലോ ശർക്കര അയച്ച് സത്യപ്രകാശ് രേഷു

പ്രാണപ്രതിഷ്ഠയ്ക്ക് മധുരം പകർന്ന് സാമൂഹ്യപ്രവർത്തകൻ; അയോദ്ധ്യയിലേക്ക് ആയിരം കിലോ ശർക്കര അയച്ച് സത്യപ്രകാശ് രേഷു

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് ശർക്കര അയച്ച് യുപിയിലെ സാമൂഹിക പ്രവർത്തകൻ. മുസാഫർനഗർ സ്വദേശിയായ സത്യപ്രകാശ് രേഷുവാണ് പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള ചടങ്ങുകൾക്കായി ശർക്കര അയച്ചത്. ക്ഷേത്രത്തിലേക്ക് കൂടുതൽ ശർക്കര...

ചില സമയങ്ങളിൽ ശത്രുവല്ല; തെലങ്കാനയിൽ അദാനിയുടെ നിക്ഷേപം സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി പി ചിദംബരം അടക്കമുള്ള നേതാക്കൾ

ചില സമയങ്ങളിൽ ശത്രുവല്ല; തെലങ്കാനയിൽ അദാനിയുടെ നിക്ഷേപം സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി പി ചിദംബരം അടക്കമുള്ള നേതാക്കൾ

  ന്യൂഡൽഹി: ബുധനാഴ്ച പാർട്ടിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയെക്കുറിച്ചുള്ള വാർത്താസമ്മേളനത്തിൽ അദാനിയെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറി പി ചിദംബരം അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. ദേശീയ തലത്തിൽ...

റിപ്പബ്ലിക് ദിന പരേഡ് ; ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സംഘത്തെ നയിക്കാന്‍ വനിതാ ഓഫീസര്‍മാര്‍

റിപ്പബ്ലിക് ദിന പരേഡ് ; ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സംഘത്തെ നയിക്കാന്‍ വനിതാ ഓഫീസര്‍മാര്‍

ന്യൂഡല്‍ഹി:റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സംഘത്തെ നയിക്കാന്‍ വനിതാ ഓഫീസര്‍മാര്‍. ലിംഗ സമത്വം മുന്‍നിര്‍ത്തിയുള്ള രാജ്യത്തെ സായുധ സേനയുടെ സുപ്രധാന മുന്നേറ്റത്തിന്റെ ഭാഗമാണിത്. അസിസ്റ്റന്റ്...

നോട്ടീസ് നിയമപരമല്ല; അതിനാൽ ഹാജരാകില്ല; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും വീണ്ടും ഒഴിഞ്ഞുമാറി അരവിന്ദ് കെജ്രിവാൾ

ഗോവയ്ക്ക് പോകണം; മദ്യനയ അഴിമതി കേസിൽ ഇഡിയ്ക്ക് മുൻപിൽ ഹാജരാകാതെ അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും വീണ്ടും ഒഴിഞ്ഞുമാറി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഗോവ സന്ദർശനം ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ...

അയോദ്ധ്യ വിഷയത്തിൽ അതൃപ്തി; സീനിയർ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ രാജി വെക്കുമെന്ന് സൂചന; ഭീതിയിൽ കോൺഗ്രസ്

അയോദ്ധ്യ വിഷയത്തിൽ അതൃപ്തി; സീനിയർ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ രാജി വെക്കുമെന്ന് സൂചന; ഭീതിയിൽ കോൺഗ്രസ്

ലഖ്‌നൗ: ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം വേണ എന്ന് വച്ചത് തിരിച്ചടിയായി കോൺഗ്രസ്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ഹിന്ദി ഹൃദയ ഭൂമിയിലെ മുതിർന്ന...

ശ്രീരാമ പട്ടാഭിഷേകത്തിന്റെ അലയൊലികൾ അങ്ങ് ഫ്രാൻസിലും; സ്നേഹത്തിന്റെ നഗരത്തിൽ രാമരഥ യാത്ര ഒരുങ്ങുന്നു

ശ്രീരാമ പട്ടാഭിഷേകത്തിന്റെ അലയൊലികൾ അങ്ങ് ഫ്രാൻസിലും; സ്നേഹത്തിന്റെ നഗരത്തിൽ രാമരഥ യാത്ര ഒരുങ്ങുന്നു

പാരീസ്: ജനുവരി 22 ന്റെ ശ്രീരാമ പട്ടാഭിഷേക ചടങ്ങിന്റെ ആവേശത്തിലാണ് ഭാരതം മുഴുവനും. നൂറ്റാണ്ടുകളായുള്ള കോടിക്കണക്കിനു ഭാരതീയരുടെ സഹനത്തിനും കാത്തിരിപ്പിനും അപമാനഭാരത്തിനും ജനുവരി 22 ന് പരിസമാപ്തിയാവുകയാണ്....

ജയ് ശ്രീരാം വിളികളാൽ മുഖരിതമായി രാമക്ഷേത്രം; ശ്രീരാമ വിഗ്രഹം ശ്രീകോവിലിലേക്ക് മാറ്റി

ജയ് ശ്രീരാം വിളികളാൽ മുഖരിതമായി രാമക്ഷേത്രം; ശ്രീരാമ വിഗ്രഹം ശ്രീകോവിലിലേക്ക് മാറ്റി

ലക്‌നൗ: പ്രാണപ്രതിഷ്ഠാ ചടങ്ങിനായി ദിവസങ്ങൾ ബാക്കി നിൽക്കേ ശ്രീരാമ വിഗ്രഹം (രാംലല്ല) അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുള്ളിൽ എത്തിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് വിഗ്രഹം ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിലേക്ക് മാറ്റിയത്. വേദ മന്ത്രങ്ങളുടെ...

ക്യാപ്റ്റൻ മുന്നിൽ നിന്നും നയിച്ചു, ബിഷ്‌ണോയി കറക്കിയിട്ടു; ആവേശകരമായ മത്സരത്തിൽ ഇന്ത്യക്ക് രണ്ടാം സൂപ്പർ ഓവറിൽ ജയം

ക്യാപ്റ്റൻ മുന്നിൽ നിന്നും നയിച്ചു, ബിഷ്‌ണോയി കറക്കിയിട്ടു; ആവേശകരമായ മത്സരത്തിൽ ഇന്ത്യക്ക് രണ്ടാം സൂപ്പർ ഓവറിൽ ജയം

ബെംഗളൂരു: അഫ്ഘാനിസ്താന്റെ സമാനതകളില്ലാത്ത പോരാട്ട വീര്യം കൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ ഒടുവിൽ ഇന്ത്യക്ക് ആവേശകരമായ ജയം. നായകൻ രോഹിത് ശർമ്മ നേടുംതൂണായി മുന്നിൽ നിന്നും നയിച്ച മത്സരത്തിൽ...

വീണാ വിജയൻറെ എക്സലോജിക്‌ ഇടപാട് സമ്പൂർണ്ണ തട്ടിപ്പ്; തടവ് ശിക്ഷ ശുപാർശ ചെയ്ത ആര്‍ഒസി റിപ്പോര്‍ട്ട് പുറത്ത്

വീണാ വിജയൻറെ എക്സലോജിക്‌ ഇടപാട് സമ്പൂർണ്ണ തട്ടിപ്പ്; തടവ് ശിക്ഷ ശുപാർശ ചെയ്ത ആര്‍ഒസി റിപ്പോര്‍ട്ട് പുറത്ത്

ബെംഗളൂരു: മുഖ്യമന്ത്രീ പിണറായി വിജയൻറെ മകൾ വീണാ വിജയൻറെ ഉടമസ്ഥതയിൽ ഉള്ള എക്സലോജിക്‌ കമ്പനിയും സി എം ആർ എല്ലും തമ്മിലുള്ള ഇടപാട് അടിമുടി തട്ടിപ്പാണെന്ന് തെളിയിച്ചു...

ചിത്രക്കെതിരെ പരാമർശത്തിൽ പിന്തുണയില്ല ; ഗായക സംഘടനയില്‍ നിന്ന് രാജിവച്ച് സൂരജ് സന്തോഷ്

ചിത്രക്കെതിരെ പരാമർശത്തിൽ പിന്തുണയില്ല ; ഗായക സംഘടനയില്‍ നിന്ന് രാജിവച്ച് സൂരജ് സന്തോഷ്

കൊച്ചി: വിവാദ ഗായകൻ സൂരജ് സന്തോഷ് ഗായക സംഘടനയില്‍ നിന്ന് രാജിവച്ചു. തനിക്ക് ഗായക സംഘടനാ ഒരു പിന്തുണയും നൽകുന്നില്ല എന്നതിനാലാണ് ഇതെന്ന് സൂരജ് സന്തോഷ് വ്യക്തമാക്കി.രാജ്യത്തിൻറെ...

കോൺഗ്രസ് ഗരീബി ഹഠാവോ മുദ്രാവാക്യം മാത്രമാണ് നൽകിയത്; ബിജെപി അത് പ്രാവർത്തികമാക്കി 25കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റിയെന്ന് പ്രധാനമന്ത്രി

കോൺഗ്രസ് ഗരീബി ഹഠാവോ മുദ്രാവാക്യം മാത്രമാണ് നൽകിയത്; ബിജെപി അത് പ്രാവർത്തികമാക്കി 25കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റിയെന്ന് പ്രധാനമന്ത്രി

എറണാകുളം : കോൺഗ്രസ് ഗരീബി ഹഠാവോ മുദ്രാവാക്യം മാത്രമാണ് ജനങ്ങൾക്ക് നൽകിയത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ ബിജെപി അത് പ്രാവർത്തികമാക്കി കാണിച്ചു. രാജ്യത്തെ 25 കോടി...

ഔദ്യോഗികമായി ക്ഷണം ലഭിച്ചിട്ടില്ല; എങ്കിലും പോകും; രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുമെന്ന് അരവിന്ദ് കെജ്രിവാൾ

ഔദ്യോഗികമായി ക്ഷണം ലഭിച്ചിട്ടില്ല; എങ്കിലും പോകും; രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുമെന്ന് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളിൽ നിന്നും ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. എങ്കിലു പ്രാണപ്രതിഷ്ഠയിൽ ഉറപ്പായും...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ അവധി വേണം; സുപ്രീംകോടതിയിൽ ഹർജി

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ അവധി വേണം; സുപ്രീംകോടതിയിൽ ഹർജി

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ അവധി നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇന്ത്യൻ ബാർ കൗൺസിൽ ആണ് ഈ ആവശ്യവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ...

ശ്രീരാമഭക്തൻ ആവുകയെന്നത് പാപമൊന്നുമല്ല, ഞാൻ അഭിമാനിയായ ഭക്തൻ, പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കും; യുപി പ്രമുഖ കോൺഗ്രസ് നേതാവ്

ശ്രീരാമഭക്തൻ ആവുകയെന്നത് പാപമൊന്നുമല്ല, ഞാൻ അഭിമാനിയായ ഭക്തൻ, പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കും; യുപി പ്രമുഖ കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് ബഹിഷ്‌കരിച്ച കോൺഗ്രസ് നിലപാട് തള്ളി ഉത്തർപ്രദേശിലെ പ്രമുഖ നേതാവ്. യുപി മുൻ പിസിസി പ്രസിഡന്റ് നിർമൽ ഖേത്രിയാണ് കോൺഗ്രസ് തീരുമാനത്തെ...

എന്റെ കരിയറിലെ മറ്റൊരു മഹത്തായ മുഹൂർത്തം,കുട്ടിക്കാലത്ത് രാമായണം കേട്ടുവളർന്ന നാളുകൾ ഓർക്കുന്നു; അയോദ്ധ്യ ചരിത്രകഥയുമായി പ്രിയദർശൻ

എന്റെ കരിയറിലെ മറ്റൊരു മഹത്തായ മുഹൂർത്തം,കുട്ടിക്കാലത്ത് രാമായണം കേട്ടുവളർന്ന നാളുകൾ ഓർക്കുന്നു; അയോദ്ധ്യ ചരിത്രകഥയുമായി പ്രിയദർശൻ

ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്ര ട്രസ്റ്റിനുവേണ്ടി ശ്രീരാമക്ഷേത്രത്തിന്റെ ചരിത്രംപറയുന്ന ഡോക്യു ഡ്രാമയുമായി പ്രിയദർശൻ. 1883 മുതൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം വരെയുള്ള കാര്യങ്ങളാണ് ഡോക്യു- ഫിക്ഷൻ ചിത്രത്തിൽ പറയുന്നത്....

ഇസ്ലാമിക് സ്‌റ്റേറ്റ് രൂപീകരിക്കാൻ പദ്ധതി; അലിഗഡ് സർവ്വകലാശാലയിൽ മറ്റൊരു ഭീകരൻ കൂടി അറസ്റ്റിൽ 

ഇസ്ലാമിക് സ്‌റ്റേറ്റ് രൂപീകരിക്കാൻ പദ്ധതി; അലിഗഡ് സർവ്വകലാശാലയിൽ മറ്റൊരു ഭീകരൻ കൂടി അറസ്റ്റിൽ 

ലക്‌നൗ: അലിഗഡ് മുസ്ലീം സർവ്വകലാശാലയിൽ നിന്നും മറ്റൊരു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ കൂടി അറസ്റ്റ് ചെയ്ത് ഭീകരവാദ വിരുദ്ധ സ്‌ക്വാഡ്. പ്രയാഗ്‌രാജ് സ്വദേശിയായ ഫൈസാൻ ഭക്തേയാർ ആണ്...

ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ്:  രാമായണ നൃത്തം അവതരിപ്പിക്കാനുള്ള ഭാഗ്യം സിദ്ധിച്ച സന്തോഷ വാർത്ത പുറത്തുവിട്ട് ഹേമ മാലിനി

ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ്:  രാമായണ നൃത്തം അവതരിപ്പിക്കാനുള്ള ഭാഗ്യം സിദ്ധിച്ച സന്തോഷ വാർത്ത പുറത്തുവിട്ട് ഹേമ മാലിനി

അയോദ്ധ്യ:  ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാമായണ നൃത്തത്തിന് ചുവട് വയ്ക്കാനൊരുങ്ങി നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി സ്വാമി രാംഭദ്രചാര്യ സംഘടിപ്പിക്കുന്ന...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist