ന്യൂഡൽഹി: ലോക രാഷ്ട്രങ്ങളുടെ നേതൃത്വത്തിലേക്ക് വളർന്നുകൊണ്ടിരിക്കുകയാണ് ഭാരതം. ആഗോളപ്രശ്‌നങ്ങൾ നടക്കുമ്പോഴെല്ലാം ഇന്ത്യയുടെ അഭിപ്രായം കേൾക്കാനായി വൻ രാഷ്ട്രങ്ങൾവരെ കാതോർത്തിരിക്കുന്ന സ്ഥിതിവരെയെത്തി കാര്യങ്ങൾ. ഇന്ത്യയുമായി നല്ല നയതന്ത്രബന്ധമാണ് ഇന്ന്...
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ദിവസം 605 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആക്ടീവ് കേസുകളുടെ എണ്ണം 4002 ആയതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ...
മല്ലേശ്വരം: ഹോംവർക്ക് ചെയ്തു കൊണ്ടുവരാത്തതിന് ഒരു ക്ലാസിലെ അൻപതോളം കുട്ടികളെ പുറത്താക്കിയ സംഭവത്തിൽ സ്കൂളിന് പിഴയിട്ട് കോടതി. ഒരു ലക്ഷം രൂപയാണ് സ്കൂളിന് കോടതി പിഴയിട്ടത്. രണ്ടാഴ്ച്ചക്കുള്ളിൽ...
മാലെ: പ്രധാനമന്ത്രിയ്ക്കും രാജ്യത്തിനും എതിരായ അധിക്ഷേപ പരാമർശത്തിൽ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ മാപ്പ് അപേക്ഷയുമായി മാലിദ്വീപ് മുൻ ഡെപ്യൂട്ടി സ്പീക്കർ. ഇന്ത്യക്കെതിരായ മന്ത്രിമാരുടെ അഭിപ്രായങ്ങളെ ലജ്ജാകരവും വംശീയവും...
സൂറത്ത്: ജനുവരി 22ന് അയോദ്ധ്യയിൽ നടക്കാനിരിക്കുന്ന രാമപ്രതിഷ്ഠാ ചടങ്ങിനായി പ്രത്യേകമായ സാരി തയ്യാറാക്കി രാജ്യത്തെ ഏറ്റവും വലിയ ടെക്സ്ടൈൽ ഹബ്ബായ സൂറത്ത്. രാമന്റെയും അയോദ്ധ്യയുടെയും ചിത്രങ്ങൾ ചിത്രങ്ങൾ...
ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. മാലിദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. മിനിറ്റുകൾക്കകം ഹൈക്കമ്മീഷണർ ഇബ്രാഹിം ഷഹീബ് വിദേശകാര്യമന്ത്രാലയ ആസ്ഥാനത്തെത്തി.വിഷയം വിവാദമായതോട ഇന്നലെ...
ന്യൂഡൽഹി: അമേരിക്കയിലെ ഹിന്ദുക്കൾക്ക് അയോദ്ധ്യയിലെ രാമക്ഷേത്രം വലിയ സന്തോഷമാണ് നൽകുന്നത് എന്ന് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസ്.നഗരത്തിൽ ഹിന്ദു വിശ്വാസികൾ സംഘടിപ്പിച്ച മാതാ കി ചൗകി...
ന്യൂഡൽഹി: മാലിദ്വീപിലേക്കുള്ള വിമാനങ്ങളുടെ ബുക്കിംഗ് കൂട്ടത്തോടെ റദ്ദാക്കി ഇന്ത്യൻ ഓൺലൈൻ ട്രാവൽ ഏജൻസിയായ ഈസി മൈ ട്രിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ മാലിദ്വീപിലെ മന്ത്രിമാർ അധിക്ഷേപ പരാമർശം...
ചണ്ഡീഗഡ്: പഞ്ചാബിൽ വീണ്ടും അതിർത്തി കടന്ന് പാക് ഡ്രോൺ എത്തി. ഫിറോസ്പൂർ ജില്ലയിലെ ഹസാര സിംഗ് വാല ഗ്രാമത്തിലായിരുന്നു ഡ്രോൺ എത്തിയത്. തകർന്ന് നിലത്ത് വീണ ഡ്രോണിന്റെ...
ഭോപ്പാൽ : മുഖ്യമന്ത്രി ഡോ. മോഹൻ യാദവും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും ചേർന്ന് ഉജ്ജയിനിൽ രാജ്യത്തെ ആദ്യത്തെ ആരോഗ്യകരവും വൃത്തിയുള്ളതും ശുചിത്വവുമുള്ള ഭക്ഷണ...
ജയ്പൂർ : ഇന്ത്യൻ നാവികസേനയിലെ മാർക്കോസ് കമാൻഡോകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ചരക്കുകപ്പൽ മോചിപ്പിക്കാൻ ഇന്ത്യൻ നാവികസേന നടത്തിയ നീക്കത്തെ വീരോചിതമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര...
കൊച്ചി: താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണെന്നും രാഷ്ട്രീയ ചടങ്ങിനല്ലെന്നും കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ദൈവത്തെ പ്രാർത്ഥിക്കുന്നത് വ്യക്തിപരമായ താല്പര്യ പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യ...
ന്യൂഡൽഹി: അഫ്ഗാനിസ്ഥാന് എതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 16 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചു. രോഹിത്...
ന്യൂഡൽഹി: നെഹ്രു കുടുംബം നടത്തുന്ന ലൈസൻസില്ലാത്ത അനാഥാലയത്തിന്റെ ശോചനീയാവസ്ഥ തുറന്നുകാട്ടി എൻസിപിസിആർ മേധാവി പ്രിയങ്ക് കനൂംഗോ. ഉത്തർപ്രദേശിലെ പ്രഗ്രാജ് നഗരത്തിലെ ആനന്ദ് ഭവൻ കോംപ്ലക്സിൽ നെഹ്രു കുടുംബം...
ലക്‌നൗ: അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠയ്ക്കായി തയ്യാറെടുക്കുമ്പോൾ ശ്രീമാഭക്തരായ നിരവധി പേരുടെ നിഷ്‌കളങ്കമായ ഭക്തിയും അർപ്പണവും ചർച്ചയാവുന്നുണ്ട്. രാമനോടുള്ള കളങ്കമില്ലാത്ത ഭക്തി പലരും പല രീതിയിലാണ് പ്രകടിപ്പിക്കുന്നത്. പുരാണത്തിലെ ശ്രാവണകുമാരനെ...
ന്യൂഡൽഹി : മുസ്ലിം യുവതിയോടൊപ്പം ഇരുന്നെന്ന് ആരോപിച്ച് കർണാടകയിൽ ദളിത് യുവാവിന് നേരെ ആക്രമണം. മുസ്ലിം വിഭാഗത്തിൽപ്പെട്ട ഒരുപറ്റം പുരുഷന്മാരാണ് ആക്രമണം നടത്തിയത്. മുസ്ലിം യുവതി അല്ലെന്നും...
മാലെ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ നടത്തിയ വിദ്വേഷപരാമർശം ആഗോളതലത്തിൽ ചർച്ചയ്ക്ക് കാരണമായതോടോ മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത് തടിയൂരി മാലിദ്വീപ്. ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ്...
ന്യൂഡൽഹി: ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ പ്രധാനമന്ത്രിനരേന്ദ്രമോദിയ്‌ക്കെതിരായ അധിക്ഷേപരാമർശത്തിൽ ഒറ്റക്കെട്ടായി മറുപടി കൊടുത്ത് ഇന്ത്യക്കാർ. മാലിദ്വീപിലേക്കുള്ള അവധിക്കാല യാത്ര റദ്ദാക്കിയതായി നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.മാലിദ്വീപിലേക്കുള്ള 8,000-ത്തിലധികം ഹോട്ടൽ...
ഹൈദരാബാദ് : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ശ്രീരാമ ഭക്തർക്കായി ഒരു ലക്ഷം പ്രത്യേക തിരുപ്പതി ശ്രീവരി ലഡു വിതരണം ചെയ്യുമെന്ന് തിരുപ്പതി ദേവസ്വം അറിയിച്ചു....
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് എതിരെ വിദ്വേഷപരാമർശം നടത്തിയ മന്ത്രി മറിയം ഷിവുനയെ തള്ളി കൈകഴുകി മാലിദ്വീപ്. അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും മാലിദ്വീപ് സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies