ലക്നൗ: ബാധയൊഴിപ്പിക്കാനെന്ന പേരിൽ മൗലവി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ സ്ത്രീയും കുടുംബവും തിരികെ സനാതനധർമ്മത്തിലേക്ക് മടങ്ങി. ഹിന്ദു സംഘടനകളുടെയും പുരോഹിതരുടെയും സഹായത്തോടെയായിരുന്നു കുടുംബം ഹിന്ദു മതം സ്വീകരിച്ചത്....
ന്യൂഡല്‍ഹി:വിദ്യാര്‍ത്ഥികളെ രാജ്യസ്‌നേഹത്തിന്റെയും അച്ചടക്കത്തിന്റെയും യൂണിഫോം ധരിച്ച നാഷണല്‍ കേഡറ്റ് കോര്‍ (എന്‍സിസി) ഇന്ന് 75-ന്റെ നിറവില്‍. ശനിയാഴ്ച ന്യൂഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനെ...
അഗർത്തല: അനധികൃതമായി രാജ്യത്ത് കുടിയേറാനെത്തിയ 10 ബംഗ്ലാദേശ് പൗരന്മാർ ത്രിപുര അതിർത്തിയിൽ പിടിയിലായി. വടക്ക് കിഴക്കൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ മിന്നൽ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവർക്കൊപ്പം,...
റായ്പൂർ: ഛത്തീസ്ഗഡിൽ പ്രദേശവാസികൾക്ക് നേരെ ആക്രമണം തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. പ്രദേശവാസിയെ കൊലപ്പെടുത്തി. കൻകർ ജില്ലയിൽ ഇന്നലെ രാത്രിയോടൊയായിരുന്നു ആക്രമണം. കോപ്വെഞ്ച് ഗ്രാമവാസിയായ രാംചി ചിന്നയാണ് കൊല്ലപ്പെട്ടത്....
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി ബിജെപി നേതാവ് സുവേന്ദു അധികാരി. ബിജെപി എംഎൽഎമാരെ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കുമെന്ന ഭീഷണി പരാമർശത്തിലാണ്...
ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ പിടിച്ച് കുലുക്കിയ ഭീകരാക്രമണം നടന്നിട്ട് 15 വർഷങ്ങൾ പൂർത്തിയാകുന്നു. 2008 നവംബർ 26നായിരുന്നു ലോകം നടുങ്ങിയ മുംബൈ ഭീകരാക്രമണം. 26/11...
ന്യൂഡൽഹി: ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്.വാട്ട്‌സാപ്പ്, ടെലഗ്രാം പോലുള്ള സോഷ്യൽ മീഡിയ മെസേജിങ് പ്ലാറ്റ്ഫോമുകൾ വഴി വലിയ രീതിയിൽ ട്രോജൻ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് അറിയിപ്പിൽ പറയുന്നത്....
ഹൈദരാബാദ്: മസ്ജിദിൽ നിസ്‌കരിക്കാൻ എത്തുന്നവരുടെ ലാപ്‌ടോപ്പ് ബാഗുകൾ ഉന്നംവച്ച് മോഷണം നടത്തുന്ന കള്ളൻ പിടിയിലായി. ഹൈദരാബാദിലാണ് സംഭവം. ആസിഫ് നഗർ, ചാദർഘട്ട്, അഫ്‌സൽഗഞ്ച്, ഖൈറത്താബാദ്, ആബിദ്‌സ് എന്നിവിടങ്ങളിലെ...
കൊളംബോ: ഭരതനാട്യത്തെ വേശ്യാവൃത്തിയോട് ഉപമിച്ച സംഭവത്തിൽ ഇസ്ലാമിക പണ്ഡിതനെതിരെ നടപടി സ്വീകരിക്കുമെന്ന് മുസ്ലീം സംഘടനയായ ഉലമ കൗൺസിൽ. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച സംഘടന ഇസ്ലാമിക പണ്ഡിതന്റെ പ്രസ്താവനയെ...
ലക്നൗ:ജാതിക്കും മതത്തിനും അതീതമായി രാജസ്ഥാനിലെ ജനങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ പിന്തുണക്കുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് .രാജസ്ഥാനില്‍ ബിജെപി ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 199...
ഡെറാഡൂൺ: ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള മാനുവൽ ഡ്രില്ലിംഗ് നാളെ ആരംഭിക്കും. മെറ്റൽ പാളിയിലിടിച്ച് തകരാറിലായ ഓഗർ മെഷിൻ ഇന്ന് പുറത്തെത്തിച്ചിരുന്നു. വെർട്ടിക്കൽ ഡ്രില്ലിംഗ് ആണ് ഇപ്പോൾ...
ബാങ്കോക്ക്: സമാധാനം പ്രോത്സാഹിപ്പിക്കുന്ന ഹിന്ദു മൂല്യങ്ങൾ ഉയർത്തിക്കാട്ടി തായ്ലൻഡ് പ്രധാനമന്ത്രി ശ്രേത്ത തവിസിൻ. അഹിംസ, സത്യം, സഹിഷ്ണുത, ഐക്യം എന്നീ ഹിന്ദു മൂല്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാൽ...
മുംബൈ; മകൾ ശ്വേത നന്ദയ്ക്ക് കോടികൾ വിലമതിക്കുന്ന ബംഗ്ലാവ് സമ്മാനമായി നൽകി അമിതാഭ് ബച്ചൻ. മുംബൈയിലെ ജുഹുവിലുള്ള പ്രതീക്ഷ എന്ന പേരുള്ള ബംഗ്ലാവാണ് മകൾക്ക് സമ്മാനിച്ചത്. 50.63...
ലക്നൗ: ഹിന്ദു സ്ത്രീയെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയ സംഭവത്തിൽ മൗലവിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പ്രേതങ്ങളിൽനിന്നും' രക്ഷപ്പെടാനെന്ന വ്യാജേന ഒരു ഹിന്ദു സ്ത്രീയെ...
ചണ്ഡീഗഡ്: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ബത്തിന്ദ എസ്എസ്പി ഗുർബീന്ദർ സിംഗിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവം നടന്ന്...
ലക്നൗ: പ്രവാചക നിന്ദയുടെ പേരിൽ ബസ് കണ്ടക്ടറുടെ കഴുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ലാരെബ് ഹാഷ്മിയ്‌ക്കെതിരെ നടപടി സ്വീകരിച്ച് കോളേജ് അധികൃതർ. ഹാഷ്മിയെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ...
ന്യൂഡൽഹി: മലയാളി മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസിൽ നാല് പ്രതികളെ ജീവപര്യന്തം തടവിനും 1,25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അഞ്ചാം പ്രതിക്ക് മൂന്നു വർഷം...
ന്യൂഡൽഹി: വലിയ കുതിച്ചുചാട്ടത്തിന് ഒരുങ്ങി ഇന്ത്യൻ ആരോഗ്യമേഖല. ഇന്ത്യൻ മരുന്ന് കമ്പനികൾ ഒരു വർഷത്തിനുള്ളിൽ നാല് അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നാണ് വികസിപ്പിച്ചെടുത്തത്. സർക്കാർ ഏജൻസികളുടെ സഹായത്തോടെയാണ് മരുന്നുകൾ...
ചണ്ഡീഗഡ്: പഞ്ചാബിൽ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. പാക് പൗരനെ പിടികൂടി. ഫിറോസ്പൂർ ജില്ലയിലെ ഇന്തോ- പാക് അതിർത്തിയിൽ ആയിരുന്നു സംഭവം. രാവിലെയോടെയായിരുന്നു നുഴഞ്ഞുകയറ്റ...
ഡെറാഡൂൺ: ഉത്തരകാശിയിൽ തകർന്ന തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തുരക്കലിനിടെ ഇന്ന് രാവിലെ വീണ്ടും തകരാറായ ഓഗർ മെഷീൻ തുരങ്കത്തിന് പുറത്തെടുത്തു. ബാക്കി ഭാഗങ്ങൾ ഇനി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies