ലക്നൗ: ഹലാൽ സർട്ടിഫിക്കേഷനോടെ വരുന്ന ഉൽപ്പന്നങ്ങൾ നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. ഹലാൽ ഉൽപ്പന്നങ്ങളുടെ നിർമാണം, ശേഖരണം, വിതരണം, വിൽപ്പന എന്നിവയാണ് നിരോധിച്ചത്. ഹലാൽ സർട്ടിഫിക്കറ്റ് വ്യാജമായി ഉപയോഗിച്ച്...
ശ്രീനഗർ: ജമ്മു കശ്മീരിൽ ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും മയക്കുമരുന്നുകളും പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് നിരോധിത ഭീകര സംഘടനയായ തെഹ്രീക് ഉൾ മുജാഹിദ്ദീന്റെ (TuM) പ്രവർത്തകനായ മൊഹമ്മ...
ലക്നൗ: ശ്മശാനത്തിൽ നിന്ന് അഞ്ചുവയസുകാരിയായ ഹിന്ദുപെൺകുട്ടിയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് പുറത്തെടുത്ത് യുവാവ്. വാരണാസിയിലെ രേവാരി തലാബ് ഏരിയയിലാണ് സംഭവം. കുട്ടിയുടെ മൃതദേഹത്തിനരികെ യുവാവ് കിടന്നുറങ്ങുകയായിരുന്നു, കുട്ടിയുടെ...
മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ കരിയറിലെ മികച്ച പെർഫോമൻസാണ് പേസർ മുഹമ്മദ് ഷമി കാഴ്ച വയ്ക്കുന്നത്. സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ 7 വിക്കറ്റ് നേടി കളിയിലെ താരമാകാനും ഷമിക്ക്...
ലക്നൗ : ലോകകപ്പിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ആദരിക്കാന്‍ ഒരുങ്ങുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായി ഷമിയുടെ ജന്മനാട്ടില്‍ ആധുനിക...
ഭരത്പൂർ: രാജസ്ഥാൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് സർക്കാർ ഉള്ളിടത്ത്, തീവ്രവാദം, അതിക്രമങ്ങൾ, ഇതെല്ലാം അനിയന്ത്രിതമാണ്. കോൺഗ്രസിന് എല്ലാത്തിനും പ്രീണനമാണ് . അവർക്ക് ഏത്...
മുംബൈ: മുംബൈ നഗരത്തിൽ വൈദ്യുതി ബില്ലിന്റെ പേരിലും തട്ടിപ്പ്. 72കാരനായ രഘുനാഥ് കരംബേൽക്കർ ആണ് തട്ടിപ്പിനിരയായത്. മുംബൈ മുലുണ്ടിലെ മുൻ മുൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനാണ് രഘുനാഥ്...
മുംബൈ: ഫാഷനുള്ള വളകൾ ധരിച്ചതിന് യുവതിയെ കൊല്ലാക്കൊല ചെയ്ത് ഭർത്താവും ഭർതൃമാതാവും. നവി മുംബൈയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323,...
ലക്നൗ: വ്യാജ ഹലാൽ സർട്ടിഫിക്കേറ്റ് ഉണ്ടാക്കി സാധനങ്ങൾ വിൽപ്പന നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കേസ് എടുത്ത് പോലീസ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് നടപടി. സംഭവത്തിൽ വിശദമായ...
ചെന്നൈ : മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എസ്. വെങ്കിട്ടരമണന്‍ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 1990 മുതല്‍ രണ്ടു വര്‍ഷം...
ശത്രുക്കൾക്ക് മേൽ പ്രളയമായി മാറാൻ ഭാരതത്തിന്റെ പ്രളയ് മിസൈലുകൾ. ബാലിസ്റ്റിക് മിസൈലായ പ്രളയ്‌യുടെ പരീക്ഷണം സൈന്യം വിജയകരമായി പൂർത്തിയാക്കി. ഇതോടെ പ്രതിരോധ രംഗത്ത് ഒരു നിർണായക നേട്ടം...
അഹമ്മദാബാദ്: അഹമ്മദാബാദിൽ നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് തടസപ്പെടുത്തുമെന്ന ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുൻ. നാളെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഐസിസി ലോകകപ്പ് ഫൈനൽ തടസ്സപ്പെടുത്തുമെന്നാണ്...
ഐസ്വാൾ: മ്യാൻമർ അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നു. ഇതേ തുടർന്ന് ഭീതിയിലാണ് അതിർത്തി മേഖലകളിൽ താമസിക്കുന്നവർ. ഇതിനോടകം തന്നെ അയ്യായിരത്തിലധികം ആളുകളാണ് അതിർത്തിയിൽ നിന്നും മിസോറമിലേക്ക് എത്തിയിട്ടുള്ളത്. ഇവരിൽ...
ലക്നൗ: ഉത്തർപ്രദേശിലെ മുബാറക്പൂരിൽ സ്റ്റേജിൽ യുവതി അശ്ലീല നൃത്തം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് പോലീസ്. ജാഗരൺ ചടങ്ങിനെ തുടർന്നുള്ള സാംസ്കാരിക പരിപാടിക്കിടെയാണ് യുവതി സ്റ്റേജിൽ...
അഹമ്മദാബാദ് : അഹമ്മദാബാദിൽ നടക്കുന്ന ലോകകപ്പ് ഫൈനലിനായി ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. മത്സരം കാണാൻ പോകുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക ട്രെയിൻ സർവ്വീസ്...
ന്യൂഡൽഹി: തലസ്ഥാനത്തെ ജനങ്ങൾക്ക് ആശ്വാസമായി ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം. വെള്ളിയാഴ്ച രാവിലെ 461 ആയിരുന്ന നഗരത്തിലെ എക്യുഐ നിലവാരം ഇന്ന് രാവിലെ 398 ആയി കുറഞ്ഞിട്ടുണ്ട്. പുകമഞ്ഞ്...
അഹമ്മദാബാദ്: 2023 ക്രിക്കറ്റ് വേൾഡ്കപ്പ് ഫൈനൽ മത്സരം നേരിട്ട് കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ നടക്കുന്ന മത്സരം കാണാൻ അദ്ദേഹം ഗുജറാത്തിൽ എത്തും. അഹമ്മദാബാദിലെ നരേന്ദ്ര...
ഭോപ്പാൽ :തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പരാജയം ഉണ്ടാകുമെന്ന ഭയത്താലാണ് ആക്രമണങ്ങൾ നടത്തുന്നതെന്ന് ബിജെപി എംപി പ്രജ്ഞ സിംഗ് ഠാക്കൂർ. അക്രമ രാഷ്ട്രീയം കോൺഗ്രസിന്റെ സംസ്കാരം ആണ്. ബിജെപിയുടെ പ്രവർത്തനങ്ങൾ...
അഹമ്മദാബാദ് : ലോകകപ്പ് ക്രിക്കറ്റ് ഫിനാലയ്ക്കായി വന്‍ ഒരുക്കങ്ങളുമായി ബിസിസി. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ചാണ് ഇന്ത്യ - ഓസ്‌ട്രേലിയ...
അഗ്രം: ആഗ്രയിൽ താജ്മഹലിലെ പൂന്തോട്ടത്തിൽ പരസ്യമായി നമസ്‌കരിച്ച വിനോദസഞ്ചാരിയെ തടഞ്ഞുനിർത്തി സുരക്ഷാ സേന.പശ്ചിമബംഗാൾ സ്വദേശിയായ യുവാവ് താജ്മഹലിന്റെ ഉദ്യാനത്തിൽ പായ വിരിച്ച് മറ്റ് സഞ്ചാരികൾക്ക് തടസ്സം സൃഷ്ടിക്കുന്ന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies