ഭോപ്പാൽ: തിരഞ്ഞെടുപ്പ് ദിനത്തിൽ മദ്ധ്യപ്രദേശിലെ കന്നി വോട്ടർമാർക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും വോട്ടുകൾ രേഖപ്പെടുത്തിക്കൊണ്ട് ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികൾ ആകണമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായി...
ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിലെ വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചു. മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലുമാണ് ഇന്ന് വോട്ടെടുപ്പ്. മദ്ധ്യപ്രദേശിലെ 230 സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ, ഛത്തീസ്ഗഢിൽ ഇന്ന്...
കുവൈറ്റ് സിറ്റി: 2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടം വിജയകരമായി ആരംഭിച്ച് ഇന്ത്യ. കുവൈറ്റിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചാണ് ലോകകപ്പ് സാധ്യത...
ന്യൂഡൽഹി : ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരം കാണാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉണ്ടാകുമെന്ന് സൂചന. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട ചില ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂചലനം. ദോഡ മേഖലയിലാണ് ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. റിക്ടർ സ്‌കെയിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാത്രി...
ചെന്നൈ: ഐസിസി വേൾഡ് കപ്പ് ഇന്ത്യ- ന്യൂസിലാന്റ് സെമി ഫൈനൽ മത്സരം നേരിട്ട് കണ്ടതിന്റെ അനുഭവം വിവരിച്ച് നടൻ രജനികാന്ത്. കളിയുടെ ഭാഗം ആശങ്കയുണ്ടാക്കി. ഇക്കുറി ഇന്ത്യ...
ന്യൂഡല്‍ഹി : ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും സീറ്റ് ഉറപ്പിക്കാനുള്ള നടപടികളുമായി ഇന്ത്യന്‍ റെയില്‍വേ. ഇതോടെ വെയിറ്റിംഗ് ലിസ്റ്റ് ഇല്ലാതെയാകും. ഇതിനായി ദിവസേന ഓടുന്ന ട്രെയിനുകളുടെ...
ശത്രുക്കൾക്കെതിരായ നിരീക്ഷണം ശക്തമാക്കാൻ രാജ്യത്തിന് കൂട്ടായി ഇനി കൂടുതൽ സൂപ്പർ ഡ്രോണുകൾ. ഹെർമിസ് 900 ഡ്രോണുകളും ഹെറോൺ മാർക്ക് 2 ഡ്രോണുകളും അധികമായി കരസേനയുടെ ഭാഗമാക്കാനാണ് തീരുമാനം....
ജയ്പൂർ; തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസ് തന്നെ വീണ്ടും അധികാരം പിടിച്ചെടുക്കുമെന്ന് രാഹുൽ ഗാന്ധി. പാർട്ടി ഒറ്റക്കെട്ടാണ്. രാജസ്ഥാനിലെ മുഴുവൻ മണ്ഡലങ്ങളും തൂത്തുവാരുമെന്നും അദ്ദേഹം പറഞ്ഞു. കാണുമ്പോൾ മാത്രമല്ല...
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാമിലെ ദംഹല്‍ ഹന്‍ജി പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് കശ്മീര്‍ സോണ്‍ പൊലീസ്...
ജയ്പൂര്‍: രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയാണ് പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. സ്ത്രീകളുടെയുള്‍പ്പെടെ ഉന്നമനത്തിനായുള്ള നിരവധി പദ്ധതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ്...
ജയ്പുർ : രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മോദിയെ കർഷകർക്കൊപ്പം കാണാൻ കഴിയുന്നില്ലെന്ന് രാഹുൽ ഗാന്ധി ആരോപണമുന്നയിച്ചു. രാജസ്ഥാനിലെ നോഹറിൽ...
സാൻഫ്രാൻസിസ്കോ : വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ യുഎസിൽ മൈക്രോൺ ടെക്‌നോളജി സിഇഒയും പ്രസിഡന്റുമായ സഞ്ജയ് മെഹ്‌റോത്രയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുന്ന അർദ്ധചാലക മേഖലയിലെ...
ഐസ്വാള്‍: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മ്യാന്‍മറില്‍ നിന്നും മിസോറമിലേക്ക് അഭയം തേടി ആയിരക്കണക്കിന് പേര്‍. ഇതിനോടകം തന്നെ അയ്യായിരത്തോളം പേര്‍ അതിര്‍ത്തി കടന്ന് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തിന്റെ...
ബംഗളൂരു : ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3ന്റെ വിക്ഷേപണ വാഹനത്തിന്റെ ശിഷ്ട ഭാഗങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ വിജയകരമായി തിരിച്ചെത്തിയതായി ഐഎസ്ആര്‍ഒ. ഈ ഭാഗങ്ങള്‍ വടക്കന്‍ പസഫിക് സമുദ്രത്തില്‍...
ബംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ വ്യാഴാഴ്ച ഫോണിൽ ചില നിർദ്ദേശങ്ങൾ നൽകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കും മകനും...
ഗാംഗ്ടോക്ക്: സിക്കിമിലെ ജനങ്ങള്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ സൈന്യം. ചുംഗ്താംഗ് ബെയ്ലി പാലത്തിന്റെ പണി പൂര്‍ത്തിയാക്കി. ചുംഗ്താംഗിലെ പ്രളയബാധിത മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പാലം. സിക്കിം ഗതാഗത മന്ത്രി...
ശ്രീനഗർ: ദോഡയിൽ ബസ് താഴ്ച്ചയിലേക്ക് വീണ് 39 യാത്രക്കാർ മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ച് ജമ്മു കശ്മീർ സർക്കാർ. അപകടത്തേക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട്...
ഡെറാഡൂൺ: ഉത്തരകാശിയിൽ തകർന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തുകയാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. കുടുങ്ങിക്കിടക്കുന്നവരുമായി തങ്ങൾ നിരന്തരമായി...
ലക്നൗ: ഡൽഹി-സഹാർസ വൈശാലി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ തീപിടുത്തം. തീവണ്ടിയുടെ S-6 കോച്ചിൽ ഇന്ന് പുലർച്ചെ 2 മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തിൽ 19 യാത്രക്കാർക്ക് പരിക്കേറ്റു. ഇവരിൽ 11...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies