എറണാകുളം : സാധാരണക്കാരായ യാത്രികരെ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന പുതിയ ട്രെയിൻ ആണ് വന്ദേ സാധാരൺ. നവംബർ മുതൽ കേരളത്തിലും വന്ദേ സാധാരൺ സർവീസ് ആരംഭിക്കും....
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പരിക്ക്. പരിശീലനത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഇംഗ്ലണ്ടുമായുള്ള വേൾഡ് കപ്പ് മത്സരം ഞായറാഴ്ച നടക്കാനിരിക്കെയുണ്ടായ പരിക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ബാറ്റിംഗ് പരിശീലനത്തിനിടെയായിരുന്നു...
ശ്രീനഗർ: ജമ്മു കശ്മീരിന്റെ മണ്ണിൽ നിന്നും ഭീകരരെ വേരോടെ പിഴുതെറിയാനുള്ള നിർണായക നീക്കങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമ്മു കശ്മീർ പോലീസിന്റെ പ്രത്യേക വിഭാഗത്തിലേക്ക് കൂടുതൽ കമാൻഡോമാരെ...
ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മുസ്ലീം സഹോദരങ്ങൾ. ഫത്തേപ്പൂർ സ്വദേശികളായ ശിൽപ്പികളാണ് രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിന്റെ സന്തോഷം പ്രകടമാക്കിയത്. നിർമ്മാണ...
കൊളംബോ : ശ്രീലങ്കൻ സായുധസേനയുടെ പരിശീലനത്തിനായി ഇന്ത്യ അധിക ധനസഹായം നൽകുമെന്ന് ഇന്ത്യൻ ഹൈകമ്മീഷൻ അറിയിച്ചു. 59 ലക്ഷത്തോളം രൂപയാണ് അധികമായി നൽകുക. ആക്ടിംഗ് ഇന്ത്യൻ ഹൈക്കമ്മീഷണർ...
ന്യൂഡൽഹി: ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎൻ പൊതുസഭയിൽ പാസാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ ഞെട്ടലും ലജ്ജയുമുണ്ടെന്ന് പറഞ്ഞ കോൺഗ്രസ് ജനറൽ...
റായ്പുർ : നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽഗാന്ധി ഛത്തീസ്ഗഡ് സന്ദർശിച്ചു. കാങ്കർ ജില്ലയിലെ ഭാനുപ്രതാപ്പൂർ നിയമസഭാ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്തു....
ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. തുടർച്ചയായ 35 തവണ മാറ്റിവച്ച ശേഷമാണ് വീണ്ടും ഹർജി...
നമ്മുടെ ബുദ്ധിശക്തി പരീക്ഷിക്കുന്നവയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. ഇത്തരം കളികളിൽ ദിനവും ഏർപ്പെടുന്നത് നമ്മുടെ ഐക്യു ലെവൽ വർദ്ധിപ്പിക്കുമെന്നാണ് കണ്ടെത്തൽ. അതുകൊണ്ട് തന്നെ ബുദ്ധി ശക്തിയുമായി ബന്ധപ്പെട്ട...
റായ്പൂർ: ഛത്തീസ്ഗഡിലെ ഹോട്ടലിൽ 71കാരനായ ഇറ്റാലിയൻ പൗരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡിലെ ബസ്തർ ഡിവിഷൻ ആസ്ഥാനമായ ജഗദൽപൂരിലെ ഹോട്ടലിൽ ആണ് മൃതദേഹം കണ്ടെത്തിയത്....
ന്യൂഡൽഹി: 2023ലെ പോലീസ് അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പരിപാടികളുടെ ഭാഗമായി നടന്ന ചടങ്ങിൽ വീരമൃത്യു വരിച്ച വീരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്...
മുംബൈ: മഹാരാഷ്ട്രയിൽ നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആൾ അറസ്റ്റിൽ. നവി മുംബൈ സ്വദേശി സഞ്ജയ് കദം (43) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും...
ന്യൂഡൽഹി: ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎൻ പൊതുസഭയിൽ പാസാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ ഞെട്ടലുണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക...
തിരുവനന്തപുരം: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയത്തിൽ നിന്നും വിട്ടുനിന്ന ഇന്ത്യൻ നിലപാടിനെ പ്രശംസിച്ച് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. ഇന്ത്യ...
ന്യൂഡൽഹി : നവരാത്രി കഴിഞ്ഞതോടെ ഡൽഹിയിൽ ഉള്ളിവില കുതിച്ചുയരുകയാണ്. വലിയ വില കൊടുത്ത് ഉള്ളി വാങ്ങേണ്ട അവസ്ഥയിൽ വലഞ്ഞിരിക്കുകയാണ് ഡൽഹിയിലെ സാധാരണ ജനങ്ങൾ. നവരാത്രിക്ക് മുമ്പ് കിലോയ്ക്ക്...
മുംബൈ :ഇന്ത്യയിലെ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലിചെയ്യണമെന്ന ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ അഭിപ്രായത്തിന് പിന്തുണയുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയർമാൻ സജ്ജൻ ജിൻഡാൽ. നാരായണ മൂർത്തിയുടെ...
മിസോറാം: തിരഞ്ഞെടുപ്പിന് മുന്നോടിയായി മിസോറമിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. വെള്ളിയാഴ്ച്ച ഐസ്വാളിലെ പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ...
മുംബൈ: ശതകോടീശ്വരനും വ്യവസായിയുമായ മുകേഷ് അംബാനിക്ക് വധഭീഷണി. ഒക്ടോബർ 27-നാണ് ഷദാബ് ഖാൻ എന്ന പേരിൽ ഇ-മെയിൽ വഴി ഭീഷണിസന്ദേശം ലഭിച്ചത്. 20 കോടി രൂപ നൽകിയെങ്കിൽ...
അമരാവതി : തിരുപ്പതിയിൽ വീണ്ടും പുള്ളിപ്പുലിയെ കണ്ടതിനാൽ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർ അതീവ ജാഗ്രത പുലർത്തണമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ശ്രീ ലക്ഷ്മി നരസിംഹ...
ന്യൂഡൽഹി: ഔദ്യോഗികമായി ഇന്ത്യക്ക് പകരം ഭാരതം എന്ന പേര് ഉപയോഗിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. കേന്ദ്ര കാബിനറ്റിന് റെയിൽവേ മന്ത്രാലയം നൽകിയ ഏറ്റവും പുതിയ ശുപാർശയിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies