ബംഗളുരു : കർണാടകയിലെ ദേശീയപാത 44ൽ നിർത്തിയിട്ടിരുന്ന ട്രക്കുമായി ടാറ്റ സുമോ കൂട്ടിയിടിച്ചു. അപകടത്തിൽ 13 പേർ മരണപ്പെട്ടു. കര്‍ണാടക ചിക്കബെല്ലാപുരയില്‍ ആണ് അപകടമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു...
ഭോപ്പാൽ : മധ്യപ്രദേശ് തിരഞ്ഞെടുപ്പിന് എസ്പിയുമായി സഖ്യം ഉണ്ടാക്കാൻ ശ്രമിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്. സംസ്ഥാനം മുഴുവനായി സഖ്യം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. ബിജെപിക്ക് ഗുണം...
ന്യൂഡൽഹി :'ഭാരതം' എന്ന പേര് കുട്ടികളിൽ ആത്മാഭിമാനം വളർത്തുമെന്ന് പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി എൻസിഇആർടി നിയോഗിച്ച പ്രമുഖ ചരിത്രകാരനും ഐസിഎച്ച്ആർ അംഗവുമായ ഡോ. സി.ഐ. ഐസക്. പാഠപുസ്തകങ്ങളിൽ പൗരാണിക...
ജയ്പൂർ: വിദേശ വിനിമയ ചട്ടലംഘന കേസിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകൻ വൈഭവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഇഡിയുടെ ഡൽഹിയിലെയോ ജയ്പൂരിലെയോ ഓഫീസിൽ...
മുംബൈ: മുംബൈയില്‍ സൈബര്‍ തട്ടിപ്പില്‍ വയോധിക ദമ്പതികള്‍ക്ക് നാലു മാസത്തിനിടെ നഷ്ടമായത് 4 കോടി രൂപ. പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന സൗത്ത് മുംബൈ സ്വദേശികളായ...
ന്യൂഡൽഹി : ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'സെഡ് കാറ്റഗറി'...
ജയ്പൂർ: റീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ രാജസ്ഥാൻ കോൺഗ്രസ് അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതാസ്രയുടെ...
ബംഗലൂരു: കർണാടകയിലെ വ്യവസായ മേഖലയിൽ സുപ്രധാന സ്ഥാനം കൈയ്യാളിയിരുന്ന ബല്ലാരിയിലെ ജീൻസ് വ്യവസായം പ്രതിസന്ധിയിൽ. എൺപതിനായിരത്തോളം വരുന്ന കുടുംബങ്ങൾക്ക് മികച്ച വരുമാനം നൽകിയിരുന്ന സ്ഥാപനമാണ് വൈദ്യുതി വകുപ്പിന്റെ...
കൊൽക്കത്ത; റേഷൻ സാധനങ്ങൾ മറിച്ചുവിറ്റ് കോടികളുടെ ലാഭം ഉണ്ടാക്കിയെന്ന കേസിൽ പശ്ചിമബംഗാളിൽ ഇഡിയുടെ പരിശോധന. മന്ത്രി ജ്യോതി പ്രിയ മല്ലിക്കിന്റെ വസതി ഉൾപ്പെടെ കൊൽക്കത്തയിലെ എട്ടിടങ്ങളിൽ ഇഡി...
കാബൂൾ: വർണവെറിക്കും വംശീയതയ്ക്കും യുദ്ധത്തിനും ഭീകരതയ്ക്കുമൊക്കെ എതിരായ സന്ദേശങ്ങളായി മാറിയ വിഖ്യാത ചരിത്രം കായിക രംഗത്തിനുണ്ട്. ജെസി ഓവൻസും ലൂക്ക മോഡ്രിച്ചും, പ്രവേശനം നിഷേധിക്കപ്പെട്ട ക്രിക്കറ്റിന്റെ മെക്കയിൽ...
ന്യൂഡൽഹി: ഹമാസിനെ ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രയേൽ അംബാസഡർ നയോർ ഗിലോൺ. യുഎസും കാനഡയും ഉൾപ്പെടെയുളള രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചുകഴിഞ്ഞുവെന്നും ഇന്ത്യ ഇനിയും...
ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് ക്ഷേക്ര ഭാരവാഹികള്‍. പ്രധാനമന്ത്രിയുടെ വസതിയില്‍ നേരിട്ടെത്തിയാണ് ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ഭാരവാഹികള്‍ നരേന്ദ്രമോദിയെ ക്ഷണിച്ചത്....
ജയ്പൂർ : രാജസ്ഥാനിൽ യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തിയ സംഭവം വൻ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. 30 കാരനായ നിർപത് ഗുജ്ജാറിനെ സഹോദരൻ ദാമോദർ ട്രാക്ടർ കയറ്റി കൊലപ്പെടുത്തുകയായിരുന്നു....
ന്യൂഡൽഹി : കളിപ്പാട്ട ഗോഡൗണിൽ സൂക്ഷിച്ചിരുന്നത് 800 കിലോയിലധികം പടക്കങ്ങൾ. വടക്കൻ ഡൽഹിയിലെ സദർ ബസാർ മേഖലയിൽ നിന്നാണ് പോലീസ് 800 കിലോയിലധികം പടക്കങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ...
ചെന്നൈ : രാജ്ഭവനിലെ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പ്രതികരിച്ച് തമിഴ് നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. തമിഴ്‌നാട്ടിലെ യഥാര്‍ത്ഥ ക്രമ സമാധാന നിലയാണ് ഈ ആക്രമം...
കോയമ്പത്തൂർ : തമിഴ്നാട്ടിൽ കോയമ്പത്തൂരിലെ വെള്ളിയാങ്കിരി പർവതത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ലിംഗഭൈരവി ക്ഷേത്രം നിലനിർത്തി സവിശേഷതകളുള്ള ഒരു ക്ഷേത്രമാണ്. സ്ത്രീകൾക്ക് ആർത്തവകാലത്ത് പോലും പ്രവേശനം അനുവദിക്കപ്പെട്ടിട്ടുള്ള...
വിശാഖപട്ടണം: ദസറ ആഘോഷിക്കാൻ അനുയായികൾക്ക് പരസ്യമായി മദ്യവും കോഴിയും വിതരണം ചെയ്ത വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവ് വിവാദത്തിൽ. സമൂഹമാദ്ധ്യമങ്ങളിലൂടെ ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് എതിർപ്പുയർന്നത്. ദബാഗാർഡൻസിലെ...
ചെന്നൈ : തമിഴ്നാട്ടിൽ രാജ്ഭവന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് ആക്രമണം. ചെന്നൈ, ഗിണ്ടിയിലെ രാജ്ഭവന്റെ പ്രധാന കവാടത്തിലൂടെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്....
വിജയവാഡാ : ഇന്ത്യയില്‍ അവിശ്വസനീയമായ സാധ്യതകളാണ് തുറന്ന് കിടക്കുന്നതെന്നും ആഗോളതലത്തില്‍ വലിയ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ക്ക്...
ന്യൂഡൽഹി : ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോണുമായി നടി കങ്കണ റണാവത്ത് കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഇസ്രായേലിനുള്ള പരിപൂർണ്ണ പിന്തുണ അറിയിച്ചതായി കങ്കണ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies