ഇസ്ലാമാബാദ് : പാകിസ്താൻ ആർമി മേജർ മോയിസ് അബ്ബാസ് ഷാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തെക്കൻ വസീരിസ്ഥാൻ മേഖലയിൽ തെഹ്രീക്-ഇ-താലിബാൻ പാകിസ്താനുമായുള്ള (ടിടിപി) ഏറ്റുമുട്ടലിൽ ആണ് 37 കാരനായ...
ആണവായുധങ്ങളുമായി ലോകത്തെ മുൾമുനയിൽ നിർത്താൻ ശ്രമിക്കുന്ന ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളാണ് അമേരിക്ക കഴിഞ്ഞ ദിവസം തകർത്തത്. അത്യാധുനിക യുദ്ധവിമാനങ്ങളായ ബി2 സ്പിരിറ്റ് ബോംബറുകൾ ഉപയോഗിച്ചാണ് ഇവ തകർത്തത്....
ബെയ്ജിങ് : ചൈനയിൽ നടക്കുന്ന എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുത്ത് ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) അംഗരാജ്യങ്ങളിലെ...
ഇറാനിൽ തങ്ങൾ ആക്രമണം നടത്തിയ മൂന്ന് ആണവ കേന്ദ്രങ്ങളിൽനിന്നായി 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായതായി അവകാശപ്പെട്ട് യുഎസ്. പത്തോളം ആണവായുധങ്ങൾ നിർമ്മിക്കാൻ പറ്റുന്ന അളവിലുള്ള യുറേനിയമാണ് കടത്തിയതെന്ന്...
ടെൽ അവീവ് : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ആവശ്യപ്രകാരമുള്ള വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ. ഇറാൻ വെടി നിർത്തൽ കരാർ ധാരണയിൽ എത്താൻ തീരുമാനിച്ചതിന്...
ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ ദുരിതത്തിൽ ആയിരിക്കുന്നത് കേരളത്തിൽ നിന്ന് അടക്കമുള്ള പ്രവാസി സമൂഹമാണ്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഖത്തറും ബഹ്‌റൈനും കുവൈറ്റും വ്യോമപാത അടച്ചു....
വാഷിംഗ്ടൺ : ഇറാനും ഇസ്രായേലും വെടിനിർത്തലിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ അമേരിക്കൻ പ്രസിഡന്റിന്റെ വെടിനിർത്തൽ അവകാശവാദങ്ങൾ ഇറാൻ നിഷേധിച്ചു. വെടിനിർത്തൽ സംബന്ധിച്ച് ഒരു...
വിങ്‌സ്യൂട്ട് ജമ്പിംഗിനിടെ 24 കാരന് ദാരുണാന്ത്യം. സ്വിസ് ആൽപ്‌സിൽ വെച്ച് നടന്ന വിങ്‌സ്യൂട്ട് ജമ്പിംഗിനിടെയാണ് സ്കോട്ട്‌ലൻഡിൽ നിന്നുള്ള ലിയാം ബൈൺ (Liam Byrne) മരണം സംഭവിച്ചത് ....
ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പുമായി മുൻ രാജാവിന്റെ മകനും കിരീടാവകാശിയുമായ റെസ പഹ്‌ലവി. ഇപ്പോൾ സ്ഥാനമൊഴിയുകയാണെങ്കിൽ മാന്യമായ വിചാരണ ലഭിക്കുമെന്നാണ്...
ടെഹ്റാൻ : ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി. ഫോർഡോ ആണവ കേന്ദ്രത്തിൽ ഉൾപ്പെടെ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതായി ഐഎഇഎ...
ദമാസ്കസ് : സിറിയയുടെ തലസ്ഥാനമായ ദമാസ്കസിലെ ക്രിസ്ത്യൻ പള്ളിയിൽ ഉണ്ടായ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22 കടന്നു. ആക്രമണത്തിൽ 63 പേർക്ക് ഗുരുതരമായി പരിക്കേറ്റുമുണ്ട്. ഞായറാഴ്ച...
ടെൽ അവീവ് : ഇറാനിലെ ആറ് പ്രധാന വ്യോമ താവളങ്ങളിൽ ഇസ്രായേൽ ആക്രമണം. ആക്രമണത്തിൽ ഇറാന്റെ 15 യുദ്ധവിമാനങ്ങൾ നശിപ്പിച്ചതായി ഐഡിഎഫ് വ്യക്തമാക്കി. ഇറാന്റെ പടിഞ്ഞാറൻ, കിഴക്കൻ,...
വാഷിംഗ്ടൺ : ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിനെ 'ബുൾസൈ' എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ സ്മാരക നാശനഷ്ടങ്ങളാക്കി മാറ്റിയെന്നും...
ന്യൂഡൽഹി : ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്ക കൂടി പങ്കുചേർന്നതോടെ മധ്യപൂർവദേശം യുദ്ധഭീതിയിലാണ്. ഇന്ന് രാവിലെ അമേരിക്ക ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ തകർത്തു....
ഇസ്ലാമാബാദ് : ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ സൈനിക ആക്രമണങ്ങളെ അപലപിച്ച് പാകിസ്താൻ. കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ നടത്തിയ 'നയതന്ത്ര ഇടപെടലിന്' 2026 ലെ...
ഇസ്രായേൽ -ഇറാൻ യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്ന് ആക്രമണം നടത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ. ശക്തമായ തിരിച്ചടികളുണ്ടാകുമെന്ന്നാണ് മുന്നറിയിപ്പ് . മിഡിൽ ഈസ്റ്റിലെ ഓരോ...
വാഷിംഗ്ടൺ : സമാധാന കരാറിൽ എത്തിയില്ലെങ്കിൽ കൂടുതൽ വലിയ ദുരന്തങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാന് കർശന മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്. ഇറാനിൽ വ്യോമാക്രമണം...
വാഷിംഗ്ടൺ : ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായേലിനൊപ്പം ഇപ്പോൾ യുഎസ് കൂടി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക പ്രഖ്യാപിച്ചു. ഇത് യുഎസിനും ഇസ്രായേലിനും...
രാജ്യത്ത് അമേരിക്ക ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഇറാൻ. മൂന്ന് ആണവോർജ കേന്ദ്രങ്ങളും നേരത്തെ ഒഴിപ്പിച്ചതാണ്. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഇറാന്റെ അവകാശവാദം ആണവ വികിരണം ഉണ്ടാക്കുന്ന വസ്തുക്കൾ...
ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ പങ്കുചേർന്ന് അമേരിക്ക. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയയായ ട്രൂത്തിലൂടെയാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies