ടെഹ്റാൻ : ഇസ്രായേലിൽ മിസൈൽ ആക്രമണങ്ങൾ തുടരുന്ന ഇറാന്റെ നടപടിക്ക് പ്രതികാരമായി ഇറാനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രായേൽ. ഇറാൻ പ്രതിരോധ മന്ത്രാലയത്തിന് നേരെ ഇസ്രായേൽ വ്യോമാക്രമണം...
ഇറാൻ -ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. ഇറാന്റെ എണ്ണപ്പാടങ്ങളിൽ അടക്കം ഇസ്രയേൽകനത്ത ആക്രമണം നടത്തി. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീൽഡിലൊന്നാണിത്....
ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിൽ ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണം ലോക യുദ്ധ ചരിത്രത്തിലെ നിർണായക നീക്കമായാണ് വിലയിരുത്തുന്നത്. ജൂൺ 13 ന് രാവിലെ ഇറാന്റെ...
ഇറാന് അന്ത്യശാസനവുമായി ഇസ്രായേൽ. മിസൈൽ ആക്രമണം തുടരുകയാണെങ്കിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ ഭസ്മമാക്കുമെന്നാണ് മുന്നറിയിപ്പ്. സൈന്യവുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം പ്രതിരോധമന്ത്രിയാണ് മുന്നറിയിപ്പ് നടത്തിയത്. ഇസ്രയേലി...
ഇന്ത്യ-ഇസ്രായേൽ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. നിരന്തരമായ ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഇല്ലാതാക്കാൻ ശ്രമിക്കണമെന്ന് ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യമന്ത്രാലയമാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്....
ഒരു ആണവ ശക്തിയായി ഉയരാനുള്ള ഇറാന്റെ ശ്രമങ്ങൾക്ക് ഏറ്റവും വലിയ തിരിച്ചടിയാണ് വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണം. ഇറാന്റെ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളാണ് ഈ ആക്രമണത്തിൽ...
ടെൽ അവീവ് : ഇസ്രായേലിനെതിരായ മിസൈൽ ആക്രമണങ്ങൾ തുടർന്നാൽ ഇറാന്റെ തലസ്ഥാനം കത്തിച്ചാമ്പലാവുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. ഐഡിഎഫ് ചീഫ് ഓഫ്...
അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഒരേയൊരു യാത്രക്കാരനാണ് ഇന്ത്യൻ വംശജനം യുകെ പൗരനുമായ വിശ്വാഷ് കുമാർ രമേശ്. അപകടത്തിൽപ്പെട്ട് തകർന്ന വിമാനത്തിലെ 11-A സീറ്റിലെ യാത്രക്കാരനായിരുന്നു...
ഇസ്രായേലിനെതിരെ പ്രത്യാക്രമണവുമായി ഇറാൻ. ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേരിൽ ഇസ്രയേൽ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ ട്രൂ പ്രോമിസ് 3 എന്ന പേരിലാണ്...
ആക്രമണ- പ്രത്യാക്രമണങ്ങളുമായി ഇറാനും ഇസ്രായേലും പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഇസ്രായേലിന്റെ കനത്ത ആക്രമണത്തിൽ ഇറാനിൽ കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ സൈനിക...
എല്ലാം നിയന്ത്രണവിധേയം,സുരക്ഷിതം എന്നുകരുതി പുലർകാലസ്വപ്‌നവുമായി സുഖമായി ഉറങ്ങിയവർ ഞെട്ടിയുണരും മുൻപ് ചാരമായ വെള്ളിയാഴ്ച. പൊടുന്നനെയുണ്ടായ ആക്രമണത്തിൽ സംയുക്തസൈനികമേധാവി പോലും കൊല്ലപ്പെടുന്നു. ആണവശാസ്ത്രജ്ഞരും സൈനികഉന്നതഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്ന നടുക്കുന്ന വാർത്ത....
ടെഹ്റാൻ : ഇസ്രായേൽ വ്യോമാക്രമണത്തിൽ മുൻ സൈനിക മേധാവി കൊല്ലപ്പെട്ടതോടെ പുതിയ സൈനിക മേധാവിയെ നിയമിച്ച് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമേനി. മേജർ ജനറൽ അമീർ...
ഇറാനെതിരെയുള്ള ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. തലസ്ഥാനമായ ടെഹ്‌റാനിലാണ് വ്യോമാക്രമണമുണ്ടായത്. ടെഹ്നാറെ കൂടാതെ കരാജും ഇസ്രായേൽ സൈന്യം ലക്ഷ്യമിട്ടിരുന്നു. തെക്കൻ ഇറാനിലെ ഫോർദോ ആണവ കേന്ദ്രത്തിന് സമീപവനും സ്‌ഫോടനമുണ്ടായി....
ജമ്മു കശ്മീർ പാകിസ്താന്റെ ഭാഗമായും വടക്കുകിഴക്കൻ ഇന്ത്യയെ നേപ്പാളിന്റെ ഭാഗമായും തെറ്റായി ചിത്രീകരിച്ചിരിക്കുന്ന ഭൂപടം പുറത്തിറക്കിയതിൽ ക്ഷമാപണം നടത്തി ഇസ്രായേൽ. ഇറാന്റെ മിസൈലുകളുടെ ദൂരപരിധി വ്യക്തമാക്കുന്ന ഭൂപടം...
ടെഹ്റാൻ : ഇസ്രായേൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാനിൽ റേഡിയോ ആക്ടീവ്, രാസ മലിനീകരണം സംഭവിച്ചതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി. അന്താരാഷ്ട്ര...
ടെൽ അവീവ് : ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ മിസൈൽ ആക്രമണങ്ങൾ നടത്തി ഇറാൻ. ഇസ്രായേൽ ഇറാന്റെ തലസ്ഥാനത്തും ആണവ കേന്ദ്രങ്ങളിലും നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരമായാണ് ഇറാൻ...
ടെൽ അവീവ് : ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തുമെന്ന കാര്യം അമേരിക്കയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന് ആണവായുധങ്ങൾ...
ന്യൂഡൽഹി : ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് സംസാരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ...
ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്. സ്ഥിതിഗതികൾ അങ്ങേയറ്റം ആശങ്കാജനകമാണെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വിലയിരുത്തുന്നത്. 1980 കളിലെ ഇറാഖുമായുള്ള യുദ്ധത്തിനുശേഷം ഇറാനെതിരെയുള്ള ഏറ്റവും വലിയ ആക്രമണമാണ് വെള്ളിയാഴ്ച...
പശ്ചിമേഷ്യ വീണ്ടും ഒരു യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ആരംഭിച്ചതിന്റെ പ്രതിധ്വനി രാജ്യാന്തര വിപണിയിലും ദൃശ്യമാണ്. പശ്ചിമേഷ്യയിലെ യുദ്ധഭീതി പ്രധാനമായും പ്രകടമായിരിക്കുന്നത് ക്രൂഡ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies