International

”ഹനിയയെ കൊന്നത് ഇന്ത്യൻ വംശജൻ”; പ്രചരിപ്പിച്ച് തുർക്കി മാദ്ധ്യമങ്ങൾ; അമിളി പറ്റിയെന്ന് മനസിലായതോടെ പിൻവലിച്ചു

”ഹനിയയെ കൊന്നത് ഇന്ത്യൻ വംശജൻ”; പ്രചരിപ്പിച്ച് തുർക്കി മാദ്ധ്യമങ്ങൾ; അമിളി പറ്റിയെന്ന് മനസിലായതോടെ പിൻവലിച്ചു

ന്യൂഡൽഹി : ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രായേൽ ചാരസംഘടനയായ മൊസാദ് ആണെന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ടിൽ തുർക്കി മാദ്ധ്യമങ്ങൾക്ക് അമിളി പറ്റി. ഹനിയ കൊലപാതകത്തിന്...

ബംഗ്ലാദേശ് കത്തുന്നു; 90ലധികം പേർ കൊല്ലപ്പെട്ടു: ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ന്യൂഡൽഹി:ബംഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം ആളികത്തുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടാണ് രാജ്യത്ത് ക്രമസമാധാനം തകർന്നിരിക്കുന്നത്. 90ലധികം പേർ അക്രമങ്ങളിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.ഇതോടെ ബം​ഗ്ലാദേശിലുള്ള തങ്ങളുടെ പൗരന്മാരോട്...

യാത്രക്കാരിയുടെ തലയിൽ പേൻ; വിമാനം അടിയന്തിരമായി താഴെയിറക്കി

യാത്രക്കാരിയുടെ തലയിൽ പേൻ; വിമാനം അടിയന്തിരമായി താഴെയിറക്കി

ന്യൂയോർക്ക്: യാത്രക്കാരിയുടെ തലയിൽ പേൻ കണ്ടതിനെ തുടർന്ന് അമേരിക്കയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. ലോസ് ആഞ്ചൽസിൽ നിന്നും ന്യൂയോർക്കിലേക്ക് പോകുകയായിരുന്ന വിമാനം ആണ് അടിയന്തിരമായി താഴെയിറക്കിയത്. സംഭവ...

കരുതലിന് നന്ദി.. ഗെയിംസ് വില്ലേജിൽ കായികതാരങ്ങൾക്കായി 40 എസികൾ; ഇന്ത്യൻ സർക്കാരിന് നന്ദി പറഞ്ഞ് ഒളിമ്പിക്‌സ് താരങ്ങൾ

കരുതലിന് നന്ദി.. ഗെയിംസ് വില്ലേജിൽ കായികതാരങ്ങൾക്കായി 40 എസികൾ; ഇന്ത്യൻ സർക്കാരിന് നന്ദി പറഞ്ഞ് ഒളിമ്പിക്‌സ് താരങ്ങൾ

  പാരീസ്; ഒളിമ്പിക്‌സ് വില്ലേജിലെ ഇന്ത്യൻ കായികതാരങ്ങളുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് പരിഹരിച്ച് സർക്കാർ. പാരീസ് നഗരത്തിൽ താമസിക്കുന്ന കായികതാരങ്ങൾ കൊടും ചൂടിനോട് മല്ലിട്ടാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. താമസിക്കുന്ന...

ഹമാസിൻറെ മുതിർന്ന നേതാവ് ഇസ്രായേൽ പിടിയിൽ: ഗാസയിൽ പൂർണ്ണ ഉപരോധം;   ശക്തമായ തിരിച്ചടി തുടരുന്നു

അബ്രഹാം സഖ്യം…. നിലവിൽ വന്നാൽ ഇറാൻ പിന്നെ ഓർമ്മകളിൽ മാത്രം: ഇസ്രായേലിൻ്റെ തുറുപ്പ് ചീട്ട്: ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ചീട്ട് കീറും

ടെൽഅവീവ്: പശ്ചിമേഷ്യയിൽ ഇറാൻ- ഇസ്രായേൽ സംഘർഷം കൊടുമ്പിരി കൊള്ളവേ അബ്രഹാം സഖ്യ രൂപീകരണത്തിനുള്ള സാധ്യത വർധിക്കുന്നതായി നിരീക്ഷണം. ഇറാൻ്റെ പ്രകോപനങ്ങൾക്ക് പിന്നാലെ യുഎസും യുകെയുമായി സംസാരിക്കുകയാണെന്ന ഇസ്രായേലി...

ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം രൂക്ഷമാകുന്നു ; എല്ലാ പൗരന്മാരും എത്രയും പെട്ടെന്ന് ലെബനൻ വിടാൻ നിർദ്ദേശം നൽകി യുഎസും യുകെയും

ബെയ്റൂട്ട് : ഇസ്രായേലും ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ലെബനനിൽ ഇസ്രായേൽ ആക്രമണം ഉണ്ടാകാമെന്ന് ആശങ്കയുള്ളതിനാൽ തങ്ങളുടെ പൗരന്മാർ എത്രയും...

പാകിസ്താൻ്റെ സഹായം തേടി ഹമാസ്; മുജാഹിദീൻ നാട് സഹായിക്കുമെന്ന് പ്രത്യാശയുള്ളതായി ഭീകരൻ ഇസ്മായിൽ ഹനിയ;

ഹമാസ് തലവന്റെ കൊലപാതകം ഇറാനിയൻ ഏജന്റുമാർ വഴിയല്ല ; ഇസ്രായേൽ ഉപയോഗിച്ചത് ഷോർട്ട് റേഞ്ച് പ്രൊജക്‌ടൈൽ എന്ന് ഇറാൻ

ടെഹ്റാൻ : ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്താനായി ഇസ്രായേൽ ഇറാനിയൻ ഏജന്റു മാരെ ഉപയോഗിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ഇറാൻ. ഷോർട്ട് റേഞ്ച് പ്രൊജക്‌ടൈൽ ഉപയോഗിച്ചാണ് ഇസ്രായേൽ...

മലദ്വാരത്തിലൂടെ ഈലിനെ കയറ്റി; പുറത്തുവരാതിരിക്കാൻ നാരങ്ങയും തിരുകി; യുവാവിന്റെ സാഹസികതയിൽ ഞെട്ടി ഡോക്ടർമാർ

മലദ്വാരത്തിലൂടെ ഈലിനെ കയറ്റി; പുറത്തുവരാതിരിക്കാൻ നാരങ്ങയും തിരുകി; യുവാവിന്റെ സാഹസികതയിൽ ഞെട്ടി ഡോക്ടർമാർ

വിയറ്റ്‌നാം: നേപ്പാളിൽ യുവാവിന്റെ വയറ്റിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് ഈൽ മത്സ്യവും നാരങ്ങയും. ഇന്ത്യക്കാരൻ ആയ 31 കാരന്റെ വയറ്റിലായിരുന്നു മത്സ്യം ഉണ്ടായിരുന്നത്. മത്സ്യം ആന്തരാവയവങ്ങൾ കടിച്ച്...

രണ്ട് വിജയം നേടിയതിൽ സന്തോഷം, എങ്കിലും…; ട്രിപ്പിൾ മെഡൽ നഷ്ടത്തിൽ കണ്ണീരോടെ മനു ഭാക്കർ

രണ്ട് വിജയം നേടിയതിൽ സന്തോഷം, എങ്കിലും…; ട്രിപ്പിൾ മെഡൽ നഷ്ടത്തിൽ കണ്ണീരോടെ മനു ഭാക്കർ

പാരീസ്: ചരിത്രപരമായ രണ്ട് മെഡലിന് പിന്നാലെ മൂന്നാം മെഡൽ നഷ്ടത്തിലെ നിരാശ പങ്കുവച്ച് ഇന്ത്യയുടെ അഭിമാനം മനു ഭാക്കർ. മത്സരത്തിൽ പങ്കെടുക്കുമ്പോൾ താൻ അൽപ്പം പരിഭ്രമത്തിൽ തന്നെയായിരുന്നു....

ഹമാസ് തലവന്റെയും ഹിസ്ബുള്ള നേതാക്കളെയും വധിച്ചതിൽ പ്രതികാരം ചെയ്യുമെന്ന് ഇറാൻ;ഞങ്ങൾക്കെതിരെയുള്ള ആക്രമണത്തിന് വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ

ഹമാസ് തലവന്റെയും ഹിസ്ബുള്ള നേതാക്കളെയും വധിച്ചതിൽ പ്രതികാരം ചെയ്യുമെന്ന് ഇറാൻ;ഞങ്ങൾക്കെതിരെയുള്ള ആക്രമണത്തിന് വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ

ബെയ്റൂട്ട് : ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെയും ഹിസ്ബുള്ള സീനിയർ കമാൻഡർ ഷുവാദ് ഷുക്കറിന്റെയും മരണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന ഭീഷണിയുമായി ഇറാൻ. ഇസ്രായേലിനെതിരെ ശക്തമായ ആക്രമണം നടത്താൻ...

ഇറാൻ -ഇസ്രായേൽ സംഘർഷം ; ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഇറാൻ -ഇസ്രായേൽ സംഘർഷം ; ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നു. ഇതേ തുടർന്ന് പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി ഇന്ത്യ. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ഉന്നത നേതാക്കളെ വധിച്ചതിന് പ്രതികാരം...

കമാൻഡർ ഉൾപ്പെടെ ചാരം; ഹമാസ് ഭീകരർക്ക് നേരെ മിസെെൽ പായിച്ച് ഇസ്രായേൽ സേന

കമാൻഡർ ഉൾപ്പെടെ ചാരം; ഹമാസ് ഭീകരർക്ക് നേരെ മിസെെൽ പായിച്ച് ഇസ്രായേൽ സേന

ജെറുസലേം: ഹമാസ് കമാൻഡറെയും കൂട്ടാളികളെയും വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രായേൽ. വെസ്റ്റ് ബാങ്കിൽ ആയിരുന്നു സംഭവം. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഉച്ചയോടെയായിരുന്നു സംഭവം. വെസ്റ്റ്ബാങ്കിലെ തുൽക്കാമിൽ കാറിൽ...

ഇടികൂട്ടിലെ ആണോ പെണ്ണോ വിവാദത്തിൽ ട്വിസ്റ്റ് ;മൂക്ക് തകർത്ത താരത്തോട് ക്ഷമചോദിച്ച് ഇറ്റാലിയൻ ബോക്‌സർ,സമ്മാനത്തുക നൽകാൻ അസോസിയേഷൻ തീരുമാനം

ഇടികൂട്ടിലെ ആണോ പെണ്ണോ വിവാദത്തിൽ ട്വിസ്റ്റ് ;മൂക്ക് തകർത്ത താരത്തോട് ക്ഷമചോദിച്ച് ഇറ്റാലിയൻ ബോക്‌സർ,സമ്മാനത്തുക നൽകാൻ അസോസിയേഷൻ തീരുമാനം

പാരീസ്: ഒളിമ്പിക്‌സ് ബോക്‌സിംഗ് മത്സരത്തിനിടെ ഇറ്റാലിയൻ താരം ആഞ്ജല കരിനിയും അൾജീരിയ താരം ഇമാൻ ഖലീഫയും തമ്മിൽ ഉണ്ടായ തർക്കത്തിൽ വഴിത്തിരിവ്. എല്ലാവരെയും ഞെട്ടിച്ച് ഇമാനോട് മാപ്പപേക്ഷയുമായി...

ദിനോസറുകളെ കൂട്ടക്കുരുതി ചെയ്ത ഛിന്നഗ്രഹം പക്ഷികളെ എന്ത് ചെയ്തു?; 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് സംഭവിച്ചത്

ദിനോസറുകളെ കൂട്ടക്കുരുതി ചെയ്ത ഛിന്നഗ്രഹം പക്ഷികളെ എന്ത് ചെയ്തു?; 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് സംഭവിച്ചത്

ന്യൂയോർക്ക്: ദിനോസറുകളുടെ വംശനാശത്തിന് ഇടയാക്കിയ ഛിന്നഗ്രഹത്തിന്റെ പഠനം പക്ഷികളിൽ ജനിതക മാറ്റങ്ങൾ ഉണ്ടാക്കിയതായി പഠനം. അമേരിക്കയിലെ മിഷിഗൺ സർവ്വകലാശാലയിലെ ഗവേഷകർ ആണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയിരിക്കുന്നത്....

9/11 ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ വെട്ടി കുറയ്ക്കില്ല; ഒത്തുതീർപ്പിൽ നിന്ന് പിന്നാക്കം പോയി യുഎസ്

9/11 ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ വെട്ടി കുറയ്ക്കില്ല; ഒത്തുതീർപ്പിൽ നിന്ന് പിന്നാക്കം പോയി യുഎസ്

വാഷിംഗ്ടൺ; 2001 സെപ്തംബർ 11 ന് വേൾഡ് ട്രേഡ് സെന്ററിലും യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും നടന്ന ഭീകരാക്രമണത്തിലെ പ്രതികളുടെ ശിക്ഷ കുറയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറി...

ചരിത്രം കുറിച്ച് ലക്ഷ്യ:മെഡലിലേക്ക് ഇനി ഒരു സെമിദൂരം

ചരിത്രം കുറിച്ച് ലക്ഷ്യ:മെഡലിലേക്ക് ഇനി ഒരു സെമിദൂരം

ചരിത്രം കുറിച്ച് ലക്ഷ്യ:മെഡലിലേക്ക് ഇനി ഒരു സെമിദൂരം പാരീസ്: ഇന്ത്യയുടെ പാരീസ് ഒളിമ്പിക്സ് മെഡൽ ശേഖരത്തിലേക്ക് ബാഡ്മിന്റൻ സിംഗിൾസിൽ നിന്നും പ്രതീക്ഷ. യുവതാരം ലക്ഷ്യ സെൻ സെമിഫൈനലിൽ...

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

ആദ്യ ബഹിരാകാശ നിലയയാത്രയ്ക്ക് ഒരു ഇന്ത്യക്കാരന് സുവർണാവസരം ; പ്രശാന്ത് ബാലകൃഷ്ണൻ നായർ ഉൾപ്പെടെ രണ്ടുപേർ ലിസ്റ്റിൽ

ന്യൂയോർക്ക്: ഇന്ത്യക്കാർക്ക് അഭിമാന നിമിഷത്തിന് വഴിയൊരുക്കി നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) യാത്രയ്ക്കായി ആദ്യമായി മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ തയ്യാറെക്കുന്നുവെന്ന വിവരം ആണ് പുറത്ത്...

വയനാട്ടിൽ ഉരുൾപൊട്ടൽ: ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് ചൈനയ്ക്ക് നന്ദി പറഞ്ഞ് ഇന്ത്യ

വയനാട്ടിൽ ഉരുൾപൊട്ടൽ: ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് ചൈനയ്ക്ക് നന്ദി പറഞ്ഞ് ഇന്ത്യ

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് വെള്ളിയാഴ്ച ചൈനയോട് നന്ദി പറഞ്ഞ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ. “ഇന്ത്യൻ സംസ്ഥാനമായ #കേരളത്തിലെ വൻതോതിലുള്ള മണ്ണിടിച്ചിലിൽ...

പെട്ടിയും കിടക്കയും എടുത്ത് ഓടിക്കോ; ഞങ്ങൾ രക്ഷിക്കുമെന്ന് കരുതി കാത്തുനിൽക്കേണ്ട; വിനോദസഞ്ചാരികൾക്ക് താക്കീത് നൽകി ബ്രിട്ടൺ

പെട്ടിയും കിടക്കയും എടുത്ത് ഓടിക്കോ; ഞങ്ങൾ രക്ഷിക്കുമെന്ന് കരുതി കാത്തുനിൽക്കേണ്ട; വിനോദസഞ്ചാരികൾക്ക് താക്കീത് നൽകി ബ്രിട്ടൺ

ലണ്ടൻ: ഇസ്രയേലും ഇറാനും തമ്മിൽ ഏത് നിമിഷവും യുദ്ധം പൊട്ടിപുറപ്പെടാം എന്ന സാഹചര്യം ലെബനോൻ ഉൾപ്പെടുന്ന പശ്ചിമേഷ്യയിൽ നിലനിൽക്കുന്നത് കൊണ്ട് തങ്ങളുടെ ടൂറിസ്റ്റുകൾക്ക് താക്കീത് നൽകി ബ്രിട്ടൺ...

ഹാനിയെ കൊലപാതകം; ലോകം ഇതുവരെ കണ്ടതിൽ വച്ചേറ്റവും സൂക്ഷ്മമായ ഓപ്പറേഷനുകളിൽ ഒന്ന് ; ഇറാനെ സ്വന്തം നാട്ടിൽ മൊസാദ് നാണം കെടുത്തിയത് ഇങ്ങനെ

ഹാനിയെ കൊലപാതകം; ലോകം ഇതുവരെ കണ്ടതിൽ വച്ചേറ്റവും സൂക്ഷ്മമായ ഓപ്പറേഷനുകളിൽ ഒന്ന് ; ഇറാനെ സ്വന്തം നാട്ടിൽ മൊസാദ് നാണം കെടുത്തിയത് ഇങ്ങനെ

ടെഹ്‌റാൻ: ഇസ്രയേലിനെ ഉപദ്രവിച്ചിട്ട് സുഖമായി ജീവിക്കാം എന്ന് കരുതുന്നവരോളം മണ്ടന്മാർ വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാൽ അത്തരത്തിലൊരു മണ്ടത്തരമാണ് ഹമാസ്  ഒക്ടോബർ 7 ന് നടത്തിയത്. വല്ലപ്പോഴുമൊക്കെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist